ഹ​ത്ത ഡാം ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ട  ആ​ഭ​ര​ണം മു​ങ്ങി​യെ​ടു​ത്ത്​ ദു​ബൈ പൊ​ലീ​സ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
160

ഹ​ത്ത ഡാം ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണം മു​ങ്ങി​യെ​ടു​ത്ത്​ ദു​ബൈ പൊ​ലീ​സ്

April 8, 2025
0

ഹ​ത്ത ഡാം ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ട വി​ല​കൂ​ടി​യ ആ​ഭ​ര​ണം മു​ങ്ങി​യെ​ടു​ത്ത്​ ദു​ബൈ പൊ​ലീ​സ്. തു​റ​മു​ഖ ​പൊ​ലീ​സി​ന്‍റെ മ​റൈ​ൻ റെ​സ്ക്യൂ ടീ​മാ​ണ്​ വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ ന​ഷ്ട​പ്പെ​ട്ട വി​ല​കൂ​ടി​യ നെ​ക്ല​സ്​ ക​ണ്ടെ​ടു​ത്ത​ത്. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ഓ​പ​റേ​ഷ​നി​ലെ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ൽ​​​ ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം വി​നോ​ദ​സ​ഞ്ചാ​രി റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്ന​താ​യി പോ​ർ​ട്ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ ആ​ക്ടി​ങ്​ ഡ​യ​റ​ക്​​ട​ർ കേ​ണ​ൽ അ​ലി അ​ബ്​​ദു​ല്ല അ​ൽ ന​ഖ്​​ബി പ​റ​ഞ്ഞു. ഉ​ട​ൻ മ​റൈ​ൻ റെ​സ്ക്യൂ ടീം ​സ്ഥ​ല​ത്തെ​ത്തു​ക​യും തി​ര​ച്ചി​ൽ

Continue Reading
ഐപിഎല്‍: ലക്നൗവിനെതിരെ നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത
Kerala Kerala Mex Kerala mx Sports Top News
1 min read
183

ഐപിഎല്‍: ലക്നൗവിനെതിരെ നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത

April 8, 2025
0

ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നിര്‍ണായക ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്  ബൗളിംഗ് തെരഞ്ഞെടുത്തു. ഈഡനിലെ ഡേ മത്സരങ്ങളില്‍ ഏഴിൽ ആറിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ഈ സാഹചര്യത്തിലാണ് ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തെരഞ്ഞെടുത്തത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒര മാറ്റവമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. ജയിച്ചാല്‍ പോയന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ എത്താമെന്ന പ്രതീക്ഷയിലാണ് ഇരു ടീമും.പവര്‍ ഹിറ്റര്‍മാരുള്ള ഹൈദരാബാദിനെ 80 റണ്‍സിന്

Continue Reading
നാനിയുടെ ‘ദ പാരഡൈസ്’ എത്തുന്നു; ചിത്രത്തിന്റെ പുത്തന്‍ അപ്ഡേറ്റ് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
175

നാനിയുടെ ‘ദ പാരഡൈസ്’ എത്തുന്നു; ചിത്രത്തിന്റെ പുത്തന്‍ അപ്ഡേറ്റ് പുറത്ത്

April 8, 2025
0

നാനി നായകനായി വരാനിരിക്കുന്ന ചിത്രമാണ് ദ പാരഡൈസ്. ടോളിവുഡ് വിസ്‍മയിപ്പിക്കുന്ന ദൃശ്യങ്ങളാല്‍ സമ്പന്നമാണ്. അക്കൂട്ടത്തിലേക്ക് നാനി നായകനാകുന്ന ഒരു ചിത്രവും എത്തുകയാണ്. ശ്രീകാന്ത് ഒഡേലയാണ് നാനിയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലക്ഷ്‍മി വെങ്കടേശ്വര സിനിമാസിന്റെ ചിത്രത്തില്‍ കൃതി ഷെട്ടിയായിരിക്കും നായിക എന്നാണ് പുതിയ റിപ്പോര്‍ട്ട്. ദസറയെന്ന ഹിറ്റിന് ശേഷം തെലുങ്ക് സംവിധായകൻ ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിക്കുമ്പോള്‍ ചിത്രത്തില്‍ വലിയ പ്രതീക്ഷയാണ്. ഒരു ബിഗ് ബജറ്റ് ചിത്രമായിട്ട് ദ പാരഡൈസ്

Continue Reading
ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തി
Kerala Kerala Mex Kerala mx Pravasi Top News
0 min read
154

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തി

April 8, 2025
0

ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഇന്ത്യയിലെത്തി. ന്യൂഡൽഹിയിലെത്തിയ ഇദ്ദേഹത്തിന് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. വിമാനത്താവളത്തിലെത്തിയ ശൈഖ് ഹംദാനെ കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി ഔദ്യോ​ഗിക ബഹുമതികളോടെ സ്വീകരിച്ചു. ഇരുവരും ആദരവ് പ്രകടിപ്പിക്കുന്നതിന്റെയും ആശംസകൾ കൈമാറുന്നതിന്റെയും വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചിട്ടുണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ്​ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ശൈ​ഖ് ഹം​ദാ​ൻ ഇ​ന്ത്യ​യി​ലെത്തിയത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​രു​ന്നി​ൽ

Continue Reading
ബഹ്റൈനിൽ നിന്ന് ഉംറക്ക് പോകുന്നവർ ഏപ്രിൽ 28നകം തിരിച്ചെത്താൻ നിർദേശം
Kerala Kerala Mex Kerala mx Pravasi Top News
1 min read
127

ബഹ്റൈനിൽ നിന്ന് ഉംറക്ക് പോകുന്നവർ ഏപ്രിൽ 28നകം തിരിച്ചെത്താൻ നിർദേശം

April 8, 2025
0

ബഹ്റൈനിൽ നിന്ന് ഉംറക്ക് പോകുന്നവർ ഏപ്രിൽ 28നകം തിരിച്ചെത്തണമെന്ന് നീതി, ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ് മന്ത്രാലയം. രാജ്യത്തെ ലൈസൻസുള്ള ഉംറ കാമ്പെയ്നുകളുടെ അവസാന യാത്ര ഏപ്രിൽ 24 നകമായിരിക്കണമെന്നും മന്ത്രാലയം അറി‍യിച്ചു. സൗദിയിൽ ഉംറയും ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ ചട്ടങ്ങളും നിർദേശങ്ങളും പൂർണമായി പാലിക്കേണ്ടതിന്‍റെ പ്രാധാന്യം അധികൃതർ സൂചിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ 29 മുതൽ സീസൺ അവസാനം വരെ ഔദ്യോഗിക ഹജ്ജ് പെർമിറ്റ് ഉണ്ടെങ്കിൽ മാത്രമേ മക്കയിലോ മദീനയിലോ പ്രവേശിക്കാനോ താമസിക്കാനോ

Continue Reading
കിലെ അക്കാദമിയില്‍ ഐഎഎസ് പരിശീലനം
Education Kerala Kerala Mex Kerala mx Top News
1 min read
200

കിലെ അക്കാദമിയില്‍ ഐഎഎസ് പരിശീലനം

April 8, 2025
0

കോഴിക്കോട് : കേരള ഷോപ്സസ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതര്‍ക്ക് കിലെ ഐഎഎസ് അക്കാദമിയില്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തെ പരിശീലനത്തിന് ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങളും രജിസ്ട്രേഷന്‍ ലിങ്കും ww.kile.kerala.gov.in/ kileiasacademy എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ – 0471-2479966, 8075768537.

Continue Reading
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പോഷക മൂല്യം ഉറപ്പു വരുത്തി ; മന്ത്രി വി ശിവൻ കുട്ടി
Education Kerala Kerala Mex Kerala mx Top News
1 min read
178

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ പോഷക മൂല്യം ഉറപ്പു വരുത്തി ; മന്ത്രി വി ശിവൻ കുട്ടി

April 8, 2025
0

തിരുവനന്തപുരം : പയർവർഗ്ഗങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തി പോഷകമൂല്യം ഉറപ്പാക്കിയ ഉച്ചഭക്ഷണ മെനുവാണ് ഇന്ന് കുട്ടികൾക്ക് ലഭ്യമാകുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച്.എസ്.എസിൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികൾക്ക് 4 കി.ഗ്രാം വീതം അരി വിതരണം ചെയ്യും.

Continue Reading
യാത്രക്കിടെ എ സി കോച്ചുകൾക്കിടയിലുള്ള കപ്ലിംഗ് കണക്ഷൻ വേർപെട്ടു; ഒഴിവായത് വൻ ദുരന്തം
Kerala Kerala Mex Kerala mx National Top News
1 min read
142

യാത്രക്കിടെ എ സി കോച്ചുകൾക്കിടയിലുള്ള കപ്ലിംഗ് കണക്ഷൻ വേർപെട്ടു; ഒഴിവായത് വൻ ദുരന്തം

April 8, 2025
0

അമരാവതി: ആന്ധ്രയിൽ ട്രെയിനിന്‍റെ രണ്ട് കോച്ചുകൾ അടർന്ന് മാറിയെങ്കിലും തീവണ്ടി ഉടൻ നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ന് രാവിലെ 10 മണിയോടെ സെക്കന്തരാബാദ് – ഹൗറ ഫലക്നൂമ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് (12704) അപകടത്തിൽപ്പെട്ടത്. തീവണ്ടി പാളം തെറ്റിയെന്ന് കരുതി യാത്രക്കാർ പരിഭ്രാന്തരായി. ശ്രീകാകുളം പാലസയിൽ സുമ്മാദേവി – മന്ദസ റോഡ് സ്റ്റേഷനുകൾക്കിടയിലാണ് എ സി കോച്ചുകൾ വേർപെട്ടത്. രണ്ട് എ സി കോച്ചുകൾക്കിടയിലുള്ള കപ്ലിംഗ് കണക്ഷൻ വേർപെട്ടതാണ് അപകട

Continue Reading
സു​പ്രീം​കോ​ട​തി വി​ധി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ര​ണ​ക്കു​റ്റി​ക്ക് ഏ​റ്റ അ​ടി​യെ​ന്ന് ബി​നോ​യ് വി​ശ്വം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
118

സു​പ്രീം​കോ​ട​തി വി​ധി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ര​ണ​ക്കു​റ്റി​ക്ക് ഏ​റ്റ അ​ടി​യെ​ന്ന് ബി​നോ​യ് വി​ശ്വം

April 8, 2025
0

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​റു​ടെ അ​ധി​കാ​രം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ര​ണ​ക്കു​റ്റി​ക്ക് ഏ​റ്റ അ​ടി​യെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ബി​നോ​യ് വി​ശ്വത്തിന്റെ പ്രതികരണം…… ഇ​തു​കൊ​ണ്ടും മോ​ദി​യും അ​മി​ത്ഷാ​യും പാ​ഠം പ​ഠി​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. കോ​ട​തി വി​ധി​യു​ടെ അ​ന്ത​സ​ത്ത​യി​ൽ ജ​നാ​ധി​പ​ത്യ ബോ​ധ​ത്തോ​ടെ ഇ​നി​യെ​ങ്കി​ലും ഇ​ട​പെ​ട​ണം. കേ​ന്ദ്രം ക​ൽ​പ്പി​ച്ചാ​ൽ ഏ​റാ​ൻ മൂ​ളു​ന്ന ഗ​വ​ർ​ണ​ർ​മാ​ർ മ​ന​സി​ലാ​ക്ക​ണം. പാ​ഠം ഉ​ൾ​ക്കൊ​ള്ള​ണ​ത്. നി​യ​മ​സ​ഭ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​രി​നും ഉ​ള്ള അ​ധി​കാ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ണ്. ബി​ല്ലു​ക​ൾ തോ​ന്നി​വാ​സം പോ​ലെ മാ​റ്റി​വ​ക്കു​ന്ന​വ​ർ​ക്ക്

Continue Reading
ഒരേസമയം സർവാർത്ഥ സിദ്ധിയോഗവും ഗജകേസരിയോഗവും; ഈ അഞ്ച് രാശികളിൽ ജനിച്ചവരുടെ ജീവിതത്തിൽ ഇനി നല്ല കാര്യങ്ങൾ മാത്രം
Astrology Kerala Kerala Mex Kerala mx Top News
0 min read
122

ഒരേസമയം സർവാർത്ഥ സിദ്ധിയോഗവും ഗജകേസരിയോഗവും; ഈ അഞ്ച് രാശികളിൽ ജനിച്ചവരുടെ ജീവിതത്തിൽ ഇനി നല്ല കാര്യങ്ങൾ മാത്രം

April 8, 2025
0

ജ്യോതിഷപ്രകാരം ഇന്ന് അഞ്ച് രാശിജാതർക്ക് വലിയ വിശേഷപ്പെട്ട ദിവസമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ചന്ദ്രൻ ചിങ്ങം രാശിയിലും ആയില്യം നക്ഷത്രത്തിലുമാണുള്ളത്. അതേസമയം, ചൊവ്വ കർക്കിടകത്തിൽ സഞ്ചരിച്ച് ചന്ദ്രനിൽ പന്ത്രണ്ടാം ഭാവത്തിൽ സ്ഥിതിചെയ്യുമത്രെ. ഇതോടെ അഞ്ച് രാശികളിൽ ജനിച്ചവർക്ക് സർവാർത്ഥ സിദ്ധിയോഗവും ഗജകേസരിയോഗവും സൃഷ്ടിക്കപ്പെടും. മേടം, ചിങ്ങം, കന്നി, വൃശ്ചികം, മീനം രാശികളിൽ ജനിച്ചവർക്കാണ് ഒരേസമയം സർവാർത്ഥ സിദ്ധിയോഗവും ഗജകേസരിയോഗവും രൂപപ്പെടുന്നത്. ഈ രാശികളിൽ ജനിച്ചവർക്ക് ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നോക്കാം.. മേടം:

Continue Reading