സം​സ്ഥാ​ന​ത്ത് ഇന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

April 18, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്ന് ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ വേ​ന​ൽ​മ​ഴ​യ്ക്ക് സാ​ധ്യ​ത.മഴക്കൊപ്പം മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാറ്റ്

കോയമ്പത്തൂർ സ്ഫോടനക്കേസ് ; അഞ്ചു പേരെ കൂടി പ്രതിചേർത്ത് എൻ ഐ എ

April 18, 2025
0

കോയമ്പത്തൂർ : 2022ൽ നടന്ന കോയമ്പത്തൂർ സ്ഫോടനക്കേസിൽ അഞ്ചു പേരെ കൂടി പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ. ഷെയ്ക്ക്

ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് കുറഞ്ഞു

April 18, 2025
0

ഇന്ത്യൻ രൂപ ശക്തി പ്രാപിക്കാൻ തുടങ്ങിയതോടെ വിനിമയ നിരക്ക് ഒരു ഒമാൻ റിയാലിന് 221.80 രൂപയിലെത്തി. കഴിഞ്ഞ ഏതാനും ദിവസമായി റിയാലിന്റെ

വെള്ളറടയില്‍ ആംബുലന്‍സ് സേവനം ലഭിക്കാതെ രോഗി മരിച്ചു

April 18, 2025
0

തിരുവനന്തപുരം: വെള്ളറടയില്‍ 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാതെ വന്നതോടെ രോഗി മരിച്ചു. കടുത്ത പനിയെ തുടര്‍ന്ന് വെള്ളറട സ്വദേശിയായ ആന്‍സിയാണ് മരിച്ചത്.  വെള്ളറട സാമൂഹിക

വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് നടത്തിയ പ്ര​തി പി​ടി​യി​ൽ

April 18, 2025
0

കോ​ട്ട​യം: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ പ്രതി അറസ്റ്റിൽ.കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ര​മി​ത്തി​നെ കോ​ട്ട​യം ചി​ങ്ങ​വ​ന​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട് പോ​ലീ​സാ​ണ്

റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി ; സ​മ​ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ 45 പേ​ർ​ക്ക് വ​നി​താ സി​പി​ഒ നി​യ​മ​ന ശി​പാ​ർ​ശ

April 18, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​നി​താ സി​പി​ഒ​മാ​രു​ടെ റാ​ങ്ക് ലി​സ്റ്റ് കാ​ലാ​വ​ധി തീ​രാ​ൻ ര​ണ്ടു​ദി​വ​സം ബാ​ക്കി നി​ൽ​ക്കെ 45 ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് നി​യ​മ​ന ശി​പാ​ർ​ശ. സ​മ​രം ചെ​യ്ത

പുത്തൻ മാറ്റങ്ങളുമായി വരുന്നു ഥാറും എക്സ് യു വി 700ഉം

April 18, 2025
0

രണ്ടാം തലമുറ ഥാറിനും എക്സ് യു വി700-നും പുതുജീവന്‍ നല്‍കാൻ മഹീന്ദ്ര. ഇന്ത്യയിലെ ജനപ്രിയമായ മഹീന്ദ്ര എസ് യു വികളില്‍ പെട്ടതാണ്

നല്ല കിടിലന്‍ രുചി; ഒരു മഷ്‌റൂം ബിരിയാണി തയ്യാറാക്കിയാലോ ?

April 18, 2025
0

നല്ല കിടിലന്‍ രുചിയില്‍ നമുക്ക് ഒരു മഷ്‌റൂം ബിരിയാണി തയ്യാറാക്കിയാലോ ? രുചിയൂറും മഷ്‌റൂം ബിരിയാണി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

കയ്യിൽ ഒതുങ്ങും ബജറ്റിൽ സൂപ്പർ സ്മാർട്ട്ഫോൺ; റെഡ്മി എ5 എത്തി

April 18, 2025
0

ഡല്‍ഹി: നിലവിലെ ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മുന്‍നിരയിലുള്ള ഷവോമി അവരുടെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണായ റെഡ്മി എ5 ഇന്ത്യയില്‍ പുറത്തിറക്കി.

കു​രി​ശ് നീ​ക്കി​യ സ്ഥ​ല​ത്തേ​ക്ക് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം നടത്തും

April 18, 2025
0

തൊ​ടു​പു​ഴ: കു​രി​ശ് പൊ​ളി​ച്ചുനീ​ക്കി​യ സ്ഥലത്ത് ഇ​ന്ന് പ​രി​ഹാ​ര​പ്ര​ദ​ക്ഷി​ണം ന​ട​ത്തും.നാ​ര​ങ്ങാ​ന​ത്തേ​ക്ക് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് പ്ര​ദ​ക്ഷി​ണം നടത്തുക. രാ​വി​ലെ 8.30ന് ​പ​ള്ളി​യി​ൽ