മദ്യപിച്ച് ബാറിൽ സ്റ്റീൽ ജഗ്ഗ് കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു; സഹോദരങ്ങൾ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
202

മദ്യപിച്ച് ബാറിൽ സ്റ്റീൽ ജഗ്ഗ് കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു; സഹോദരങ്ങൾ പിടിയിൽ

April 2, 2025
0

മദ്യപിച്ച് ബാറിൽ ആക്രമണം നടത്തി യുവാവിന്റെ തല സ്റ്റീൽ ജഗ്ഗുകൊണ്ട് അടിച്ചുപൊട്ടിച്ച കേസിൽ സഹോദരങ്ങളെ റിമാൻഡ് ചെയ്തു. വെള്ളൂർക്കുന്നം പെരുമറ്റം വാലടിത്തണ്ട് പോണാക്കുടി വീട്ടിൽ ഷറഫ് (33), സഹോദരൻ മുബീൻ (27) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ബാറിൽനിന്ന് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ വെള്ളൂർക്കുന്നം സ്വദേശിയായ യുവാവ് സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്.

Continue Reading
നെടുങ്കണ്ടത്ത് 1500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Idukki Kerala Kerala Mex Kerala mx Top News
0 min read
180

നെടുങ്കണ്ടത്ത് 1500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

April 2, 2025
0

നെടുങ്കണ്ടത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടിച്ചെടുത്തു. നെടുങ്കണ്ടം കാക്കരവിളയിൽ വിജയകുമാറിനെതിരേ (38) കേസെടുത്ത് പിഴ ഈടാക്കി. ഇയാളുടെ കടയിലും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലും നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സ്‌കൂൾ കുട്ടികൾക്കടക്കം വിൽപന നടത്തുന്നു എന്ന പരാതിയിലാണ് പരിശോധന നടത്തിയത്.

Continue Reading
ലോകത്തിലെ ഏറ്റവും വലിയ ബാർബർഷോപ് മക്കയിലെ ക്ലോക്ക് ടവറിൽ സജ്ജമായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
188

ലോകത്തിലെ ഏറ്റവും വലിയ ബാർബർഷോപ് മക്കയിലെ ക്ലോക്ക് ടവറിൽ സജ്ജമായി

April 2, 2025
0

ലോകത്തിലെ ഏറ്റവും വലിയ ബാർബർഷോപ് മക്കയിലെ ക്ലോക്ക് ടവറിൽ സജ്ജമായി. അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപന ചെയ്‌തിരിക്കുന്ന ഷോപ്പിൽ ഒരേസമയം 170 പേർക്ക് സേവനം ചെയ്യാൻ സൗകര്യം ഒരുക്കിയിരിക്കുന്നു. മക്കയിലെത്തുന്ന തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന ഷോപ് വഴി പ്രതിദിനം 15,000 ത്തിലധികം പേർക്ക് സേവനം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. ഒരു സന്ദർശകന് ശരാശരി മൂന്നു മിനിറ്റിൽ താഴെ സേവന സമയം ആവശ്യമായി വരുന്ന വിധത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്. മക്കയിലെ

Continue Reading
യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം
Kerala Kerala Mex Pravasi Top News
0 min read
170

യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം

April 2, 2025
0

അൽ ഐൻ: യുഎഇയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു. വെള്ളിമാട്കുന്ന് പികെ നസീറിന്റെ ഭാര്യ സജിന ബാനു (54) ആണ് മരിച്ചത്. കുടുംബത്തിനൊപ്പം പെരുനാൾ ആഘോഷിക്കാനായി അൽ ഐനിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു. സജിതയുടെ മകനായിരുന്നു വാഹനമോടിച്ചിരുന്നത്. അപകടത്തിൽ സജിതയുടെ ഭർത്താവ് നസീറിനും മകൻ ജർവ്വീസ് നാസിനും പരിക്കേറ്റു. മൃതദേഹം അൽ ഐൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ നടക്കുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading
5G ക്ലബ്ബിലേക്ക് പ്രവേശിക്കാനൊരുങ്ങി ബിഎസ്എൻഎൽ
Kerala Kerala Mex Kerala mx Tech Top News
1 min read
190

5G ക്ലബ്ബിലേക്ക് പ്രവേശിക്കാനൊരുങ്ങി ബിഎസ്എൻഎൽ

April 2, 2025
0

മാസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം 5Gയിലേക്ക് മാറാനൊരുങ്ങി ബിഎസ്എൻഎൽ. 2025 ൽ BSNL 5G വിക്ഷേപണം ആരംഭിക്കാൻ ഒരുങ്ങുകയാണെന്ന് കേന്ദ്ര മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ വെളിപ്പെടുത്തി. പുതിയ ലോഗോയും 7 പുതിയ തദ്ദേശീയ സേവനങ്ങളും പുറത്തിറക്കിയ വേളയിലാണ് വെളിപ്പെടുത്തൽ. ഇന്ത്യയിലേക്ക് അടുത്ത കണക്റ്റിവിറ്റി അവതരിപ്പിക്കുന്നതിനായി BSNL അതിന്റെ 5G റേഡിയോ ആക്‌സസ് നെറ്റ്‌വർക്കിന്റെയും (RAN) കോർ നെറ്റ്‌വർക്കിന്റെയും പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി സിന്ധ്യ വെളിപ്പെടുത്തി. അടുത്ത മൂന്ന് മാസത്തിനുള്ളിൽത്തന്നെ

Continue Reading
എംബിഎ വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി
Kerala Kerala Mex Kerala mx National Top News
0 min read
181

എംബിഎ വിദ്യാർത്ഥി ഫ്ലാറ്റിൽ നിന്ന് ചാടി ജീവനൊടുക്കി

April 2, 2025
0

ഗാസിയാബാദ്: അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച എംബിഎ വിദ്യാർത്ഥിയായ 25 കാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇന്ദിരാപുരത്തെ ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടിയാണ് യുവാവ് ജീവനൊടുക്കിയത്. ഹർഷിത് ത്യാഗി എന്ന യുവാവാണ് മരിച്ചത്. മയക്കുമരുന്നിന് അടിമയായിരുന്ന യുവാവിന് വിഷാദരോഗം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കുളിമുറിയിൽ പോകാനെന്ന വ്യാജേന യുവാവ് മുറി വിട്ടിറങ്ങുകയായിരുന്നു. ഇതിന് ശേഷം ബാൽക്കണിയിലേക്ക് പോയി അവിടെ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Continue Reading
വളർത്തു നായയെ പിടിച്ച പുലിയുടെ ദൃശ്യങ്ങൾ സി.സി.ടി വിയിൽ; നാട്ടുകാർ ഭീതിയിൽ
Kerala Kerala Mex Kerala mx Top News
0 min read
183

വളർത്തു നായയെ പിടിച്ച പുലിയുടെ ദൃശ്യങ്ങൾ സി.സി.ടി വിയിൽ; നാട്ടുകാർ ഭീതിയിൽ

April 2, 2025
0

കാ​ഞ്ഞ​ങ്ങാ​ട്: അമ്പലത്തറയിൽ വീട്ടുമുറ്റത്ത് നിൽക്കുന്ന പുലിയുടെ സി.സി.ടി വി ക്യാമറ ദൃശ്യം ലഭിച്ചതായി വീട്ടുടമ. പറക്കളായി കല്ലടം ചിറ്റയിലെ വികാസിന്റെ വളർത്തു നായയെ ഇന്നലെ പുലി പിടിച്ചിരുന്നു. അമ്പലത്തറ പറക്കളായിൽ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന വളർത്തു നായയെയാണ് പുലി കൊന്നു തിന്നത്. രാത്രിയിൽ നായയുടെ കരച്ചിൽ കേട്ടിരുന്നെങ്കിലും വെളിയിൽ ഇറങ്ങി നോക്കിയിരുന്നില്ല എന്ന വീട്ടുടമ പറയുന്നു. രാവിലെ എഴുന്നേറ്റ് നോക്കുമ്പോളാണ് നായയുടെ അവശിഷ്ടങ്ങൾ സമീപത്ത് കണ്ടെത്തിയത്. വീട്ടിലെ സി.സി.ടി.വി ക്യാമറയിൽ പുലിയുടെ

Continue Reading
സ്വ​കാ​ര്യ ബ​സി​ൽ കടത്താൻ ശ്രമിച്ചത് 20 കു​പ്പി വി​ദേ​ശ മദ്യം; ഒരാൾ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
170

സ്വ​കാ​ര്യ ബ​സി​ൽ കടത്താൻ ശ്രമിച്ചത് 20 കു​പ്പി വി​ദേ​ശ മദ്യം; ഒരാൾ പിടിയിൽ

April 2, 2025
0

വ​ട​ക​ര: 20 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കൊ​യി​ലാ​ണ്ടി തി​ക്കോ​ടി പാ​ലൂ​ർ ക​രി​യാ​ട് റിനീഷാണ് (45) പിടിയിലായത്. സ്വ​കാ​ര്യ ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മദ്യമാണ് എ​ക്സൈ​സ് പിടികൂടിയത്. വ​ട​ക​ര അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഗ്രേ​ഡ് സി ​കെ. ജ​യ​പ്ര​സാ​ദും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ദേ​ശീ​യ പാ​ത​യി​ൽ പെ​രു​വാ​ട്ടും താ​ഴെ പാ​ർ​ക്കോ ആ​ശു​പ​ത്രി​ക്ക് സമീപത്ത് വച്ച് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് വി​ദേ​ശ മദ്യവുമായി റിനീഷിനെ പിടികൂടുന്നത്. ക​ണ്ണൂ​രി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക്

Continue Reading
കാർ മാറ്റാനാവശ്യപ്പെട്ട ബസ് ഡ്രൈവർക്ക് നേരെ മർദനം
Kerala Kerala Mex Kerala mx Top News
1 min read
174

കാർ മാറ്റാനാവശ്യപ്പെട്ട ബസ് ഡ്രൈവർക്ക് നേരെ മർദനം

April 2, 2025
0

കോഴിക്കോട്: മാർഗ്ഗതടസം സൃഷ്ടിച്ച് റോഡിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത ഡ്രൈവർക്ക് നേരെ മർദനം. കാർ മാറ്റാനായി ആവശ്യപ്പെട്ടതിനാണ് സ്വകാര്യ ബസിലെ ഡ്രൈവറെ മർദ്ദനത്തിനിരയാക്കിയത്. വടകര – തൊട്ടിൽ പാലം റൂട്ടിലോടുന്ന മഹബൂബ് ബസിന്‍റെ ഡ്രൈവർ വട്ടോളി സ്വദേശി ഷെല്ലിനാണ് മർദനമേറ്റത്. ഡ്രൈവറെ ഹെൽമെറ്റുകൊണ്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. സംഭവത്തിൽ ഇതേ നാട്ടുകാരനായ മുഹമ്മദ് എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച രാത്രി മൊകേരിക്കടുത്ത് ചട്ട മുക്കിലായിരുന്നു സംഭവം. റോഡിൽ

Continue Reading
അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി
Kerala Kerala Mex Kerala mx Top News
1 min read
167

അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ചു; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

April 2, 2025
0

തൃശൂർ: അനുവാദമില്ലാതെ അധ്യാപികയുടെ ഫോട്ടോ സിനിമയിൽ ഉപയോഗിച്ച സിനിമാ പ്രവർത്തകർക്കെതിരെ നഷ്ടപരിഹാരം നൽകാൻ മുന്‍സിഫ് കോടതി ഉത്തരവ്. യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 1.68 ലക്ഷം രൂപ നൽകാനുമാണ് ചാലക്കുടി മുൻസിഫ് എം എസ് ഷൈനിയുടെ വിധി. ആന്‍റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന സിനിമയിലാണ് അധ്യാപികയുടെ ഫോട്ടോ അവരുടെ അനുവാദമില്ലാതെ ഉപയോഗിച്ചത്. കൊടുങ്ങല്ലൂർ അസ്മാബി കോളേജ് അധ്യാപിക പ്രിൻസി ഫ്രാൻസിസ്

Continue Reading