തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തിളങ്ങി നിഖില വിമൽ; അഴീക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കായി വോട്ടഭ്യർത്ഥന
കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കുചേർന്ന് ചലച്ചിത്ര താരം നിഖില വിമൽ....
