അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
102

അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്

April 5, 2025
0

അശ്രദ്ധമായും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി അബുദാബി പൊലീസ്. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി. വാഹനം പിടിച്ചെടുക്കുകയും ചെയ്യും പിഴ അടച്ചില്ലെങ്കില്‍ വാഹനം ലേലത്തില്‍ വില്‍ക്കും. മോണിറ്ററിങ് ആന്‍ഡ് കൺട്രോൾ സെന്‍ററിന്‍റെ സഹകരണത്തോടെ അബുദാബി പൊലീസ് നടത്തിയ ബോധവല്‍ക്കരണ ക്യാമ്പയിനിന്‍റെ ഭാഗമായി അധികൃതര്‍ ഒരു വീഡിയോ പുറത്തുവിട്ടാണ് മുന്നറിയിപ്പ് നല്‍കുന്നത്. രണ്ട് വാഹനങ്ങള്‍ക്കിടയിലൂടെ അശ്രദ്ധമായി ഒരു കാര്‍ സഞ്ചരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

Continue Reading
ദുബായ്  വേൾഡ് കപ്പ് നാളെ
Kerala Kerala Mex Kerala mx Sports Top News
0 min read
122

ദുബായ് വേൾഡ് കപ്പ് നാളെ

April 5, 2025
0

ലോകത്ത് ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബൈ വേൾഡ് കപ്പ് നാളെ നടക്കും. ദുബൈ മെയ്ദാൻ റേസ്‌കോഴ്‌സിലാണ് ടൂർണമെന്റ്. വേൾഡ് കപ്പിന്റെ ഇരുപത്തിയൊമ്പതാം പതിപ്പാണ് ഇത്തവണത്തേത്. ട്രാക്കിൽ ചിറകുവച്ച പോലെ പറപറക്കുന്ന കുതിരകൾ. അവയ്ക്ക് കടിഞ്ഞാൺ പിടിച്ച് അന്താരാഷ്ട്ര പ്രശസ്തരായ കുതിരസവാരിക്കാർ. 3.5 കോടി ഡോളർ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരത്തിനായി ദുബൈ മെയ്ദാനിലെ ട്രാക്ക് ഒരുങ്ങിക്കഴിഞ്ഞു. ലോകത്തുടനീളമുള്ള മികച്ച കുതിരകളും ജോക്കികളുമാണ് നാളെ മെയ്ദാൻ റേസ്‌കോഴ്‌സിൽ മാറ്റുരയ്ക്കാനെത്തുന്നത്. പ്രധാന

Continue Reading
പോക്കോ സി71 വിപണിയിൽ
Kerala Kerala Mex Kerala mx Tech Top News
1 min read
113

പോക്കോ സി71 വിപണിയിൽ

April 5, 2025
0

പോക്കോ സി71 വിപണിയിൽ.നിരവധി മികച്ച ഫീച്ചറുകൾ പോക്കോ സി 71 ഉണ്ടെങ്കിലും ആളുകളെ ഈ ഫോണിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം ഇതിന്റെ വിലയാണ്. ലോഞ്ച് ഓഫർ എന്ന നിലയിൽ ഈ ഫോൺ വെറും 6499 രൂപയ്ക്ക് വാങ്ങാനാകുമെന്ന് പോക്കോ പറയുന്നു. ഇപ്പോഴും ചില സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇന്ത്യയിൽ 4ജി ഫോണുകൾ ഇറക്കാറുണ്ട്. അങ്ങനെ ഇറക്കുന്ന 4ജി ഫോണുകളെക്കാൾ താഴ്ന്ന വിലയിലാണ് ഈ പോക്കോ 5ജി ഫോൺ ലഭ്യമായിരിക്കുന്നത് എന്നത് ഉപയോക്താക്കളെ

Continue Reading
പുത്തൻ ലുക്കിൽ വൺപ്ലസ് 13 ടി വരുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
117

പുത്തൻ ലുക്കിൽ വൺപ്ലസ് 13 ടി വരുന്നു

April 5, 2025
0

പുത്തൻ ലുക്കിൽ വൺപ്ലസ് 13 ടി വരുന്നു.ഈ മാസം പകുതിയോടെ ചൈനയിലാണ്‌ ഫോണിന്റ ലോഞ്ച് പ്രതീക്ഷിക്കുന്നത്. അടുത്തിടെ, ഈ ഫോണിന്റെ ചില കൺസെപ്റ്റ് റെൻഡറുകൾ ചോർന്നിരുന്നു. ഇത് ഐഫോൺ പോലുള്ള ഡിസൈനുമായിട്ടാണ് ഈ വൺപ്ലസ് 13 ടി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വൺപ്ലസ് 13ടിക്ക് ഏകദേശം 37,000 രൂപയിൽ താഴെ വിലയുണ്ടാകുമെന്ന് അഭ്യൂഹങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, വൺപ്ലസ് 13ടി ആഗോളതലത്തിൽ പുറത്തിറങ്ങുമോ അതോ ചൈനീസ് വിപണിയിൽ മാത്രമായി തുടരുമോ എന്നതിനെക്കുറിച്ച് ഇതുവരെ

Continue Reading
ശക്തമായ മഴയെത്തുടർന്ന് കല്ല് ദേഹത്തേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
1 min read
102

ശക്തമായ മഴയെത്തുടർന്ന് കല്ല് ദേഹത്തേക്ക് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

April 5, 2025
0

ഇടുക്കി: സുൽത്താനിയയിൽ ശക്തമായ മഴയിൽ കല്ല് ദേഹത്ത് പതിച്ച് ഒരാൾ മരിച്ചു. സുൽത്താനിയയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ അയ്യാവാണ് മരിച്ചത്. ഏലത്തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് കല്ല് വീണത്. നാട്ടുകാർ ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോ‍ർട്ടം നടപടികൾ പൂർത്തിയായ ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.

Continue Reading
പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലൻഡിന് മിന്നും ജയം
Kerala Kerala Mex Kerala mx Sports Top News
1 min read
119

പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലൻഡിന് മിന്നും ജയം

April 5, 2025
0

പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര തൂത്തുവാരി ന്യൂസിലൻഡിന് മിന്നും ജയം. മൂന്നാം ഏകദിനത്തിൽ പാക്കിസ്ഥാനെതിരെ 43 റൺസിന്റെ വിജയമാണ് ന്യൂസിലൻഡ് നേടിയത്. 42 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 40 ഓവറിൽ 221 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു. ടോസ് നേടിയ പാക്കിസ്ഥാൻ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലൻഡ് മുൻനിരയിലെ മിക്ക താരങ്ങളും നല്ല രീതിയിൽ കളിച്ചു. റഹീസ്

Continue Reading
കാര്‍ത്തി ചിത്രം സര്‍ദാര്‍ 2;   പുതിയ അപ്‍ഡേറ്റ്‌ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
174

കാര്‍ത്തി ചിത്രം സര്‍ദാര്‍ 2; പുതിയ അപ്‍ഡേറ്റ്‌ പുറത്ത്

April 5, 2025
0

കാര്‍ത്തി നായകനായി എത്തുന്ന ചിത്രമാണ് സര്‍ദാര്‍ 2. മയക്കുമരുന്ന് കടത്ത് കേന്ദ്രീകരിച്ചുള്ള ഒരു ചിത്രമയിരിക്കും സര്‍ദാര്‍ 2 എന്നാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്. ഇപ്പോഴിതാ കാര്‍ത്തിയുടെ സര്‍ദാര്‍ 2 എന്ന സിനിമ ദീപാവലിക്കായിരിക്കും റിലീസ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം നടൻ കാര്‍ത്തി നേരത്തെ സര്‍ദാറിനെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് വീഡിയോ പങ്കുവെച്ചിരുന്നു നടൻ കാര്‍ത്തി. സര്‍ദാര്‍ 2 ൽ നായകൻ കാര്‍ത്തിക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്ന് വ്യക്തമല്ല.

Continue Reading
ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ലും സേ​വ​ന​ത്തി​ലും സ​ഹ​ക​ര​ണ​ത്തിനൊരുങ്ങി  കു​വൈ​ത്തും യു.​എ​ന്നും
Kerala Kerala Mex Kerala mx Pravasi Top News
0 min read
95

ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ലും സേ​വ​ന​ത്തി​ലും സ​ഹ​ക​ര​ണ​ത്തിനൊരുങ്ങി കു​വൈ​ത്തും യു.​എ​ന്നും

April 5, 2025
0

ഭി​ന്ന​ശേ​ഷി അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ലും സേ​വ​ന​ത്തി​ലും കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും യു.​എ​ന്നും. ഇ​തി​ന്റെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ല​കാ​ര്യ മ​ന്ത്രി ഡോ.​അം​താ​ൽ അ​ൽ ഹു​വൈ​ല​യും ഭി​ന്ന​ശേ​ഷി അ​വ​കാ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള യു.​എ​ൻ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട​ർ ഹെ​ബ ഹ​ഗ്രാ​സും ച​ർ​ച്ച ന​ട​ത്തി. ഭി​ന്ന​ശേ​ഷി സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ര​സ്പ​ര താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യി​ൽ പ​രാ​മ​ർ​ശി​ച്ച​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ബെ​ർ​ലി​നി​ൽ ന​ട​ന്ന ആ​ഗോ​ള ഭി​ന്ന​ശേ​ഷി ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഡോ. ​അം​താ​ൽ അ​ൽ ഹു​വൈ​ല. ഭി​ന്ന​ശേ​ഷി വ്യ​ക്തി​ക​ളു​മാ​യി

Continue Reading
ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന്റെ പെരുമ്പാവൂർ ഓഫീസിൽ തൊഴിൽ പീഡനം മുൻപും നടന്നതായി വിവരം
Kerala Kerala Mex Kerala mx Top News
1 min read
95

ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന്റെ പെരുമ്പാവൂർ ഓഫീസിൽ തൊഴിൽ പീഡനം മുൻപും നടന്നതായി വിവരം

April 5, 2025
0

കൊച്ചി: തൊഴിലിടത്ത് ജീവനക്കാരെ പീഡിപ്പിച്ചെന്ന ആരോപണം നേരിട്ട ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിന്റെ പെരുമ്പാവൂർ ഓഫീസിൽ മുൻപും പീഡനം നടന്നിട്ടുണ്ടെന്ന് വിവരം. യുവതിയുടെ പരാതിയിൽ തൊഴിലുടമ ഉബൈലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഡിസംബറിലായിരുന്നു പോലീസ് നടപടി. ടാർഗറ്റ് പൂർത്തീകരിച്ചാൽ വൻ തുക നൽകാമെന്നായിരുന്നു വാഗ്ദാനം. ടാർഗറ്റ് അച്ചീവ് ചെയ്തില്ലെന്ന പേരിലുണ്ടായ പീഡനമാണ് മറ്റൊന്ന്. കഴിഞ്ഞ മാസവും തൊഴിൽ പീഡനം സംബന്ധിച്ച് പൊലീസിന് പരാതി നൽകിയിരുന്നു.

Continue Reading
വിപണി കീഴടക്കാൻ ഡിപ്ലോസ് മാക്‌സ് എത്തുന്നു
Kerala Kerala Mex Kerala mx Tech Top News
1 min read
127

വിപണി കീഴടക്കാൻ ഡിപ്ലോസ് മാക്‌സ് എത്തുന്നു

April 5, 2025
0

ന്യൂമെറോസ് മോട്ടോഴ്‌സി​ന്റെ പുതിയ ഡിപ്ലോസ് മാക്‌സ് ഇലക്ട്രിക് സ്കൂട്ടർ വിപണിയിലെത്തുന്നു. 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ആദ്യമായി അവതരിപ്പിച്ച ഈ സ്കൂട്ടർ മഹാരാഷ്ട്രയിലെ പൂനെയിൽ പുറത്തിറക്കി. വിവിധ വിപണികളിൽ ഘട്ടം ഘട്ടമായി ഇത് ലഭ്യമാക്കുമെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള ന്യൂമെറോസ് മോട്ടോഴ്‌സ് അറിയിച്ചു. 1.13 ലക്ഷം രൂപയാണ് ഈ സ്‍കൂട്ടറിന്‍റെ എക്സ്-ഷോറൂം വില. 2.67 kW (3.5 bhp) കരുത്തും 138 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഹബ്-മൗണ്ടഡ് പിഎംഎസ്

Continue Reading