ധ്യാൻ ശ്രീനിവാസന്റെ ‘ജയിലര്‍’ ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
182

ധ്യാൻ ശ്രീനിവാസന്റെ ‘ജയിലര്‍’ ഒടിടി സ്‍ട്രീമിംഗ് പ്രഖ്യാപിച്ചു

April 3, 2025
0

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ പിരീഡ് ത്രില്ലര്‍ ചിത്രമായിരുന്നു ജയിലര്‍. 2023 ഓഗസ്റ്റിനാണ് ചിത്രം റിലീസിന് എത്തിയത്. ഒന്നര വര്‍ഷത്തിന് ശേഷം മനോരമ മാക്സിലൂടെ ഏപ്രില്‍ നാലിനാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. അന്‍പതുകള്‍ പശ്ചാത്തലമാക്കുന്ന ചിത്രം ബി​ഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. എൻ കെ മുഹമ്മദാണ് ചിത്രത്തിൻ്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധാനം സക്കീർ മഠത്തിൽ ആണ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രം തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നില്ല. അതേസമയം 1956-57 കാലഘട്ടത്തിൽ നടന്ന

Continue Reading
ഒമാനിൽ ആ​ഭ്യ​ന്ത​ര സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലും ‘ഐ​ബാ​ൻ’ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു
Kerala Kerala Mex Kerala mx Pravasi Top News
1 min read
188

ഒമാനിൽ ആ​ഭ്യ​ന്ത​ര സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലും ‘ഐ​ബാ​ൻ’ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു

April 3, 2025
0

ഒമാനിൽ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​ർ (​ഐ​ബാ​ൻ) ജൂ​ലൈ ഒ​ന്ന് മു​ത​ൽ ന​ട​പ്പി​ലാ​ക്കാ​മെ​ന്ന് ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് (സി.​ബി.​ഒ) അ​റി​യി​ച്ചു. വേ​ഗ​ത​യേ​റി​യ​തും സു​ര​ക്ഷി​ത​വു​മാ​യ ബാ​ങ്കി​ങ് ഇ​ട​പാ​ട് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര കൈ​മാ​റ്റ​ങ്ങ​ൾ​ക്കാ​യി ​ഐ​ബാ​ൻ ക​ഴി​ഞ്ഞ മാ​ർ​ച്ച് 31മു​ത​ൽ ന​ട​പ്പാ​ക്കി​യി​രു​ന്നു. ഇ​ത് ഇ​ട​പാ​ട് കൃ​ത്യ​ത ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ടു​ത്തി, പി​ശ​കു​ക​ൾ കു​റ​ച്ചു, പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ബാ​ങ്ക് കൈ​മാ​റ്റ​ങ്ങ​ൾ​ക്കു​ള്ള പ്രോ​സ​സ്സി​ങ് സ​മ​യം

Continue Reading
മസ്കത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Pravasi Top News
0 min read
170

മസ്കത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്

April 3, 2025
0

മസ്കത്ത് ഗവർണറേറ്റിലെ വാണിജ്യസ്ഥാപനത്തിൽ ഗ്യാസ് സിലിണ്ടർപൊട്ടിത്തെറിച്ച് നിരവധിപേർക്ക് പരിക്ക്. ഖുറിയാത്ത് വിലായത്തിലാണ് സംഭവം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. കെട്ടിടത്തിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്. പലർക്കും സാര​മായ പരിക്കേറ്റിട്ടുണ്ട്. തൊട്ടടുത്ത കെട്ടിടത്തെയും അപകടം ബാധിച്ചു. മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങൾ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Continue Reading
സൗദിയിലും ഗൾഫിലും ഇൻഫ്ലുവൻസ വാക്സിനുകൾ നിർമിക്കുന്നതിന് സൗദി-ചൈനീസ് പങ്കാളിത്തം
Kerala Kerala Mex Kerala mx Pravasi Top News
1 min read
179

സൗദിയിലും ഗൾഫിലും ഇൻഫ്ലുവൻസ വാക്സിനുകൾ നിർമിക്കുന്നതിന് സൗദി-ചൈനീസ് പങ്കാളിത്തം

April 3, 2025
0

സൗദിയിലും ഗൾഫിലും ഇൻഫ്ലുവൻസ വാക്സിനുകൾ നിർമിക്കുന്നതിന് സൗദി-ചൈനീസ് പങ്കാളിത്തം. സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ആൻഡ് മെഡിക്കൽ സപ്ലൈസ് കമ്പനി (സ്​പിമാകോ)യും ചൈന നാഷനൽ ബയോടെക്‌നോളജി ഗ്രൂപ് ലിമിറ്റഡുമായാണ്​ സഹകരണ കരാറിൽ ഒപ്പുവെച്ചത്​. സൗദിയിലും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലും ഇൻഫ്ലുവൻസ വാക്‌സിനുകൾ വിതരണം ചെയ്യുന്നതിനും നിർമിക്കുന്നതിനും വിപണം ചെയ്യുന്നതും കരാറിലുൾ​പ്പെടും.ഈ മേഖലയിൽ ചൈനീസ്​ കമ്പനി നിർമിക്കുന്ന ഇൻഫ്ലുവൻസ വാക്സിനുകൾ നിർമിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള പ്രത്യേക അവകാശങ്ങൾ ഒപ്പിട്ട കരാർ

Continue Reading
ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​രം;അബുദാബിയിൽ 41 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​കൂ​ടി വി​ല​ക്ക്​ ഏർപ്പെടുത്തി
Kerala Kerala Mex Kerala mx Pravasi Top News
1 min read
157

ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​രം;അബുദാബിയിൽ 41 ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​കൂ​ടി വി​ല​ക്ക്​ ഏർപ്പെടുത്തി

April 3, 2025
0

ഭാ​രം കു​റ​ക്ക​ല്‍, ലൈം​ഗി​ക​ശേ​ഷി വ​ര്‍ധി​പ്പി​ക്ക​ല്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍ തു​ട​ങ്ങി വി​പ​ണി​യി​ലു​ള്ള 41 ഉ​ല്‍പ​ന്ന​ങ്ങ​ൾ ആ​രോ​ഗ്യ​ത്തി​ന്​ ഹാ​നി​ക​ര​വും സു​ര​ക്ഷി​ത​വു​മ​ല്ലെ​ന്ന്​ ​അ​ബൂ​ദ​ബി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​ഉ​ൽ​പ​ന്ന​ങ്ങ​ളെ ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ജ​നു​വ​രി മു​ത​ല്‍ മാ​ര്‍ച്ച് 27 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​ത്ര​യ​ധി​കം ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മെ​ന്ന് ക​ണ്ടെ​ത്തി വി​ല​ക്കി​യ​ത്. ബോ​ഡി ബി​ല്‍ഡി​ങ്, ലൈം​ഗി​ക ശേ​ഷി വ​ര്‍ധി​പ്പി​ക്ക​ല്‍, ഭാ​രം കു​റ​ക്ക​ല്‍, സൗ​ന്ദ​ര്യ​വ​ര്‍ധ​ക ഉ​ല്‍പ​ന്ന​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധോ​ദ്ദേ​ശ്യ ഉ​ല്‍പ​ന്ന​ങ്ങ​ളാ​ണ് മാ​യം ചേ​ര്‍ത്ത​തി​നെ തു​ട​ര്‍ന്ന്

Continue Reading
ദുബായിലേക്ക് ​ കൂ​ടു​ത​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ;ആ​ഗോ​ള ക​മ്പ​നി​ക​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ച്ച്​ ആ​ർ.​ടി.​എ
Kerala Kerala Mex Kerala mx Pravasi Top News
1 min read
152

ദുബായിലേക്ക് ​ കൂ​ടു​ത​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ;ആ​ഗോ​ള ക​മ്പ​നി​ക​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ച്ച്​ ആ​ർ.​ടി.​എ

April 3, 2025
0

ദുബായിലേക്ക് ഡ്രൈ​വ​റി​ല്ലാ ടാ​ക്സി​ക​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​തി​ന്​ ആ​ഗോ​ള ത​ല​ത്തി​ൽ കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.ആ​ഗോ​ള ത​ല​ത്തി​ൽ മു​ൻ​നി​ര ഓ​ട്ടോ​ണ​മ​സ്​ ഡ്രൈ​വി​ങ്​ ടെ​ക്​​നോ​ള​ജി ദാ​താ​ക്ക​ളാ​യ ഊ​ബ​ർ, വി ​റൈ​ഡ്, ചൈ​നീ​സ്​ ക​മ്പ​നി​യാ​യ ബൈ​ഡു​വി​ന്‍റെ സ്വ​യം നി​യ​ന്ത്രി​ത ഗ​താ​ഗ​ത സേ​വ​ന സ്ഥാ​പ​ന​മാ​യ അ​പ്പോ​ളോ ഗോ ​എ​ന്നി​വ​രാ​ണ്​ ദു​ബൈ​യി​ൽ ഡ്രൈ​വ​റി​ല്ലാ ടാ​ക്സി സ​ർ​വി​സി​ന്​ ആ​ർ.​ടി.​എ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത്. ആ​ഗോ​ള ത​ല​ത്തി​ൽ കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ അ​ടു​ത്ത വ​ർ​ഷം

Continue Reading
സൗദിയിൽ നാളെ മുതൽ   വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ സമ്പൂർണ മാറ്റം
Kerala Kerala Mex Kerala mx Pravasi Top News
1 min read
164

സൗദിയിൽ നാളെ മുതൽ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ സമ്പൂർണ മാറ്റം

April 3, 2025
0

സൗദിയിലെ വാണിജ്യ രജിസ്‌ട്രേഷൻ നിയമത്തിൽ നാളെ മുതൽ സമ്പൂർണ മാറ്റം. അറബിക്ക് പകരം ഇനി ഇംഗ്ലീഷിലും സ്ഥാപനങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാം. ഒരു വാണിജ്യ രജിസ്‌ട്രേഷനിൽ തന്നെ ഒരു നിക്ഷേപകന് വിവിധ സ്ഥാപനങ്ങളും സേവനങ്ങളും നടത്താനാകും. രാജ്യത്തെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനാണ് നടപടി. സൗദിയിൽ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും തുടങ്ങാൻ അനുവദിക്കുന്നതാണ് സി.ആർ അഥവാ കൊമേഴ്‌സ്യൽ രജിസ്റ്റർ. പല പ്രവിശ്യകളിലും പല രീതിയായിരുന്നു ഇതിലുണ്ടായിരുന്നത്. ഇതെല്ലാം മാറ്റി സമ്പൂർണ പരിഷ്‌കരണമാണ്

Continue Reading
വ്യാപാരിയെ കു​ത്തി പരിക്കേൽപ്പിച്ചു, ഒളിവിൽപ്പോയ പ്രതി പിടിയിൽ
Kerala Kerala Mex Kerala mx Top News
1 min read
156

വ്യാപാരിയെ കു​ത്തി പരിക്കേൽപ്പിച്ചു, ഒളിവിൽപ്പോയ പ്രതി പിടിയിൽ

April 3, 2025
0

കൊച്ചി: തൃ​പ്പൂ​ണി​ത്തു​റയിൽ ഗു​ണ്ടാ​പി​രി​വ് ന​ൽ​കാ​ത്ത​തി​ൽ ക​ത്തി​ക്ക് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ ഒളിവിൽപ്പോയ പ്ര​തി പി​ടി​യി​ൽ. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല മു​ഹ​മ്മ പാ​ര​ച്ചി​റ പി.​ബി. സോ​നു​വാണ് (35) പിടിയിലായത്​. ബൈ​പ്പാ​സി​ൽ പ​ഴ​യ ടോ​ൾ ബൂ​ത്തി​ന​ടു​ത്ത് ഫ്രൂ​ട്ട്സ് ക​ട നടത്തുന്ന വ​ട്ട​വ​ട സ്വ​ദേ​ശി​യെയാണ് പിരിവ് നൽകാത്തതിനെ തുടർന്ന് കുത്തി പരിക്കേൽപ്പിച്ചത്. പ്രതിയ്ക്കായുള്ള തിരച്ചിൽ ഹി​ൽ​പാ​ല​സ് പൊ​ലീ​സ് ശക്തമാക്കിയിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് സോനു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​ർ

Continue Reading
വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും കഞ്ചാവും; 3 പേർ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
162

വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും കഞ്ചാവും; 3 പേർ പിടിയിൽ

April 3, 2025
0

കോഴിക്കോട്: താമരശേരി ചമലിലുള്ള വാടക വീട്ടിൽ നിന്ന് കണ്ടെത്തിയത് മാരകായുധങ്ങളും കഞ്ചാവും. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പുനത്തിൽ മുഹമ്മദ് യാസിർ, ചമൽ വെണ്ടേക്കുംചാൽ കാപ്പാട്ടുമ്മൽ അശ്വിൻ, കൊക്കം പേരുമ്മൽ ഹരീഷ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചമൽ വെണ്ടേക്കും ചാലിലെ ഒരു വാടക വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവും മാരകായുധങ്ങളും കണ്ടെടുത്തത്. ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നായിരുന്നു പരിശോധന. ഇവർ കഴിഞ്ഞിരുന്ന വാടക വീട്ടിൽ

Continue Reading
മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം; ഖരഗ്പൂരിലും ഡൽഹിയിലും വിജയം കണ്ടു; ഉടൻ കേരളത്തിലേക്കും
Kerala Kerala Mex Kerala mx Tech Top News
0 min read
172

മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം; ഖരഗ്പൂരിലും ഡൽഹിയിലും വിജയം കണ്ടു; ഉടൻ കേരളത്തിലേക്കും

April 3, 2025
0

തിരുവനന്തപുരം: മനുഷ്യ വിസർജ്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ബയോ ഇലക്‌ട്രിക് ശൗചാലയവുമായി സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡിവലപ്‌മെന്റിലെ ശാസ്ത്രജ്ഞർ (സിഡബ്ല്യുആർഡിഎം). വീടുകളിലും പൊതുയിടങ്ങളിലുള്ള ശൗചാലയങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പ്ലാന്റ് (മൈക്രോബിയൽ ഫ്യൂവൽ സെൽ) ഘടിപ്പിച്ച് കുറഞ്ഞ അളവിലുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് സംവിധാനം. ഐഐടി ഖരഗ്പൂരിൽ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു. അവിടത്തെ ഗ്രാമപ്രദേശങ്ങളിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിപ്പിക്കുന്ന ബയോ ഇലക്‌്ട്രിക് ശൗചാലയങ്ങളും സ്ഥാപിച്ചു. പിന്നാലെ ഡൽഹിയിലും പദ്ധതി വിജയിച്ചു.

Continue Reading