ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
165

ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു

April 1, 2025
0

കോട്ടയം: കോട്ടയത്ത് 9 മാസം ഗർഭിണിയായ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചു. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർത്താവ് അഖിൽ മദ്യപാനി ആയിരുന്നുവെന്നും വീട്ടിൽ എന്നും പ്രശ്നങ്ങൾ പതിവായിരുന്നുവെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. ആത്മഹത്യചെയ്യുന്നതിന് മുൻപ് മകൾ ഫോണിൽ വിളിച്ചിരുന്നുവെന്നും രണ്ട് മക്കളെയും നോക്കണമെന്ന് പറഞ്ഞ് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി അമിത സണ്ണി ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ്

Continue Reading
പട്ടയ പ്രശ്നങ്ങള്‍ ; ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണം
Kerala Kerala Mex Kerala mx Top News Wayanad
1 min read
157

പട്ടയ പ്രശ്നങ്ങള്‍ ; ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണം

April 1, 2025
0

വയനാട് : പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അറിയിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പട്ടയ അസംബ്ലിയിലാണ് തീരുമാനം. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി

Continue Reading
ഡൊണാള്‍ഡ് ട്രംപ്  മെയ് പകുതിയോടെ സൗദി അറേബ്യ സന്ദര്‍ശിച്ചേക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
181

ഡൊണാള്‍ഡ് ട്രംപ് മെയ് പകുതിയോടെ സൗദി അറേബ്യ സന്ദര്‍ശിച്ചേക്കും

April 1, 2025
0

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ രണ്ടാം ടേമിലെ ആദ്യ വിദേശ യാത്രയില്‍ മെയ് പകുതിയോടെ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നു.യുഎസ് വിദേശനയത്തില്‍ സൗദി അറേബ്യ കൂടുതല്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നതിനാല്‍ അമേരിക്കയും റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് രാജ്യം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. കൂടാതെ അബ്രഹാം കരാറുകളില്‍ ഒരു പങ്കാളിയായി വൈറ്റ് ഹൗസ് സൗദി അറേബ്യയെ തിരഞ്ഞെടുത്തിട്ടുണ്ട്. സൗദി അറേബ്യയിലേക്കുള്ള തന്റെ ആദ്യ വിദേശയാത്ര നടത്തുമെന്ന്

Continue Reading
എൻ്റെ കേരളം പ്രദർശന മേളയുടെ വേദി മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
172

എൻ്റെ കേരളം പ്രദർശന മേളയുടെ വേദി മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു

April 1, 2025
0

കോഴിക്കോട് : സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മെയ് 3 മുതൽ 12 വരെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന ‘ എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ വേദി പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ഇത്തവണ എൻ്റെ കേരളം മേളയും സരസ് മേളയും ഒരേ വേദിയിലാണ് നടക്കുക. പി ആർ സി യുടെ നേതൃത്വത്തിൽ 42,000 ചതുരശ്ര അടിയിലാണ്

Continue Reading
ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം 2 വിക്ഷേപണം വിജയം
Kerala Kerala Mex Kerala mx Tech Top News
1 min read
192

ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം 2 വിക്ഷേപണം വിജയം

April 1, 2025
0

ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം 2 വിക്ഷേപണം വിജയം.സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ‘റെസിലിയൻസ്’ എന്ന ഡ്രാഗൺ ക്രൂ ക്യാപ്സൂളിലാണ് നാല് ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ആദ്യമായാണ് ഭൂമിയുടെ ധ്രുവപ്രദേശങ്ങളെ കടന്നുപോകുന്ന പോളാർ ഓർബിറ്റിൽ ബഹിരാകാശ യാത്രികരെ എത്തിക്കുന്നത്. സ്പേസ് എക്സിന്റെ ഫാൽകൺ 9 റോക്കറ്റിൽ ഇന്ത്യൻ സമയം രാവിലെ 7.16 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപണം നടന്നു.

Continue Reading
കായിക കോണ്‍ക്ലേവ് ഏപ്രില്‍ അഞ്ചിന്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
178

കായിക കോണ്‍ക്ലേവ് ഏപ്രില്‍ അഞ്ചിന്

April 1, 2025
0

കോഴിക്കോട് : ജിലാ സ്പോര്‍ട്സ് കൗണ്‍സിലും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്തമായി ഏകദിന കായിക കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ അഞ്ച് ശനിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് കോണ്‍ക്ലേവ് നടക്കുക. പരിപാടിയുടെ ഭാഗമായി കായിക മേഖലയിലെ നേട്ടങ്ങളും കോട്ടങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും കായിക മേഖലയിലെ വിദഗദ്ധരുടെ സംഗമം നടത്തുകയും ചെയ്യും. കോണ്‍ക്ലേവില്‍ സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍,

Continue Reading
ജാ​ര്‍​ഖ​ണ്ഡി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് പേ​ര്‍ മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
185

ജാ​ര്‍​ഖ​ണ്ഡി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് പേ​ര്‍ മ​രി​ച്ചു

April 1, 2025
0

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് രണ്ട് മരണം. അപകടത്തിൽ ലോ​ക്കോ പൈ​ല​റ്റു​മാ​ർ മരിക്കുകയും നാ​ല് പേ​ര്‍​ക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ജാ​ര്‍​ഖ​ണ്ഡി​ലെ സാ​ഹേ​ബ്ജ​ന്‍​ജ് ജി​ല്ല​യി​ലാ​ണ് അപകടം നടന്നത്. ഊ​ര്‍​ജ​ക​മ്പ​നി​യാ​യ എ​ന്‍​പി​ടി​സി​യി​ലേ​ക്ക് ക​ല്‍​ക്ക​രി കൊ​ണ്ടു​പോ​കാ​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ട്രാ​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​ന്‍​പി​ടി​സി​യു​ടെ ത​ന്നെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Continue Reading
കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി വീ​ണാ ജോ​ർ​ജ് ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച നടത്തും
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
168

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി വീ​ണാ ജോ​ർ​ജ് ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച നടത്തും

April 1, 2025
0

ഡ​ൽ​ഹി: കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി.​ന​ദ്ദ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് വീ​ണാ ജോ​ർ​ജി​ന് അ​നു​മ​തി. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പാ​ർ​ല​മെ​ന്‍റി​ലാ​കും കൂ​ടി​ക്കാ​ഴ്ച. സ​മ​രം ചെ​യ്യു​ന്ന ആ​ശ​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച​യാ​കും. ക​ഴി​ഞ്ഞ ത​വ​ണ ക്യൂ​ബ​ൻ സം​ഘ​ത്തെ കാ​ണാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യ ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി. ന​ദ്ദ​യെ കാ​ണാ​ൻ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല.  

Continue Reading
രാജ് ബി ഷെട്ടിയുടെ പാൻ ഇന്ത്യൻ ചിത്രം ‘45’ ന്റെ ടീസർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
197

രാജ് ബി ഷെട്ടിയുടെ പാൻ ഇന്ത്യൻ ചിത്രം ‘45’ ന്റെ ടീസർ പുറത്ത്

April 1, 2025
0

കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘45’ ന്റെ ടീസർ പുറത്ത്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉമാ രമേശ് റെഡ്ഡി, എം രമേശ് റെഡ്ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും

Continue Reading
സ്വര്‍ണവില വീണ്ടും കുത്തനെ ഉയരുന്നു;പവന് 680 രൂപ കൂടി
Business Kerala Kerala Mex Kerala mx Top News
0 min read
190

സ്വര്‍ണവില വീണ്ടും കുത്തനെ ഉയരുന്നു;പവന് 680 രൂപ കൂടി

April 1, 2025
0

സ്വർണവില ഇന്നും വൻതോതിൽ ഉയർന്നു. പവന് 680 രൂപയുടെ വർധനയാണ് ഉണ്ടായത്. 68,080 രൂപയായാണ് വില വർധിച്ചത്. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ വർധനയുണ്ടായിരുന്നു. ഗ്രാമിന് 85 രൂപ ഉയർന്ന് 8510 ആയാണ് സ്വർണവില വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലും സ്വർണവില റെക്കോഡിലാണ്. തിങ്കളാഴ്ച സ്വർണവില ഔൺസിന് 3100 ഡോളറായി ഉയർന്നു. സ്​പോട്ട് ഗോൾഡിന്റെ വില ഒരു ശതമാനം ഉയർന്ന് 3,116.94 ഡോളറായി. യു.എസിൽ സ്വർണത്തിന്റെ ഭാവി വിലകളും ഉയരുകയാണ്. 3,150.30 ഡോളറായാണ്

Continue Reading