കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Kerala Kerala Mex Kerala mx Thrissur Top News
0 min read
122

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

April 6, 2025
0

ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി അ​ടി​മാ​ലി സ്വ​ദേ​ശി​യാ​യ മാ​ണി​ക്യ​മാ​ണ് (29) അ​റ​സ്റ്റി​ലാ​യ​ത്. വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ട്രോ​ളി​ങ് ന​ട​ത്തി വ​ര​വെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചേ​റ്റു​വ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം വെ​ച്ചാ​ണ് റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന മാ​ണി​ക്യ​നെ ക​ണ്ട​ത്. പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ പ​രു​ങ്ങു​ക​യും തു​ട​ർ​ന്ന് ഓ​ടാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ പൊ​ലീ​സ് മാ​ണി​ക്യ​ത്തി​നെ ത​ട​ഞ്ഞ് നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​ടി​ക്കു​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചു വെ​ച്ചി​രി​ക്കു​ന്ന ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്. വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​ൻ

Continue Reading
വഖഫ് ഭേദഗതി നിയമം ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ
Kerala Kerala Mex Kerala mx Malappuram Top News
0 min read
135

വഖഫ് ഭേദഗതി നിയമം ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ

April 6, 2025
0

രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുകയുമാണ്. ബില്ലിനെതിരേയുള്ള സംസ്ഥാനത്തിന്റെ പ്രതിഷേധത്തെ കേരളത്തിൽനിന്നുള്ള കേന്ദ്രമന്ത്രി പുച്ഛിച്ചുതള്ളുകയാണ്. കേരളത്തിലെ ന്യൂനപക്ഷത്തോട് ബിജെപിയുടെ നിലപാടാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയിലൂടെ കേരളം കണ്ടത്. എല്ലാവരെയും ചേർത്തുപിടിക്കുമെന്ന് പറഞ്ഞവർ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഇത് രാജ്യത്തിന് ഗുണം ചെയ്യില്ല. അതേസമയം വഖഫ് നിയമ ഭേദഗതിയെ ഒറ്റക്കെട്ടായി എതിർക്കുമെന്ന് പ്രതിപക്ഷം. ചർച്ചയിൽ പൂർണമായി പങ്കെടുത്തതിനുശേഷം എതിർത്ത് വോട്ടുചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ

Continue Reading
കുടുംബവഴക്ക്; അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മകന് നാലുവർഷം തടവ്
Kerala Kerala Mex Kerala mx Thrissur Top News
1 min read
129

കുടുംബവഴക്ക്; അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച മകന് നാലുവർഷം തടവ്

April 6, 2025
0

കുടുംബവഴക്കിനെത്തുടർന്ന് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മകന് നാലുവർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. തലപ്പിള്ളി പൈങ്കുളം കിഴക്കേചോലയിൽ അജിത്തി(34)നെയാണ്‌ തൃശ്ശൂർ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെഷൻസ് ജഡ്‌ജി എസ്. തേജോമയി തമ്പുരാട്ടി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുമാസം അധികംതടവ് അനുഭവിക്കണം. 2019 ഏപ്രിൽ 10-ന് രാത്രി ഏഴിനാണ് കേസിനാസ്പദമായ സംഭവം. വീടുപണിക്കുവേണ്ടി കൊടുത്ത പണം വീട്ടുകാരിൽനിന്ന്‌ തിരിച്ചുകിട്ടിയില്ലെന്നു പറഞ്ഞ് വെട്ടുകത്തിയുമായി പ്രതി അച്ഛനും അമ്മയും താമസിക്കുന്ന കുടുംബവീട്ടിലേക്ക് എത്തി ഫർണിച്ചർ കേടുവരുത്തി.

Continue Reading
ചികിത്സ കഴിഞ്ഞ്‌ ആദ്യമായി പൊതുവേദിയിലെത്തി മാർപ്പാപ്പ
Kerala Kerala Mex Kerala mx Top News World
0 min read
246

ചികിത്സ കഴിഞ്ഞ്‌ ആദ്യമായി പൊതുവേദിയിലെത്തി മാർപ്പാപ്പ

April 6, 2025
0

വത്തിക്കാൻ സിറ്റി: ന്യുമോണിയ ചികിത്സ കഴിഞ്ഞ്‌ ആശുപത്രി വിട്ട ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പൊതുവേദിയിലെത്തി. രണ്ടാഴ്ച മുമ്പാണ് മാർപ്പാപ്പ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ടത്. ഞായറാഴ്ച രാവിലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വീൽചെയറിലാണ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തത്. അഞ്ച് ആഴ്ചയിലധികം നീണ്ട ചികിത്സയ്ക്ക് ശേഷം റോമിലെ ജെമെല്ലി ആശുപത്രിയിൽ നിന്നും അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ശേഷം ആദ്യമായാണ് പോപ്പ് പൊതുജനങ്ങൾക്ക് മുന്നിലെത്തുന്നത്. എല്ലാവർക്കും ഞായറാഴ്ച ആശംസകൾ നേരുന്നുവെന്നും

Continue Reading
കഞ്ചാവ് പിടിച്ച കേസിൽ രണ്ടുപേർ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
123

കഞ്ചാവ് പിടിച്ച കേസിൽ രണ്ടുപേർ പിടിയിൽ

April 6, 2025
0

ഇടക്കൊച്ചിയിൽനിന്ന് അഞ്ചുകിലോ കഞ്ചാവ് പിടിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പെരുമ്പടപ്പ് സ്വദേശികളായ ദാവീദ്, അഭിജിത് എന്നിവരാണ് പിടിയിലായത്. നേരത്തേ പിടിയിലായ പ്രതികൾക്ക് കഞ്ചാവ് എത്തിച്ച് കൊടുത്തിരുന്നത് ഇവരാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് പിടിച്ചതിനെ തുടർന്ന് വേളാങ്കണ്ണിയിലേക്ക് ഒളിവിൽപ്പോയ ഇവർ തിരികെ നാട്ടിലെത്തിയപ്പോഴാണ് പള്ളുരുത്തി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികൾ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പള്ളുരുത്തി പോലീസ് ഇൻസ്‌പെക്ടർ രതീഷ് ഗോപാലിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച സ്‌പെഷ്യൽ ഓപ്പറേഷൻ ടീം അംഗങ്ങളായ

Continue Reading
മിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്
Kerala Kerala Mex Kerala mx Kottayam Top News
0 min read
132

മിന്നലേറ്റ് 11 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

April 6, 2025
0

മഴയ്ക്ക് ഒപ്പമെത്തിയ ശക്തമായ ഇടിമിന്നലിൽ തൊഴിലുറപ്പ് തൊഴിലാളികളായ 11 സ്ത്രീകൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പുതുപ്പറമ്പിൽ ഷീന നെജിമോൻ (35), മാമ്പറമ്പിൽ അനിതമ്മ വിജയൻ(39), ആഞ്ഞിലിമൂട്ടിൽ ഷിയാന ഷൈജു (36) എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും ആഞ്ഞിലിമൂട്ടിൽ സുബി മനു (35),ആഞ്ഞിലിമൂട്ടിൽ ജോസ്നി മാത്യു (40), പുത്തൻപുരയ്ക്കൽ ശോഭ റോയ് (39), ഇടമ്പാടത്ത് അന്നമ്മ ആൻറണി (40), ടി.സി. തങ്കം (52) എന്നിവരെ മുണ്ടക്കയം സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Continue Reading
ഖത്തറിൽ പ​രി​സ്ഥി​തി ടൂ​റി​സം മേ​ഖ​ല​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് സം​യോ​ജി​ത പ​ദ്ധ​തി.
Kerala Kerala Mex Kerala mx Pravasi Top News
0 min read
121

ഖത്തറിൽ പ​രി​സ്ഥി​തി ടൂ​റി​സം മേ​ഖ​ല​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് സം​യോ​ജി​ത പ​ദ്ധ​തി.

April 6, 2025
0

ഖത്തറിൽ പ​രി​സ്ഥി​തി ടൂ​റി​സം മേ​ഖ​ല​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​ന് സം​യോ​ജി​ത പ​ദ്ധ​തി​യു​മാ​യി പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം.പ​രി​സ്ഥി​തി ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​നം, പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളും സ​വി​ശേ​ഷ​ത​ക​ളും പ​രി​സ്ഥി​തി ഘ​ട​ക​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടു​ന്ന വി​ശ​ദ​മാ​യ ഭൂ​പ​ടം ത​യാ​റാ​ക്ക​ൽ, സ​ന്ദ​ർ​ശ​ക മേ​ഖ​ല​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും പൊ​തു​സേ​വ​ന​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്ത​ൽ, പ​രി​സ്ഥി​തി ആ​ഘാ​തം കു​റ​ക്കു​ന്ന​തി​നു​ള്ള സു​സ്ഥി​ര രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ, ഖ​ത്ത​രി ജ​ന​ത​യു​ടെ സാം​സ്‌​കാ​രി​ക പൈ​തൃ​കം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള സം​രം​ഭ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി വി​ക​സി​പ്പി​ക്കു​ന്ന​ത്. ഖ​ത്ത​റി​ലെ വൈ​വി​ധ്യ​മാ​ർ​ന്ന പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളെ

Continue Reading
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ
Kerala Kerala Mex Kerala mx Top News
1 min read
118

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

April 6, 2025
0

മലപ്പുറം: കോഡൂരില്‍ വീട്ടില്‍ വച്ചുള്ള പ്രസവത്തിനിടെ ചട്ടിപ്പറമ്പ് സ്വദേശിനി അസ്മ മരിച്ച സംഭവത്തില്‍ ഭർത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്. ആശുപത്രിയില്‍ പോയി യുവതി പ്രസവിക്കുന്നതിന് ഭര്‍ത്താവ് സിറാജുദ്ദീന്‍ എതിരായിരുന്നുവെന്നും ഇതാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്നുമാണ് വിവരം. കഴിഞ്ഞ ദിവസം ആറുമണിയോടെയാണ് പ്രസവത്തെ തുടര്‍ന്ന് യുവതി മരിക്കുന്നത്. യുവതിയെ മരണത്തിലേക്ക് തള്ളിയിട്ടെന്ന കാരണത്താൽ യുവതിയുടെ കുടുംബം സിറാജുദ്ദീനെ കയ്യേറ്റം ചെയ്തു. ഇയാൾ ഇപ്പോൾ ആശുപത്രിയിലാണ്. അക്യുപങ്ചര്‍ ചികിത്സ നടത്തുന്നയാളാണ്

Continue Reading
ഖത്തറിൽ നി​രോ​ധി​ത ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
121

ഖത്തറിൽ നി​രോ​ധി​ത ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

April 6, 2025
0

നി​രോ​ധി​ത ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഖ​ത്ത​ർ തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ഏ​ഷ്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. നി​രോ​ധി​ത വ​ല​ക​ൾ ഉ​പ​യോ​​ഗി​ച്ച് മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​വ​രെ​യാ​ണ് പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലെ സ​മു​ദ്ര സം​ര​ക്ഷ​ണ വ​കു​പ്പ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്ന് നി​രോ​ധി​ക്ക​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഖ​ത്ത​റി​ന്റെ മ​ത്സ്യ​സ​മ്പ​ത്തി​ന്റെ നാ​ശ​ത്തി​ന് കാ​ര​ണാ​കും വി​ധ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ​തെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ട​ലി​ൽ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

Continue Reading
സി​റി​യ​യി​ൽ  ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് സൗദി
Kerala Kerala Mex Kerala mx Pravasi Top News
1 min read
120

സി​റി​യ​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് സൗദി

April 6, 2025
0

സി​റി​യ​യി​ലെ അ​ഞ്ച് വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ത് ഡ​സ​ൻ ക​ണ​ക്കി​ന് സി​വി​ലി​യ​ന്മാ​ർ​ക്കും സൈ​നി​ക​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​നി​ട​യാ​യി.അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​ലൂ​ടെ സി​റി​യ​യു​ടെ​യും മേ​ഖ​ല​യു​ടെ​യും സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും ഭീ​ഷ​ണി​യാ​കാ​നു​ള്ള ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ അ​ധി​കാ​രി​ക​ളു​ടെ ശ്ര​മ​ങ്ങ​ളെ ത​ള്ളി​ക്ക​ള​യു​ന്നു​വെ​ന്ന്​ സൗ​ദി ആ​വ​ർ​ത്തി​ച്ചു. സി​റി​യ​യി​ലും മേ​ഖ​ല​യി​ലും തു​ട​രു​ന്ന ഇ​സ്ര​യേ​ൽ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ഗൗ​ര​വ​ത്തോ​ടെ​യും ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ​യും നി​ല​കൊ​ള്ളാ​നും അ​വ​ർ​ക്കു​വേ​ണ്ടി അ​ന്താ​രാ​ഷ്ട്ര ഉ​ത്ത​ര​വാ​ദി​ത്ത സം​വി​ധാ​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്കാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം പ്ര​ത്യേ​കി​ച്ച് ര​ക്ഷാ​സ​മി​തി​യി​ലെ സ്ഥി​രാം​ഗ​ങ്ങ​ൾ

Continue Reading