സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 മരണം
Kerala Kerala Mex Kerala mx Top News
0 min read
136

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 മരണം

April 6, 2025
0

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. തിരുവനന്തപുരത്തും മലപ്പുറം ജില്ലയിൽ രണ്ടിടങ്ങളിലും കോഴിക്കോടുമാണ് അപകടത്തിൽ നാലുപേർ മരിച്ചത്. തിരുവനന്തപുരം കഠിനംകുളത്ത് നിയന്ത്രണം വിട്ട ബൈക്ക് കടയുടെ മതിലിൽ ഇടിച്ച് കയറിയാണ് യുവാവ് മരിച്ചത്. കഠിനംകുളം മരിയനാട് സ്വദേശി ക്രിസ്തുദാസാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ക്രിസ്തുദാസിനൊപ്പം സുഹൃത്തും ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് നിലവിൽ ചികിത്സയിലാണ്. കോഴിക്കോട് കുന്നമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും

Continue Reading
എട്ടാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാനം ഇന്ന്
Kerala Kerala Mex Kerala mx Top News
0 min read
221

എട്ടാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാനം ഇന്ന്

April 6, 2025
0

എട്ടാം ക്ലാസ് പരീക്ഷയുടെ ഫലപ്രഖ്യാനം ഇന്ന്. ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ നാളെ രക്ഷാകർത്താക്കളെ അറിയിക്കും. ആ കുട്ടികൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ അധിക ക്ലാസ്സുകൾ നടത്തും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷ നടക്കും. തുടർന്ന് ഏപ്രിൽ 30 ന് ഫലപ്രഖ്യാപനം നടത്തും. സംസ്ഥാനത്ത് 1229 സർക്കാർ സ്‌കൂളുകളിലും 1434 എയ്ഡഡ് സ്‌കൂളുകളിലും 473 അൺഎയ്ഡഡ് സ്‌കൂളുകളിലുമായി പൊതു

Continue Reading
മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച  പ്രതി റിമാന്‍റില്‍
Crime Kerala Kerala Mex Kerala mx Top News
1 min read
136

മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി റിമാന്‍റില്‍

April 6, 2025
0

മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതി റിമാന്‍റില്‍. പേരൂര്‍ക്കട സ്വദേശി ഗോപകുമാറിനെയാണ് വിതുര പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വിതുര തേവിയോട് ജങ്ഷനില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന മധ്യവയ്‌സകയെ കൊണ്ടുവിടാമെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാൻ  ശ്രമിക്കുകയായിരുന്നു. മധ്യവയസ്‌ക നിലവിളിച്ചതിനെ തുടര്‍ന്ന് ആദ്യം അനുനയിപ്പിച്ച പ്രതി പീഡനശ്രമം തുടർന്നു. പിന്നാലെ ഓട്ടോയില്‍ നിന്ന് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ട മധ്യവയസ്‌ക നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് വിതുര

Continue Reading
വായ്പാ തിരിച്ചടവില്‍ മികച്ച നേട്ടം കൈവരിച്ച് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍
Kerala Kerala Mex Kerala mx Top News
1 min read
115

വായ്പാ തിരിച്ചടവില്‍ മികച്ച നേട്ടം കൈവരിച്ച് സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍

April 6, 2025
0

തിരുവനന്തപുരം: വായ്പാ തിരിച്ചടവില്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മികച്ച നേട്ടം കൈവരിച്ചതായി ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 267 കോടി രൂപ വനിതാ സംരംഭകര്‍ തിരിച്ചടച്ചു. ഇത് സര്‍വകാല റെക്കോർഡാണ്. 333 കോടി രൂപയാണ് കോര്‍പറേഷന്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വായ്പ നല്‍കിയത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 214 കോടി രൂപയാണ് തിരിച്ചടവായി ലഭിച്ചത്. കൂടുതല്‍ പേര്‍ക്ക് വായ്പ ലഭ്യമാക്കാന്‍

Continue Reading
‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ ആയി ധ്യാൻ ശ്രീനിവാസനെത്തുന്നു; ടീസർ റിലീസ് ചെയ്തു
Cinema Kerala Kerala Mex Kerala mx Top News
1 min read
142

‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ ആയി ധ്യാൻ ശ്രീനിവാസനെത്തുന്നു; ടീസർ റിലീസ് ചെയ്തു

April 6, 2025
0

ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ ടീസർ റിലീസ് ചെയ്തു. കോമഡിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ധ്യാൻ ശ്രീനിവസാന്റെ തിരിച്ചുവരവാണ് ഈ ചിത്രമെന്നും ടീസർ ഉറപ്പ് നൽകുന്നുണ്ട്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. നവാഗതരായ ഇന്ദ്രനീൽ ഗോപീകൃഷ്ണനും രാഹുൽ ജിയും ചേർന്നാണ് ഈ ചിത്രം

Continue Reading
ഒമാനിൽ  താപനില വർധിക്കുന്നു
Kerala Kerala Mex Kerala mx Pravasi Top News
0 min read
127

ഒമാനിൽ താപനില വർധിക്കുന്നു

April 6, 2025
0

ഒമാനിൽ ചൂ​ട് വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പ​ല​യി​ട​ത്തും താ​പ​നി​ല 40 ഡി​ഗ്രി​സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ൽ എ​ത്തി. ഒ​മാ​ൻ അ​തി​വേ​ഗം ചൂ​ടേ​റി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ ​അ​തോ​റി​റ്റി​യു​ടെ കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലാ​ണ് താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് സൂ​റി​ലാ​ണ്. 41.8 ഡി​ഗ്രി​സെ​ൽ​ഷ്യ​സാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ താ​പ​നി​ല. സ​മൈ​ൽ 41.2, ജ​അ​ല​ൻ ബാ​നി ബു ​ഹ​സ​ൻ 41.1, സു​വൈ​ഖ് 40.7, ബൗ​ഷ​ർ 40.0

Continue Reading
ഗ​സ്സയിൽ  ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ അ​പ​ല​പി​ച്ച് ഒ​മാ​ൻ
Kerala Kerala Mex Kerala mx Pravasi Top News
1 min read
113

ഗ​സ്സയിൽ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ത്തി​ൽ അ​പ​ല​പി​ച്ച് ഒ​മാ​ൻ

April 6, 2025
0

ഗ​സ്സ മു​ന​മ്പി​ൽ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​സേ​ന ന​ട​ത്തു​ന്ന തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ത്തി​ൽ അ​പ​ല​പി​ച്ച് ഒ​മാ​ൻ. ഗ​സ്സ ന​ഗ​ര​ത്തി​ലെ വ​ട​ക്കു​കി​ഴ​ക്ക​ൻ തു​ഫ ജി​ല്ല​യി​ലെ ദാ​ർ അ​ൽ-​അ​ർ​ഖം സ്‌​കൂ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഷെ​ൽ​ട്ട​ർ സെ​ന്റ​റി​നു നേ​രെ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യ​തും, സൗ​ദി സെ​ന്റ​ർ ഫോ​ർ ക​ൾ​ച്ച​ർ ആ​ൻ​ഡ് ഹെ​റി​റ്റേ​ജി​ന്റെ മെ​ഡി​ക്ക​ൽ, ദു​രി​താ​ശ്വാ​സ സാ​മ​ഗ്രി​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന വെ​യ​ർ​ഹൗ​സ് ന​ശി​പ്പി​ച്ച​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ക്ര​മ​ണ​ത്തി​ലാ​ണ് സു​ൽ​ത്താ​നേ​റ്റ് ശ​ക്ത​മാ​യി അ​പ​ല​പി​ച്ച​ത്. ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് നീ​തി നേ​ടി​യെ​ടു​ക്കു​ന്ന​തി​നും അ​വ​രു​ടെ ഭൂ​മി​യി​ലെ ഇ​സ്രാ​യേ​ലി അ​ധി​നി​വേ​ശം അ​വ​സാ​നി​പ്പി​ച്ച് നി​യ​മ​പ​ര​മാ​യ

Continue Reading
യു.എസിൽ ആഞ്ഞടിച്ച് കൊടുങ്കാറ്റും പേമാരിയും; നിരവധി മരണം
Kerala Kerala Mex Kerala mx Top News World
1 min read
147

യു.എസിൽ ആഞ്ഞടിച്ച് കൊടുങ്കാറ്റും പേമാരിയും; നിരവധി മരണം

April 6, 2025
0

യു.എസിന്റെ തെക്ക്-മധ്യ-പടിഞ്ഞാറൻ ഭാഗങ്ങളെ ചുഴറ്റിയെറിഞ്ഞ് കാറ്റും മഴയും വെള്ളപ്പൊക്കവും. ദിവസങ്ങളോളം നീണ്ടുനിന്ന ശക്തമായ കൊടുങ്കാറ്റുകളും മാരകമായ ചുഴലിക്കാറ്റുകളും മൂലമുള്ള മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ചില സ്ഥലങ്ങളിലെ നദികൾ ഇനിയും ഉയർന്നേക്കുമെന്ന് പ്രവചകർ മുന്നറിയിപ്പ് നൽകി. ഈ ആഴ്ചയുടെ തുടക്കത്തിൽ ആരംഭിച്ച ചുഴലിക്കാറ്റുകൾ പല പ്രദേശങ്ങളെയും നശിപ്പിച്ചു. കൊടുങ്കാറ്റ് ആരംഭിച്ചതിനുശേഷം കുറഞ്ഞത് 16 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ടെന്നസിയിൽ മാ​ത്രം 10 പേർ മരിച്ചു. മിസോറിയിലെ വെസ്റ്റ് പ്ലെയിൻസിൽ റോഡിൽ

Continue Reading
കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; ‘ഒറ്റക്കൊമ്പൻ’ചിത്രീകരണം വിഷുവിന് ശേഷം
Cinema Kerala Kerala Mex Kerala mx Top News
1 min read
226

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി; ‘ഒറ്റക്കൊമ്പൻ’ചിത്രീകരണം വിഷുവിന് ശേഷം

April 6, 2025
0

കടുവാക്കുന്നേല്‍ കുറുവച്ചനായി സുരേഷ് ഗോപി വേഷമിടുന്ന ‘ഒറ്റക്കൊമ്പന്‍’ സിനിമയുടെ ചിത്രീകരണം   വിഷുവിന് ശേഷം പുനരാരംഭിക്കും. ഏപ്രിൽ ഏഴിന് ചിത്രീകരണം തുടങ്ങാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ​ഗോപിയുടെ ഔദ്യോ​ഗിക തിരക്കുകൾ കൂടി പരി​ഗണിച്ചാണ് ചിത്രീകരണം മാറ്റിവെച്ചത്. തിങ്കളാഴ്ച ഇന്ത്യയിലെത്തുന്ന ദുബായ് കിരീടാവകാശിയെ സ്വീകരിക്കാനുള്ള ചുമതല സുരേഷ് ​ഗോപിക്കാണ്. തുടർന്നുള്ള ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെ ഡെവലപ്പമെന്റ് ഓഫ് ദി നോർത്ത് ഈസ്റ്റ്‌ റീജിയൺ പദ്ധതി, പെട്രോളിയം മിനിസ്ട്രിയുടെ ബ്രെയിൻ

Continue Reading
പ്രതിരോധ മേഖല ശക്തമാക്കുന്നു;26 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്രസർക്കാർ
Kerala Kerala Mex Kerala mx National Top News
1 min read
126

പ്രതിരോധ മേഖല ശക്തമാക്കുന്നു;26 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്രസർക്കാർ

April 6, 2025
0

രാജ്യത്തിന്റെ പ്രതിരോധ മേഖല ശക്തമാക്കുന്നതിന്റെ ഭാഗമായി 26 റാഫേൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ഫ്രാൻസുമായി 7.6 ബില്യൺ ഡോളർ ഇടപാടിനാണ് കളമൊരുങ്ങുന്നത്. 36 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയ്‌ക്കിപ്പോൾ സ്വന്തമായുണ്ട്. ഇതിനു പുറമെയാണ് കൂടുതൽ വിമാനം വാങ്ങുന്നത്. സുരക്ഷാകാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്രി (സി.സി.എസ്) ഈമാസം ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന. മൂന്ന് ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ വാങ്ങുന്നതിനും അനുമതി നൽകിയേക്കും. 2024-25 കാലയളവിൽ രണ്ടു ലക്ഷം കോടി രൂപയിലധികമാണ്

Continue Reading