ബഹ്റൈനിൽ വി​ദ്യാ​ല‍യ​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​വു​മാ​യി മു​നി​സി​പ്പാ​ലി​റ്റി
Kerala Kerala Mex Kerala mx Pravasi Top News
1 min read
137

ബഹ്റൈനിൽ വി​ദ്യാ​ല‍യ​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​വു​മാ​യി മു​നി​സി​പ്പാ​ലി​റ്റി

April 13, 2025
0

മു​ഹ​റ​ഖ് പ​രി​സ​ര​ങ്ങ​ളി​ലെ പൊ​തു​വി​ദ്യാ​ല‍യ​ങ്ങ​ളി​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​വു​മാ​യി മു​നി​സി​പ്പാ​ലി​റ്റി. പ്ര​ദേ​ശ​ത്ത് പാ​ർ​ക്കി​ങ് ല​ഭ്യ​ത കു​റ​വാ​യ​ത് മൂ​ലം ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ സ്കൂ​ളു​ക​ളു​ടെ സ്ഥ​ല​ങ്ങ​ളും പാ​ർ​ക്കി​ങ് ഏ​രി​യ​ക​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശം ഏ​ക​ക​ണ്ഠ​മാ​യി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. തി​ര​ഞ്ഞെ​ടു​ത്ത സ്കൂ​ളു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും ഇ​ത് ന​ട​പ്പാ​ക്കു​ക. ഇ​തു​പോ​ലു​ള്ള അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്കൂ​ൾ കാ​മ്പ​സു​ക​ളെ പൊ​തു​ജ​നാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി അ​നു​വ​ദി​ക്കു​ന്ന ആ​ശ​യ​ത്തെ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് അ​ൽ നാ​ർ സ്വാ​ഗ​തം ചെ​യ്തു. എ​ന്നാ​ൽ ദൈ​നം​ദി​ന സ്കൂ​ൾ

Continue Reading
സാമ്പത്തിക തട്ടിപ്പ് കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റിൽ
Idukki Kerala Kerala Mex Kerala mx Top News
1 min read
142

സാമ്പത്തിക തട്ടിപ്പ് കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റിൽ

April 13, 2025
0

കട്ടപ്പന: സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ മധ്യവയസ്‌കന്‍ അറസ്റ്റിൽ.ചെങ്ങന്നൂർ കൊടുകുളഞ്ഞി പെനിയേൽ വീട്ടിൽ തോമസ് മാത്യു (50) പിടിയിലായത്. ഫെബ്രുവരിയിൽ പല തവണകളിലായി അറുപതിനായിത്തോളം രൂപ വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്നാണ് പരാതി. ചെങ്ങന്നൂരിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കട്ടപ്പന കോടതി റിമാന്റ് ചെയ്തു. കട്ടപ്പന സ്വദേശിയായ യുവാവിൽ നിന്നും സൗജന്യമായി വീട് നിർമിച്ച് നൽകാമെന്ന് വിശ്വസിപ്പിച്ച്  18,000 രൂപയോളം വാങ്ങിയതായും പരാതിയുണ്ട്. ഇതിലും കട്ടപ്പന പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading
ആ​ഗോ​ള സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം
Kerala Kerala Mex Kerala mx Pravasi Top News
0 min read
109

ആ​ഗോ​ള സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം

April 13, 2025
0

ആ​ഗോ​ള സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം. ഇ​ന്റ​ർ​നാ​ഷ​ന​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​സി.​എ.​ഒ) സു​ര​ക്ഷ ഓ​ഡി​റ്റി​ൽ കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ​താ​യി ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി.​ജി.​സി.​എ) വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളും വ​സ്തു​ക്ക​ളും വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഐ.​സി.​എ.​ഒ ഓ​ഡി​റ്റ് സം​ഘം മു​ഴു​വ​ൻ സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളെ​യും കു​റി​ച്ച് സ​മ​ഗ്ര അ​വ​ലോ​ക​നം ന​ട​ത്തി​യ​താ​യും ഡി.​ജി.​സി.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ

Continue Reading
ലഹരിക്കേസിൽ ഒരാൾ കൂടി പിടിയിൽ
Crime Kerala Kerala Mex Kerala mx Top News
0 min read
131

ലഹരിക്കേസിൽ ഒരാൾ കൂടി പിടിയിൽ

April 13, 2025
0

മുഹമ്മ: എം.ഡി.എം.എ കടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചിയാം വെളി ഹൗസൽ ഇസ്ലാം വീട്ടിൽ ജെ. മുഹമ്മദ് കോയ (30) ആണ് പിടിയിലായത്. കഴിഞ്ഞ മാസം രണ്ടിന് മുഹമ്മദ് കോയയുടെ സുഹൃത്ത് മണ്ണഞ്ചേരി പുത്തൻചിറയിൽ ഷിജാസ് (28) അറസ്റ്റിലായിരുന്നു. ഇയാളിൽ നിന്ന് 28 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തിരുന്നു. ഷിജാസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് കോയയെപ്പറ്റി വിവരം ലഭിച്ചത്. അറസ്റ്റ് ചെയ്‌ത പ്രതിയെ റിമാൻഡ് ചെയ്തു.

Continue Reading
കുവൈത്തിൽ മയക്കുമരുന്നിനെതിരെ പരിശോധന ശക്തമാക്കി
Kerala Kerala Mex Kerala mx Pravasi Top News
0 min read
117

കുവൈത്തിൽ മയക്കുമരുന്നിനെതിരെ പരിശോധന ശക്തമാക്കി

April 13, 2025
0

കുവൈത്തിൽ മ​യ​ക്കു​മ​രു​ന്ന് ചെ​റു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ശ​ക്ത​മാ​യ സു​ര​ക്ഷ പ​രി​ശോ​ധ​ന. ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​റി​ന് കീ​ഴി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സേ​ന ന​ട​ത്തി​യ തീ​വ്ര​സു​ര​ക്ഷ പ​രി​ശോ​ധ​ന​യി​ൽ 30 പേ​ർ പി​ടി​യി​ലാ​യി. പൊ​തു സു​ര​ക്ഷ​ക്കും ദേ​ശീ​യ സ്ഥി​ര​ത​ക്കും ഗു​രു​ത​ര അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഉ​യ​ർ​ത്തു​ന്ന ല​ഹ​രി ക​ട​ത്തി​ന്റെ​യും ദു​രു​പ​യോ​ഗ​ത്തി​ന്റെ​യും ഭീ​ഷ​ണി​യെ ചെ​റു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് രാ​ജ്യ​വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ന്ന​ത്. നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം ന​ട​ന്ന ഏ​കോ​പി​ത പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ പി​ടി​യി​ലാ​യി.

Continue Reading
നിയമലംഘനം:കുവൈത്തിൽ  16 പേ​ർ അ​റ​സ്റ്റി​ൽ
Kerala Kerala Mex Kerala mx Pravasi Top News
1 min read
99

നിയമലംഘനം:കുവൈത്തിൽ 16 പേ​ർ അ​റ​സ്റ്റി​ൽ

April 13, 2025
0

കുവൈത്തിലെ ഹ​വ​ല്ലി​യി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സു​ര​ക്ഷ പ​രി​ശോ​ധ​ന ന​ട​ന്നു. ആ​ക്ട​ങ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് അ​സ്സ​ബാ​ഹി​ന്റെ നേ​രി​ട്ടു​ള്ള മേ​ല്‍നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന​യി​ല്‍ 921 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. വി​വി​ധ കേ​സു​ക​ളി​ല്‍ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​യ 16 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

Continue Reading
കുവൈത്തിൽ താ​പ​നി​ല ഉ​യ​രു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
106

കുവൈത്തിൽ താ​പ​നി​ല ഉ​യ​രു​ന്നു

April 13, 2025
0

കുവൈത്തിൽ താ​പ​നി​ല ഉ​യ​രു​ന്നു.തീ​പി​ടി​ത്ത പ്ര​തി​രോ​ധ മു​ന്നൊ​രു​ക്ക ഭാ​ഗ​മാ​യി ജ​ന​റ​ൽ ഫ​യ​ർ സ​ർ​വി​സ് ഡ​യ​റ​ക്ട​റേ​റ്റ് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ക​യാ​ണ്. സ്ഥാ​പ​ന​ങ്ങ​ൾ സു​ര​ക്ഷ, അ​ഗ്നി പ്ര​തി​രോ​ധ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. കെ​ട്ടി​ട​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും സം​ഘം പ​രി​ശോ​ധി​ച്ചു. വി​വി​ധ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഷാ​ർ​ക്കി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന കാ​മ്പ​യി​നി​ൽ സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു.

Continue Reading
ബഹ്‌റൈൻ വ്യോ​മ​സേ​ന ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച് ഹ​മ​ദ് രാ​ജാ​വ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
106

ബഹ്‌റൈൻ വ്യോ​മ​സേ​ന ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച് ഹ​മ​ദ് രാ​ജാ​വ്

April 13, 2025
0

ബ​ഹ്റൈ​ൻ വ്യോ​മ​സേ​ന (ആ​ർ.​ബി.​എ.​എ​ഫ്) ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ച് സാ​യു​ധ സേ​ന​യു​ടെ സു​പ്രീം ക​മാ​ൻ​ഡ​ർ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ. ഇ​സ വ്യോ​മ​താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ബ​ഹ്റൈ​ൻ പ്ര​തി​രോ​ധ സേ​ന​യു​ടെ (ബി.​ഡി.​എ​ഫ്) ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ഫീ​ൽ​ഡ് മാ​ർ​ഷ​ൽ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വും റോ​യ​ൽ ഗാ​ർ​ഡ് ക​മാ​ൻ​ഡ​റു​മാ​യ ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് അ​ൽ ഖ​ലീ​ഫ​യും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ന

Continue Reading
പ​ശു​വി​നെ കെ​ട്ടാ​ൻ പോ​യ വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ
Kerala Kerala Mex Kerala mx Palakkad Top News
0 min read
125

പ​ശു​വി​നെ കെ​ട്ടാ​ൻ പോ​യ വ​യോ​ധി​ക​ൻ മ​രി​ച്ച നി​ല​യി​ൽ

April 13, 2025
0

പാ​ല​ക്കാ​ട്: വ​യോ​ധി​ക​നെ വീ​ടി​ന​ടു​ത്തു​ള്ള പ​റ​മ്പി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് പ​ട്ടാ​മ്പി​യി​ൽ ആ​ണ് സംഭവം നടന്നത്.മു​തു​ത​ല പ​റ​ക്കാ​ട് ചോ​ഴി​യം​പ​റ​മ്പ​ത്ത് ഉ​ണ്ണി​കൃ​ഷ്ണ​നെ (60) ആ​ണ് മരണപ്പെട്ടത്. പ​ശു​വി​നെ കെ​ട്ടാ​നാ​യി ഇ​യാ​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ​ നി​ന്ന് പോ​യ​താ​ണ്. തു​ട​ർ​ന്ന് ഏ​റെ നേ​ര​മാ​യി​ട്ടും മ​ട​ങ്ങി​വ​രാ​തി​രു​ന്ന​തോ​ടെ വീ​ട്ടു​കാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Continue Reading
യുവതിയെ വീട്ടിൽ കയറി മർദിച്ച് അയൽവാസികൾ
Kerala Kerala Mex Kerala mx Kottayam Top News
0 min read
109

യുവതിയെ വീട്ടിൽ കയറി മർദിച്ച് അയൽവാസികൾ

April 13, 2025
0

കോട്ടയം ; കോട്ടയം വൈക്കത്ത് പട്ടികുരച്ചെന്ന് ആരോപിച്ച് യുവതിയെ മർദ്ദിച്ചു.വൈക്കം സ്വദേശിനിയായ പ്രജിത ജോഷിയെയാണ് വീട്ടിൽ കയറി മർദ്ദിച്ചത്. അയൽവാസിയായ അച്ഛനും മകനും ചേർന്ന് ആക്രമിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇരുവരും മദ്യപിച്ചെത്തിയാണ് മർദിച്ചെന്നാണ് വിവരം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദനത്തിൽ പ്രജിതയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Continue Reading