മൂടാടിയിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷയും അധ്യാപക സംഗമവും നടത്തി
Kerala Kerala Mex Kerala mx Kozhikode Top News
0 min read
162

മൂടാടിയിൽ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പരീക്ഷയും അധ്യാപക സംഗമവും നടത്തി

April 1, 2025
0

കോഴിക്കോട് : മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ വാർഷികപദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 12 സ്കൂളുകളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിപ്പ് സ്കോളർഷിപ്പ് പരീക്ഷ നടന്നു. പഞ്ചായത്ത് ഇ എം എസ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപക സംഗമത്തിൽ സ്കോളർഷിപ്പ് വിതരണവും സർവീസിൽ നിന്ന് പിരിയുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി. ഓരോ സ്കൂളിൽ നിന്നും മികവ് പുലർത്തുന്ന കുട്ടികൾക്ക് ആദരവും സ്കോളർഷിപ്പും നൽകുന്നതാണ് പദ്ധതി. പരീക്ഷയുടെ മുന്നോടിയായി

Continue Reading
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു
Business Kerala Kerala Mex Kerala mx Top News
1 min read
212

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

April 1, 2025
0

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു. സിലിണ്ടറിന് 42 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. വിവിധ നഗരങ്ങളില്‍ ഈ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും. രാജ്യാന്തരതലത്തില്‍ എല്‍പിജി വിലയില്‍ വന്നമാറ്റമാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത്.

Continue Reading
ബിജു ജോസഫിന്റെ കൊലപാതകം ; ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും
Crime Kerala Kerala Mex Kerala mx Top News
0 min read
169

ബിജു ജോസഫിന്റെ കൊലപാതകം ; ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും

April 1, 2025
0

ഇടുക്കി :  ബിജു ജോസഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ജോമോന്റെ ഭാര്യയെയും പ്രതിചേർക്കും. കേസിൽ റിമാൻഡിൽ കഴിയുന്ന ജോമോനെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് ഇരുവരെയും  ഒപ്പം ഇരുത്തി ചോദ്യം ചെയ്യും. ബിജു ജോസഫിനെ ക്വട്ടേഷൻ നൽകി തട്ടിക്കൊണ്ടുപോകുന്നത് മുതലുള്ള നിർണായക സംഭവങ്ങൾ ജോമോന്റെ ഭാര്യ ഗ്രേസിക്ക് കൃത്യമായി അറിയാം. ബിജുവിനെ കൊലപ്പെടുത്തിയ ശേഷം ആദ്യം എത്തിച്ചത് ജോമോന്റെ വീട്ടിലാണ്. ജോമോന്റെ വീട്ടിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ

Continue Reading
ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു
Kerala Kerala Mex Kerala mx Kottayam Top News
1 min read
163

ഒമ്പത് മാസം ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ചു

April 1, 2025
0

കോട്ടയം: കോട്ടയത്ത് 9 മാസം ഗർഭിണിയായ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചു. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർത്താവ് അഖിൽ മദ്യപാനി ആയിരുന്നുവെന്നും വീട്ടിൽ എന്നും പ്രശ്നങ്ങൾ പതിവായിരുന്നുവെന്നും യുവതിയുടെ പിതാവ് ആരോപിച്ചു. ആത്മഹത്യചെയ്യുന്നതിന് മുൻപ് മകൾ ഫോണിൽ വിളിച്ചിരുന്നുവെന്നും രണ്ട് മക്കളെയും നോക്കണമെന്ന് പറഞ്ഞ് ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി അമിത സണ്ണി ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ്

Continue Reading
പട്ടയ പ്രശ്നങ്ങള്‍ ; ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണം
Kerala Kerala Mex Kerala mx Top News Wayanad
1 min read
156

പട്ടയ പ്രശ്നങ്ങള്‍ ; ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണം

April 1, 2025
0

വയനാട് : പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളുടെ പട്ടിക ഏപ്രില്‍ 20 നകം തയ്യാറാക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അറിയിച്ചു. മാനന്തവാടി നിയോജക മണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പട്ടയ അസംബ്ലിയിലാണ് തീരുമാനം. മാനന്തവാടി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി

Continue Reading
ഡൊണാള്‍ഡ് ട്രംപ്  മെയ് പകുതിയോടെ സൗദി അറേബ്യ സന്ദര്‍ശിച്ചേക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
176

ഡൊണാള്‍ഡ് ട്രംപ് മെയ് പകുതിയോടെ സൗദി അറേബ്യ സന്ദര്‍ശിച്ചേക്കും

April 1, 2025
0

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ രണ്ടാം ടേമിലെ ആദ്യ വിദേശ യാത്രയില്‍ മെയ് പകുതിയോടെ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നു.യുഎസ് വിദേശനയത്തില്‍ സൗദി അറേബ്യ കൂടുതല്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നതിനാല്‍ അമേരിക്കയും റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് രാജ്യം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. കൂടാതെ അബ്രഹാം കരാറുകളില്‍ ഒരു പങ്കാളിയായി വൈറ്റ് ഹൗസ് സൗദി അറേബ്യയെ തിരഞ്ഞെടുത്തിട്ടുണ്ട്. സൗദി അറേബ്യയിലേക്കുള്ള തന്റെ ആദ്യ വിദേശയാത്ര നടത്തുമെന്ന്

Continue Reading
എൻ്റെ കേരളം പ്രദർശന മേളയുടെ വേദി മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു
Kerala Kerala Mex Kerala mx Kozhikode Top News
1 min read
170

എൻ്റെ കേരളം പ്രദർശന മേളയുടെ വേദി മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു

April 1, 2025
0

കോഴിക്കോട് : സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മെയ് 3 മുതൽ 12 വരെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന ‘ എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ വേദി പൊതുമരാമത്ത് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ഇത്തവണ എൻ്റെ കേരളം മേളയും സരസ് മേളയും ഒരേ വേദിയിലാണ് നടക്കുക. പി ആർ സി യുടെ നേതൃത്വത്തിൽ 42,000 ചതുരശ്ര അടിയിലാണ്

Continue Reading
ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം 2 വിക്ഷേപണം വിജയം
Kerala Kerala Mex Kerala mx Tech Top News
1 min read
192

ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം 2 വിക്ഷേപണം വിജയം

April 1, 2025
0

ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം 2 വിക്ഷേപണം വിജയം.സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ‘റെസിലിയൻസ്’ എന്ന ഡ്രാഗൺ ക്രൂ ക്യാപ്സൂളിലാണ് നാല് ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ആദ്യമായാണ് ഭൂമിയുടെ ധ്രുവപ്രദേശങ്ങളെ കടന്നുപോകുന്ന പോളാർ ഓർബിറ്റിൽ ബഹിരാകാശ യാത്രികരെ എത്തിക്കുന്നത്. സ്പേസ് എക്സിന്റെ ഫാൽകൺ 9 റോക്കറ്റിൽ ഇന്ത്യൻ സമയം രാവിലെ 7.16 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപണം നടന്നു.

Continue Reading
കായിക കോണ്‍ക്ലേവ് ഏപ്രില്‍ അഞ്ചിന്
Kerala Kerala Mex Kerala mx Kozhikode Top News
1 min read
174

കായിക കോണ്‍ക്ലേവ് ഏപ്രില്‍ അഞ്ചിന്

April 1, 2025
0

കോഴിക്കോട് : ജിലാ സ്പോര്‍ട്സ് കൗണ്‍സിലും കാലിക്കറ്റ് പ്രസ് ക്ലബും സംയുക്തമായി ഏകദിന കായിക കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ അഞ്ച് ശനിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് കോണ്‍ക്ലേവ് നടക്കുക. പരിപാടിയുടെ ഭാഗമായി കായിക മേഖലയിലെ നേട്ടങ്ങളും കോട്ടങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും കായിക മേഖലയിലെ വിദഗദ്ധരുടെ സംഗമം നടത്തുകയും ചെയ്യും. കോണ്‍ക്ലേവില്‍ സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍,

Continue Reading
ജാ​ര്‍​ഖ​ണ്ഡി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് പേ​ര്‍ മ​രി​ച്ചു
Kerala Kerala Mex Kerala mx National Top News
1 min read
180

ജാ​ര്‍​ഖ​ണ്ഡി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് പേ​ര്‍ മ​രി​ച്ചു

April 1, 2025
0

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ ച​ര​ക്ക് ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് രണ്ട് മരണം. അപകടത്തിൽ ലോ​ക്കോ പൈ​ല​റ്റു​മാ​ർ മരിക്കുകയും നാ​ല് പേ​ര്‍​ക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ജാ​ര്‍​ഖ​ണ്ഡി​ലെ സാ​ഹേ​ബ്ജ​ന്‍​ജ് ജി​ല്ല​യി​ലാ​ണ് അപകടം നടന്നത്. ഊ​ര്‍​ജ​ക​മ്പ​നി​യാ​യ എ​ന്‍​പി​ടി​സി​യി​ലേ​ക്ക് ക​ല്‍​ക്ക​രി കൊ​ണ്ടു​പോ​കാ​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന ട്രാ​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​ന്‍​പി​ടി​സി​യു​ടെ ത​ന്നെ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Continue Reading