മസ്‌കത്ത് രാജ്യാന്തര പുസ്തക മേളക്ക് ഈ മാസം 23ന് തുടക്കമാകും
Kerala Kerala Mex Kerala mx Pravasi Top News
0 min read
117

മസ്‌കത്ത് രാജ്യാന്തര പുസ്തക മേളക്ക് ഈ മാസം 23ന് തുടക്കമാകും

April 13, 2025
0

മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയ്ക്ക് ഒമാൻ കൺവൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ 23ന് തിരശ്ശീല ഉയരും. മേയ് മൂന്ന് വരെ നടക്കുന്ന അക്ഷരോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ് മേളയുടെ സമയം.സാഹിത്യം, ശാസ്ത്രം, സംസ്കാരികം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ വായനക്കാർ, ഗവേഷകർ, അക്കാദമിക വിദഗ്ധർ, വിദ്യാർഥികൾ എന്നിവർക്കായി നിരവധി സെഷനുകൾ മേളയിൽ ഉണ്ടാകും. എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും

Continue Reading
വിഷു ആശംസ നേര്‍ന്ന് മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
159

വിഷു ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

April 13, 2025
0

ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലായ വിഷു പ്രമാണിച്ച് മുഖ്യമന്ത്രി എല്ലാവര്‍ക്കും ആശംസ നേര്‍ന്നു മുഖ്യമന്ത്രിയുടെ വിഷു ആശംസ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകള്‍ക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാന്‍ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാര്‍ഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടത്തിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും

Continue Reading
ഗതാഗത നിയമലംഘനം; ഒമാനിലെ റോഡുകളിൽ എഐ ക്യാമറകൾ സജീവം
Kerala Kerala Mex Kerala mx Pravasi Top News
1 min read
117

ഗതാഗത നിയമലംഘനം; ഒമാനിലെ റോഡുകളിൽ എഐ ക്യാമറകൾ സജീവം

April 13, 2025
0

ഒമാനിൽ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ട്രാക്ക് ചെയ്യാന്‍ ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സ് (എ ഐ) ക്യാമറയുമായി റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ ഒ പി). ജി സി സി ട്രാഫിക് വാരാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലാണ് ട്രാഫിക് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ എന്‍ജി. അലി ബിന്‍ ഹമൗദ് അല്‍ ഫലാഹി ഇക്കാര്യം വ്യക്തമാക്കിയത്. ഒമാനിലെ റോഡുകളില്‍ ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങള്‍ ഇപ്പോള്‍ സജീവമാണ്. വാഹനമോടിക്കുമ്പോള്‍ ഫോണുകള്‍ ഉപയോഗിക്കുന്ന

Continue Reading
യുഎഇയിൽ വിദ്യാർഥികൾ സ്കൂളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
109

യുഎഇയിൽ വിദ്യാർഥികൾ സ്കൂളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു

April 13, 2025
0

യുഎഇയിൽ വിദ്യാർഥികൾ സ്കൂളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചു.നിയമം ലംഘിച്ച് ഇവ കൊണ്ടുവരികയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ഉപകരണങ്ങൾ കണ്ടുകെട്ടും. പ്രസ്തുത വിദ്യാർഥിക്കെതിരെ സ്കൂൾ പെരുമാറ്റ നിയമം അനുസരിച്ച് നടപടിയെടുക്കാനും നിർദേശമുണ്ട്. ഇതേസമയം പഠനത്തിന്റെ ഭാഗമായി സ്കൂളിന്റെയോ മന്ത്രാലയത്തിന്റെ നിർദേശാനുസരണം നിശ്ചിത ദിവസം ലാപ്ടോപ് കൊണ്ടുവരുന്നതിന് വിലക്കില്ല. അനാവശ്യമായി അവധിയെടുക്കുന്നതും വിദ്യാർഥികൾ ഒഴിവാക്കണമെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. നിശ്ചിത ഹജർ ഉണ്ടെങ്കിലേ പരീക്ഷ എഴുതാൻ അനുവദിക്കൂ. ദിവസത്തിൽ 3 ക്ലാസുകൾ നഷ്ടപ്പെട്ടാൽ ഒരു

Continue Reading
ദാമ്പത്യ ജീവിതത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും; ഇന്നത്തെ നക്ഷത്രഫലം
Astrology Kerala Kerala Mex Kerala mx Top News
0 min read
135

ദാമ്പത്യ ജീവിതത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും; ഇന്നത്തെ നക്ഷത്രഫലം

April 13, 2025
0

മേടം: മനസ്സ് ശാന്തമായിരിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകുമെങ്കിലും ദേഷ്യത്തിന്റെയും അതൃപ്തിയുടെയും നിമിഷങ്ങൾ ഉണ്ടാകും. ആത്മനിയന്ത്രണം പാലിക്കുക. അമിത ചെലവുകൾ മൂലം മനസ്സ് അസ്വസ്ഥമാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. കുടുംബജീവിതത്തിലെ പ്രശ്‌നങ്ങൾ നീങ്ങും. ബന്ധങ്ങൾ മെച്ചപ്പെടും, പക്ഷേ ആളുകൾ അവരുടെ കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായിരിക്കും. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പിന്തുണ ലഭിക്കും. അത് കൊണ്ട് മനസ്സ് സന്തോഷത്തോടെ നിലനിൽക്കും. ഇടവം:

Continue Reading
ഫാര്‍മസിസ്റ്റ് ഗ്രേഡ് II കാറ്റഗറി ; പി.എസ്.സി അഭിമുഖം നടത്തുന്നു
Career Kerala Kerala Mex Kerala mx Top News
1 min read
132

ഫാര്‍മസിസ്റ്റ് ഗ്രേഡ് II കാറ്റഗറി ; പി.എസ്.സി അഭിമുഖം നടത്തുന്നു

April 13, 2025
0

തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലയില്‍ ആരോഗ്യ സേവന വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II കാറ്റഗറി നമ്പര്‍ 304/2023 തസ്തികയ്ക്കായി 2024 നവംബര്‍ 18 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അഭിമുഖം. ഏപ്രില്‍ 23, 24, 25 മെയ് ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ പി.എസ്.സി തൃശ്ശൂര്‍ ജില്ലാ ഓഫീസിലും ഏപ്രില്‍ 23, 24 തീയതികളില്‍ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസിലും നടക്കും. ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ്

Continue Reading
വിഷു ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Kerala Kerala Mex Kerala mx Top News Vishu 2025
1 min read
149

വിഷു ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

April 13, 2025
0

തിരുവനന്തപുരം: വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷു ആശംസ…. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലാണ് വിഷു. അഭിവൃദ്ധിയുടെ നല്ല നാളുകൾക്കായുള്ള പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കുവെക്കാൻ ഏവരും ഒത്തുകൂടുന്ന ആഘോഷ നിമിഷങ്ങളാണിത്. സമ്പന്നമായ നമ്മുടെ കാർഷിക സംസ്‌കാരത്തെ വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യതയും ഈ ആഘോഷ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. വൈവിധ്യങ്ങളുടെയും ബഹുസ്വരതയുടെയും

Continue Reading
അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാൻ വിഷു കൈനീട്ടം
Health Kerala Kerala Mex Kerala mx Top News Vishu 2025
1 min read
148

അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാൻ വിഷു കൈനീട്ടം

April 13, 2025
0

തിരുവനന്തപുരം : സർക്കാരിന്റെ അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാൻ ‘വിഷു കൈനീട്ടം’ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് അപൂർവ രോഗങ്ങളുടെ സമഗ്ര ചികിത്സയ്ക്കായി സർക്കാർ കെയർ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. ഇതിലൂടെ അനേകം കുഞ്ഞുങ്ങൾക്ക് ആശ്വാസമാകാൻ കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ജീവിതത്തിലും വിസ്മയകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. 8 വയസ് വരെയുണ്ടായിരുന്ന ചികിത്സ 12 വയസ് വരെയായി ഉയർത്തി. അത് 18 വയസ് വരെയാക്കാനാണ് ഉദ്ദേശിക്കുന്നത്.

Continue Reading
ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം
Kerala Kerala Mex Kerala mx National Top News
1 min read
177

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം

April 13, 2025
0

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം. ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ച​ണ്ഡി​ഗ​ഡ്-​മ​ണാ​ലി ഹൈ​വേ​യി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അപകടത്തിൽഡ്രൈ​വ​റും ക​ണ്ട​ക്ട​റും അ​ട​ക്കം 31 പേ​ർ​ക്കാ​ണു പ​രി​ക്കേ​റ്റു.കു​ളു ജി​ല്ല​യി​ലെ കാ​സോ​ളി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​രമാണെന്ന് റിപ്പോർട്ടുകൾ.

Continue Reading
എം എം ലോറൻസിന്റെ മൃതദേഹം പഠനത്തിന് നൽകിയതിനെതിരായ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി
Ernakulam Kerala Kerala Mex Kerala mx Top News
0 min read
134

എം എം ലോറൻസിന്റെ മൃതദേഹം പഠനത്തിന് നൽകിയതിനെതിരായ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

April 13, 2025
0

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു നൽകിയതിനെതിരെ പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. സുപ്രീം കോടതി ഉത്തരവിന് ശേഷം തങ്ങൾക്ക് ലഭിച്ച ചില വീഡിയോ തെളിവുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺമക്കളായ ആശാ ലോറൻസും സുജാതയും ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ റിവ്യൂപെറ്റീഷൻ നൽകിയത്.

Continue Reading