ആലപ്പുഴ ജിംഖാനയിലെ രണ്ടാം ഗാനം പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
0 min read
201

ആലപ്പുഴ ജിംഖാനയിലെ രണ്ടാം ഗാനം പുറത്ത്

April 2, 2025
0

നസ്ലിനെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയുടെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. പഞ്ചാര പഞ്ച് എന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസനാണ്. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്. ചിത്രത്തിൽ നസ്ലിന്റെ നായികയായ അനഘ രവിയുടെ ബോക്സിങ് രംഗങ്ങളും അവയുടെ മേക്കിങ് വിഡിയോയുമാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ പത്തിന് വിഷു റിലീസായി തിയറ്ററുകളിലെത്തുന്ന ചിത്രം ആക്ഷൻ കോമഡി സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ബോക്‌സിംഗ് പശ്ചാത്തലമാക്കി

Continue Reading
”ഇത് കെട്ടിച്ചമച്ച മൊഴിയാണ്”; ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന്  ശ്രീനാഥ്‌ ഭാസി
Cinema Kerala Kerala Mex Kerala mx Top News
1 min read
134

”ഇത് കെട്ടിച്ചമച്ച മൊഴിയാണ്”; ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന് ശ്രീനാഥ്‌ ഭാസി

April 2, 2025
0

ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്നാണ് എക്സൈസിന് മൊഴി നൽകിയത്.വിഷയത്തിൽ പ്രതികരണവുമായി നടൻ ശ്രീനാഥ്‌ ഭാസി രംഗത്തെത്തി. ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന് നടൻ ശ്രീനാഥ്‌ ഭാസി 24നോട് പറഞ്ഞു. ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു. ഇത് കെട്ടിച്ചമച്ച മൊഴിയാണ്. ഇല്ലാത്ത കാര്യങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീനാഥ്‌ ഭാസി വ്യക്തമാക്കി. അതേസമയം വിദേശത്ത് നിന്ന് എത്തിച്ച

Continue Reading
‘ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി’;ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി
Cinema Kerala Kerala Mex Kerala mx Top News
1 min read
126

‘ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി’;ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി

April 2, 2025
0

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി പുറത്ത് . നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി എന്നാണ് യുവതി എക്സൈസിന് നല്‍കിയ മൊഴി. രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലീന സുൽത്താന പിടിയിലാകുന്നത്. സിനിമാതാരങ്ങളുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന്ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ് പറയുന്നു. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്താണ് പ്രതികള്‍

Continue Reading
ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​​യു​ടെ മ​ര​ണം; ആ​ൺ​സു​ഹൃ​ത്തി​ന്‍റെ ഫോ​ണ്‍ ക​ണ്ടെ​ത്ത​ണ​മെ​ന്ന് കു​ടും​ബം
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
151

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​​യു​ടെ മ​ര​ണം; ആ​ൺ​സു​ഹൃ​ത്തി​ന്‍റെ ഫോ​ണ്‍ ക​ണ്ടെ​ത്ത​ണ​മെ​ന്ന് കു​ടും​ബം

April 2, 2025
0

പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം എ​യ​ര്‍​പോ​ര്‍​ട്ട് ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​യാ​യി​രു​ന്ന മേ​ഘ​യു​ടെ(25) മ​ര​ണ​ത്തിൽ ആ​ൺ​സു​ഹൃ​ത്തി​നെ ക​ണ്ടെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​ടും​ബം. കേസുമായി ബ​ന്ധ​പ്പെ​ട്ട് ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​ല​പ്പു​റം സ്വ​ദേ​ശി സു​കാ​ന്തി​നെതിരെയാണ് മേ​ഘ​യു​ടെ കുടുംബത്തിന്റെ ആരോപണം.മേ​ഘ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത​വി​ധം ന​ഷ്ട​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സു​കാ​ന്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഫോ​ണ്‍ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. മ​ക​ളെ സു​കാ​ന്ത് സാ​മ്പ​ത്തി​ക​മാ​യും ശാ​രീ​രി​ക​മാ​യും ചൂ​ഷ​ണം ചെയ്‌തു. സൗ​ഹൃ​ദം പ്ര​ണ​യ​മാ​യി വ​ള​ര്‍​ന്ന​തോ​ടെ സു​കാ​ന്തു​മാ​യു​ള്ള വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കാ​ന്‍ ത​യാ​റാ​യി​. എന്നാൽ സു​കാ​ന്ത് വിവാഹത്തിൽ നിന്നും

Continue Reading
വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ല്‌ പാ​സാ​യാ​ലും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി
Kerala Kerala Mex Kerala mx Thiruvananthapuram Top News
1 min read
133

വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്ല്‌ പാ​സാ​യാ​ലും നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി

April 2, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​യാ​ലും അ​തി​നെ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് മു​സ്‌​ലിം​ലീ​ഗ് നേ​താ​വും എം പിയുമായ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ പ​റ​ഞ്ഞു.മു​ന​മ്പം പ്ര​ശ്‌​നം സൃ​ഷ്ടി​ച്ച​തും തീ​ര്‍​ക്കാ​തി​രി​ക്കു​ന്ന​തും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ആ​രോ​പി​ച്ചു. കു​ഞ്ഞാ​ലി​ക്കു​ട്ടി​യുടെ പ്രതികരണം… മു​സ്‌​ലീം വി​ഭാ​ഗ​ത്തെ മാ​ത്ര​മ​ല്ല ബി​ല്ല് ബാ​ധി​ക്കു​ക​യെ​ന്നും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശം ലം​ഘി​ക്കു​ന്ന ഒ​രു​പാ​ട് വ​കു​പ്പു​ക​ള്‍ അ​തി​ലു​ണ്ട്. മു​ന​മ്പ​ത്തെ പ്ര​ശ്‌​നം ഇ​തു​മാ​യി ബ​ന്ധി​പ്പി​ക്ക​രു​ത്. മു​ന​മ്പം പ്ര​ശ്‌​നം കേ​ര​ള സ​ര്‍​ക്കാ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത് തീ​ര്‍​ക്കാ​വു​ന്ന​തേ​യു​ള്ളൂ. അ​തി​നെ വ​ഖ​ഫു​മാ​യി

Continue Reading
റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നു
Kerala Kerala Mex Kerala mx Top News World
0 min read
142

റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നു

April 2, 2025
0

റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നു.നേരിയ പനി, ശരീരവേദന പോലുള്ള ലക്ഷണങ്ങളോടെയാണ് രോ​ഗത്തിന്റെ തുടക്കം. എന്നാൽ മൂന്നോ നാലോ ദിവസമാകുന്നതോടെ കടുത്ത പനി, രക്തം കലർന്ന ചുമ എന്നിവ മൂലം സ്ഥിതി ​ഗുരുതരമാകും. കോവിഡ് ബാധയാണെന്ന സംശയത്തെ തുടർന്ന് കോവിഡ് 19, ഇൻഫ്ലുവൻസ പരിശോധന നടത്തിയെങ്കിലും നെ​ഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പുതിയ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും പകർച്ചവ്യാധി നിയന്ത്രണത്തിലാണെന്നും റഷ്യൻ ആരോ​ഗ്യ ഏജൻസി

Continue Reading
ആഡംബര കപ്പലിലെ യാത്രക്കാർക്കിടയിൽ നോറോവൈറസ് ബാധ;200-ലധികം പേർക്ക് രോഗം
Kerala Kerala Mex Kerala mx Top News World
1 min read
150

ആഡംബര കപ്പലിലെ യാത്രക്കാർക്കിടയിൽ നോറോവൈറസ് ബാധ;200-ലധികം പേർക്ക് രോഗം

April 2, 2025
0

ആഡംബര കപ്പലിലെ യാത്രക്കാർക്കിടയിൽ നോറോവൈറസ്  ബാധ. യാത്രക്കാരും ജീവനക്കാരുമടക്കം ഇരുന്നൂറിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇം​ഗ്ലണ്ടിൽ നിന്ന് കിഴക്കൻ കരീബിയനിലേക്ക് പോവുകയായിരുന്ന ക്വീൻ മേരി-2 എന്ന ക്രൂസ് കപ്പലിലാണ് സംഭവം. വൈറസ് ബാധിച്ചതുമായി ബന്ധപ്പെട്ട ഔദ്യോ​ഗിക വിവരങ്ങൾ അമേരിക്കയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനാണ്   പുറത്തുവിട്ടത്. ആഡംബരകപ്പലിൽ 2,538 യാത്രക്കാരും 1,232 ജീവനക്കാരും സഞ്ചരിക്കുന്നുണ്ട്. യാത്രക്കാരായ 224 പേർക്കും ജീവനക്കാരായ 17 പേർക്കുമാണ് നിലവിൽ രോഗം

Continue Reading
സർവകാല റെക്കോർഡിൽ തുടർന്ന്  സ്വർണവില
Business Kerala Kerala Mex Kerala mx Top News
0 min read
189

സർവകാല റെക്കോർഡിൽ തുടർന്ന് സ്വർണവില

April 2, 2025
0

സർവകാല റെക്കോർഡിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില. ഇന്നലെ 680 രൂപയുടെ വർധനവാണ് സ്വർണവിലയിലുണ്ടായത്. ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണിവില 68,080 രൂപയാണ്. എട്ട് ദിവസംകൊണ്ട് 2,600 രൂപയാണ് സ്വർണത്തിന് വർധിച്ചത്. പ്രസിഡൻറ് ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോർക്കുകയാണ് ലോകം. ഏപ്രിൽ 2 മുതൽ താരിഫുകൾ ഏർപ്പെടുത്തിയാൽ സ്വർണവില ഇനിയും കുതിച്ചുയരും. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിൽ നേരിയ ഇളവുകളെങ്കിലും വന്നാൽ സ്വർണ്ണത്തിൻറെ കുതിപ്പ് തുടർന്നേക്കില്ല. സ്വർണ്ണത്തിൽ നിക്ഷേപം നടത്തിയിട്ടുള്ള

Continue Reading
പഞ്ചസാര വില വര്‍ധന തടയാനുള്ള ശക്തമായ നടപടികളുമായി കേന്ദ്രം
Business Kerala Kerala Mex Kerala mx Top News
1 min read
159

പഞ്ചസാര വില വര്‍ധന തടയാനുള്ള ശക്തമായ നടപടികളുമായി കേന്ദ്രം

April 2, 2025
0

പഞ്ചസാര വില വര്‍ധന തടയാനുള്ള ശക്തമായ നടപടികളുമായി കേന്ദ്രം. പ്രതിമാസം കൈവശം വയ്ക്കാവുന്ന പഞ്ചസാര സ്റ്റോക്ക് പരിധി ലംഘിക്കുന്ന പഞ്ചസാര മില്ലുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രാലയം വ്യക്തമാക്കി. പൂഴ്ത്തിവയ്പ്പ് തടയുന്നതിനും വില വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിനുമായാണ് വെളുത്തതോ ശുദ്ധീകരിച്ചതോ ആയ പഞ്ചസാരയുടെ പ്രതിമാസ സ്റ്റോക്ക് പരിധി മന്ത്രാലയം നി്ശ്ചയിച്ചിരിക്കുന്നത്. ഏപ്രിലില്‍, കൈവശം വയ്ക്കാവുന്ന പഞ്ചസാര സ്റ്റോക്ക് പരിധി 23.5 ലക്ഷം ടണ്ണായാണ് നിശ്ചയിച്ചിരിക്കുന്നത്. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും

Continue Reading
ന​ഞ്ച​ൻ​കോ​ട്ടെ വാ​ഹ​നാ​പ​ക​ടത്തിൽ മരണം മൂന്നായി
Kerala Kerala Mex Kerala mx Kozhikode Top News
1 min read
178

ന​ഞ്ച​ൻ​കോ​ട്ടെ വാ​ഹ​നാ​പ​ക​ടത്തിൽ മരണം മൂന്നായി

April 2, 2025
0

കോ​ഴി​ക്കോ​ട്: മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ര്‍ ക​ര്‍​ണാ​ട​ക ഗു​ണ്ട​ൽ​പേ​ട്ട​യി​ലെ ന​ഞ്ച​ന്‍​കോ​ട് ട്രാ​വ​ല​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​ര​ണം മൂ​ന്നാ​യി. മൈ​സൂ​ര്‍ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൊ​റ​യൂ​ര്‍ അ​രി​മ്പ്ര അ​ത്തി​ക്കു​ന്ന് മ​ന്നി​യി​ല്‍ അ​ബ്ദു​ള്‍ അ​സീ​സാ (50)ണ് ​ചൊ​വ്വാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്. അ​ബ്ദു​ള്‍​അ​സീ​സി​ന്‍റെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഷ​ഹ്‌​സാ​ദ് (24), മു​സ്‌​കാ​നു​ല്‍ ഫി​ര്‍​ദൗ​സ് (21) എ​ന്നി​വ​ര്‍ നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു. പ​രി​ക്കേ​റ്റ മ​റ്റ് ആ​റു​പേ​ര്‍ ചി​കി​ത്സ​യി​ല്‍ തു​ട​രു​ക​യാ​ണ്. കൊ​ണ്ടോ​ട്ടി​ക്ക​ടു​ത്ത് മൊ​റ​യൂ​ര്‍ അ​രി​മ്പ്ര​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ

Continue Reading