ഗുജറാത്തിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി
Kerala Kerala Mex Kerala mx Top News
0 min read
116

ഗുജറാത്തിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നത് നിയമവിരുദ്ധമായി

April 2, 2025
0

ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ പടക്കനിർമാണശാലയിൽ അഞ്ചുകുട്ടികൾ അടക്കം 21 പേരുടെ മരണത്തിനിടയാക്കി ഇന്നലെയുണ്ടായ സ്ഫോടനത്തിൽ പടക്കനിർമാണശാല ഉടമ അറസ്റ്റിൽ. നിയമവിരുദ്ധമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉടമയെ അറസ്റ്റ് ചെയ്തത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ രണ്ട് ലക്ഷം രൂപയും സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് ഇരു സർക്കാരുകളും 50,000 രൂപ വീതം നൽകും. സ്ഫോടനത്തിൽ കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ തകർന്നു വീണിരുന്നു. അവശിഷ്ടങ്ങൾക്കടിയിലായി നിരവധിപേരാണ്

Continue Reading
പാസ്റ്ററെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്
Kerala Kerala Mex Kerala mx Top News
1 min read
137

പാസ്റ്ററെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്

April 2, 2025
0

കോട്ടയം: മദ്യപാനത്തെ എതിർത്ത പാസ്റ്ററെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഇയാൾ ഒരു വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി ടാങ്ക്പടി മുളയ്ക്കല്‍ വീട്ടില്‍ ജോബിന്‍ (27)നെയാണ് കോടതി ശിക്ഷിച്ചത്. കോട്ടയം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (അഞ്ച്) ജഡ്ജി പി.മോഹനകൃഷ്ണന്റേതാണ് വിധി. വീട്ടില്‍ അതിക്രമിച്ചുകയറിയതിന്

Continue Reading
ഭജനമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2 മുതൽ 11 വരെ
Kerala Kerala Mex Kerala mx Top News
1 min read
128

ഭജനമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2 മുതൽ 11 വരെ

April 2, 2025
0

അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 2865-നമ്പർ ശാഖയിലെ ഭജനമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2 മുതൽ 11 വരെ നടത്തപ്പെടുന്നു. ശ്രീമദ് സപ്താഹയജ്ഞം 3 മുതൽ 9 വരെ നടക്കും. അക്ഷയ് നെയ് വിളക്ക് അർച്ചന 10ന് വൈകിട്ട് 6 മണിക്ക്.നാടകം, നാടൻ പാട്ട് ദൃശ്യാവിഷ്കാരം, മതസൗഹാർദ്ദ സമ്മേളനം, ദേശ താലപ്പൊലി, കൈകൊട്ടിക്കളി,തിരുവാതിര, ട്രാക്ക് ഗാനമേള, ഡാൻസ്, ഗുരുദേവ കുട്ടികളുടെ ആലാപനം തുടങ്ങിയ കലാവിരുന്നും ഉത്സവത്തിൻ്റെ ഭാഗമായി അരങ്ങേറും.11 (വെള്ളിയാഴ്ച )

Continue Reading
മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ച് ഇൻഡിഗോ
Kerala Kerala Mex Kerala mx Pravasi Top News
1 min read
159

മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ച് ഇൻഡിഗോ

April 2, 2025
0

കണ്ണൂർ- മസ്‌കത്ത് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മലബാർ മേഖലയ്ക്കും ഗൾഫിനും ഇടയിലുള്ള വ്യോമഗതാഗതം ഇതോടെ കൂടുതൽ ശക്തിപ്പെടും. പുതിയ റൂട്ടിൽ ചൊവ്വ,വ്യാഴം,ശനി എന്നീ മൂന്ന് ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടാവുക. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി അതിവേഗം വളർന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്‌കത്തിനെ ഇൻഡിഗോയുടെ ശൃംഖലയിൽ ചേർക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. കണ്ണൂരിൽ നിന്ന് അർദ്ധരാത്രി 12.40 ന്

Continue Reading
ജര്‍മനിയില്‍ പണപ്പെരുപ്പ നിരക്കിൽ കുറവ് രേഖപ്പെടുത്തി
Kerala Kerala Mex Kerala mx Top News World
1 min read
173

ജര്‍മനിയില്‍ പണപ്പെരുപ്പ നിരക്കിൽ കുറവ് രേഖപ്പെടുത്തി

April 2, 2025
0

ജര്‍മനിയില്‍ പണപ്പെരുപ്പ നിരക്കിൽ കുറവ് രേഖപ്പെടുത്തി. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം, രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 2.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഉപഭോക്തൃ വിലകൾ 2.2 ശതമാനം വർധിച്ചതായും എസ്റ്റിമേറ്റിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇത് 2.3 ശതമാനമായിരുന്നു. എന്നാൽ മുൻ മാസത്തെ അപേക്ഷിച്ച് മാർച്ചിൽ വിലകൾ 0.3 ശതമാനം ഉയർന്നു. കണക്കുകൾ വ്യക്തമാക്കുന്നത് അനുസരിച്ച്, ഭക്ഷ്യവിലകൾ 2.4 ശതമാനം

Continue Reading
അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതിയുമായി യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
189

അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതിയുമായി യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ്

April 2, 2025
0

അബുദാബി: ഇന്ത്യയിൽ നിന്നും ​ദുബായിലേക്ക് വെറും രണ്ട് മണിക്കൂർ കൊണ്ട് ഒരു ട്രെയിൻ യാത്ര. അതും ആഴക്കടൽ കാഴ്ച്ചകളും കണ്ട്. ഏതെങ്കിലും കഥാകാരന്റെ ഭാവനയിൽ വിരിഞ്ഞ കാര്യമല്ല. യുഎഇ നാഷനൽ അഡ്വൈസർ ബ്യൂറോ ലിമിറ്റഡ് നടപ്പാക്കാനുദ്ദേശിക്കുന്ന അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതി യാഥാർത്ഥ്യമായാൽ ഇന്ത്യയിൽ നിന്നും ​ദുബായിലെത്താൻ വെറും രണ്ട് മണിക്കൂർ മതിയാകും. ​ദുബായ് – മുംബൈ തീരങ്ങളെ ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട അതിവേഗ അണ്ടർവാട്ടർ ട്രെയിൻ പദ്ധതി. 2000 കിലോമീറ്റർ

Continue Reading
ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന 19 നഗരങ്ങളിലെ 47 മദ്യശാലകൾ അടച്ചുപൂട്ടി
Kerala Kerala Mex Kerala mx National Top News
1 min read
203

ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന 19 നഗരങ്ങളിലെ 47 മദ്യശാലകൾ അടച്ചുപൂട്ടി

April 2, 2025
0

ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാരിന്റെ പുതിയ മദ്യനയം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ. സംസ്ഥാനത്തെ 19 ആരാധനാലയങ്ങൾ സ്ഥിതി ചെയ്യുന്ന നഗരങ്ങളിൽ മദ്യം നിരോധിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ജനുവരി 25ന് ആണ് പുതിയ മദ്യനയം പ്രഖ്യാപിച്ചത്. പുതിയ എക്സൈസ് നയം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാന ധനകാര്യ, എക്സൈസ് മന്ത്രി ജഗദീഷ് ദിയോഡ പറഞ്ഞിരുന്നു. ഉയർന്ന തീവ്രതയുള്ള മദ്യത്തിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതും പുതിയ തരം നാടൻ മദ്യം

Continue Reading
യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടൻ സന്ദർശിക്കുന്നതിനുള്ള ഇലക്ട്രോണിക് പെര്‍മിറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx Top News World
1 min read
157

യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടൻ സന്ദർശിക്കുന്നതിനുള്ള ഇലക്ട്രോണിക് പെര്‍മിറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ

April 2, 2025
0

യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടൻ സന്ദർശിക്കുന്നതിനുള്ള ഇലക്ട്രോണിക് പെര്‍മിറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ.ഇയുവിലും, ഇഎഫ്ടിഎയിലും ഉൾപ്പെടുന്ന 30 ഓളം യൂറോപ്യൻ രാജ്യങ്ങളിൽ, അയർലൻഡ് പൗരർക്ക് മാത്രമാണ് ഇടിഎ പെർമിറ്റിൽ ഇളവുള്ളത്. ഇൻഫന്റ്, മൈനർ വിഭാഗങ്ങൾക്കും ഇത് നിർബന്ധം. രണ്ട് വർഷം കാലാവധിയുള്ള ഇടിഎ പെർമിറ്റിന് നിലവില്‍ 10 പൗണ്ടാണ് ഫീസെങ്കിലും, ഏപ്രില്‍ 9 മുതല്‍ ഇത് 16 പൗണ്ടായി ഉയരും. പെർമിറ്റുള്ളവർക്കു ഒറ്റ സന്ദർശനത്തിൽ ആറ് മാസം വരെ ബ്രിട്ടനില്‍

Continue Reading
Kerala Kerala Mex Kerala mx Top News Travel World
1 min read
181

ലോകത്തിലെ ഏറ്റവും തണുപ്പുളള നഗരം; 3.5 ലക്ഷം ജനങ്ങള്‍ താമസിക്കുന്ന യാകുത്സ്‌ക്!

April 2, 2025
0

കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ എന്നത് മുൻകൂട്ടി പ്രവചിക്കാൻ പറ്റാതാകുകയാണ്. മഴയും ചൂടുമൊക്കെ മാറി മാറി വരുകയാണ്. എല്ലാവരും ഒരേപോലെ പറയുന്ന കാര്യമാണ് ചൂട് ഒരു രക്ഷയുമില്ല എന്നത്. മിക്ക ആളുകളും ചൂട് സഹിക്കാൻ വയ്യാതെ എ സി ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ സാധാരണക്കാർക്ക് അതും ഒരു ബാധ്യതയാണ്. തണുത്തുറഞ്ഞ ഒരു സ്ഥലത്തേക്ക് പോയി ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് തമാശയ്ക്ക് ചിലരൊക്കെ പറയാറുണ്ട്. നമ്മുടെ ഭൂമിയിലെ ഏറ്റവും ഏറ്റവും തണുപ്പ് കൂടിയ

Continue Reading
പാർസൽ വാങ്ങിയ പണം നൽകിയില്ലെന്ന് ഹോട്ടലുടമ, ക്രൂരമായി മർദ്ദിച്ച് യുവാക്കൾ
Kerala Kerala Mex Kerala mx Top News
1 min read
126

പാർസൽ വാങ്ങിയ പണം നൽകിയില്ലെന്ന് ഹോട്ടലുടമ, ക്രൂരമായി മർദ്ദിച്ച് യുവാക്കൾ

April 2, 2025
0

കൊല്ലം: ഭക്ഷണം കഴിച്ചതിന് ശേഷം പണം നൽകുന്നതുമായുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ. കൊല്ലം ഇട്ടിവ കോട്ടുക്കലിൽ മാർച്ച് 31-നാണ് ആക്രമണം ഉണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളും ഹോട്ടലുടമയും തമ്മിലാണ് വാക്കേറ്റമുണ്ടായതും കയ്യേറ്റത്തിൽ കലാശിച്ചതും. കോട്ടുക്കൽ സ്വദേശി ഹോട്ടലുടമ മോഹനനും പിടിച്ചുമാറ്റാനെത്തിയ ആൾക്കുമാണ് യുവാക്കളുടെ മർദ്ദനമേറ്റത്. മർദ്ദനമേറ്റ ഹോട്ടലുടമയുടെ മരുമകൻ രാജേഷിന്റെ കമ്പനിയിലെ ജീവനക്കാരാണ് മോഹനനെ മർദ്ദിച്ചത്. രാജേഷിന്റെ തൊഴിലാളികളായ രണ്ട് പേർ കടയിലെത്തി ഫുഡ് പാഴ്സൽ വാങ്ങി പൈസ കൊടുത്ത്

Continue Reading