ഭൂ​മി ഇ​ട​പാ​ടു​ക​ൾ ; റോ​ബ​ര്‍​ട്ട് വാദ്ര​യ്ക്ക് നോ​ട്ടീ​സ് അയച്ച് ഇ​ഡി
Kerala Kerala Mex Kerala mx National Top News
1 min read
177

ഭൂ​മി ഇ​ട​പാ​ടു​ക​ൾ ; റോ​ബ​ര്‍​ട്ട് വാദ്ര​യ്ക്ക് നോ​ട്ടീ​സ് അയച്ച് ഇ​ഡി

April 15, 2025
0

ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് എം​പി പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ഭ​ര്‍​ത്താ​വും ബി​സി​ന​സു​കാ​ര​നു​മാ​യ റോ​ബ​ര്‍​ട്ട് വാ​ദ്ര​യ്ക്ക് വീ​ണ്ടും ഇ​ഡി നോ​ട്ടീ​സ്. ല​ണ്ട​നി​ലേ​ത് അ​ട​ക്ക​മു​ള്ള ഭൂ​മി ഇ​ട​പാ​ടു​ക​ളി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 10.30ന് ​ഡ​ൽ​ഹി​യി​ലെ ഇ​ഡി ആ​സ്ഥാ​ന​ത്ത് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​മെ​ന്നാ​ണ് നോ​ട്ടീ​സി​ലെ നി​ർ​ദേ​ശം‌. മു​മ്പ് 11 ത​വ​ണ​യാ​ണ് ഭൂ​മി ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ദ്ര​യെ ഇ​ഡി ചോ​ദ്യം ചെ​യ്ത​ത്.

Continue Reading
തെക്കൻ കാലിഫോർണിയയിൽ ഭൂചലനം ; 5.1 തീവ്രത രേഖപ്പെടുത്തി
Kerala Kerala Mex Kerala mx Top News World
0 min read
149

തെക്കൻ കാലിഫോർണിയയിൽ ഭൂചലനം ; 5.1 തീവ്രത രേഖപ്പെടുത്തി

April 15, 2025
0

ലോസ് ഏഞ്ചൽസ്: തെക്കൻ കാലിഫോർണിയയിൽ ഭൂചലനം അനുഭവപ്പെട്ടു. റികടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിസ്റ്റുകൾ അറിയിച്ചു. യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കുകൾ പ്രകാരം ജൂലിയന് 2.5 മൈൽ (നാല് കിലോമീറ്റർ) തെക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. എട്ട് മൈൽ ആഴത്തിലായിരുന്നു ഭൂചലനം ഉണ്ടായിരിക്കുന്നത്. ആദ്യ ഭൂചലത്തിന് ശേഷം ചെറിയ തുടർചലനങ്ങളും ഉണ്ടായി. നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല.

Continue Reading
എ.ആര്‍ മുരുഗദോസിന്റെ ശിവകാര്‍ത്തികേയന്‍ ചിത്രം ‘മദ്രാസി’:റിലീസ് പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
180

എ.ആര്‍ മുരുഗദോസിന്റെ ശിവകാര്‍ത്തികേയന്‍ ചിത്രം ‘മദ്രാസി’:റിലീസ് പ്രഖ്യാപിച്ചു

April 15, 2025
0

ശിവകാര്‍ത്തികേയനെ നായകനാക്കി എ.ആര്‍. മുരുഗദോസ് സംവിധാനം ചെയ്യുന്ന മദ്രാസി ആഗോള റിലീസായി സെപ്റ്റംബര്‍ അഞ്ചിന് തീയേറ്ററുകളിലേക്കെത്തും. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിംപ്‌സ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചിത്രത്തില്‍ ബിജു മേനോനും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശിവകാര്‍ത്തികേയന്റെ 23-ാമത്തേയും ബിജുമെനൊന്റെ ഒന്‍പതാമത്തേയും തമിഴ് ചിത്രമാണിത്. ശ്രീലക്ഷ്മി മൂവീസ് ആണ് മദ്രാസിയുടെ നിര്‍മാണം. വിധ്യുത് ജമാല്‍, സഞ്ജയ് ദത്ത്, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന

Continue Reading
അതിരപ്പിള്ളിയിലെ കാട്ടാനയാക്രമണത്തിൽ റിപ്പോർട്ട് തേടി മന്ത്രി
Kerala Kerala Mex Kerala mx Thrissur Top News
0 min read
125

അതിരപ്പിള്ളിയിലെ കാട്ടാനയാക്രമണത്തിൽ റിപ്പോർട്ട് തേടി മന്ത്രി

April 15, 2025
0

ചാലക്കുടി : അതിരപ്പിള്ളിയിൽ കാട്ടാനയാക്രമണത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വനംമന്ത്രി എ കൈ ശശീന്ദ്രൻ. വനംവകുപ്പ് മേധാവിയോടാണ് റിപ്പോർട്ട് തേടിയത്. ഇന്നലെ രാത്രിയാണ് കാട്ടാനയുടെ ആക്രമണത്തിൽ വാഴച്ചാൽ സ്വദേശികൾ കൊല്ലപ്പെട്ടത്. അംബിക, സതീഷ് എന്നിവരാണ് മരണപ്പെട്ടത്. അതിരപ്പള്ളി വെള്ളച്ചാട്ടത്തിനു സമീപം വഞ്ചിക്കടവിലായിരുന്നു രാത്രിയാണ് അപകടമുണ്ടായത്. വനവിഭവങ്ങൾ ശേഖരിക്കാനായി പ്രദേശത്ത് താമസിക്കുകയായിരുന്നു ഇവരെന്നാണ് വിവരം.

Continue Reading
”കൈ വഴക്കം വന്ന നല്ല അസ്സൽ സംവിധായകനാണ് ഡീനോ ഡെന്നീസ്”; ബസൂക്കയെ പ്രശംസിച്ച്  ഷാജി കൈലാസ്
Cinema Kerala Kerala Mex Kerala mx Top News
1 min read
163

”കൈ വഴക്കം വന്ന നല്ല അസ്സൽ സംവിധായകനാണ് ഡീനോ ഡെന്നീസ്”; ബസൂക്കയെ പ്രശംസിച്ച് ഷാജി കൈലാസ്

April 15, 2025
0

മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ബസൂക്കയെ പ്രശംസിച്ച സംവിധായകൻ ഷാജി കൈലാസ്. കൈ വഴക്കം വന്ന നല്ല അസ്സൽ സംവിധായകനാണ് ഡീനോ ഡെന്നീസ് എനനും മമ്മൂക്കയെ യൂസ് ചെയ്തിരിക്കുന്ന രീതി എടുത്തു പറയേണ്ടതാണെന്നും ഷാജി കൈലാസ് കുറിച്ചു. ഷാജി കൈലാസിന്റെ വാക്കുകൾ പ്രിയപ്പെട്ട കലൂർ ഡെന്നിസിൻ്റെ മകൻ ഡീനോ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്ത സിനിമ “ബസൂക്ക” കഴിഞ്ഞ ദിവസമാണ് കാണാൻ സാധിച്ചത്.. കയ് വഴക്കം വന്ന

Continue Reading
കർണാടകത്തിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി
Kerala Kerala Mex Kerala mx National Top News
0 min read
144

കർണാടകത്തിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി

April 15, 2025
0

ബെല​ഗാവി : കർണാടകത്തിലെ ബെല​ഗാവിയിൽ ​ഗുഡ്സ് ട്രെയിൻ പാളം തെറ്റി. സിറ്റി റെയിൽവേ സ്റ്റേഷൻ പരിസരത്തെ മിലിട്ടറി മ​ഹാദേവ് ക്ഷേത്രത്തിനു സമീപമാണ് ട്രെയിൻ പാളം തെറ്റിയത്. രാവിലെ 7.30ഓടെ ട്രെയിനിന്റെ രണ്ട് വാ​ഗണുകൾ പാളം തെറ്റിയത്. സംഭവത്തെത്തുടർന്ന് ഇരു ലെയിനുകളിലൂടെയുമുള്ള ട്രെയിൻ ​ഗതാ​ഗതം തടസപ്പെട്ടു. റെയിൽവേ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Continue Reading
ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി പ്രതി അറസ്റ്റിൽ
Kerala Kerala Mex Kerala mx Kollam Top News
1 min read
117

ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി പ്രതി അറസ്റ്റിൽ

April 15, 2025
0

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ര​ണ്ടു​കി​ലോ ക​ഞ്ചാ​വു​മാ​യി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. കാ​പ്പാ ശി​ക്ഷ പ്ര​കാ​രം ജി​ല്ല​യി​ൽ പ്രവേശനം നിഷേധിച്ച സു​ഭാ​ഷി​നെ​യാ​ണ് കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. ഒ​റീ​സ​യി​ൽ നി​ന്നും ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​തി​നി​ടെ കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു വ​ച്ചു കൊ​ല്ലം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മി​ന്‍റെ പി​ടി​യി​ലാ​കു​ന്ന​ത്.​  

Continue Reading
അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ബോക്സോഫീസില്‍ വന്‍ കുതിപ്പ്
Cinema Kerala Kerala Mex Kerala mx Top News
1 min read
133

അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ ബോക്സോഫീസില്‍ വന്‍ കുതിപ്പ്

April 15, 2025
0

അജിത്ത് നായകനായി എത്തിയ ഗുഡ് ബാഡ് അഗ്ലി സിനിമ ബോക്സോഫീസില്‍ വന്‍ കുതിപ്പ് തുടരുകയാണ്. ഈ വര്‍ഷത്തെ തമിഴിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം എന്ന റെക്കോഡാണ് ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ മാസ് ചിത്രം സ്വന്തമാക്കാന്‍ പോകുന്നത്. തമിഴ് പുത്താണ്ട് പ്രമാണിച്ചുള്ള എക്സ്റ്റന്‍റഡ് വീക്കെന്‍റ് നന്നായി തന്നെ ഗുഡ് ബാഡ് അഗ്ലി മുതലെടുത്തുവെന്നാണ് ട്രാക്കര്‍മാരുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അജിത്തിന്‍റെ മുന്‍ ചിത്രം വിഡാമുയര്‍ച്ചി ഈ വര്‍ഷം

Continue Reading
തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു
Cinema Kerala Kerala Mex Kerala mx Top News
0 min read
160

തമിഴ് സംവിധായകനും നടനുമായ എസ്‌.എസ്‌.സ്റ്റാൻലി അന്തരിച്ചു

April 15, 2025
0

തമിഴ് നടനും സംവിധായകനുമായ എസ്‌ എസ്‌ സ്റ്റാൻലി (57) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈയിൽ നടക്കും. 1967ൽ മൂന്നാറിൽ ആയിരുന്നു എസ്‌.എസ്‌.സ്റ്റാൻലിയുടെ ജനനം. 2002ൽ ‘ഏപ്രിൽ മാതത്തിൽ’ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ശ്രീകാന്തും സ്നേഹയും അഭിനയിച്ച ഈ കോളേജ് ലവ് സ്റ്റോറി പടം ബോക്സ് ഓഫീസ് വിജയമായിരുന്നു. ധനുഷ് നായകനായി എത്തിയ പുതുക്കോട്ടയിലിരുന്നു ശരവണൻ എന്ന ചിത്രവും

Continue Reading
എം.സി.എ റെഗുലർ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
112

എം.സി.എ റെഗുലർ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു

April 15, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അദ്ധ്യായന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്‌സ് ഒരു വിഷയമായി 10+2 തലത്തിലോ അഥവാ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്‌സ്/കമ്പ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്‌സിറ്റി/ കോളേജ് തലത്തിൽ നിർദ്ദേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്‌സിൽ യോഗ്യത നേടേണ്ടതായിവരും. www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി

Continue Reading