ഒമാനിൽ 35,000 ത്തിലധികം വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി

April 10, 2025
0

ഒമാനിൽ 35,000 ത്തിലധികം വാണിജ്യ രജിസ്ട്രേഷനുകൾ റദ്ദാക്കി വാണിജ്യ മന്ത്രാലയം. പ്രവർത്തനം നിർത്തിയതോ കാലാവധി കഴിഞ്ഞതോ ആയ കമ്പനികളുടെ രജിസ്ട്രേഷനുകളാണ് റദ്ദാക്കിയത്.

സൗദിയിൽ ഹജ്ജിനുള്ള ഒരുക്കങ്ങൾ സജീവമാക്കി

April 10, 2025
0

ഹജ്ജിനുള്ള ഒരുക്കങ്ങൾ സജീവമാക്കി സൗദി. ദുൽഖഅദ് ഒന്നു മുതലാണ് രാജ്യത്തേക്ക് ഈ വർഷത്തെ ഹജ്ജിനുള്ള തീർത്ഥാടകർ എത്തിത്തുടങ്ങുക. ഇന്ത്യയിൽ നിന്നുള്ള ഹാജിമാരുടെ

ഖത്തർ എയർവേസിന്റെ വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കല്‍ ഉടൻ പൂർത്തിയാകും

April 10, 2025
0

ഖത്തർ എയർവേസിന്റെ വിമാനങ്ങളിൽ സ്റ്റാർലിങ്ക് അതിവേഗ ഇന്റർനെറ്റ് സ്ഥാപിക്കല്‍ ഉടൻ പൂർത്തിയാകും. ഈ മാസത്തോടെ എയർബസ് എ350 വിമാനങ്ങളിലും അതിവേഗ ഇന്റർനെറ്റ്

പാ​തി​വി​ല ത​ട്ടി​പ്പിൽ ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന്‍റെ​യും സി.​വി. വ​ര്‍​ഗീ​സി​ന്‍റെ​യും മൊ​ഴി​യെ​ടു​ക്കും

April 10, 2025
0

കൊ​ച്ചി: പാ​തി​വി​ല ത​ട്ടി​പ്പ് കേ​സി​ല്‍ ഇ​ടു​ക്കി എം​പി ഡീ​ന്‍ കു​ര്യാ​ക്കോ​സി​ന്‍റെ​യും സി​പി​എം ഇ​ടു​ക്കി ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. വ​ര്‍​ഗീ​സി​ന്‍റെ​യും മൊ​ഴി​യെ​ടു​ക്കാ​നൊ​രു​ങ്ങി ക്രൈം​ബ്രാ​ഞ്ച്.

സംസ്ഥാനത്ത് ഇന്ന് ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

April 10, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ന്നും നാളെയും ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മഴയ്ക്കും ശ്കതമായ കാറ്റിനും സാധ്യത. മ​ണി​ക്കൂ​റി​ൽ 40

മഴക്കാലപൂർവ്വ ശുചീകരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

April 10, 2025
0

തിരുവനന്തപുരം : ജലജന്യരോഗങ്ങൾ പടരാനുള്ള സാധ്യത മുന്നിൽക്കണ്ട് മഴക്കാല പൂർവ ശുചീകരണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം

April 10, 2025
0

ആലപ്പുഴ : ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നടത്തുന്നു.100 ല്‍ അധികം ഒഴിവുകള്‍ ഉണ്ട്.

മാലിന്യ നിർമാർജനത്തിൽ ലോകത്തിന് മാതൃകയായ പ്രവർത്തനങ്ങൾ ഏറ്റെടുക്കണം ; മുഖ്യമന്ത്രി

April 10, 2025
0

തിരുവനന്തപുരം : മാനവിക വികസന സൂചികകളിൽ അടക്കം ജനകീയ ഇടപെടലിലൂടെ വൻ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ള സംസ്ഥാനമെന്ന നിലയിൽ മാലിന്യനിർമാർജനത്തിൽ ലോകത്തിന്

അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ ‘നിധി’ പോലെ കാത്ത് സര്‍ക്കാര്‍

April 10, 2025
0

എറണാകുളം : ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ പെണ്‍കുഞ്ഞിപ്പോള്‍ എറണാകുളം ജനറല്‍

മന്ത്രിസഭയുടെ നാലാം വാർഷികാഘോഷം ഏപ്രിൽ 21 മുതൽ മേയ് 30 വരെ

April 10, 2025
0

തിരുവനന്തപുരം : സർക്കാരിന്റെ നാലാം വാർഷികം ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി