സുരക്ഷാ മുൻകരുതൽ; ഇൻസ്റ്റാഗ്രാമിലെ ലൈവ് സ്ട്രീമിംഗ് ബ്ലോക്ക് ചെയ്ത്  മെറ്റ
Kerala Kerala Mex Kerala mx Tech Top News
0 min read
130

സുരക്ഷാ മുൻകരുതൽ; ഇൻസ്റ്റാഗ്രാമിലെ ലൈവ് സ്ട്രീമിംഗ് ബ്ലോക്ക് ചെയ്ത് മെറ്റ

April 8, 2025
0

സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ, ‘18 വയസ്സിന് താഴെയുള്ളവരുടെ സുരക്ഷാ മുൻകരുതലു’കളുടെ ഭാഗമായി ഇൻസ്റ്റാഗ്രാമിലെ ലൈവ് സ്ട്രീമിംഗിൽ ബ്ലോക്ക് ഏർപ്പെടുത്താനൊരുങ്ങുന്നു. ഇനി, മാതാപിതാക്കളുടെ അനുമതിയില്ലാതെ 16 വയസ്സിന് താഴെയുള്ളവർക്ക് ഇൻസ്റ്റാഗ്രാമിന്റെ ലൈവ് ഫീച്ചർ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കപ്പെടും. ഇൻസ്റ്റാഗ്രാമിന്റെ കൗമാരക്കാരുടെ അക്കൗണ്ട് സിസ്റ്റം ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും വ്യാപിപ്പിക്കുന്നതിനൊപ്പം ഈ മാറ്റങ്ങളും പ്രഖ്യാപിച്ചു. 18 വയസ്സിന് താഴെയുള്ളവർ ആപ്പ് ഉപയോഗിക്കുന്നതിനുള്ള ദൈനംദിന സമയ പരിധികൾ നിശ്ചയിക്കാനും, ചില സമയങ്ങളിൽ കൗമാരക്കാർ ഇൻസ്റ്റഗ്രാം

Continue Reading
മമ്മൂട്ടി ചിത്രം ബസൂക്കയുടെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
Cinema Kerala Kerala Mex Kerala mx Top News
0 min read
122

മമ്മൂട്ടി ചിത്രം ബസൂക്കയുടെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

April 8, 2025
0

 മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് രചിച്ചു സംവിധാനം ചെയ്ത ബസൂക്കയുടെ കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്, പേ ടിഎം തുടങ്ങിയ ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ കേരളത്തിലുടനീളമുള്ള തീയേറ്ററുകളിൽ ബുക്ക് ചെയ്യാം. ചിത്രം ഏപ്രിൽ പത്തിന് ലോകവ്യാപകമായി റിലീസ് ചെയ്യും. സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി

Continue Reading
തേനീച്ചയുടെ കുത്തേറ്റ് 20 പേർക്ക് പരിക്ക്
Idukki Kerala Kerala Mex Kerala mx Top News
1 min read
124

തേനീച്ചയുടെ കുത്തേറ്റ് 20 പേർക്ക് പരിക്ക്

April 8, 2025
0

മേത്തൊട്ടിക്കും പൂമാലയ്ക്കും ഇടയിലുള്ള ഭാഗത്ത് വൻതേനീച്ചയുടെ കുത്തേറ്റ് 20 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. പൂമാല- മേത്തൊട്ടി റോഡിലൂടെ ഇരുചക്രവാഹനത്തിൽ വന്ന മേത്തൊട്ടി സ്വദേശി മൂക്കൻതോട്ടത്തിൽ അബീബിനെ ഈച്ച വളഞ്ഞിട്ട് കുത്തിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് തിട്ടയിൽ ഇടിച്ചു മറിഞ്ഞു. പിന്നാലെയെത്തിയ ഓട്ടോറിക്ഷയിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. ഓട്ടോയിൽ ഉണ്ടായിരുന്നവരെയും തേനീച്ച ആക്രമിച്ചു. തുടർന്ന് സാരമായി പരിക്കേറ്റ അബീബിനെ പന്നിമറ്റത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ

Continue Reading
കർഷകരെ വലച്ച് രാസവള വില കുതിച്ചുയരുന്നു
Kerala Kerala Mex Kerala mx Kottayam Top News
0 min read
125

കർഷകരെ വലച്ച് രാസവള വില കുതിച്ചുയരുന്നു

April 8, 2025
0

കേന്ദ്രസർക്കാർ സബ്സിഡി വെട്ടിക്കുറച്ചതോടെ കർഷകരെ വലച്ച് രാസവള വില കുതിച്ചുയരുന്നു .ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പൊട്ടാഷിന്റെ വില 50 കിലോയ്ക്ക് മൂന്നുമാസത്തിനിടെ 1000ൽ നിന്ന് 1600 രൂപയായി ഉയർന്നു. ഇറക്കുമതി കുറച്ചതോടെ പൊട്ടാഷിന് കടുത്ത ക്ഷാമവുമായി. കേന്ദ്ര സർക്കാരിന്റെ ന്യൂട്രിയന്റ് സബ്സിഡി പോളിസി അനുസരിച്ചാണ് വളത്തിന്റെ വിലയും സബ്സിഡിയും നിശ്ചയിക്കുന്നത്. നൈട്രജൻ,ഫോസ്‌ഫറസ്, പൊട്ടാസ്യം എന്നിവ ചേർന്ന എൻ.പി.കെ കോംപ്ലക്സ് വളങ്ങൾക്കും വില കൂടി. നെൽക്കർഷകർ കൂടുതൽ ഉപയോഗിക്കുന്ന ഡൈ അമോണിയം

Continue Reading
മാവേലിക്കരയിൽ  60 പേരെ കടിച്ച തെരുവുനായ ചത്തനിലയിൽ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
127

മാവേലിക്കരയിൽ 60 പേരെ കടിച്ച തെരുവുനായ ചത്തനിലയിൽ

April 8, 2025
0

മാവേലിക്കരയിലും പരിസരപ്രദേശങ്ങളുമായി ഒരേ ദിവസം 60 പേരെ കടിച്ച തെരുവുനായ ചത്തനിലയിൽ. ചെട്ടികുളങ്ങര വടക്കേത്തുണ്ടത്തിന് സമീപത്ത് വീട്ടുവളപ്പിലാണ് കറുപ്പും വെളുപ്പു നിറത്തിലുള്ള നായയെ ചത്ത നിലിയിൽ കണ്ടെത്തിയത്. നായ ചത്തതോടെ ഇതിന പേവിഷബാധ ഉണ്ടായിരുന്നതായുളള സംശയം ബലപ്പെട്ടിരിക്കുകയാണ്. എന്നാൽ നായയുടെ ശരീരം പോസ്റ്റുമോർട്ടം നടത്താതെ അടക്കം ചെയ്തു. ഇത് നാട്ടുകാരിൽ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

Continue Reading
കൊട്ടാരക്കരയിൽ  എ.ടി.എമ്മിൽ മോഷണ ശ്രമം
Kerala Kerala Mex Kerala mx Kollam Top News
0 min read
122

കൊട്ടാരക്കരയിൽ എ.ടി.എമ്മിൽ മോഷണ ശ്രമം

April 8, 2025
0

കൊട്ടാരക്കര: കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിലെ എ.ടി.എം കൗണ്ടറിൽ മോഷണ ശ്രമം. മാർക്കറ്റ് ജംഗ്ഷനിലെ ബ്യൂട്ടി പാലസ് ബിൽഡിംഗിൽ ലക്ഷ്മി ടൈംസിനോടു ചേർന്ന എ.ടി.എമ്മിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണ ശ്രമം നടന്നിട്ടുള്ളത്. അൻപതു വയസോളം പ്രായമുള്ള വ്യക്തിയാണ് മോഷണശ്രമത്തിന് പിന്നിലെന്ന് ക്യാമറാ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. രാവിലെ സ്ഥലത്തെത്തിയവരാണ് മോഷണ വിവരം അറിയുന്നത്. പണാപഹരണമായിരുന്നു ലക്ഷ്യമെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബന്ധപ്പട്ടവർ പറയുന്നു. രാവിലെ തന്നെ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പു

Continue Reading
വിഷ്ണു നെല്ലായയുടെ ‘ഏണി’ ചിത്രത്തിന്റെ പൂജ കഴിഞ്ഞു
Cinema Kerala Kerala Mex Kerala mx Top News
1 min read
123

വിഷ്ണു നെല്ലായയുടെ ‘ഏണി’ ചിത്രത്തിന്റെ പൂജ കഴിഞ്ഞു

April 8, 2025
0

വിഷ്ണു നെല്ലായ സംവിധാനം ചെയ്യുന്ന ഏണി എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ചെറുപ്പളശ്ശേരി ഷൂട്ടിങ് ആരംഭിച്ചു. ലൈറ്റ് ഹൌസ് ഫിലിംസിന്റെ ബാനറിൽ സാം. കെ. തങ്കച്ചന്‍ (റെയിൻബോ ഗ്രൂപ്പ്) നിർമിച്ച്, പി.എൻ. മേനോന്റെ ശിഷ്യനും, കലാ സംവിധായകനുമായ, വിഷ്ണു നെല്ലായ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ‘ഏണി’യുടെ സംഭാഷണവും പ്രൊജക്റ്റ്‌ ഡിസൈനിങ്ങും ചെയ്തിരിക്കുന്നത് ഡോ. സതീഷ് ബാബു മഞ്ചേരിയാണ്. ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ വെച്ച് നടൻ ശങ്കർ ഭദ്രദീപം കൊളുത്തി.

Continue Reading
ദുബായിൽ ജി.​ഡി.​ആ​ർ.​എ​ഫ്.​എ താ​ൽ​ക്കാ​ലി​ക സേ​വ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
Kerala Kerala Mex Kerala mx Pravasi Top News
0 min read
144

ദുബായിൽ ജി.​ഡി.​ആ​ർ.​എ​ഫ്.​എ താ​ൽ​ക്കാ​ലി​ക സേ​വ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

April 8, 2025
0

ദുബായിൽ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സ് ആ​ൻ​ഡ് ഫോ​റി​ൻ അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ദു​ബൈ മാ​ക്സ് മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പം താ​ൽ​ക്കാ​ലി​ക സേ​വ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അ​ൽ ജാ​ഫ​ലി​യ​യി​ലെ പ്ര​ധാ​ന ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ് കേ​ന്ദ്രം അ​ട​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ മാ​ക്സ്​ മെ​ട്രോ സ്​​റ്റേ​ഷ​നു​ സ​മീ​പം താ​ൽ​ക്കാ​ലി​ക സേ​വ​ന​കേ​ന്ദ്രം തു​ട​ങ്ങി​യ​ത്.പു​തി​യ ഓ​ഫി​സി​ൽ എ​ല്ലാ സേ​വ​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​ത​യോ​ടും ഗു​ണ​നി​ല​വാ​ര​ത്തോ​ടെ​യും ല​ഭ്യ​മാ​ണെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്താ​നും പ്ര​വ​ർ​ത്ത​ന അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​യി

Continue Reading
ഹ​ത്ത ഡാം ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ട  ആ​ഭ​ര​ണം മു​ങ്ങി​യെ​ടു​ത്ത്​ ദു​ബൈ പൊ​ലീ​സ്
Kerala Kerala Mex Kerala mx Pravasi Top News
1 min read
146

ഹ​ത്ത ഡാം ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ട ആ​ഭ​ര​ണം മു​ങ്ങി​യെ​ടു​ത്ത്​ ദു​ബൈ പൊ​ലീ​സ്

April 8, 2025
0

ഹ​ത്ത ഡാം ​സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ട വി​ല​കൂ​ടി​യ ആ​ഭ​ര​ണം മു​ങ്ങി​യെ​ടു​ത്ത്​ ദു​ബൈ പൊ​ലീ​സ്. തു​റ​മു​ഖ ​പൊ​ലീ​സി​ന്‍റെ മ​റൈ​ൻ റെ​സ്ക്യൂ ടീ​മാ​ണ്​ വി​നോ​ദ​സ​ഞ്ചാ​രി​യു​ടെ ന​ഷ്ട​പ്പെ​ട്ട വി​ല​കൂ​ടി​യ നെ​ക്ല​സ്​ ക​ണ്ടെ​ടു​ത്ത​ത്. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ഓ​പ​റേ​ഷ​നി​ലെ ക​മാ​ൻ​ഡ്​ ആ​ൻ​ഡ്​ ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ൽ​​​ ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം വി​നോ​ദ​സ​ഞ്ചാ​രി റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രു​ന്ന​താ​യി പോ​ർ​ട്ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളു​ടെ ആ​ക്ടി​ങ്​ ഡ​യ​റ​ക്​​ട​ർ കേ​ണ​ൽ അ​ലി അ​ബ്​​ദു​ല്ല അ​ൽ ന​ഖ്​​ബി പ​റ​ഞ്ഞു. ഉ​ട​ൻ മ​റൈ​ൻ റെ​സ്ക്യൂ ടീം ​സ്ഥ​ല​ത്തെ​ത്തു​ക​യും തി​ര​ച്ചി​ൽ

Continue Reading
ഐപിഎല്‍: ലക്നൗവിനെതിരെ നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത
Kerala Kerala Mex Kerala mx Sports Top News
1 min read
169

ഐപിഎല്‍: ലക്നൗവിനെതിരെ നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത

April 8, 2025
0

ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നിര്‍ണായക ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്  ബൗളിംഗ് തെരഞ്ഞെടുത്തു. ഈഡനിലെ ഡേ മത്സരങ്ങളില്‍ ഏഴിൽ ആറിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ഈ സാഹചര്യത്തിലാണ് ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തെരഞ്ഞെടുത്തത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒര മാറ്റവമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. ജയിച്ചാല്‍ പോയന്‍റ് പട്ടികയില്‍ ആദ്യ നാലില്‍ എത്താമെന്ന പ്രതീക്ഷയിലാണ് ഇരു ടീമും.പവര്‍ ഹിറ്റര്‍മാരുള്ള ഹൈദരാബാദിനെ 80 റണ്‍സിന്

Continue Reading