ക്യാബിൻ ക്രൂവിന്‍റെ സുരക്ഷാ മുന്നറിയിപ്പ് കേട്ട് അമ്പരന്ന് യാത്രക്കാർ
Kerala Kerala Mex Kerala mx Top News World
1 min read
171

ക്യാബിൻ ക്രൂവിന്‍റെ സുരക്ഷാ മുന്നറിയിപ്പ് കേട്ട് അമ്പരന്ന് യാത്രക്കാർ

April 15, 2025
0

ഫ്ലൈറ്റ് യാത്ര എന്നത് ഇന്നൊരു സർവസാധാരണമായ കാര്യമാണ്. ലക്ഷക്കണക്കിന് ആളുകൾ ദിവസേന വിമാനത്തിൽ യാത്ര ചെയ്യാറുണ്ട്. വിമാനയാത്രയിൽ ക്യാബിൻ ക്രൂ സുരക്ഷാ മുന്നറിയിപ്പുകൾ നൽകാറുണ്ട്. അത്തരത്തിൽ എയർലൈൻ സുരക്ഷയെ കുറിച്ചുള്ള ഒരു ഫ്ലൈറ്റ് അറ്റൻഡറിന്‍റിന്‍റെ രസകരമായ പരാമർശമിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. സ്പിരിറ്റ് എയർലൈൻസ് വിമാനത്തിനുള്ളിൽ ചിത്രീകരിച്ച ഒരു വീഡിയോയിൽ, ഒരു ക്യാബിൻ ക്രൂ അംഗം സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രഖ്യാപിക്കുന്നത് കാണാം. പെട്ടെന്ന് അവർ നടപടിക്രമത്തിൽ ഒരു മാറ്റം വരുത്തി.

Continue Reading
ദുബായില്‍ ഭാരത് മാര്‍ട്ട് അടുത്ത വർഷം തുറക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
133

ദുബായില്‍ ഭാരത് മാര്‍ട്ട് അടുത്ത വർഷം തുറക്കും

April 15, 2025
0

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരവുമായി ഭാരത് മാര്‍ട്ട് 2026 അവാസനത്തോടെ യുഎഇയിൽ പ്രവര്‍ത്തനം ആരംഭിക്കും. ദുബൈയിലെ ജബല്‍ അലി ഫ്രീ സോൺ ഏരിയയില്‍  27 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ, വിശാലമായ റീട്ടെയ്ല്‍, ഷോറൂമുകള്‍, വെയര്‍ഹൗസ് സ്പേസുകള്‍ എന്നിവയടക്കം വമ്പന്‍ സൗകര്യങ്ങളുമായാണ് ഭാരത് മാര്‍ട്ട് തുറക്കുക. ഇതോടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങൾ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, യൂറേഷ്യ എന്നിവിടങ്ങളിലെ വിപണി കീഴടക്കും. ഇന്ത്യൻ ഉൽപന്നങ്ങളുടെ വിപണന–സംഭരണ കേന്ദ്രമായി വിഭാവനം ചെയ്ത ഭാരത്

Continue Reading
ഫ്രോങ്ക്സിന് കിടിലൻ ഓഫറുമായി മാരുതി സുസുക്കി
Auto Kerala Kerala Mex Kerala mx Top News
1 min read
129

ഫ്രോങ്ക്സിന് കിടിലൻ ഓഫറുമായി മാരുതി സുസുക്കി

April 15, 2025
0

ഫ്രോങ്ക്സിന് കിടിലൻ ഓഫറുമായി മാരുതി സുസുക്കി.ഗ്രാൻഡ് വിറ്റാരയെ അനുസ്‌മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി മൾട്ടി-റിഫ്ലക്ടർ ഹെഡ്‌ലാമ്പുകൾ, പരുക്കൻ ശൈലി സമ്മാനിക്കുന്ന ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കണക്‌റ്റഡ് എൽഇഡി ടെയിൽ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയർ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഫ്രോങ്ക്സിനെ അഴകുറ്റതാക്കുന്നത്. ഫ്രോങ്ക്‌സിന്റെ ടർബോ-പെട്രോൾ വേരിയൻ്റുകളിലാണ് മാരുതി ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 93000 രൂപ വരെ വിലയുള്ള

Continue Reading
അവധി ചോദിച്ച ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് ഹോട്ടലുടമ
Kerala Kerala Mex Kerala mx Top News
1 min read
121

അവധി ചോദിച്ച ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് ഹോട്ടലുടമ

April 15, 2025
0

വർക്കല: അവധി ചോദിച്ച ജീവനക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച് ഹോട്ടലുടമ. വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിയെയാണ് ഹോട്ടലുടമ കുത്തി പരിക്കേൽപ്പിച്ചത്. ​ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോട്ടൽ ഉടമയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ചയ്ക്ക് 12 മണിയോടെ വര്‍ക്കല നരിക്കല്ല് മുക്കിലെ ഹോട്ടൽ അൽ ജസീറയിലാണ് സംഭവം നടന്നത്

Continue Reading
ടാറ്റ കര്‍വ് ഇവി ഡാര്‍ക്ക് എഡിഷന്‍ എത്തി
Auto Kerala Kerala Mex Kerala mx Top News
1 min read
129

ടാറ്റ കര്‍വ് ഇവി ഡാര്‍ക്ക് എഡിഷന്‍ എത്തി

April 15, 2025
0

ടാറ്റ മോട്ടോഴ്‌സിന്റെ ഇവി നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയ വാഹനമാണ് കൂപ്പെ എസ്‌യുവി മോഡലായ കര്‍വ് ഇവി. 2024-ന്റെ പകുതിയോടെ വിപണിയില്‍ എത്തിയ ഈ ഇലക്ട്രിക് മോഡലിന്റെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ഒറ്റ വേരിയന്റില്‍ മാത്രം പുറത്തിറങ്ങുന്ന കര്‍വ് ഡാര്‍ക്ക് എഡിഷന് 22.24 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. അതായത് റെഗുലര്‍ കര്‍വ് ഇവിയെക്കാള്‍ 25000 രൂപയാണ് ഈ വാഹനത്തിന് കൂടുതല്‍. എഡിഷന്‍ നെയിം സൂചിപ്പിക്കുന്നത് പോലെ തന്നെ

Continue Reading
ഹജ് പെർമിറ്റില്ലാത്തവർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കരുതെന്ന് ടൂറിസം മന്ത്രാലയം
Kerala Kerala Mex Kerala mx Pravasi Top News
0 min read
110

ഹജ് പെർമിറ്റില്ലാത്തവർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കരുതെന്ന് ടൂറിസം മന്ത്രാലയം

April 15, 2025
0

ഈ വർഷത്തെ ഹജ് തീർഥാടന കാലയളവിൽ ഹജ് പെർമിറ്റോ ജോലിക്കോ താമസത്തിനോ ഉള്ള പ്രവേശനാനുമതിയോ ഇല്ലാത്ത സന്ദർശകർക്ക് മക്കയിൽ താമസ സൗകര്യം അനുവദിക്കരുതെന്ന് ടൂറിസം മന്ത്രാലയം എല്ലാ ഹോട്ടലുകൾക്കും താമസ സൗകര്യങ്ങളുടെ നടത്തിപ്പുകാർക്കും നിർദേശം നൽകി. സുരക്ഷ നിലനിർത്താൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ക്രമീകരണങ്ങളുടേയും നടപടിക്രമങ്ങളുടേയും ഭാഗമായാണ് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. ഏപ്രിൽ 29 (ദുൽഖഅദ് 1) മുതൽ ഹജ് സീസൺ അവസാനിക്കുന്നതുവരെ ഈ നിരോധനം പ്രാബല്യത്തിൽ ഉണ്ടാകും.

Continue Reading
പൊടിക്കാറ്റ്: കുവൈത്തിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ
Kerala Kerala Mex Kerala mx Pravasi Top News
0 min read
131

പൊടിക്കാറ്റ്: കുവൈത്തിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ

April 15, 2025
0

കുവൈത്തിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് റോഡ് ഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. ചൊവ്വാഴ്ചയും പൊടിക്കാറ്റ് ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതേത്തുടർന്ന് രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾ ഓൺലൈൻ മുഖേന ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകി. മന്ത്രാലയത്തിന്റെ ഉത്തരവിനെത്തുടർന്ന് കുവൈത്തിലെ ഇന്ത്യൻ സ്കൂളുകൾ സർക്കുലർ പുറപ്പെടുവിച്ചു.

Continue Reading
കുവൈത്തിൽ ഗതാഗത നിയമലംഘകർക്ക് പിഴ അടയ്ക്കാൻ പ്രത്യേക അവസരം
Kerala Kerala Mex Kerala mx Pravasi Top News
0 min read
109

കുവൈത്തിൽ ഗതാഗത നിയമലംഘകർക്ക് പിഴ അടയ്ക്കാൻ പ്രത്യേക അവസരം

April 15, 2025
0

കുവൈത്തിൽ പുതിയ ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിന്റെ മുന്നോടിയായി നിയമലംഘകർക്ക് പ്രത്യേക അവസരം ഒരുക്കി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഗതാഗത വകുപ്പ്. ഗുരുതര ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളവർക്ക് പിഴ ഒടുക്കി നിയമവിധേയമാക്കാനുള്ള അവസരം മൂന്നുനാൾ കൂടി അവന്യൂസ് മാളിൽ ഒരുക്കിയിട്ടുണ്ട്. മാളിലെ ചീസ് ഫാക്ടറിക്ക് സമീപം ഗതാഗത വകുപ്പ് പ്രത്യേകം തയ്യാറാക്കിയ ബൂത്തിലാണ് സൗകര്യമുള്ളത്. അംഗപരിമിതർക്ക് അനുവദിച്ച പാർക്കിങ് ഏരിയയിൽ വാഹനം ഇട്ട കേസുകൾ ഒഴികെ എല്ലാ ലംഘനങ്ങളും

Continue Reading
അമിതവേഗതയിലെത്തിയ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Top News
1 min read
105

അമിതവേഗതയിലെത്തിയ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

April 15, 2025
0

തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂരിൽ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ അയിരൂർ സ്വദേശിയായ 26 വയസ്സുള്ള അഭിനവ് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വർക്കല കോട്ടുമൂല സ്വദേശി ഹസ്സൻ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപിന്‍റെ മകനാണ് മരിച്ച അഭിനവ്. ബൈക്ക് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

Continue Reading
അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിക്കെതിരെ ഇളയരാജ
Cinema Kerala Kerala Mex Kerala mx Top News
1 min read
212

അജിത് ചിത്രം ഗുഡ് ബാഡ് അഗ്ലിക്കെതിരെ ഇളയരാജ

April 15, 2025
0

ചെന്നൈ: അനുവാദമില്ലാതെ ​തന്റെ ഗാനങ്ങൾ സിനിമയിൽ ഉപയോഗിച്ചെന്ന് ആരോപിച്ച് അജിത് ചിത്രത്തിനെതിരെ സംഗീത സംവിധായകൻ ഇളയരാജ രംഗത്ത്. അജിത് കുമാർ ചിത്രം ​ഗുഡ് ബാഡ് അ​ഗ്ലിയുടെ നിർമ്മാതാക്കൾക്ക് ഇത് സംബന്ധിച്ച് ഇളയരാജ വക്കീൽ നോട്ടീസ് അയച്ചു. നഷ്ട പരിഹാരമായി 5 കോടി നൽകണമെന്നും ഏഴ് ദിവസത്തിനകം ​ഗാനങ്ങൾ ചിത്രത്തിൽ നിന്നും നീക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍10ന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി റിലീസ് ചെയ്തത്. പണം നൽകിയില്ലെങ്കിൽ നിയമ നടപടിയുമായി

Continue Reading