ബ്രി​​​ട്ട​​​ഷ് രാ​​​ജാ​​​വ് ചാ​​​ൾ​​​സും കാമില്ലയും മാർപാപ്പയെ സന്ദർശിച്ചു
Kerala Kerala Mex Kerala mx Top News World
1 min read
125

ബ്രി​​​ട്ട​​​ഷ് രാ​​​ജാ​​​വ് ചാ​​​ൾ​​​സും കാമില്ലയും മാർപാപ്പയെ സന്ദർശിച്ചു

April 11, 2025
0

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ബ്രി​​​ട്ട​​​നി​​​ലെ രാ​​​ജാ​​​വ് ചാ​​​ൾ​​​സും പ​​​ത്നി കാ​​​മി​​​ല്ല​​​യും വ​​​ത്തി​​​ക്കാ​​​നി​​​ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. ചാ​​​ൾ​​​സി​​​ന്‍റെ​​​യും കാ​​​മി​​​ല്ല​​​യു​​​ടെ​​​യും 20-ാം വി​​​വാ​​​ഹ​​​വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​യി​​​രു​​​ന്നു സ​​​ന്ദ​​​ർ​​​ശ​​​നം. മാ​​​ർ​​​പാ​​​പ്പ ഇ​​​രു​​​വ​​​ർ​​​ക്കും വി​​​വാ​​​ഹ​​​വാ​​​ർ​​​ഷി​​​ക ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു. ദീ​​​ർ​​​ഘ​​​നാ​​​ള​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​വാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ർ​​​പാ​​​പ്പ​​​യെ ദമ്പതികൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ത്. മാ​​​ർ​​​പാ​​​പ്പ താ​​​മ​​​സി​​​ക്കു​​​ന്ന സാ​​​ന്താ മാ​​​ർ​​​ത്ത ഗ​​​സ്റ്റ്ഹൗ​​​സി​​​ൽ ന​​​ട​​​ന്ന സ്വ​​​കാ​​​ര്യ കൂ​​​ടി​​​ക്കാ​​​ഴ്ച 20 മി​​​നി​​റ്റ് നീ​​​ണ്ടു.

Continue Reading
റഷ്യക്കുവേണ്ടി 155 ചൈനക്കാർ യുദ്ധം ചെയ്യുന്നത് ; യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ്
Kerala Kerala Mex Kerala mx Top News World
1 min read
132

റഷ്യക്കുവേണ്ടി 155 ചൈനക്കാർ യുദ്ധം ചെയ്യുന്നത് ; യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ്

April 11, 2025
0

കീ​​​വ് : റ​​​ഷ്യ​​​ക്കു​​​വേ​​​ണ്ടി 155 ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാർ യു​​​ക്രെ​​​യ്നി​​​ൽ യു​​​ദ്ധം ചെ​​​യ്യു​​​ന്നു​​​ണ്ടെ​​​ന്ന് യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി. യു​​​ക്രെ​​​യ്ൻ സേ​​​ന ര​​​ണ്ടു ചൈ​​​നീ​​​സ് പൗ​​​ര​​​ന്മാ​​​രെ പി​​​ടി​​​കൂ​​​ടി​​​യെ​​​ന്ന​​​റി​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം വെളുപ്പെടുത്തിയത്. യു​​​ക്രെ​​​യ്ൻ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് നിരവധി ചൈ​​​ന​​​ക്കാ​​​ർ യു​​​ദ്ധ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ​​​ത്. സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ​​​യാ​​​ണു റ​​​ഷ്യ ചൈ​​​ന​​​ക്കാ​​​രെ റി​​​ക്രൂ​​​ട്ട് ചെ​​​യ്യു​​​ന്ന​​​ത്. പ​​​രി​​​ശീ​​​ല​​​നം ന​​​ല്കി​​​യ​​​ശേ​​​ഷം യു​​​ദ്ധ​​​ത്തി​​​നാ​​​യി യു​​​ക്രെ​​​യ്നി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കു​​​ക​​​യാ​​​ണ്.അ​​​മേ​​​രി​​​ക്ക​​​യും ലോ​​​ക​​​വും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സെ​​​ല​​​ൻ​​​സ്കി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Continue Reading
കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റിയും കൂ​ട്ടി​യി​ടിച്ചു ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
154

കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റിയും കൂ​ട്ടി​യി​ടിച്ചു ; ഏ​ഴ് പേ​ർ​ക്ക് പ​രി​ക്ക്

April 11, 2025
0

ആ​ല​പ്പു​ഴ: വ​ള​വ​നാ​ട് ദേ​ശീ​യ പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ പാ​ല​ക്കാ​ട് സ്വ​ദേ​ശി മു​രു​ക​ൻ, ലോ​റി ഡ്രൈ​വ​ർ ജ​ബ്ബാ​ർ ക്ലീ​ന​ർ നൂ​ർ ഹ​ക്ക്, നാ​ല് യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.അപകടത്തിൽ ബ​സ് ഡ്രൈ​വ​റു​ടെ കാ​ലൊ​ടി​ഞ്ഞു. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Continue Reading
ചിലര്‍ വിഷം വമിക്കുന്ന പോലെയാണ് വിമര്‍ശനം നടത്തുന്നത്:  അശ്വിന്‍
Kerala Kerala Mex Kerala mx Sports Top News
1 min read
167

ചിലര്‍ വിഷം വമിക്കുന്ന പോലെയാണ് വിമര്‍ശനം നടത്തുന്നത്: അശ്വിന്‍

April 11, 2025
0

മോശം ഫോമിലാണെങ്കിലും വിമര്‍ശനങ്ങളും ട്രോളുകളും തന്നെ ബാധിക്കില്ലെന്ന് രവിചന്ദ്രന്‍ അശ്വിന്‍. ചില വിമര്‍ശനങ്ങള്‍ സത്യസന്ധമായി ഉണ്ടാകുന്നതാണ്, അതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ചിലര്‍ വിഷം വമിക്കുന്ന പോലെയാണ് വിമര്‍ശനം നടത്തുന്നതെന്ന് അശ്വിന്‍ പറഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ടീമില്‍ തിരിച്ചെത്തിയതിന് പിന്നാലെ അശ്വിന്‍ നിരാശപെടുത്തുന്ന പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. ഇന്ത്യന്‍ ടീമില്‍ നിന്ന് താരം ഈയടുത്തായി വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്‍ താരലേലത്തില്‍ 9.75 കോടിക്കാണ് താരത്തെ ടീമിലെത്തിച്ചത്. ഐപിഎല്ലില്‍

Continue Reading
യു​എ​സി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ആ​റു മ​ര​ണം
Kerala Kerala Mex Kerala mx Top News World
1 min read
144

യു​എ​സി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ആ​റു മ​ര​ണം

April 11, 2025
0

വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലെ ഹ​ഡ്‌​സ​ൺ ന​ദി​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു വീ​ണ് ആ​റു പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും സ്പെ​യി​നി​ലെ സീ​മെ​ൻ​സി​ന്‍റെ പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​യ അ​ഗ​സ്റ്റി​ൻ എ​സ്കോ​ബാ​റും കു​ടും​ബ​വും ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും റിപ്പോർട്ടുകൾ. ടൂ​റി​സ്റ്റ് ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഹ​ഡ്‌​സ​ൺ ന​ദി​യി​ൽ ന​ട​ന്ന​ത് ഭ​യാ​ന​ക​മാ​യ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​മാ​ണെ​ന്നും മ​രി​ച്ച​വ​രി​ൽ പൈ​ല​റ്റ്, ര​ണ്ടു മു​തി​ർ​ന്ന​വ​ർ, മൂ​ന്നു കു​ട്ടി​ക​ൾ എ​ന്നി​ങ്ങ​നെ ആ​റു പേ​രു​ണ്ടെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​റ​ഞ്ഞു.

Continue Reading
ക്ഷേത്രോത്സവങ്ങളിൽ വൈദ്യുത സുരക്ഷ ഉറപ്പാക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ നിർദേശങ്ങൾ
Kerala Kerala Mex Kerala mx Top News
0 min read
102

ക്ഷേത്രോത്സവങ്ങളിൽ വൈദ്യുത സുരക്ഷ ഉറപ്പാക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ നിർദേശങ്ങൾ

April 11, 2025
0

ക്ഷേത്രോത്സവകാലം ആസ്വാദ്യകരവും സുരക്ഷിതവുമാക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കാം. ü  പൊങ്കാല ഉള്ളപക്ഷം വൈദ്യുത പോസ്റ്റിനു ചുവട്ടിലും താഴ്ന്ന് കിടക്കുന്ന വൈദ്യുത ലൈനുകൾക്കടിയിലും പൊങ്കാലയിടാതിരിക്കാൻ ശ്രദ്ധിക്കുക. ü  ക്ഷേത്ര പരിസരങ്ങളിൽ ശബ്ദം, വെളിച്ചം എന്നിവയ്ക്ക് ഉപയോഗിക്കുന്ന വൈദ്യുത വയറുകൾ, സ്വിച്ചുകൾ, സ്വിച്ച് ബോർഡുകൾ എന്നിവ ഗുണനിലവാരം ഉള്ളവ മാത്രം ഉപയോഗിക്കുക. ü  ഉത്സവ വേളകളിൽ ജനറേറ്റർ ഉപയോഗിച്ചും അല്ലാതെയുമുള്ള വൈദ്യുത ദീപാലങ്കാരങ്ങൾ അംഗീകാരമുള്ള കോൺട്രാക്ടർ മുഖാന്തിരം നടത്തി ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. ü  വഴിയരികിൽ

Continue Reading
രജനികാന്ത് കേരളത്തിൽ, ജയിലര്‍ 2 വിന്റെ ചിത്രീകരണം പാലക്കാട്‌
Cinema Kerala Kerala Mex Kerala mx Top News
1 min read
121

രജനികാന്ത് കേരളത്തിൽ, ജയിലര്‍ 2 വിന്റെ ചിത്രീകരണം പാലക്കാട്‌

April 11, 2025
0

ജയിലര്‍ 2 വിന്റെ ചിത്രീകരണത്തിനായി തമിഴ് സൂപ്പര്‍ താരം രജനികാന്ത് കേരളത്തിലെത്തി. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം. ഷോളയൂര്‍ ഗോഞ്ചിയൂരിലാണ് സിനിമാ ചിത്രീകരണം നടക്കുക. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ബ്ലോക് ബസ്റ്റര്‍ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലര്‍ 2. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍

Continue Reading
കൊ​ല​പാ​ത​ക​ക്കേ​സി​ൽ സാക്ഷിയായ സൈനികൻ കൊല്ലപ്പെട്ടു
Kerala Kerala Mex Kerala mx National Top News
1 min read
182

കൊ​ല​പാ​ത​ക​ക്കേ​സി​ൽ സാക്ഷിയായ സൈനികൻ കൊല്ലപ്പെട്ടു

April 11, 2025
0

യു​​​​​​.പി : കൊ​​​​​​ല​​​​​​പാ​​​​​​ത​​​​​​ക​​​​​​ക്കേ​​​​​​സി​​​​​​ൽ മൊ​​​​​​ഴി ന​​​​​​ൽ​​​​​​കാ​​​​​​ൻ വീ​​​​​​ട്ടി​​​​​​ലെ​​​​​​ത്തി​​​​​​യ സൈ​​​​​​നി​​​​​​ക​​​​​​ൻ വെ​​​​​​ടി​​​​​​യേ​​​​​​റ്റ് മ​​​​​​രി​​​​​​ച്ചു. മു​​​​​​ദി​​​​​​ഖേ​​​​​​ദി ഗ്രാ​​​​​​മ​​​​​​ത്തി​​​​​​ൽ താ​​​​​​മ​​​​​​സി​​​​​​ക്കു​​​​​​ന്ന വി​​​​​​ക്രാ​​​​​​ന്ത് ഗു​​​​​​ർ​​​​​​ജാ​​​​​​ർ (27) ആ​​​​​ണ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. ഉ​​​​​​ത്ത​​​​​​ർ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലെ സ​​​​​​ഹാ​​​​​​റ​​​​​​ൻ​​​​​​പു​​​​ർ ജി​​​​​​ല്ല​​​​​​യി​​​​​​ൽ ഇ​​​​​ന്ന​​​​​ലെ പു​​​​​ല​​​​​ർ​​​​​ച്ചെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ആക്രമണം ഉണ്ടായത്. നാ​​​​​ലു വ​​​​​ർ​​​​​ഷം​​​​​മു​​​​​ന്പ് ന​​​​​ട​​​​​ന്ന ഒ​​​​​രു ബ​​​​​ന്ധു​​​​​വി​​​​​ന്‍റെ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ്യ​​​​​സാ​​​​​ക്ഷി​​​​​യാ​​​​​യി​​​​​രു​​​​​ന്നു വി​​​​​ക്രാ​​​​​ന്ത്. ഈ ​​​​​കേ​​​​​സി​​​​​ൽ മൊ​​​​​ഴി ന​​​​​ൽ​​​​​ക​​​​​നാ​​​​​ണ് ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ൽ​​​​​ നി​​​​​ന്നു നാ​​​​​ലു ദി​​​​​വ​​​​​സ​​​​​ത്തെ അ​​​​​വ​​​​​ധി​​​​​ക്ക് നാ​​​​​ട്ടി​​​​​ലെ​​​​​ത്തി​​​​​യ​​​​​ത്.ബു​​​​​ധ​​​​​നാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം ന​​​​​ട​​​​​ക്കാ​​​​​നി​​​​​റ​​​​​ങ്ങി​​​​​യ വി​​​​​ക്രാ​​​​​ന്തി​​​​​നെ വെ​​​​​ടി​​​​​യേ​​​​​റ്റു മ​​​​​രി​​​​​ച്ച​​​​​നി​​​​​ല​​​​​യി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Continue Reading
ബിഹാറിൽ മിന്നലേറ്റ് 25 പേർ മരിച്ചു
Kerala Kerala Mex Kerala mx National Top News
0 min read
152

ബിഹാറിൽ മിന്നലേറ്റ് 25 പേർ മരിച്ചു

April 11, 2025
0

പാ​​റ്റ്ന: ബി​​ഹാ​​റി​​ലെ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ മി​​ന്ന​​ലേ​​റ്റ് 25 പേ​​ർ മ​​രി​​ച്ചു. ന​​ള​​ന്ദ​​യി​​ൽ മാ​​ത്രം മിന്നലേറ്റ് 18 മ​​ര​​ണ​​മു​​ണ്ടാ​​യി. സി​​വാ​​നി​​ൽ ര​​ണ്ടു പേ​​രും ക​​ത്തി​​ഹാ​​ർ, ദ​​ർ​​ഭം​​ഗ, ബെ​​ഗു​​സ​​രാ​​യി, ഭ​​ഗ​​ൽ​​പു​​ർ, ജ​​ഹ​​നാ​​ബാ​​ദ് എ​​ന്നീ ജി​​ല്ല​​ക​​ളി​​ൽ ഓ​​രോരുത്തർ വീ​​ത​​വും മ​​രി​​ച്ചു.ബു​​ധ​​നാ​​ഴ്ച നാ​​ലു ജി​​ല്ല​​ക​​ളി​​ൽ 13 പേ​​ർ മി​​ന്ന​​ലേ​​റ്റ് മരണപ്പെട്ടിരുന്നു.

Continue Reading
ജെഡി-യു എംഎൽഎയുടെ ബന്ധു വെടിയേറ്റ് മരിച്ചു
Kerala Kerala Mex Kerala mx National Top News
1 min read
144

ജെഡി-യു എംഎൽഎയുടെ ബന്ധു വെടിയേറ്റ് മരിച്ചു

April 11, 2025
0

ബി​​​​ഹാ​​​​ർ: ജെ​​​​ഡി​-​​​യു എം​​​​എ​​​​ൽ​​​​എ പ​​​​ന്ന ലാ​​​​ൽ സിം​​​​ഗ് പ​​​​ട്ടേ​​​​ലി​​​​ന്‍റെ ബന്ധു വെ​​​​ടി​​​​യേ​​​​റ്റു മരിച്ചു.കൗ​​​​ശ​​​​ൽ സിം​​​​ഗ് (50) ആണ് കൊല്ലപ്പെട്ടത്. ഖ​​​​ഗാ​​​​രി​​​​യ ജി​​​​ല്ല​​​​യി​​​​ൽ ചൗ​​​​തം ന​​​​ഗ​​​​ര​​​​ത്തി​​​​ലൂ​​​​ടെ ഭാ​​​​ര്യ​​​​യു​​​​മൊ​​​​ത്ത് ബൈ​​​​ക്കി​​​​ൽ പോ​​​​ക​​​​വേ​​​​യാ​​​​ണ് സിം​​​​ഗ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. അ​​​​ജ്ഞാ​​​​ത​ തോ​​​​ക്കു​​​​ധാ​​​​രി തൊ​​​​ട്ട​​​​ടു​​​​ത്തെ​​​​ത്തി വെടിവെക്കുകയായിരുന്നു. വെ​​​​ടി​​​​യേ​​​​റ്റ​ ഉ​​​ട​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും മരിച്ചു.

Continue Reading