സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വർധനവ്
Kerala Kerala Mex Kerala mx Pravasi Top News
0 min read
127

സൗദിയിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വർധനവ്

April 15, 2025
0

സൗദി അറേബ്യയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിൽ ഈ വർഷം ഫെബ്രുവരിയിലും വർധനവ് രേഖപ്പെടുത്തി. സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഫെബ്രുവരിയിൽ വിദേശികൾ നാട്ടിലേക്കയച്ചത് 1278 കോടി റിയാലാണ്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 37 ശതമാനം വർധനവാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 933 കോടി റിയാലായിരുന്നു പ്രവാസികൾ നാട്ടിലേക്കയച്ചത്. ഈ വർഷം 345 കോടി റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ 1374 കോടി

Continue Reading
മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു ; രാജീവ് ചന്ദ്രശേഖർ
Kerala Kerala Mex Kerala mx Kottayam Top News
1 min read
136

മുഖ്യമന്ത്രിയുടെ മകളടക്കം അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്നു ; രാജീവ് ചന്ദ്രശേഖർ

April 15, 2025
0

കോട്ടയം: അഴിമതിയിൽ കോൺഗ്രസിനേക്കാൾ മുന്നിലാണ് സിപിഎം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിയുടെ മകൾ പ്രതിചേർക്കപ്പെട്ട മാസപ്പടി കേസ് മുതൽ ഭരണത്തിന്റെ ഉന്നതങ്ങൾ മുതൽ താഴെത്തട്ട് വരെ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. കോൺ​ഗ്രസും ഇടതുപക്ഷവും ചേ‍ർന്ന് അഴിമതി കേരള രാഷ്ട്രീയത്തിന്റെ ഭാഗമാക്കി മാറ്റി. അഴിമതി ഭരണമല്ല, വികസിത കേരളമാണ് നമുക്ക് വേണ്ടത്, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Continue Reading
സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രേ അ​പ്പീ​ൽ പോ​കാ​ൻ കെ.​എം. എ​ബ്ര​ഹാം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
146

സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നെ​തി​രേ അ​പ്പീ​ൽ പോ​കാ​ൻ കെ.​എം. എ​ബ്ര​ഹാം

April 15, 2025
0

തി​രു​വ​ന​ന്ത​പു​രം: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ലെ സി​ബി​ഐ അ​ന്വേ​ഷ​ണ ഉ​ത്ത​ര​വി​നെ​തി​രേ അ​പ്പീ​ല്‍ നൽകാൻ കി​ഫ്ബി സി​ഇ​ഒ കെ.​എം ഏ​ബ്ര​ഹാം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹം അ​ഭി​ഭാ​ഷ​മാ​രു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തിയെന്ന് റിപ്പോർട്ടുകൾ. നേ​ര​ത്തെ, സി​ബി​ഐ അ​ന്വേ​ഷ​ണം സ​ധൈ​ര്യം നേ​രി​ടു​മെ​ന്നും കി​ഫ്ബി സി​ഇ​ഒ സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി​വ​യ്ക്കി​ല്ലെ​ന്നും കെ.​എം. ഏ​ബ്ര​ഹാം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കി​ഫ്ബി സി​ഇ​ഒ സ്ഥാ​ന​ത്ത് തു​ട​ര​ണ​മോ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നും കി​ഫ്ബി ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള വി​ഷു​ദി​ന സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം വ്യകത്മാക്കിയിരുന്നു.  

Continue Reading
അ​തി​ര​പ്പി​ള്ളി​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ രണ്ട് പേർ മരിച്ചു
Kerala Kerala Mex Kerala mx Thrissur Top News
1 min read
179

അ​തി​ര​പ്പി​ള്ളി​യി​ൽ ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ രണ്ട് പേർ മരിച്ചു

April 15, 2025
0

തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി​യി​ൽ വീ​ണ്ടും കാ​ട്ടാ​നയുടെ ആക്രമണം. വ​ഞ്ചി​ക​ട​വി​ൽ വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ൻ പോ​യ ര​ണ്ടു​പേ​രാ​ണ് തി​ങ്ക​ളാ​ഴ്ച രാത്രി ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടത്. ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട, വാ​ഴ​ച്ചാ​ൽ ശാ​സ്താം പൂ​വം ഉ​ന്ന​തി​യി​ലെ സ​തീ​ഷ്, അം​ബി​ക എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ​ഞ്ചി​ക്ക​ട​വി​ൽ വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ൻ താ​ത്കാ​ലി​ക കു​ടി​ൽ​കെ​ട്ടി താ​മ​സി​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് ഇ​രു​വ​രു​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്കു നേ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം പാ​ഞ്ഞ​ടു​ത്ത​പ്പോ​ൾ എ​ല്ലാ​വ​രും ചി​ത​റി​യോ​ടി. എ​ന്നാ​ൽ സ​തീഷും അം​ബി​ക​യും ആ​ന​യു​ടെ മു​ന്നി​ൽ വീഴുകയായിരുന്നു. അം​ബി​ക​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ​ നി​ന്നും സ​തീ​ഷി​ന്‍റേ​ത്

Continue Reading
എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു
Kerala Kerala Mex Kerala mx National Top News
1 min read
180

എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു

April 15, 2025
0

ഹൈദരാബാദ്: എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് താമസിക്കുന്ന അനുഷ(27)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് ഗ്യാനേശ്വര്‍ പോലീസില്‍ കീഴടങ്ങി. ദമ്പതിമാര്‍ തമ്മില്‍ തിങ്കളാഴ്ച രാവിലെ വഴക്കുണ്ടായെന്നും ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് ഭാര്യയുടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. യുവതി ബോധരഹിതയായി നിലത്തുവീണതോടെ പ്രതിതന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, മരണം സംഭവിച്ചിരുന്നു. ഇതോടെ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഇവർ വിവാഹിതരായത്. എന്നാല്‍, ദമ്പതിമാര്‍ തമ്മില്‍ പലകാര്യങ്ങളെച്ചൊല്ലിയും

Continue Reading
ഐപിഎല്ലില്‍ 200 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ്കീപ്പർ; ചരിത്ര നേട്ടം സ്വന്തമാക്കി ക്യാപ്റ്റന്‍ കൂള്‍
Kerala Kerala Mex Kerala mx Sports Top News
1 min read
181

ഐപിഎല്ലില്‍ 200 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ്കീപ്പർ; ചരിത്ര നേട്ടം സ്വന്തമാക്കി ക്യാപ്റ്റന്‍ കൂള്‍

April 15, 2025
0

ലക്‌നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എംഎസ് ധോണി. കരിയറില്‍ 200 പേരെ പുറത്താക്കുകയെന്ന നാഴികകല്ലാണ് താരം പിന്നിട്ടത്. രവീന്ദ്ര ജഡേജയുടെ ബൗളിംഗില്‍ ആയുഷ് ബദോനിയെ സ്റ്റംപ് ചെയ്തുകൊണ്ട് 14-ാം ഓവറില്‍ ധോണി ഈ നാഴികക്കല്ല് പിന്നിട്ടു.ലക്‌നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ എംഎസ് ധോണി. കരിയറില്‍ 200 പേരെ

Continue Reading
ശിവകാര്‍ത്തികേയന്‍ -എ.ആര്‍. മുരുഗദോസ് ചിത്രം; ‘മദ്രാസി’യുടെ റിലീസ് പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
153

ശിവകാര്‍ത്തികേയന്‍ -എ.ആര്‍. മുരുഗദോസ് ചിത്രം; ‘മദ്രാസി’യുടെ റിലീസ് പ്രഖ്യാപിച്ചു

April 15, 2025
0

ശിവകാര്‍ത്തികേയന്‍ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മദ്രാസി’. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബര്‍ 5ന് തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. രുക്മിണി വസന്ത് നായികയായി അഭിനയിക്കുന്നു മദ്രാസി, അവരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ്. ”മദ്രാസി ഒരു ആക്ഷന്‍ ചിത്രമാണ്. ഗജിനിയുടെ മാതൃകയിലായിരിക്കും ഇത്. ഇരുണ്ട വശങ്ങളുള്ള ഒരു പ്രണയകഥയാണിത്. അവസാന ഷെഡ്യൂള്‍ ഉള്‍പ്പെടെ ഏകദേശം 22

Continue Reading
കുവൈത്തില്‍ ഭൂചലനം
Kerala Kerala Mex Kerala mx Pravasi Top News
1 min read
145

കുവൈത്തില്‍ ഭൂചലനം

April 15, 2025
0

കുവൈത്ത്: കുവൈത്തില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8:29നാണ് ഉണ്ടായത്. കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചുമായി അഫിലിയേറ്റ് ചെയ്ത കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്വര്‍ക്കാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച വടക്കുകിഴക്കന്‍ കുവൈത്തിലാണ് 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. കുവൈത്ത് സമയം രാത്രി 8:29 ന് അഞ്ച് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. കഴിഞ്ഞയാഴ്ചയും കുവൈത്തില്‍ ചെറിയ ഭൂചലമുണ്ടായിരുന്നു.

Continue Reading
നിവിൻ പോളി ഓട്ടോ ഡ്രൈവറായി എത്തുന്നു; ‘ഡോള്‍ബി ദിനേശന്‍’ ഫസ്റ്റ് ലുക്ക് പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
139

നിവിൻ പോളി ഓട്ടോ ഡ്രൈവറായി എത്തുന്നു; ‘ഡോള്‍ബി ദിനേശന്‍’ ഫസ്റ്റ് ലുക്ക് പുറത്ത്

April 15, 2025
0

താമര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ഡോള്‍ബി ദിനേശന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നിവിന്‍ പോളി നായകനായി എത്തുന്ന ഈ ചിത്രം നിര്‍മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ 10-ാമത്തെ ചിത്രമാണ് ‘ഡോള്‍ബി ദിനേശന്‍’. ഡോള്‍ബി ദിനേശന്റെ ചിത്രീകരണം മെയ് പകുതിയോടെ ആരംഭിക്കും. ദിനേശന്‍ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തില്‍ ഒരു ഓട്ടോ

Continue Reading
പൃഥ്വി – കരീന ചിത്രം ; മേഘ്ന ഗുല്‍സാറിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
131

പൃഥ്വി – കരീന ചിത്രം ; മേഘ്ന ഗുല്‍സാറിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു

April 15, 2025
0

പ്രശസ്ത സംവിധായിക മേഘ്ന ഗുല്‍സാറിന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. പൃഥിരാജ് സുകുമാരനും ബോളിവുഡ് നടി കരീന കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയ്ക്ക് ദായ്റ എന്നാണ് പേരിട്ടിരിക്കുന്നത്. കരീനയും പൃഥ്വിയും ഈ സിനിമയുടെ വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. റാസി, ഛപക്, സാം ബഹാദൂർ സിനിമകളുടെ സംവിധായികയാണ് മേഘ്‌ന ഗുല്‍സാര്‍. ‘ഹിന്ദി സിനിമയില്‍ 25 വര്‍ഷങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍, മേഘ്ന ഗുല്‍സാറിനൊപ്പം അടുത്ത ചിത്രം പ്രഖ്യാപിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. തല്‍വാര്‍

Continue Reading