അദാനി തുറമുഖത്ത് നിന്ന് 9 കോടിയുടെ വെള്ളി ബാറുകൾ മോഷണം പോയ കേസ്; 7 പേർ അറസ്റ്റിൽ
Kerala Kerala Mex Kerala mx National Top News
1 min read
122

അദാനി തുറമുഖത്ത് നിന്ന് 9 കോടിയുടെ വെള്ളി ബാറുകൾ മോഷണം പോയ കേസ്; 7 പേർ അറസ്റ്റിൽ

April 13, 2025
0

ചെന്നൈ: തമിഴ്നാട്ടിലെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തുറമുഖത്ത് നിന്ന് വെള്ളി ബാറുകൾ മോഷണം നടത്തിയ സംഭവത്തിൽ 7 പേർ അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കാട്ടുപള്ളിയിലുള്ള അദാനി തുറമുഖത്ത് ലണ്ടനിൽ നിന്ന് എത്തിയ കണ്ടെയ്‌നറില്‍ നിന്നാണ് ഒമ്പത് കോടി രൂപ വിലമതിക്കുന്ന വെള്ളി ബാറുകൾ മോഷണം പോയത്. 922 കിലോ​ഗ്രാം വെള്ളിയാണ് നഷ്ടമായത്. 600 കിലോഗ്രാം വെള്ളി അറസ്റ്റിലായവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിന് ശേഷം ജുഡീഷ്യൽ കസ്റ്റഡിയിലേയ്ക്ക് റിമാൻഡ്

Continue Reading
തൃശൂരിൽ വീട് കുത്തിത്തുറന്ന് മോഷണം
Kerala Kerala Mex Kerala mx Top News
0 min read
101

തൃശൂരിൽ വീട് കുത്തിത്തുറന്ന് മോഷണം

April 13, 2025
0

തൃശൂർ: കുന്ദംകുളത്ത് എയ്യാലിൽ വീട് കുത്തിത്തുറന്ന് 35 പവൻ കവർന്നു. വീട്ടിൽ ആളില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. ഒറുവിൽ അംജതിന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തിൽ കുന്ദംകുളം പൊലീസ് അന്വേഷണം തുടങ്ങി.

Continue Reading
ഗാസ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ
Kerala Kerala Mex Kerala mx Top News World
0 min read
150

ഗാസ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ

April 13, 2025
0

ടെൽ അവീവ്: ​ഗാസ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രയേൽ. ഇതിന്റെ ഭാ​ഗമായി റഫാ നഗരം പൂർണമായി ഇസ്രയേൽ സൈന്യം വളഞ്ഞു. ഗാസയുടെ തെക്കേയറ്റത്തെ ന​ഗരമാണ് റഫാ. ഗാസയുടെ മറ്റുഭാഗങ്ങളും റഫായുമായുള്ള ബന്ധം പൂർണമായും വിച്ഛേ​ദിച്ച ഇസ്രയേൽ സൈന്യം പലസ്തീനികൾക്ക് ഒഴിഞ്ഞു പോകാനായി സുരക്ഷാ ഇടനാഴിയൊരുക്കിയെന്നും വ്യക്തമാക്കി. ഗാസയിലെമ്പാടും സൈന്യമിറങ്ങുന്നതിനു മുന്നോടിയായാണ് മൊറാഗ് എന്ന സുരക്ഷാ ഇടനാഴി സൃഷ്ടിച്ചത്. പലസ്തീൻകാരോട് ഒഴിയാൻ ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാട്സ് ആവശ്യപ്പെട്ടു. ഹമാസിന്റെ പിടിയിലുള്ള

Continue Reading
മന്ത്രവാ​​​​ദിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
90

മന്ത്രവാ​​​​ദിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ പിടിയിൽ

April 13, 2025
0

പാലക്കാട്: മന്ത്രവാദിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തമിഴനാട് വെല്ലൂർ സ്വദേശി ലോകനാഥൻ, കൂടലൂർ സ്വദേശി ശിവകുമാർ എന്നിവരാണ് പിടിയിലായത്. മണ്ണാർക്കാട് വിയ്യക്കുർശ്ശി സ്വദേശിയായ മന്ത്രവാദിയെയാണ് ഇവര‍്‍ തടങ്കലിൽ പാർപ്പിച്ചത്. വിയ്യക്കുർശ്ശി കൊറ്റിയോട് കുറ്റിക്കാട്ടിൽ ഹബീബ് നടത്തിയ മന്ത്രവാദം ഫലിക്കാത്തതിനെ തുടർന്നായിരുന്നു പ്രതികൾ ഇയാളെ തട്ടിക്കൊണ്ടുപോയത്. ഹബീബിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മണ്ണാർക്കാട് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. മന്ത്രവാദത്തിന്റെ പേരിൽ ഹബീബ് പ്രതികളുടെ

Continue Reading
ഖത്തറിൽ വേനൽ കടുക്കുന്നു;താപനില 40 ഡിഗ്രി കടന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
139

ഖത്തറിൽ വേനൽ കടുക്കുന്നു;താപനില 40 ഡിഗ്രി കടന്നു

April 13, 2025
0

ഖത്തറിൽ വേനൽ കടുക്കുന്നു. വിവിധ പ്രദേശങ്ങളിൽ പകൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. വരും ദിനങ്ങളിൽ ഇനിയും ചുടേറുമെന്ന് കാലാവസ്ഥാ വകുപ്പ്.വെള്ളിയാഴ്ച ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് അബു സമ്രയിലാണ്-42 ഡിഗ്രി സെൽഷ്യസ്. ദോഹ നഗരത്തിൽ കൂടിയ താപനില 36 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 25 ഡിഗ്രി സെൽഷ്യസുമായിരുന്നു. അൽ വക്ര, മിസൈദ്, അൽഖോർ, അൽ റുവൈസ്, ദുഖാൻ എന്നിവിടങ്ങളിലും പകൽ ചൂടേറി തുടങ്ങി.വേനൽചൂടിൽ തളരാതിരിക്കാൻ ആവശ്യമായ

Continue Reading
അൽ വക്രയിൽ നിന്ന് ദോഹ മെട്രോ ലിങ്ക് ബസ് സർവീസ് നാളെ തുടങ്ങും
Kerala Kerala Mex Kerala mx Pravasi Top News
0 min read
121

അൽ വക്രയിൽ നിന്ന് ദോഹ മെട്രോ ലിങ്ക് ബസ് സർവീസ് നാളെ തുടങ്ങും

April 13, 2025
0

അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിലേക്ക് മെട്രോലിങ്ക് ബസ് സർവീസ് ആരംഭിച്ച്‌ ഖത്തർ റെയിൽ. നാളെ മുതലാണ് അൽ വക്ര സ്റ്റേഷനിൽ നിന്ന് അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിക്കുന്നത്. മെട്രോലിങ്ക് എം135 എന്ന നമ്പറിലുള്ള ബസ് ആണ്  സർവീസ് നടത്തുക. ആയിരക്കണക്കിന് ആളുകൾ താമസിക്കുന്ന അൽ വുഖൈറിലെ എസ്ദാൻ ഒയാസിസിലെ താമസക്കാർക്ക് മെട്രോ സർവീസ് എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുതിയ ബസ് സർവീസ് ആരംഭിക്കുന്നത്.

Continue Reading
ഹൃദയാഘാതം ;സൗദിയിൽ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
109

ഹൃദയാഘാതം ;സൗദിയിൽ പ്രവാസി മലയാളി മരിച്ചു

April 13, 2025
0

മലപ്പുറം വഴിക്കടവ് മറുത സ്വദേശി ഹനീഫ കുരിക്കൾ (41) ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ശനിയാഴ്​ച വൈകീട്ടാണ് മരിച്ചത്. ജിദ്ദയിലെ ഹയ്യു അൽ സഫയിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്നു. 13 വർഷത്തിലധികമായി പ്രവാസിയാണ്. ഭാര്യ: ശക്കീറ. മകൻ മുഹമ്മദ് ഹാഷിം (16). പിതാവ്: അബു കുരിക്കൾ, മാതാവ് വിയ്യുമ്മ. ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നടപടി ക്രമങ്ങൾക്ക്

Continue Reading
ദുബായ് മെട്രോയുടെ റെഡ് ലൈനിലെ ജിജികോ മെട്രോ സ്റ്റേഷന് പേരുമാറ്റം
Kerala Kerala Mex Kerala mx Pravasi Top News
0 min read
115

ദുബായ് മെട്രോയുടെ റെഡ് ലൈനിലെ ജിജികോ മെട്രോ സ്റ്റേഷന് പേരുമാറ്റം

April 13, 2025
0

ദുബായ് മെട്രോയുടെ റെഡ് ലൈനിലെ ജിജികോ മെട്രോ സ്റ്റേഷന് പേരുമാറ്റം. ഈ മാസം 14 മുതൽ അൽ ഗർഹൂദ് മെട്രോ സ്റ്റേഷൻ എന്നായിരിക്കും പേരെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി(ആർടിഎ) അറിയിച്ചു. കഴിഞ്ഞ മാസം ദുബായിലെ അൽ ഖൈൽ മെട്രോ സ്റ്റേഷന്റെ പേര് അൽ ഫർദാൻ എക്‌സ്‌ചേഞ്ച് എന്ന് പുനർനാമകരണം ചെയ്തിരുന്നു. മെട്രോ സ്റ്റേഷന് പുതിയ പേര് നൽകുന്നതിനുള്ള അവകാശങ്ങൾ സംബന്ധിച്ച കരാറിൽ ആർ‌ടി‌എ ഒപ്പുവച്ചു.

Continue Reading
ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ഭരണാധികാരി  നെതര്‍ലന്‍ഡ്‌സിലേക്ക്
Kerala Kerala Mex Kerala mx Pravasi Top News
1 min read
114

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ഭരണാധികാരി നെതര്‍ലന്‍ഡ്‌സിലേക്ക്

April 13, 2025
0

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് നാളെ നെതര്‍ലന്‍ഡ്‌സിലേക്ക് തിരിക്കും. ഏപ്രില്‍ 14 മുതല്‍ 16 വരെ നീണ്ടുനില്‍കുന്ന സന്ദര്‍ശന വേളയില്‍ നെതര്‍ലന്‍ഡ്‌സ് രാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിഖ് അല്‍ സയീദ്, ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയീദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി,

Continue Reading
ദുബായിൽ ഭാവിയെക്കുറിച്ചുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും നിലവാരം വിലയിരുത്തുന്ന ആദ്യ കേന്ദ്രം  പ്രവർത്തനം തുടങ്ങി
Kerala Kerala Mex Kerala mx Pravasi Top News
0 min read
126

ദുബായിൽ ഭാവിയെക്കുറിച്ചുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും നിലവാരം വിലയിരുത്തുന്ന ആദ്യ കേന്ദ്രം പ്രവർത്തനം തുടങ്ങി

April 13, 2025
0

ദുബായിൽ ഭാവിയെക്കുറിച്ചുള്ള പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും നിലവാരം വിലയിരുത്തുന്ന ആദ്യ കേന്ദ്രം പ്രവർത്തനം തുടങ്ങി.ദുബായ് ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആണ് ഫോർസൈറ്റ് സ്റ്റഡികളുടെ നിലവാരമൂല്യനിർണയ കേന്ദ്രം എന്ന പേരിൽ ഇത് ആരംഭിച്ചത്. വരുംകാല വെല്ലുവിളികളെയും സാധ്യതകളെയും മുൻകൂട്ടി കണ്ട് കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന ദുബായിയുടെ ദീർഘവീക്ഷണത്തിന്റെ ഭാഗമായാണ് ഈ കേന്ദ്രം സ്ഥാപിച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. ഭാവി പഠനങ്ങളുടെ പുരോഗതിയും കൃത്യതയും വിലയിരുത്തുന്നതിന് ശാസ്ത്രീയമായി

Continue Reading