പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഭൂ​ച​ല​നം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx Top News World
1 min read
184

പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഭൂ​ച​ല​നം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

April 5, 2025
0

പോ​ർ​ട്ട് മോ​ർ​സ്ബി: പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​. ഭൂ​ച​ല​നം ശ​നി​യാ​ഴ്ച രാ​വി​ലെ ന്യൂ ​ബ്രി​ട്ട​ൻ ദ്വീ​പി​ന്‍റെ തീ​ര​ത്താ​ണ് അ​നു​ഭ​പ്പെ​ട്ട​തെ​ന്ന് യു​ണൈ​റ്റ​ഡ് സ്റ്റേ​റ്റ്സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ (യു​എ​സ്ജി​എ​സ്) അ​റി​യി​ച്ചു. പ​ത്ത് കി​ലോ​മീ​റ്റ​ർ (ആ​റ് മൈ​ൽ) ആ​ഴ​ത്തി​ൽ ഉ​ണ്ടാ​യ ഈ ​ഭൂ​ക​മ്പ​ത്തി​ൽ ഒ​ന്ന് മു​ത​ൽ മൂ​ന്ന് മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ സു​നാ​മി തി​ര​മാ​ല​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് യു​എ​സ് പ​സ​ഫി​ക് സു​നാ​മി മു​ന്ന​റി​യി​പ്പുമുണ്ട്.

Continue Reading
തി​രു​വ​ന​ന്ത​പു​ര​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Crime Kerala Kerala Mex Kerala mx Top News
1 min read
121

തി​രു​വ​ന​ന്ത​പു​ര​ത്ത് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

April 5, 2025
0

തി​രു​വ​ന​ന്ത​പു​രം: ‌നെ​ടു​മ​ങ്ങാ​ട് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സു​നീ​ർ ഖാ​നാ​ണ് പി​ടി​യി​ലാ​യ​ത്.ഇ​യാ​ളി​ൽ നി​ന്ന് 420 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി. പൊലീസിന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. നേ​ര​ത്തെ​യും ഇ​യാ​ളി​ല്‍ നി​ന്ന് ല​ഹ​രി​വ​സ്തു​ക്ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

Continue Reading
കടൽ സുരക്ഷാ സ്‌ക്വാഡ് പദ്ധതി; മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
Career Kerala Kerala Mex Kerala mx Top News
1 min read
124

കടൽ സുരക്ഷാ സ്‌ക്വാഡ് പദ്ധതി; മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

April 5, 2025
0

തിരുവനന്തപുരം : ഓഖി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി എൻഐഡബ്ല്യൂഎസ് ഗോവയിൽ പരിശീലനം നൽകുന്ന കടൽ സുരക്ഷാ സ്‌ക്വാഡ് പദ്ധതിയിലേക്ക് 20 നും 45 നും ഇടയിൽ പ്രായമുള്ള മത്സ്യബോർഡ് അംഗത്വമുള്ള മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് നീന്തൽ അറിഞ്ഞിരിക്കണം. ഏത് പ്രതികൂല സാഹചര്യത്തിലും കടൽ രക്ഷാ പ്രവർത്തനം നടത്തുന്നതിന് വേണ്ട കടൽ പരിചയവും ശാരീരിക ക്ഷമതയും ഉണ്ടായിരിക്കണം. യാതൊരു വിധ ശാരീരിക വൈകല്യങ്ങൾ ഉണ്ടാകാൻ പാടില്ല. തെരഞ്ഞെടുക്കപ്പെട്ടവർക്ക് പോലീസ്

Continue Reading
മാലിന്യ സംസ്‌കരണത്തില്‍ പുതുവഴികളുമായി തെക്കുംഭാഗം പഞ്ചായത്ത്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
108

മാലിന്യ സംസ്‌കരണത്തില്‍ പുതുവഴികളുമായി തെക്കുംഭാഗം പഞ്ചായത്ത്

April 5, 2025
0

ആലപ്പുഴ : പുഴയിലും കായലിലും മറ്റു ജലസ്രോതസ്സുകളിലും കക്കൂസ്മാലിന്യം ഒഴുക്കിവിടുന്നത് തടയാന്‍ തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് ഒരുക്കുന്നത് പുതുവഴികള്‍. അഷ്ടമുടി കായലിന്റെ തീരത്ത് നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട തെക്കുംഭാഗത്തിന് അനുയോജ്യമായ സംസ്‌കരണമാതൃകയാണ് നടപ്പിലാക്കുന്നത്. ജില്ലാ പഞ്ചായത്തുമായി കൂടിയാലോചിച്ച് ‘ജീവനാണ് അഷ്ടമുടി ജീവിക്കണം അഷ്ടമുടി’ എന്ന സംയുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒന്നാംഘട്ടമായി സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിച്ചു. നിശ്ചിത വരുമാനത്തില്‍താഴെയുള്ള കുടുംബങ്ങള്‍ക്ക് 20,000 രൂപ വീതം നല്‍കി. ജില്ലാപഞ്ചായത്തിന്റെ 35 ലക്ഷം രൂപയും പഞ്ചായത്തിന്റെ

Continue Reading
വലിയമട വാട്ടർ ടൂറിസം പാർക്ക് ഏപ്രിൽ ഏഴിന് തുറക്കും
Kerala Kerala Mex Kerala mx Kottayam Top News
0 min read
117

വലിയമട വാട്ടർ ടൂറിസം പാർക്ക് ഏപ്രിൽ ഏഴിന് തുറക്കും

April 5, 2025
0

കുമരകം : വലിയമട വാട്ടർ പാർക്ക് തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് തുറന്നുകൊടുക്കും. 4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അയ്മാനം ഗ്രാമപഞ്ചായത്തിൽ വലിയമട വാട്ടർ പാർക്ക് പൂർത്തികരിച്ചത്. ഏപ്രിൽ ഏഴിന് വൈകിട്ട് 6.30ന് മന്ത്രി വി.എൻ. വാസവൻ പൊതുജനങ്ങൾക്കായി പാർക്ക് തുറന്നുകൊടുക്കും.അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചരഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്.കളർ മ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്‌ളോട്ടിങ്ങ് റെസ്റ്റോറന്റ്, ഫ്ളോട്ടിങ്ങ്

Continue Reading
വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ കടുത്ത​ചൂ​ടി​ലേ​ക്ക് ; മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം
Kerala Kerala Mex Kerala mx National Top News
0 min read
115

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ കടുത്ത​ചൂ​ടി​ലേ​ക്ക് ; മുന്നറിയിപ്പുമായി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

April 5, 2025
0

ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​ന്ത്യ​യി​ൽ അ​ടു​ത്ത ഒ​രാ​ഴ്ച കടുത്ത ചൂട് അ​നു​ഭ​വ​പ്പെ​ടു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. തെ​ക്ക​ൻ ഹ​രി​യാ​ന, പ​ടി​ഞ്ഞാ​റ​ൻ ഉ​ത്ത​ർ​പ്ര​ദേ​ശ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ‌, പ​ടി​ഞ്ഞാ​റ​ൻ മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ൽ താ​പ​നി​ല 42 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ​യാ​കും.ശ​രാ​ശ​രി താ​പ​നി​ല​യി​ൽ നാ​ലു ഡി​ഗ്രി​വ​രെ ഉ​യ​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നാ​ണു നി​ഗ​മ​നം.

Continue Reading
ആ​ലു​വ​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​ജ്ഞാ​ത​ൻ മ​രി​ച്ചു
Ernakulam Kerala Kerala Mex Kerala mx Top News
0 min read
147

ആ​ലു​വ​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​ജ്ഞാ​ത​ൻ മ​രി​ച്ചു

April 5, 2025
0

കൊ​ച്ചി: ആ​ലു​വ​യി​ൽ ട്രെ​യി​ൻ ത​ട്ടി അ​ജ്ഞാ​ത​ൻ മ​രി​ച്ചു. കമ്പനിപ്പടി തു​ര​പ്പ് ഭാ​ഗ​ത്തു​നി​ന്ന് ഇ​ന്ന് രാ​വി​ലെയാണ് ട്രെ​യി​ൻ ത​ട്ടിയ നിലയിൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച വ്യ​ക്തി​ക്ക് ഏ​ക​ദേ​ശം 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കും. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Continue Reading
ബ​സ് ബൈ​ക്കി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു ; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
117

ബ​സ് ബൈ​ക്കി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു ; ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു

April 5, 2025
0

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ ബ​സ് ബൈ​ക്കി​ലി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. സേ​ഫ്റ്റി എ​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. മ​നഃ​പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ, അ​പ​ക​ട​ക​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ചു എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി. പേ​രാ​മ്പ്ര ഡി​ഗ്നി​റ്റി കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി മു​ഹ​മ്മ​ദ് ഷാ​ദി​ൽ ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അപകടം നടന്നത്. കോ​ഴി​ക്കോ​ട് നി​ന്ന് കു​റ്റ്യാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​യ ബ​സ് മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ

Continue Reading
പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ്‌ നിർബന്ധമാക്കി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
115

പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാൻ പെർമിറ്റ്‌ നിർബന്ധമാക്കി

April 5, 2025
0

തിരുവനന്തപുരം : പെട്രോളിയം ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്നതിന് ഏപ്രിൽ 10 മുതൽ പെർമിറ്റ് നിർബന്ധമാക്കി. പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുവരുന്നതിനും സൂക്ഷിക്കുന്നതിനും ആവശ്യമായ രേഖകളും നിബന്ധനകളും സംബന്ധിച്ച് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തിന് പുറത്തു നിന്നും 50 ലിറ്ററോ അതിൽ കൂടുതലോ ഉള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിനകത്തേക്ക് കൊണ്ട് വരുന്ന വ്യക്തികൾ ബില്ല് / ഡെലിവറി നോട്ട് തുടങ്ങിയ മറ്റ് രേഖകളോടൊപ്പം ഡെപ്യൂട്ടി കമ്മീഷണർ,

Continue Reading
സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
104

സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതം

April 5, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് മന്ത്രി ജി.ആർ. അനിൽ. കൊയ്ത്ത്‌ ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. ഉദ്യോഗസ്ഥവിന്യാസം പൂർത്തിയാക്കുകയും 57 മില്ലുകളുമായി കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തുവെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നെല്ല് കൊയ്തിട്ട് ദിവസങ്ങളോളം കഴിഞ്ഞിട്ടും സംഭരിക്കാൻ എത്തുന്നില്ല എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒന്നാംവിള സംഭരണത്തിൽ 57,455 കർഷകരിൽ

Continue Reading