അബുദാബിയിൽ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 965 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പിടിച്ചെടുത്തു

April 10, 2025
0

അബുദാബിയിൽ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 965 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി പി​ടി​ച്ചെ​ടു​ത്തു. ന​ഗ​ര​ഭം​ഗി കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 922 സൈ​ക്കി​ളു​ക​ളും

സപ്ലൈകോ വിഷു – ഈസ്റ്റർ ഫെയർ ഏപ്രിൽ 19 വരെ

April 10, 2025
0

തിരുവനന്തപുരം : സപ്ലൈകോ വിഷു –ഈസ്റ്റർ ഫെയർ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 10 വൈകിട്ട് 5.30ന് തിരുവനന്തപുരം പഴവങ്ങാടി പീപ്പിൾസ് ബസാറിൽ

വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ മാറ്റങ്ങൾ ; മന്ത്രി പി രാജീവ്

April 10, 2025
0

തിരുവനന്തപുരം : കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിലുണ്ടാവുന്നത് മികവിന്റെ വലിയ മാറ്റങ്ങളാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. 2025-26

ഷാ​ർ​ജയിൽ റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക്​ ഓ​ടി​ച്ച​യാ​ളെ പി​ടി​കൂ​ടി

April 10, 2025
0

റോ​ഡി​ൽ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക്​ ഓ​ടി​ച്ച​യാ​ളെ ഷാ​ർ​ജ പൊ​ലീ​സ്​ പി​ടി​കൂ​ടി. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ബൈ​ക്ക്​ ഓ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി

ക​ട​ൽ ജ​ല​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ജി​ദ്ദ തു​റ​മു​ഖ​ത്ത്​​ പ്ര​ത്യേ​ക ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചു

April 10, 2025
0

ക​ട​ൽ ജ​ല​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് ജി​ദ്ദ തു​റ​മു​ഖ​ത്ത്​​ പ്ര​ത്യേ​ക ഉ​പ​ക​ര​ണം സ്ഥാ​പി​ച്ചു. പ​ബ്ലി​ക് ഇ​ൻ​വെ​സ്റ്റ്​​മെ​ന്റ് ഫ​ണ്ടി​ന്റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ എ​സ്.​ഐ.​ആ​ർ.​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള

ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ; ഡ്രാഫ്റ്റ്‌സ്മാന്‍ ഒഴിവ്

April 10, 2025
0

ആലപ്പുഴ : ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് കരുനാഗപ്പള്ളി സബ് ഡിവിഷന്‍ കാര്യാലയത്തില്‍ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ അല്ലെങ്കില്‍ ഓവര്‍സിയര്‍ ഗ്രേഡ്-3 (സിവില്‍) തസ്തികയിലെ

പീഡനക്കേസില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകനെതിരെ പരാതിയുമായി യുവതി

April 10, 2025
0

തിരുവനന്തപുരം : പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ പീഡിപ്പിച്ചതായി പരാതി. അഡ്വക്കേറ്റ് പി ജി മനുവിന് എതിരെയാണ്

സാബു തോമസിന്റെ ആത്മഹത്യ ; പൊലീസിന് എതിരെ കുടുംബം

April 10, 2025
0

ഇടുക്കി : കട്ടപ്പനയിലെ നിക്ഷേപകന്‍ സാബു തോമസിന്റെ ആത്മഹത്യയില്‍ പൊലീസിന് എതിരെ കുടുംബം. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കോടതിയെ സമീപിക്കുമെന്നും സാബുവിന്റെ

സ്വർണവിലയിൽ വൻ വർധനവ്;പവന് 2160 രൂപ കോടി

April 10, 2025
0

സ്വർണവിലയിൽ വൻ വർധന. പവന് 2160 രൂപയുടെ വർധനയാണ് ഉണ്ടായത്. 68,480 രൂപയായാണ് ഒരു പവൻ സ്വർണത്തിന്റെ വില വർധിച്ചത്. ഗ്രാമിന്

അ​മ്പ​ല​മു​ക്ക് വി​നീ​താ വ​ധ​ക്കേ​സി​ൽ ശി​ക്ഷാ​വി​ധി ഇ​ന്ന്

April 10, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​മ്പ​ല​മു​ക്ക് വി​നീ​താ വ​ധ​ക്കേ​സി​ന്‍റെ വി​ധി ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി പ്ര​സൂ​ണ്‍ മോ​ഹ​നാ​ണ് വി​ധി പ​റ​യു​ക.