വ്യാപാരിയെ കു​ത്തി പരിക്കേൽപ്പിച്ചു, ഒളിവിൽപ്പോയ പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
116

വ്യാപാരിയെ കു​ത്തി പരിക്കേൽപ്പിച്ചു, ഒളിവിൽപ്പോയ പ്രതി പിടിയിൽ

April 3, 2025
0

കൊച്ചി: തൃ​പ്പൂ​ണി​ത്തു​റയിൽ ഗു​ണ്ടാ​പി​രി​വ് ന​ൽ​കാ​ത്ത​തി​ൽ ക​ത്തി​ക്ക് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒളിവിൽപ്പോയ പ്ര​തി പി​ടി​യി​ൽ. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല മു​ഹ​മ്മ പാ​ര​ച്ചി​റ പി.​ബി. സോ​നു​വാണ് (35) പിടിയിലായത്​. ബൈ​പ്പാ​സി​ൽ പ​ഴ​യ ടോ​ൾ ബൂ​ത്തി​ന​ടു​ത്ത് ഫ്രൂ​ട്ട്സ് ക​ട നടത്തുന്ന വ​ട്ട​വ​ട സ്വ​ദേ​ശി​യെയാണ് പിരിവ് നൽകാത്തതിനെ തുടർന്ന് കുത്തി പരിക്കേൽപ്പിച്ചത്. പ്രതിയ്ക്കായുള്ള തിരച്ചിൽ ഹി​ൽ​പാ​ല​സ് പൊ​ലീ​സ് ശക്തമാക്കിയിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സോനു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ

Continue Reading
വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും കഞ്ചാവും; 3 പേർ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
126

വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും കഞ്ചാവും; 3 പേർ പിടിയിൽ

April 3, 2025
0

കോഴിക്കോട്: താമരശേരി ചമലിലുള്ള വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും കഞ്ചാവും. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പുനത്തിൽ മുഹമ്മദ് യാസിർ, ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ, കൊക്കം പേരുമ്മൽ ഹരീഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചമൽ വെണ്ടേക്കും ചാലിലെ ഒരു വാടക വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവും മാരകായുധങ്ങളും കണ്ടെടുത്തത്. ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. ഇവർ കഴിഞ്ഞിരുന്ന വാടക വീട്ടിൽ

Continue Reading
മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം; ഖരഗ്പൂരിലും ഡൽഹിയിലും വിജയം കണ്ടു; ഉടൻ കേരളത്തിലേക്കും
Kerala Kerala Mex Kerala mx Tech Top News
0 min read
121

മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം; ഖരഗ്പൂരിലും ഡൽഹിയിലും വിജയം കണ്ടു; ഉടൻ കേരളത്തിലേക്കും

April 3, 2025
0

തിരുവനന്തപുരം: മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബയോ ഇലക്‌ട്രിക് ശൗചാലയവുമായി സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡിവലപ്‌മെന്റിലെ ശാസ്ത്രജ്ഞർ (സിഡബ്ല്യുആർഡിഎം). വീടുകളിലും പൊതുയിടങ്ങളിലുള്ള ശൗചാലയങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പ്ലാന്റ് (മൈക്രോബിയൽ ഫ്യൂവൽ സെൽ) ഘടിപ്പിച്ച് കുറഞ്ഞ അളവിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് സംവിധാനം. ഐഐടി ഖരഗ്പൂരിൽ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. അവിടത്തെ ഗ്രാമപ്രദേശങ്ങളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ബയോ ഇലക്‌്ട്രിക് ശൗചാലയങ്ങളും സ്ഥാപിച്ചു. പിന്നാലെ ഡൽഹിയിലും പദ്ധതി വിജയിച്ചു.

Continue Reading
നെഹ്റുവിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള പ്രബന്ധങ്ങൾ തിരികെ വേണമെന്ന് സോണിയ ഗാന്ധിയ്ക്ക് കത്ത്
Kerala Kerala Mex Kerala mx National Top News
0 min read
143

നെഹ്റുവിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള പ്രബന്ധങ്ങൾ തിരികെ വേണമെന്ന് സോണിയ ഗാന്ധിയ്ക്ക് കത്ത്

April 3, 2025
0

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള പ്രബന്ധങ്ങൾ തിരികെ ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച് പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി. കേന്ദ്രസർക്കാർ പുതുതായി രൂപീകരിച്ച പ്രധാനമന്ത്രി മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി അതിന്റെ ആദ്യ പൊതുയോഗത്തിന് മുൻപാണ് കോൺഗ്രസ് നേതാവിന് കത്തയച്ചത്. കേന്ദ്രസർക്കാരിന്റെ അധീനതയിലായിരുന്ന ഈ പ്രബന്ധങ്ങൾ 2008ലായിരുന്നു സോണിയ ഗാന്ധി തിരികെ വാങ്ങിയത്. എന്നാൽ സൊസൈറ്റിയുടെ ആവശ്യത്തോട് സോണിയ ഗാന്ധി പ്രതികരിച്ചിട്ടില്ല. 2024

Continue Reading
ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ
Kerala Kerala Mex Kerala mx Pravasi Top News
0 min read
146

ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ

April 3, 2025
0

ലഹരി വേട്ട ശക്തമാക്കി സൗദി അറേബ്യ. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നായി നിരവധി മയക്കുമരുന്ന് കടത്ത് ശ്രമങ്ങളാണ് പിടികൂടിയത്. ജനറൽ ഡയറക്റ്ററേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നിരോധിത മയക്കുമരുന്ന് ഗുളികകളുമായി നജ്റാനിൽ 4 പേരെയാണ് പിടികൂടിയത്. മൂന്നു സൗദി പൗരന്മാരും യമൻ സ്വദേശിയും അടങ്ങുന്നതാണ് സംഘം. 56,119 ഇത്തരം ഗുളികകളുമായി മറ്റൊരു സൗദി പൗരനെയും യമൻ സ്വദേശിയേയും പിടികൂടിയിട്ടുണ്ട്. ജിസാനിൽ നിന്ന് പിടികൂടിയത് 33,450 മയക്കുമരുന്ന്

Continue Reading
ഡോർ ടു ഡോർ കൊറിയർ സേവനത്തിന് തുടക്കം കുറിച്ച് എമിറേറ്റ്‌സ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
146

ഡോർ ടു ഡോർ കൊറിയർ സേവനത്തിന് തുടക്കം കുറിച്ച് എമിറേറ്റ്‌സ്

April 3, 2025
0

ദുബൈയുടെ ലോകോത്തര വിമാനകമ്പനിയായ എമിറേറ്റ്‌സ് എയർലൈൻ കൊറിയർ സർവീസ് ആരംഭിച്ചു. എമിറേറ്റ്‌സ് കൊറിയർ എക്‌സ്പ്രസ് എന്ന പേരിൽ ഡോർ ടു ഡോർ കൊറിയർ സേവനത്തിന് തുടക്കം കുറിച്ചതായി കമ്പനി വ്യക്തമാക്കി. ലോകത്തിന്റെ വിവിധ നഗരങ്ങളിലേക്ക് പറക്കുന്ന 250 ലേറെ വിമാനങ്ങൾ പ്രയോജനപ്പെടുത്തി ഡോർ ടു ഡോർ കൊറിയർ സേവനം കൂടുതൽ കാര്യക്ഷമമാക്കാനാണ് എമിറേറ്റ്‌സ് കൊറിയർ എക്‌സ്പ്രസ് എന്ന പേരിൽ പുതിയ സേവനത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്. പ്രഖ്യാപനത്തിന് മുമ്പേ കഴിഞ്ഞ

Continue Reading
ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും സർവീസ് നടത്തുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
131

ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും സർവീസ് നടത്തുന്നു

April 3, 2025
0

ജിദ്ദയിലെ പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകളും സർവീസ് നടത്തുന്നു. ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിക്ക് കീഴിലാണ് അത്യാധുനിക ബസുകൾ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പുതിയ ബസ് സർവീസ്. സൗദി ട്രാൻസ്‌പോർട്ടേഷനു കീഴിലുള്ള ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനിക്ക് കിഴിലാണ് പ്രവർത്തനം. പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളുടെയുള്ള ബസ്സുകളാണ് ഉപയോഗിക്കുന്നത് . നൂറോളം പുതിയ ബസ്സുകൾ നിരത്തിലിറക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കും എളുപ്പമാകുന്നതരത്തിലാണ് സേവനങ്ങൾ. ടിക്കറ്റ് എടുക്കാൻ ഏറെ എളുപ്പമുള്ള

Continue Reading
ലുസൈൽ സ്‌കൈ ഫെസ്റ്റിവലിന് നാളെ തുടക്കം
Kerala Kerala Mex Kerala mx Pravasi Top News
1 min read
132

ലുസൈൽ സ്‌കൈ ഫെസ്റ്റിവലിന് നാളെ തുടക്കം

April 3, 2025
0

ഖത്തറിൽ ഇത്തവണത്തെ പെരുന്നാൾ ആഘോഷങ്ങളിൽ പ്രധാന ആകർഷണമായ ലുസൈൽ സ്‌കൈ ഫെസ്റ്റിവലിന് നാളെ കൊടിയേറും. അൽ സദ്ദ് പ്ലാസയാണ് ശനിയാഴ്ച വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ കേന്ദ്രം. ഖത്തറിലും മേഖലയിലും ആദ്യമായാണ് ഈ ആകാശ വിസ്മയം ഒരുങ്ങുന്നത്. വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ നീണ്ടു നിൽക്കുന്ന ദൃശ്യ വിരുന്ന് പുതിയ അനുഭവമാകും കാഴ്ചക്കാർക്ക് സമ്മാനിക്കുക. 3000ത്തോളം ഡ്രോണുകൾ വർണക്കാഴ്ചകൾ സമ്മാനിക്കും. എയർ ക്രാഫ്റ്റുകളിൽ നിന്നുള്ള പെയിന്റിങ്, വെടിക്കെട്ട്,

Continue Reading
ആഗോള സംരംഭകത്വ സൂചികയിൽ തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനം
Kerala Kerala Mex Kerala mx Top News
1 min read
112

ആഗോള സംരംഭകത്വ സൂചികയിൽ തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനം

April 3, 2025
0

ആഗോള സംരംഭകത്വ സൂചികയിൽ തുടർച്ചയായ നാലാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി യുഎഇ. വികസിത രാഷ്ട്രങ്ങളെ പിന്തള്ളിയാണ് അറബ് രാഷ്ട്രത്തിന്റെ നേട്ടം. സംരംഭങ്ങൾക്ക് ഗവൺമെന്റ് നൽകുന്ന പിന്തുണയാണ് സൂചികയിൽ പ്രതിഫലിച്ചത്. ലോകത്തുടനീളമുള്ള സംരംഭങ്ങളെ കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന ഗ്ലോബൽ ഓൺട്രപ്രണർഷിപ്പ് മോണിറ്റർ അഥവാ ജെം റിപ്പോർട്ടിലാണ് യുഎഇ മിന്നുന്ന പ്രകടനം കാഴ്ച വച്ചത്. 56 രാജ്യങ്ങളിൽ നിന്നാണ് യുഎഇ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത്. ജെമ്മിലെ പതിമൂന്ന് പ്രധാന സൂചികകളിൽ പതിനൊന്നിലും

Continue Reading
കുവൈത്തിൽ ഗതാഗത നി​യ​മലം​ഘ​ക​ർ​ക്ക് ക​ന​ത്ത പി​ഴ​ക​ളും ത​ട​വും
Kerala Kerala Mex Kerala mx Pravasi Top News
1 min read
131

കുവൈത്തിൽ ഗതാഗത നി​യ​മലം​ഘ​ക​ർ​ക്ക് ക​ന​ത്ത പി​ഴ​ക​ളും ത​ട​വും

April 3, 2025
0

പു​തി​യ ഗ​താ​ഗ​ത നി​യ​മം ഏ​പ്രി​ൽ 22 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. 1976 ലെ 67-ാം ​ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്തും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് ക​ർ​ശ​ന​മാ​യ ശി​ക്ഷ​ക​ൾ വ്യ​വ​സ്ഥ ചെ​യ്തു​മാ​ണ് പു​തി​യ നി​യ​മ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നേ​ര​ത്തെ​യു​ള്ള പി​ഴ​ക​ളി​ൽ വ​ൻ വ​ർ​ധ​ന​വ് പു​തി​യ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്ക​ൽ, അ​മി​ത​വേ​ഗ​ത, റെ​ഡ് സി​ഗ്ന​ൽ ലം​ഘ​നം, ന​ട​പ്പാ​ത​ക​ളി​ൽ വാ​ഹ​നം നി​ർ​ത്തി​യി​ട​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക്

Continue Reading