കൊച്ചിയിലെ തൊഴിൽ പീഡനം ; മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ

April 8, 2025
0

കൊച്ചി: കൊച്ചിയിലെ തൊഴിൽ പീഡന ആരോപണവുമായി ബന്ധപ്പെട്ട കമ്പനിയിലെ മുൻ ജീവനക്കാര‌നെതിരെ കൂടുതൽ പരാതികൾ. മനാഫിനെതിരെയാണ് കൂടുതൽ പേർ പരാതിയുമായി ​രം​ഗത്തെത്തിയത്.

സൗദിയിൽ ഇ​ഖാ​മ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 15,135 പേ​ർ​ക്ക് ശി​ക്ഷ

April 8, 2025
0

സൗദിയിൽ ഇ​ഖാ​മ, തൊ​ഴി​ൽ, അ​തി​ർ​ത്തി സു​ര​ക്ഷാ​നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ക​ഴി​ഞ്ഞ മാ​സം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും അ​ട​ക്കം 15,135 പേ​രെ ജ​വാ​സ​ത്ത് ഡ​യ​റ​ക്ട​റേ​റ്റി​ന് കീ​ഴി​ൽ

‘ആ​രോ​ഗ്യ​ക​ര​മാ​യ തു​ട​ക്ക​ങ്ങ​ൾ, പ്ര​തീ​ക്ഷാ​ജ​ന​ക​മാ​യ ഭാ​വി​ക​ൾ’ ;കുവൈത്തിൽ ലോ​കാ​രോ​ഗ്യ ദി​നം ആ​ച​രി​ച്ച് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

April 8, 2025
0

‘ആ​രോ​ഗ്യ​ക​ര​മാ​യ തു​ട​ക്ക​ങ്ങ​ൾ, പ്ര​തീ​ക്ഷാ​ജ​ന​ക​മാ​യ ഭാ​വി​ക​ൾ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ലോ​കാ​രോ​ഗ്യ ദി​നം ആ​ച​രി​ച്ചു. സു​പ്രീം കൗ​ൺ​സി​ൽ ഓ​ഫ് ഹെ​ൽ​ത്ത് ചെ​യ​ർ​മാ​ൻ

മുണ്ടൂർ കാട്ടാനയാക്രമണത്തിൽ വ്യത്യസ്ത റിപ്പോർട്ടുകളുമായി ഡിഎഫ്ഒയും ജില്ലാ കലക്ടറും

April 8, 2025
0

പാലക്കാട്: മുണ്ടൂർ കാട്ടാന ആക്രമണം രണ്ടു വ്യത്യസ്ത റിപ്പോർട്ടുകളുമായി പാലക്കാട് ഡിഎഫ്ഒയും ജില്ലാ കലക്ടറും.കാട്ടാന ആക്രമണത്തിൽ വനം വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്നും

ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിയെ വെറുതെ വിട്ടു

April 8, 2025
0

ഡൽഹി : ഉത്തരാഖണ്ഡിൽ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിച്ചയാളെ വെറുതെവിട്ട് സുപ്രീം കോടതി. പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച

ബഹ്റൈനിൽ നി​യ​മ​ലം​ഘ​ക​രാ​യ 16 പേ​രെ നാ​ടു​ക​ട​ത്തി

April 8, 2025
0

ബഹ്റൈനിൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​ക്കി​ടെ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 26 നി​യ​മ ലം​ഘ​ക​രാ​യ തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യും നേ​ര​ത്തേ

ബഹ്റൈനിൽ ഗാ​ർ​ഹി​ക വി​സ​ക​ൾ മ​റ്റു വി​സ​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് നി​ർ​ദേ​ശം

April 8, 2025
0

ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ പെ​ർ​മി​റ്റു​ക​ൾ മ​റ്റു വി​സ​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നെ ത​ട​യ​ണ​മെ​ന്നും ലേ​ബ​ർ മാ​ർ​ക്ക​റ്റ് നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നു​മു​ള്ള നി​ർ​ദേ​ശ​വു​മാ​യി എം.​പി മ​റി​യം അ​ൽ

തീരുവ യുദ്ധം ; ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന

April 8, 2025
0

ചൈന : പകരച്ചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. യുഎസിന്റെ ബ്ലാക്ക്മെയിൽ നയം അംഗീകരിക്കില്ലെന്ന് ചൈന.

കുവൈത്തിൽ ഉ​പ​യോ​ഗി​ക്കാ​ത്ത അ​വ​ധി ദി​ന​ങ്ങ​ൾ​ക്ക് പ​ണം കൈ​പ്പ​റ്റാ​വു​ന്ന പ​ദ്ധ​തി റ​ദ്ദാ​ക്കി

April 8, 2025
0

കുവൈത്തിൽ ഉ​പ​യോ​ഗി​ക്കാ​ത്ത അ​വ​ധി ദി​ന​ങ്ങ​ൾ​ക്ക് പ​ക​രം പ​ണം കൈ​പ്പ​റ്റാ​വു​ന്ന പ​ദ്ധ​തി റ​ദ്ദാ​ക്കി. ഉ​പ​യോ​ഗി​ക്കാ​ത്ത അ​വ​ധി ദി​വ​സ​ങ്ങ​ൾ​ക്ക് പ​ക​രം പ​ണം ന​ൽ​കാ​നു​ള്ള പ​ദ്ധ​തി

മാലിന്യമുക്ത പൊതു ഇടങ്ങളും ശുചിത്വവും ഉറപ്പാക്കി പട്ടഞ്ചേരിയിലെ ഹരിതകര്‍മസേന

April 8, 2025
0

പാലക്കാട് : മാലിന്യ ശേഖരണം ഊര്‍ജിതമാക്കി നൂറു ശതമാനം യൂസര്‍ ഫീ കളക്ഷന്‍ നേട്ടം കൈവരിച്ച് പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി പഞ്ചായത്തും