ഇൻഡോനേഷ്യയിൽ ബീച്ചിൽ നീന്താനെത്തിയ 51കാരനെ മുതല കടിച്ചു കൊന്നു
Kerala Kerala Mex Kerala mx Top News World
0 min read
208

ഇൻഡോനേഷ്യയിൽ ബീച്ചിൽ നീന്താനെത്തിയ 51കാരനെ മുതല കടിച്ചു കൊന്നു

April 2, 2025
0

ഇൻഡോനേഷ്യയിലെ മദ്ധ്യ സുലവേസിയിലുള്ള തലിസേ ബീച്ചിൽ നീന്താനെത്തിയ 51കാരനെ മുതല കടിച്ചു കൊന്നു. മാർച്ച് 27നായിരുന്നു സംഭവം. സദർവിനാത എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാൾ നീന്തുന്നതിനിടെ മുതല അടുത്തേക്ക് നീന്തിയെത്തുന്നത് ബീച്ചിലെത്തിയ മറ്റ് സഞ്ചാരികൾ കണ്ടിരുന്നു. ഇവർ മുന്നറിയിപ്പ് നൽകിയിട്ടും സദർവിനാത അത് അവഗണിച്ച് നീന്തൽ തുടർന്നു. നിമിഷനേരം കൊണ്ട് മുതല ഇയാളെ കടിച്ചെടുത്ത് വെള്ളത്തിൽ മുങ്ങി. പ്രാദേശിക അധികൃതർ നടത്തിയ ഡ്രോൺ പരിശോധനയിൽ സദർവിനാതയുടെ മൃതദേഹം കടിച്ചെടുത്ത് നീന്തുന്ന മുതലയെ

Continue Reading
പാകിസ്ഥാനിൽ  ശക്തമായ ഭൂചലനം
Kerala Kerala Mex Kerala mx Top News World
0 min read
186

പാകിസ്ഥാനിൽ ശക്തമായ ഭൂചലനം

April 2, 2025
0

പാകിസ്ഥാനിൽ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.58നാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ 4.6 തീവ്രതയുള്ള ഭൂചലമുണ്ടായതായും റിപ്പോർട്ടുണ്ട്. കറാച്ചിയിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലർച്ചെ വീണ്ടും ഭൂചലനമുണ്ടായത്.

Continue Reading
ഉദ്ഘാടനത്തിനൊരുങ്ങി സായിദ് നാഷനൽ മ്യൂസിയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
178

ഉദ്ഘാടനത്തിനൊരുങ്ങി സായിദ് നാഷനൽ മ്യൂസിയം

April 2, 2025
0

യുഎഇയുടെ ദേശീയ മ്യൂസിയം സായിദ് നാഷനൽ മ്യൂസിയത്തിന്റെ ഉദ്ഘാടനം ഉടൻ. സാദിയാത്ത് ദ്വീപിലെ കൾചറൽ ഡിസ്ട്രിക്ടിൽ ഉയർന്ന മ്യൂസിയത്തിന്റെ അവസാന മിനുക്കുപണികളും പൂർത്തിയാക്കി കരാറുകാർ അധികൃതർക്കു കൈമാറിയിരുന്നു. ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മ്യൂസിയം ഉടൻ രാഷ്ട്രത്തിന് സമർപ്പിക്കുമെന്നാണ് സൂചന. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ വീക്ഷണങ്ങളും മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് മ്യൂസിയം നിർമിച്ചത്. ഷെയ്ഖ് സായിദിന്റെ ജനനം മുതൽ മരണം വരെയുള്ള മുഹൂർത്തങ്ങൾ അനാവരണം ചെയ്യുന്ന മ്യൂസിയത്തിൽ രാജ്യത്തിന്റെ

Continue Reading
കുവൈത്തിൽ  പുതിയ ഗതാഗത നിയമം ഉടൻ പ്രബല്യത്തിൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
174

കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രബല്യത്തിൽ

April 2, 2025
0

കുവൈത്തിൽ പുതിയ ഗതാഗത നിയമം ഉടൻ പ്രബല്യത്തിൽ.നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണം നടത്തി വരുകയാണ് ആഭ്യന്തര മന്ത്രാലയം. സുപ്രധാനമായ മാറ്റങ്ങള്‍ സാമൂഹ മാധ്യമങ്ങള്‍ വഴി മന്ത്രാലയം അറിയിക്കുന്നുണ്ട്. ഏപ്രില്‍ 22 മുതല്‍ 12 കുറ്റങ്ങള്‍ക്ക് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യാന്‍ ഏത് വിഭാഗത്തിലുള്ള പൊലീസിനും അനുമതി നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 1. മദ്യം, ലഹരിമരുന്ന് അല്ലെങ്കില്‍ സൈക്കോട്രോപിക് വസ്തുക്കളുടെ സ്വാധീനത്തില്‍ മോട്ടോര്‍ വാഹനം ഓടിക്കുക. 2. മരണത്തിനോ, പരുക്കിനോ കാരണമാകുന്ന ഒരു

Continue Reading
മ്യാൻമർ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനൊരുങ്ങി യുഎഇ
Kerala Kerala Mex Kerala mx Pravasi Top News
1 min read
173

മ്യാൻമർ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനൊരുങ്ങി യുഎഇ

April 2, 2025
0

മ്യാൻമർ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ യുഎഇ.  അബുദാബി പൊലീസ്, നാഷനൽ ഗാർഡ്, ജോയിന്റ് ഓപറേഷൻസ് കമാൻഡ് എന്നിവരുൾപ്പെടെയുള്ള തിരച്ചിൽ, രക്ഷാ സംഘത്തെ മ്യാന്മറിലേക്ക് അയച്ചു. ഐക്യദാർഢ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകടനമായി, ലോകത്തെങ്ങുമുള്ള പ്രകൃതിദുരന്തങ്ങളാൽ ബാധിക്കപ്പെട്ട സമൂഹങ്ങൾക്ക് ഉടനടി ആശ്വാസം നൽകുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്. പ്രകൃതിദുരന്തബാധിതർക്ക് അടിയന്തര മാനുഷിക പ്രതികരണങ്ങളിൽ മുന്നിട്ടുനിൽക്കുന്ന രാജ്യങ്ങളിൽ യുഎഇയും ഉൾപ്പെടുന്നു.  

Continue Reading
ഖത്തറിൽ സ്കൈ ഫെസ്റ്റിവലിന് നാളെ തുടക്കം
Kerala Kerala Mex Kerala mx Pravasi Top News
1 min read
158

ഖത്തറിൽ സ്കൈ ഫെസ്റ്റിവലിന് നാളെ തുടക്കം

April 2, 2025
0

ഖത്തറിന്റെ സാംസ്കാരിക കേന്ദ്രമായ കത്താറ, ഓൾഡ് പോർട്ട്, അൽ വക്ര ഓൾഡ് സൂഖ്, അൽ ബിദ പാർക്ക് തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെ ആഘോഷ പരിപാടികളിൽ അഭൂതപൂർവമായ ജനതിരക്കാണ്. കത്താറയിലും അൽ വക്ര സൂഖിലും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന വെടിക്കെട്ട് പ്രദർശനം കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. കത്താറയിലെ വെടിക്കെട്ട് ഇന്നലെ അവസാനിച്ചു. അൽ വക്ര സൂഖിലേത് ഇന്ന് സമാപിക്കും. ദോഹ ഓൾഡ് പോർട്ടിൽ നടക്കുന്ന വിവിധ ആഘോഷ പരിപാടികളിലും

Continue Reading
യുഎഇയിൽ മേയ് വരെ അസ്ഥിര കാലാവസ്ഥ  തുടരും
Kerala Kerala Mex Kerala mx Pravasi Top News
0 min read
181

യുഎഇയിൽ മേയ് വരെ അസ്ഥിര കാലാവസ്ഥ തുടരും

April 2, 2025
0

യുഎഇയിൽ ഇന്ന് കാലാവസ്ഥ പൊതുവെ നല്ലതായിരിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി  . അതേസമയം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. താപനിലയിൽ ക്രമേണ വർധനയുണ്ടാകും. തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളിൽ മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശും. ചിലപ്പോൾ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും അറിയിച്ചു. ദുബായിൽ

Continue Reading
ദുബായിൽ നിന്ന് മുംബൈയിലേക്ക് അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതി
Kerala Kerala Mex Kerala mx Pravasi Top News
1 min read
160

ദുബായിൽ നിന്ന് മുംബൈയിലേക്ക് അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതി

April 2, 2025
0

ദുബായിൽനിന്ന് മുംബൈയിലേക്ക് അതിവേഗ അണ്ടർവാട്ടർ ട്രെയിൻ. വെള്ളത്തിനടിയിലൂടെ മണിക്കൂറിൽ 1000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിനിൽ യാത്രക്കാരെ മാത്രമല്ല വെള്ളവും ഇന്ധനവുമെല്ലാം കൊണ്ടുപോകാം. യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതിയുമായി രംഗത്ത് എത്തിയത്. യാഥാർഥ്യമായാൽ ഇന്ത്യ-യുഎഇ യാത്രാസമയം 2 മണിക്കൂറായി കുറയും. നിലവിൽ വിമാനത്തിൽ 4 മണിക്കൂറെടുക്കും. ഇന്ത്യ-യുഎഇ യാത്രാ കപ്പൽ സർവീസ് പദ്ധതി വാഗ്ദാനങ്ങളിൽ ആടിയുലയുമ്പോഴാണ് കടലിനടിയിലൂടെയുള്ള അതിവേഗ ട്രെയിൻ പദ്ധതി പ്രതീക്ഷ നൽകുന്നത്. ഒരേസമയം യാത്രയ്ക്കും

Continue Reading
Kerala Kerala Mex Kerala mx Top News
0 min read
159

ഇടുക്കിയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം

April 2, 2025
0

ഇടുക്കി: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം. പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് ആണ് മരിച്ചത്. 70 വയസായിരുന്നു. ഇടുക്കി പീരുമേട് പാമ്പനാറിലായിരുന്നു സംഭവം. നിയന്ത്രണംവിട്ട ബസ് കാൽനടയാത്രികന് നേരെ പാഞ്ഞ് കയറുകയായിരുന്നു. കുമളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടമുണ്ടാക്കിയത്.

Continue Reading
ആവിഷ്കര സ്വാതന്ത്ര്യം വേണം, കത്രിക വയ്ക്കുന്നതില്‍ യോജിപ്പില്ല;എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് പ്രേം കുമാര്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
176

ആവിഷ്കര സ്വാതന്ത്ര്യം വേണം, കത്രിക വയ്ക്കുന്നതില്‍ യോജിപ്പില്ല;എമ്പുരാന്‍ വിവാദത്തില്‍ പ്രതികരിച്ച് പ്രേം കുമാര്‍

April 2, 2025
0

മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ സംബന്ധിച്ചുയരുന്ന വിവാദത്തില്‍ പ്രതികരിച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. സിനിമയുടെ കാര്യത്തില്‍ അതിരുകൾ ഇല്ലാത്ത ആവിഷ്കര സ്വാതന്ത്ര്യം വേണം, കത്രിക വയ്ക്കുന്നതില്‍ യോജിപ്പില്ലെന്ന് പ്രേം കുമാര്‍ പറഞ്ഞു. സെൻസർ കഴിഞ്ഞു പ്രദർശനത്തിന് എത്തിയ സിനിമയ്ക്കാണ് എതിർപ്പ് വന്നത്. അസഹിഷ്ണുത ഉള്ള സമൂഹം അല്ല കേരളത്തിൽ ഉള്ളത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമ പോലും ഇവിടെ ഓടിയിട്ടുണ്ട്, ആരും എതിർത്തില്ല സിനിമയെ സിനിമയായി കാണാൻ പറ്റണം

Continue Reading