സൗദിയുടെ വിവിധ ഇടങ്ങളിൽ ഇന്നലെ മുതൽ ശക്തമായ പൊടിക്കാറ്റ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
110

സൗദിയുടെ വിവിധ ഇടങ്ങളിൽ ഇന്നലെ മുതൽ ശക്തമായ പൊടിക്കാറ്റ്

April 13, 2025
0

സൗദിയുടെ വിവിധ ഇടങ്ങളിൽ ഇന്നലെ മുതൽ ശക്തമായ പൊടിക്കാറ്റ്. വരും ദിവസങ്ങളിലും പൊടിക്കാറ്റ് തുടരും. ഈ മാസം 21 വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായുള്ള മാറ്റങ്ങളാണ് നിലവിൽ രാജ്യത്തുള്ളത്. തണുപ്പ് അവസാനിച്ച് സൗദി ചൂടിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി സൗദിയിൽ വിവിധ ഇടങ്ങളിൽ ഇന്നലെ മുതൽ ശക്തമായ പൊടിക്കാറ്റ് വീശിത്തുടങ്ങി. റിയാദിലടക്കം ശക്തമായ രീതിയിലായിരുന്നു പൊടിക്കാറ്റ്. കനത്ത പൊടിക്കാറ്റ് വാഹനമോടിക്കുന്നവർക്കടക്കം വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.

Continue Reading
ലോക സമാധന ഉച്ചകോടിക്ക് ദുബായിൽ തുടക്കമായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
108

ലോക സമാധന ഉച്ചകോടിക്ക് ദുബായിൽ തുടക്കമായി

April 13, 2025
0

ലോക സമാധന ഉച്ചകോടിക്ക് ദുബായിൽ തുടക്കമായി. 12 നൊബേൽ പുരസ്‌കാര ജേതാക്കൾ ഒരു വേദിയിൽ ഒന്നിച്ചെത്തുന്നു എന്നതാണ് ഉച്ചകോടിയുടെ പ്രത്യേകത. ഉച്ചകോടി നാളെ സമാപിക്കും.ഗ്ലോബൽ ജസ്റ്റിസ്, ലവ് ആൻഡ് പീസ് സമ്മിറ്റ് പേരിലാണ് ദുബൈ എക്‌സ്‌പോ സിറ്റിയിൽ സമാധാന ഉച്ചകോടി ഒരുക്കിയത്. ലോകത്തിലെ ഏറ്റവും വലിയ സമാധാന സമ്മേളനമാണിതെന്ന് സംഘാടകർ പറയുന്നു. യു.എ.ഇയിലെ പ്രമുഖ പാർലമെന്റേറിയനും വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. അലി റാഷിദ് അൽ നുഐമി ഉച്ചകോടി ഉദ്ഘാടനം ചെയ്തു.

Continue Reading
മാലിന്യ സംസ്‌കരണം ; കേരളം രാജ്യത്തിന് മാതൃകയെന്ന് ഗവർണർ
Kerala Kerala Mex Kerala mx Thiruvananthapuram Top News
0 min read
121

മാലിന്യ സംസ്‌കരണം ; കേരളം രാജ്യത്തിന് മാതൃകയെന്ന് ഗവർണർ

April 13, 2025
0

തിരുവനന്തപുരം : മാലിന്യ സംസ്‌കരണത്തിൽ കേരളം രാജ്യത്തിനുതന്നെ മാതൃകയാണെന്നും കേരളീയനെന്ന് അറിയപ്പെടുന്നതിൽ അഭിമാനിക്കുന്നുവെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വൃത്തി 2025 കോൺക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണം ജനങ്ങളുടെ പങ്കാളിത്തമാണ്. മന്ത്രി എം. ബി. രാജേഷിന്റെ കഠിനപരിശ്രമം വിജയത്തിലെത്തുകയാണ്. സർക്കാരും ജനങ്ങളും ഉദ്യോഗസ്ഥരും ഒരുമിച്ചു നേടിയ വിജയം മുഴുവൻ കേരളീയരുടേയും വിജയമാണ്. ഇപ്പോഴത്തെ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത

Continue Reading
സൗ​ദി​യി​ൽ  പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് ടെ​സ്‌​ല
Kerala Kerala Mex Kerala mx Pravasi Top News
0 min read
107

സൗ​ദി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച് ടെ​സ്‌​ല

April 13, 2025
0

ഇ​ല​ക്​​ട്രി​ക്​ കാ​ർ നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ ഒ​ന്നാം​നി​ര ക​മ്പ​നി​യാ​യ ടെ​സ്‌​ല സൗ​ദി​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. റി​യാ​ദി​ൽ ച​രി​ത്ര​ന​ഗ​ര​മാ​യ ദ​റ​ഇ​യ​യി​ലാ​ണ്​ ഉ​ദ്​​ഘാ​ട​ന ച​ട​ങ്​ ന​ട​ന്ന​ത്. രാ​ജ്യ​ത്തെ മൂ​ന്ന് ന​ഗ​ര​ങ്ങ​ളി​ൽ ഷോ​റൂ​മു​ക​ളും ചാ​ർ​ജി​ങ്​ സ്​​റ്റേ​ഷ​നു​ക​ളും തു​റ​ക്കാ​നു​ള്ള ഉ​ദ്ദേ​ശ്യ​വും ക​മ്പ​നി ച​ട​ങ്ങി​ൽ പ്ര​ഖ്യാ​പി​ച്ചു. അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ എ​ലോ​ൺ മ​സ്​​കി​​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യാ​യ​ ടെ​സ്‌​ല​യു​ടെ സൗ​ദി​യി​ലെ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​ന​ത്തോ​ട്​ അ​നു​ബ​ന്ധി​ച്ച്​ സൈ​ബ​ർ ട്ര​ക്ക്, മോ​ഡ​ൽ വൈ ​കാ​റു​ക​ൾ, റോ​ബോ​ട്ട്, സെ​ൽ​ഫ് ഡ്രൈ​വി​ങ്​ സൈ​ബ​ർ കാ​ബ്​ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ച്ചു. സൈ​ബ​ർ

Continue Reading
മാലിന്യസംസ്‌കരണത്തിന്റെ കേരളാ മോഡൽ മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നു ; എം ബി രാജേഷ്
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
109

മാലിന്യസംസ്‌കരണത്തിന്റെ കേരളാ മോഡൽ മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നു ; എം ബി രാജേഷ്

April 13, 2025
0

തിരുവനന്തപുരം : കേരളം വികേന്ദ്രീകൃതവും ജനകീയവുമായ മാലിന്യസംസ്‌കരണ മോഡൽ സൃഷ്ടിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ദേശീയ ക്ലീൻ കേരള കോൺക്ലേവ് ‘വൃത്തി 2025’ ന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യസംസ്‌കരണത്തിന്റെ ഈ കേരള മോഡൽ ഇതിനകം മറ്റ് സംസ്ഥാനങ്ങളെ സ്വാധീനിക്കുന്നുണ്ട്. തമിഴ്‌നാട് സംസ്ഥാനം കേരള മാതൃകയിൽ ക്ലീൻ തമിഴ്നാട് മിഷൻ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. അടിത്തട്ട് മുതൽ

Continue Reading
പ്ര​വാ​സി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണത്തിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
107

പ്ര​വാ​സി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണത്തിൽ വർധനവ്

April 13, 2025
0

പ്ര​വാ​സി​ക​ൾ ഇ​ന്ത്യ​യി​ലേ​ക്ക് അ​യ​ക്കു​ന്ന പ​ണത്തിൽ വർധനവ്.റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ‘ഇ​ന്ത്യ റെ​മി​റ്റ​ൻ​സ് സ​ർ​വേ’​യി​ലാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ൽ. 2010-11 കാ​ല​ത്ത് ഇ​ന്ത്യ​യു​ടെ പ്ര​വാ​സ വ​രു​മാ​നം 4.4 ല​ക്ഷം ​കോ​ടി (5560 കോ​ടി ഡോ​ള​ർ) രൂ​പ ആ​യി​രു​ന്നു. ഇ​ത് 2023-24ൽ 9.94 ​ല​ക്ഷം കോ​ടി​യാ​യി (11,890 കോ​ടി ഡോ​ള​ർ) വ​ർ​ധി​ച്ചു. അ​തേ​സ​മ​യം, ഇ​ക്കാ​ല​യ​ള​വി​ൽ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ​രു​മാ​നം കു​റ​ഞ്ഞ​താ​യും സ​ർ​വേ ഫ​ലം വ്യ​ക്ത​മാ​ക്കു​ന്നു. വി​ദേ​ശ പ​ണം കൂ​ടു​ത​ലെ​ത്തു​ന്ന​ത് മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്കാ​ണ്; തൊ​ട്ടു​പി​ന്നി​ൽ കേ​ര​ള​മു​ണ്ട്.

Continue Reading
ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ഭൂ​ച​ല​നം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി
Kerala Kerala Mex Kerala mx National Top News
0 min read
146

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ഭൂ​ച​ല​നം ; റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

April 13, 2025
0

ഡ​ൽ​ഹി: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ഭൂ​ച​ല​നം അനുഭവപ്പെട്ടു. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ മാ​ണ്ഡി​യി​ലാ​യി​രു​ന്നു പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂ​ച​ല​ന​ത്തി​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഒ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​തേ​സ​മ​യം മ്യാ​ൻ​മ​റി​ൽ വീ​ണ്ടും ഭൂ​ക​മ്പം അ​നു​ഭ​വ​പ്പെ​ട്ടു. റി​ക്ട​ർ സ്കെ​യി​ലി​ൽ 5.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ത്.

Continue Reading
പൊ​തു​ഗ​താ​ഗ​ത ഗു​ണ​നി​ല​വാ​ര​ത്തി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​ബൂ​ദ​ബി​ക്ക് നാ​ലാം സ്ഥാ​നം
Kerala Kerala Mex Kerala mx Pravasi Top News
1 min read
126

പൊ​തു​ഗ​താ​ഗ​ത ഗു​ണ​നി​ല​വാ​ര​ത്തി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​ബൂ​ദ​ബി​ക്ക് നാ​ലാം സ്ഥാ​നം

April 13, 2025
0

പൊ​തു​ഗ​താ​ഗ​ത ഗു​ണ​നി​ല​വാ​ര​ത്തി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​ബൂ​ദ​ബി​ക്ക് നാ​ലാം സ്ഥാ​ന​മെ​ന്ന് അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പ്.അ​ബൂ​ദ​ബി നി​വാ​സി​ക​ള്‍ക്കി​ട​യി​ല്‍ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ര്‍ട്ടി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് വ​കു​പ്പ് റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വി​ട്ട​ത്. ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പ് ന​ട​ത്തി​യ സ​മ​ഗ്ര​പ​ഠ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ താ​മ​സ​ക്കാ​രി​ല്‍ 88 ശ​ത​മാ​ന​വും എ​മി​റേ​റ്റി​ന്റെ പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ത്തി​ല്‍ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. ഓ​ട്ടോ​മേ​റ്റ​ഡ് റാ​പ്പി​ഡ് ട്രാ​ന്‍സി​റ്റ് (എ.​ആ​ര്‍.​ടി) സം​വി​ധാ​ന​ത്തി​നാ​ണ് താ​മ​സ​ക്കാ​രു​ടെ ഏ​റെ പ്ര​ശം​സ ല​ഭി​ച്ച​ത്. ഇ​തി​നു പു​റ​മെ നി​ശ്ച​യ​ദാ​ര്‍ഢ്യ ജ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളു​ന്ന വി​ധം പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള

Continue Reading
ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടത്തിൽ ഒരു മരണം
Kerala Kerala Mex Kerala mx Top News
0 min read
102

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടത്തിൽ ഒരു മരണം

April 13, 2025
0

തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം . രാമപുരം സ്വദേശി കുമാർ (50 ) ആണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ ബാലരാമപുരം റിലൈൻസ് പെട്രോൾ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം ഉണ്ടായത്. ഒരേ ദിശയിൽ യാത്ര ചെയ്ത വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പാൽ വിതരണക്കാരനായിരുന്നു മരിച്ച കുമാർ. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്ഥലത്തെത്തി ബാലരാമപുരം പോലീസ് കേസെടുത്തു.

Continue Reading
ഭൂകമ്പം നാശം വിതച്ച മ്യാൻമറിലേക്ക് യു.എ.ഇയുടെ സഹായപ്രവാഹം
Kerala Kerala Mex Kerala mx Pravasi Top News
1 min read
117

ഭൂകമ്പം നാശം വിതച്ച മ്യാൻമറിലേക്ക് യു.എ.ഇയുടെ സഹായപ്രവാഹം

April 13, 2025
0

ഭൂകമ്പം നാശം വിതച്ച മ്യാൻമറിലേക്ക് യു.എ.ഇയുടെ സഹായപ്രവാഹം. ദുരിതബാധിതർക്ക് ആവശ്യമായ ഭക്ഷണവും, സാധനങ്ങളുമടക്കം 200 ടൺ വസ്തുക്കൾ മ്യാൻമറിലെത്തിച്ചു. യു.എ.ഇ പ്രസിഡന്‍റിന്‍റെ നിർദേശപ്രകാരമാണ് നടപടി. ഇതിന് പുറമേ ദുബൈ ഭരണാധികാരിയുടെ നിർദേശമനുസരിച്ച് സഹായങ്ങളെത്താൻ പ്രയാസം നേരിടുന്ന പ്രദേശങ്ങളിലേക്ക് മെഡിക്കൽ സേവനവും എത്തിച്ചു. വിദേശകാര്യ മന്ത്രാലയം, അബൂദബി സിവിൽ ഡിഫൻസ്​ അതോറിറ്റി, എമിറേറ്റ്​സ്​ റെഡ്​ ക്രസന്‍റ്​, നാഷനൽ ഗാർഡ്​ കമാൻഡ്​, അബൂദബി പൊലീസ്​ ജനറൽ ഹെഡ്​ക്വാർട്ടേഴ്​സ്​ എന്നിവയുമായി കൈകോർത്ത്​ ജോയിന്‍റ്​ ഓപ്പപറേഷൻസ്​

Continue Reading