പ​ശ്ചി​മ ബം​ഗാ​ളി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; ആ​റ് മ​ര​ണം
Kerala Kerala Mex Kerala mx National Top News
0 min read
222

പ​ശ്ചി​മ ബം​ഗാ​ളി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; ആ​റ് മ​ര​ണം

April 1, 2025
0

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ആ​റ് പേ​ർ മ​രി​ച്ചു. സൗ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ പ​ത്താ​ർ​പ്ര​ദി​മ​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​ ച​ന്ദ്ര​നാ​ഥ് ബ​നി​ക് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലാ​ണ് പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.പൊ​ട്ടി​ത്തെ​റി​യു​ടെ ശ​ബ്ദം കേ​ട്ട് സം​ഭ​വ​സ്ഥ​ല​ത്തെി​യ നാ​ട്ടു​കാ​രാ​ണ് ആ​ദ്യം തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ച​ത്. പൊ​ട്ടി​ത്തെ​റി​യി​ൽ വീ​ട് പൂ​ർ​ണ​മാ​യി ന​ശി​ച്ചു.

Continue Reading
ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു; വീ​ട് ക​ത്തി​ന​ശി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
1 min read
126

ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു; വീ​ട് ക​ത്തി​ന​ശി​ച്ചു

April 1, 2025
0

കൊ​ച്ചി: ഗ്യാ​സ് സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട് ക​ത്തി​ന​ശി​ച്ചു. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി 10.15നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മരടിൽ തു​രു​ത്തി​പ്പി​ള്ളി​യി​ൽ ഷീ​ബ ഉ​ണ്ണി​യു​ടെ വീ​ടാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഷീ​ബ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​നി​ടെ ഫോ​ണി​ല്‍ സം​സാ​രി​ച്ച് പു​റ​ത്തേ​ക്കു പോ​യ​സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം. തീ​യ​ണ​ക്കാ​ന്‍ ശ്ര​മി​ച്ച സ​മീ​പ​വാ​സി സ​ജീ​വ​ന് പൊ​ള്ള​ലേ​റ്റു. ഇ​യാ​ളെ വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.  

Continue Reading
നി​ധി തി​വാ​രി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​കും
Kerala Kerala Mex Kerala mx National Top News
1 min read
177

നി​ധി തി​വാ​രി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​കും

April 1, 2025
0

ഡ​ൽ​ഹി: നി​ധി തി​വാ​രി​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പേ​ഴ്‌​സ​ണ​ൽ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് വ​കു​പ്പ് പു​റ​ത്തി​റ​ക്കി. നി​ല​വി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ് നി​ധി. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ർ​വീ​സി​ലെ 2014 ബാ​ച്ച് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് നി​ധി തി​വാ​രി. 2023ൽ ​ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചു. വാ​ര​ണാ​സി​യി​ലെ മെ​ഹ്മു​ർ​ഗ​ഞ്ച് സ്വ​ദേ​ശി​യാ​ണ് നി​ധി. വാ​ര​ണാ​സി​യി​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റാ​യി സേ​വ​നം ചെ​യ്തി​രു​ന്നു.

Continue Reading
അ​ഴു​കി​യ നി​ല​യി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Crime Kerala Kerala Mex Kerala mx Top News
1 min read
131

അ​ഴു​കി​യ നി​ല​യി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

April 1, 2025
0

കൊ​ച്ചി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​രി​ല്‍ അ​ഴു​കി​യ നി​ല​യി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ട്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടേ​താ​ണ് മൃ​ത​ദേ​ഹ​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. സ്ഥ​ല​ത്ത് ദു​ര്‍​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍​ത​ന്നെ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ല​ഹ​രി അ​ട​ങ്ങി​യ നി​ര​വ​ധി ഡ​പ്പി​ക​ളും ലാം​പും ക​ണ്ടെ​ത്തി​യി​രു​ന്നു. അ​മി​ത ല​ഹ​രി ഉ​പ​യോ​ഗ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

Continue Reading
സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് കേ​സി​ല്‍ മ​റീ​ന്‍ പെ​ന്നി​ന് ത​ട​വും പി​ഴ​യും
Kerala Kerala Mex Kerala mx Top News World
1 min read
195

സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് കേ​സി​ല്‍ മ​റീ​ന്‍ പെ​ന്നി​ന് ത​ട​വും പി​ഴ​യും

April 1, 2025
0

പാ​രി​സ്: സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് കേ​സി​ല്‍ ഫ്രാ​ന്‍​സി​ലെ തീ​വ്ര​വ​ല​തു​പ​ക്ഷ നേ​താ​വ് മ​റീ​ന്‍ ലെ ​പെ​ന്നി​ന് കോ​ട​തി ത​ട​വും പി​ഴ​യും ശി​ക്ഷി​ച്ചു. പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് അ​ഞ്ചു​വ​ര്‍​ഷ​ത്തേ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ മ​റീ​ന്‍റെ പ്ര​സി​ഡ​ന്‍റ് മോ​ഹ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. മ​റീ​നും അ​വ​രു​ടെ പാ​ര്‍​ട്ടി​യാ​യ നാ​ഷ​ണ​ല്‍ റാ​ലി പാ​ർ​ട്ടി​യും 24 ഓ​ളം നേ​താ​ക്ക​ളും ചേ​ര്‍​ന്ന് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍റെ ഭാ​ഗ​മാ​യ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ 4.44 മി​ല്യ​ന്‍ ഡോ​ള​ര്‍ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചു എ​ന്നാ​ണ് കേ​സ്. ഒ​രു​ല​ക്ഷം യൂ​റോ

Continue Reading
സം​ഘ​ര്‍​ഷം ത​ട​യാ​ൻ ശ്രമം ; എ​സ്‌​ഐ ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​ര്‍​ക്ക് വെ​ട്ടേ​റ്റു
Crime Kerala Kerala Mex Kerala mx Top News
1 min read
124

സം​ഘ​ര്‍​ഷം ത​ട​യാ​ൻ ശ്രമം ; എ​സ്‌​ഐ ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​ര്‍​ക്ക് വെ​ട്ടേ​റ്റു

April 1, 2025
0

ഒ​റ്റ​പ്പാ​ലം: സം​ഘ​ര്‍​ഷം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഗ്രേ​ഡ് എ​സ്‌​ഐ ഉ​ള്‍​പ്പ​ടെ ര​ണ്ടു​പേ​ര്‍​ക്ക് വെ​ട്ടേ​റ്റു. ഒ​റ്റ​പ്പാ​ലം മീ​റ്റ്‌​ന​യി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഒ​റ്റ​പ്പാ​ലം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ രാ​ജ് നാ​രാ​യ​ണ​നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ക്ബ​ര്‍ എ​ന്ന​യാ​ള്‍​ക്കു​മാ​ണ് വെ​ട്ടേ​റ്റ​ത്. മീ​റ്റ്‌​ന​യി​ല്‍ ഇ​രു​സം​ഘ​ങ്ങ​ള്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടു​ന്നു എ​ന്ന​റി​ഞ്ഞാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. അ​ക്ര​മി​ക​ളെ പി​ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ ഇ​രു വി​ഭാ​ഗ​ങ്ങ​ളും പോ​ലീ​സി​നു നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്തു നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത അ​ക്ബ​റി​നെ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ ക​യ​റ്റാ​ൻ

Continue Reading
ആഴക്കടൽ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിർത്തിവെക്കണം; പ്രധാന മന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx National Top News
0 min read
152

ആഴക്കടൽ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിർത്തിവെക്കണം; പ്രധാന മന്ത്രിക്ക് കത്തയച്ച് രാഹുൽ ഗാന്ധി

March 31, 2025
0

ആഴക്കടൽ ഖനനത്തിനായുള്ള എല്ലാ നീക്കങ്ങളും നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കത്തയച്ചു. ഖനനം അനുവദിക്കുന്ന ടെൻഡറുകൾ റദ്ദാക്കണമെന്ന് രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെട്ടു. പദ്ധതി ഉണ്ടാക്കുന്ന ആഘാതങ്ങളെ കുറിച്ച് പഠിക്കാതെ സ്വകാര്യ കമ്പനികൾക്ക് കടൽ മണൽ ഖനനത്തിന് അനുമതി നൽകുന്നത് ആശങ്കയുണ്ടാക്കുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേരളം ഗുജറാത്ത് ആൻഡമാൻ നിക്കോബാർ തീരങ്ങളിൽ ഖനനം അനുവദിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ ശക്തമായി അപലപിക്കുന്നുവെന്നും രാഹുൽ

Continue Reading
വിലയിടിവിൽ മനംനൊന്ത് വെറ്റില കർഷകർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
143

വിലയിടിവിൽ മനംനൊന്ത് വെറ്റില കർഷകർ

March 31, 2025
0

വിലയിടിവിൽ മനംനൊന്ത് വെറ്റില കർഷകർ. ഉയർന്ന പരിപാലന ചെലവി​ൽ നട്ടംതി​രി​യുന്ന വെറ്റില കർഷകർക്ക് വെറ്റിലയുടെ വിലയിടിവ് കൂടിയായപ്പോൾ ദുരിതമായി. മാസങ്ങൾക്ക് മുമ്പ് വരെ നൂറു രൂപയ്ക്ക് അടുത്ത് കിട്ടിയിരുന്ന ഒരു കെട്ട് വെറ്റിലയ്ക്ക് ഇപ്പോൾ മുപ്പത് രൂപയും അതിൽ താഴെയുമാണ് ലഭിക്കുന്നത്. വരുംദിവസങ്ങളിൽ ഇത് വീണ്ടും കുറഞ്ഞേക്കാം. മുറുക്കുന്നതിനും മംഗളകാര്യങ്ങൾക്കും ഔഷധവുമായൊക്കെ ഉപയോഗിക്കുന്ന വെറ്റിലയ്ക്ക് ന്യായവില ലഭിക്കാതായതോടെ പലരും കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയാണ്. മറ്റ് കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളോ വിപണിയിൽ

Continue Reading
ഒന്നേകാൽ കിലോ കഞ്ചാവുമായി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
152

ഒന്നേകാൽ കിലോ കഞ്ചാവുമായി പിടിയിൽ

March 31, 2025
0

 ഒന്നേകാൽ കിലോ കഞ്ചാവുമായി ഒരാളെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. പ്രധാന കണ്ണിയെന്ന് സംശയിക്കുന്നയാൾ ഓടി രക്ഷപ്പെട്ടു.അടിമാലി പത്താംമൈൽ പുത്തൻപുരയ്ക്കൽ റെജി ജോസഫിനെ (59) ആണ് വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്. റെജിയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഓടയ്ക്കസിറ്റി സ്വദേശി മധുമണി രക്ഷപ്പെട്ടു. കത്തിപ്പാറയ്ക്ക് സമീപം ഞായറാഴ്ച വൈകീട്ട് വാഹനപരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവുമായി റെജി പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അടിമാലി എസ്ഐയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. രക്ഷപ്പെട്ടയാൾ കഞ്ചാവ് കടത്തുമായി

Continue Reading
മുൻവൈരാഗ്യം; യുവാക്കളെ കമ്പിവടികൊണ്ട് ആക്രമിച്ച നാലുപേർ അറസ്റ്റിൽ
Idukki Kerala Kerala Mex Kerala mx Top News
0 min read
131

മുൻവൈരാഗ്യം; യുവാക്കളെ കമ്പിവടികൊണ്ട് ആക്രമിച്ച നാലുപേർ അറസ്റ്റിൽ

March 31, 2025
0

മുൻ വൈരത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. നല്ലതണ്ണി എസ്റ്റേറ്റ് നടയാർ സൗത്ത് ഡിവിഷൻ സ്വദേശികളായ വിനോദ് കുമാർ (34), പ്രവീൺരാജ (37), പ്രഭു (29), അരുൺകുമാർ (29) എന്നിവരെയാണ് മൂന്നാർ പോലീസ് അറസ്റ്റ്‌ ചെയ്തത്. നടയാർ സ്വദേശികളായ ശിവ, വിഷ്ണു എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ശനിയാഴ്ച വൈകീട്ട് മൂന്നാർ ടൗണിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇരുമ്പ് വടികൊണ്ടാണ് പ്രതികൾ ഇവരെ ആക്രമിച്ചത്. തലയ്ക്ക് പരിക്കേറ്റ ഇരുവരെയും

Continue Reading