രോഹിത്തും കോഹ്‌ലിയും എ പ്ലസില്‍ തുടരും; ബിസിസിഐ വാര്‍ഷിക കരാര്‍ പ്രസിദ്ധീകരിച്ചു
Kerala Kerala Mex Kerala mx Sports Top News
1 min read
128

രോഹിത്തും കോഹ്‌ലിയും എ പ്ലസില്‍ തുടരും; ബിസിസിഐ വാര്‍ഷിക കരാര്‍ പ്രസിദ്ധീകരിച്ചു

3 months ago
0

മുംബൈ: അടുത്ത വര്‍ഷത്തേക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ബിസിസിഐയുടെ വാര്‍ഷിക കരാര്‍ സംബന്ധിച്ച് ധാരണയായതായി റിപ്പോർട്ട്. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഏഴ് കോടി രൂപ വാര്‍ഷിക പ്രതിഫലമുള്ള എ പ്ലസ് കാറ്റഗറിയില്‍ തുടരുമെന്നാണ് വിവരം. ചാമ്പ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ ടോപ് സ്കോററായ ശ്രേയസ് അയ്യരെ വീണ്ടും കരാറില്‍ ഉള്‍പ്പെടുത്തുമെന്നും അതേസമയം ഇഷാന്‍ കിഷനെ

Continue Reading
സജിന്‍ ഗോപു –  അനശ്വര രാജന്‍ ചിത്രം; ‘പൈങ്കിളി’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
Cinema Kerala Kerala Mex Kerala mx Top News
1 min read
158

സജിന്‍ ഗോപു – അനശ്വര രാജന്‍ ചിത്രം; ‘പൈങ്കിളി’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

3 months ago
0

സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘പൈങ്കിളി’. ശ്രീജിത്ത് ബാബു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. മനോരമ മാക്‌സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാര്‍ട്ണര്‍. വിഷു റിലീസായിട്ടാണ് പൈങ്കിളി ഒടിടിയിലെത്തുക. ഏപ്രില്‍ 11ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസിനെത്തിയത്. നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ

Continue Reading
ബേസിലിന്റെ ഡാര്‍ക്ക് കോമഡി; മരണമാസ് ട്രെയിലര്‍ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
143

ബേസിലിന്റെ ഡാര്‍ക്ക് കോമഡി; മരണമാസ് ട്രെയിലര്‍ പുറത്ത്

3 months ago
0

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മരണ മാസ്സ്’. നവാഗതനായ ശിവപ്രസാദാണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നേരത്തെ തന്നെ ഏപ്രില്‍ ഒന്നിന് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ മരണമാസ്സിന്റെ ട്രെയിലര്‍ പുറത്തിറങ്ങുമെന്നും ഒന്നാം തീയതി തന്നെ ട്രെയ്ലര്‍ കണ്ട് എല്ലാവരും അഭിപ്രായം പറയണമെന്നും നടന്‍ സുരേഷ് കൃഷ്ണ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവെച്ച് അറിയിച്ചിരുന്നു. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സും വേള്‍ഡ് വൈഡ്

Continue Reading
അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജി;   എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി
Cinema Kerala Kerala Mex Kerala mx Top News
1 min read
123

അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജി; എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

3 months ago
0

കൊച്ചി: ‘എമ്പുരാന്‍’ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി ഹൈക്കോടതി. അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഹര്‍ജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ എമ്പുരാന്‍ കണ്ടോയെന്നും സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ചിത്രമല്ലേ എമ്പുരാനെന്നും ഹൈക്കോടതി ചോദിച്ചു. എമ്പുരാനെതിരെ ഹര്‍ജിക്കാരന്‍ പൊലീസില്‍ പരാതി നല്‍കിയോ എന്നും ഹൈക്കോടതി ചോദിച്ചു. എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ഹര്‍ജിയെ സംസ്ഥാന സര്‍ക്കാര്‍ എതിർത്തിരുന്നു. സെന്‍സര്‍ ബോര്‍ഡ് ഒരിക്കല്‍

Continue Reading
ചെലവ് വർദ്ധിക്കുന്നു ; വില കൂട്ടി നിസാൻ; ജനപ്രിയ മാഗ്നൈറ്റിന് ഉൾപ്പെടെ വില കൂടും
Auto Kerala Kerala Mex Kerala mx Top News
1 min read
155

ചെലവ് വർദ്ധിക്കുന്നു ; വില കൂട്ടി നിസാൻ; ജനപ്രിയ മാഗ്നൈറ്റിന് ഉൾപ്പെടെ വില കൂടും

3 months ago
0

ജപ്പാൻ വാഹന ബ്രാൻഡായ നിസാൻ ഇന്ത്യ 2025 ഏപ്രിൽ ഒന്നുമുതൽ കാറുകളുടെ വില മൂന്ന് ശതമാനം വരെ വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നു. വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകളും പ്രവർത്തന ചെലവുകളും കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്ന് കമ്പനി പറഞ്ഞു. കാറുകളുടെ നിർമ്മാണച്ചെലവ് നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നു, ഇത് പഴയ വിലയ്ക്ക് കാറുകൾ വിൽക്കുന്നത് കമ്പനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇക്കാരണത്താൽ, മാരുതി, ഹ്യുണ്ടായ്, കിയ, ടാറ്റ മോട്ടോഴ്‌സ് , മഹീന്ദ്ര, മെഴ്‌സിഡസ്, ബിഎംഡബ്ല്യു, റെനോ തുടങ്ങിയ നിരവധി

Continue Reading
റെഡ്മി എ 5 ആഗോള തലത്തിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Tech Top News
1 min read
156

റെഡ്മി എ 5 ആഗോള തലത്തിൽ അവതരിപ്പിച്ചു

3 months ago
0

റെഡ്മി എ 5 ലോഞ്ച് ചെയ്തു.ആരെയും ആകർഷിക്കുന്ന രൂപഭാവത്തോടെയാണ് റെഡ്മി എ5 എത്തിയിരിക്കുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക്, സാൻഡി ഗോൾഡ് നിറങ്ങളിൽ മാറ്റ്, സ്മഡ്ജ്-റെസിസ്റ്റന്റ് ഫിനിഷോടെയാണ് വരുന്നത്, പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ലേക്ക് ഗ്രീൻ, ഓഷ്യൻ ബ്ലൂ എന്നിവയ്ക്ക് ശാന്തമായ ഒരു ജലാശയത്തിലെ അലകളെ അനുസ്മരിപ്പിക്കുന്ന പാറ്റേണുകൾ ഉണ്ട്. റെഡ്മി എ5 ന്റെ പ്രധാന ഫീച്ചറുകൾ: 6.88 ഇഞ്ച് (1640 x 720 പിക്സലുകൾ) 120Hz റിഫ്രഷ് റേറ്റ്

Continue Reading
അഭിമാനം തോന്നുന്നു; എമ്പുരാൻ വിവാദങ്ങൾക്കിടെ പൃഥ്വിയെ അഭിനന്ദിച്ച് പോസ്റ്റുമായി സുപ്രിയ
Cinema Kerala Kerala Mex Kerala mx Top News
0 min read
105

അഭിമാനം തോന്നുന്നു; എമ്പുരാൻ വിവാദങ്ങൾക്കിടെ പൃഥ്വിയെ അഭിനന്ദിച്ച് പോസ്റ്റുമായി സുപ്രിയ

3 months ago
0

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നുനിൽക്കുന്ന പശ്ചാത്തലത്തിൽ സംവിധായകൻ പൃഥ്വിരാജിന് പിന്തുണയറിയിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയാ മേനോൻ. എമ്പുരാന്റെ ആ​ഗോള കളക്ഷൻ 200 കോടിയിലെത്തിയെന്ന പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് അവർ പൃഥ്വിരാജിന് പിന്തുണയുമായെത്തിയത്. പൃഥ്വിരാജും കുടുംബവും സമാനതകളില്ലാത്ത സൈബർ ആക്രമണം നേരിട്ടുകൊണ്ടിരിക്കേയാണ് സുപ്രിയയുടെ ഇൻസ്റ്റാ​ഗ്രാം സ്റ്റോറി എത്തിയത്. പൃഥ്വിരാജ് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നാണ് അദ്ദേഹത്തെ പരാമർശിച്ചുകൊണ്ട് സുപ്രിയ എഴുതിയത്. പൃഥ്വിയെക്കുറിച്ചോർത്ത് അഭിമാനം തോന്നുന്നുവെന്നും അവർ കുറിച്ചു. പൃഥ്വിരാജിന്റെ അമ്മ കൂടിയായ നടി മല്ലിക

Continue Reading
ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി
Kerala Kerala Mex Kerala mx Pravasi Top News
0 min read
116

ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി

3 months ago
0

ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ എനർജി. ഇന്നലെയാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം ഖത്തറിൽ പെട്രോൾ വിലയിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. അതേസമയം, ഡീസൽ വിലയിൽ കഴിഞ്ഞ മാസത്തെ അതേ വില തന്നെയാണ്. 2025 മാർച്ച് മാസത്തിൽ ലിറ്ററിന് 2.05 റിയാലായിരുന്ന പ്രീമിയം പെട്രോളിന് ഏപ്രിലിൽ 2.00 റിയാലായി കുറഞ്ഞു.2025 മാർച്ച് മാസത്തിൽ ലിറ്ററിന് 2.10 റിയാലായിരുന്ന സൂപ്പർ ഗ്രേഡ്

Continue Reading
ഇരട്ടനികുതി ഒഴിവാക്കൽ, ആദായ നികുതി വെട്ടിപ്പ് തടയൽ ; ഇന്ത്യയുമായുള്ള പ്രോട്ടോക്കോൾ അംഗീകരിച്ച് ഒമാൻ
Kerala Kerala Mex Kerala mx Pravasi Top News
0 min read
135

ഇരട്ടനികുതി ഒഴിവാക്കൽ, ആദായ നികുതി വെട്ടിപ്പ് തടയൽ ; ഇന്ത്യയുമായുള്ള പ്രോട്ടോക്കോൾ അംഗീകരിച്ച് ഒമാൻ

3 months ago
0

മസ്‌കത്ത്∙ ഇരട്ട നികുതി ഒഴിവാക്കുന്നതിനും ആദായ നികുതി വെട്ടിപ്പ് തടയുന്നതിനും ഇന്ത്യയുമായുള്ള പ്രോട്ടോക്കോൾ അംഗീകരിച്ചു. സുൽത്താൻ ഹൈതം ബിൻ താരിക് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ജനുവരി 27ന് മസ്‌കത്തിൽ നടന്ന ചടങ്ങിലാണ് ഇരു രാജ്യങ്ങളും ഈ പ്രോട്ടോക്കോളിൽ ഒപ്പുവെച്ചത്. അതേസമയം ഇന്ത്യയുടെ ഭാഗത്തുനിന്ന് അന്നത്തെ ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗും ഒമാനെ പ്രതിനിധീകരിച്ച് നികുതി അതോറിറ്റി ചെയർമാൻ നാസർ ബിൻ ഖാമിസ് അൽ ജാഷ്മിയുമാണ് കരാറിൽ ഒപ്പുവെച്ചത്.

Continue Reading
251 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ
Kerala Kerala Mex Kerala mx Tech Top News
0 min read
98

251 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ

3 months ago
0

251 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാനുമായി ബിഎസ്എൻഎൽ.ബിഎസ്എൻഎല്ലിന്റെ രണ്ട് വർക്ക് ഫ്രം ഹോം പ്ലാനുകളിൽ ഒന്ന് എന്ന പ്രത്യേകതയും പഴയ 251 രൂപയുടെ ബിഎസ്എൻഎൽ ഡാറ്റ പ്ലാനിന് ഉണ്ടായിരുന്നു. എന്നാൽ 2024 ഡിസംബറിൽ ബിഎസ്എൻഎൽ ആ പ്ലാൻ നിർത്തലാക്കി. എന്നാലിപ്പോൾ മാസങ്ങൾക്കിപ്പുറം പഴയതിനെക്കാൾ മികച്ച ആനുകൂല്യങ്ങളുമായിട്ടാണ് 251 രൂപയുടെ പ്ലാൻ കമ്പനി വീണ്ടും അ‌വതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ട്വിറ്റർ പേജിലൂടെ പുതിയ 251 രൂപയുടെ പ്ലാൻ ബിഎസ്എൻഎൽ ഉപയോക്താക്കളെ പരിചയപ്പെടുത്തി. നോൺസ്റ്റോപ്പ്

Continue Reading