Home » Business » Page 12

Business

1
കൊച്ചി : കേരളത്തിന്റെ പ്രിയപ്പെട്ട പേഴ്‌സണൽ കെയർ ബ്രാൻഡുകളിലൊന്നായ കുട്ടികൂറ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രിയ പ്രകാശ് വാര്യറെ...
IMG-20260805-WA0009
ആമസോൺ ഇന്ത്യയുടെ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7-ന് അർധരാത്രി 12 മണിക്ക് ആരംഭിക്കും. സ്മാർട്ട്ഫോണുകൾ, ഫാഷൻ,...
9
കൊച്ചി: ഭവന വായ്പ, കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ് വായ്പ തുടങ്ങിയ ഹ്രസ്വകാല സാമ്പത്തിക ബാധ്യതകളുള്ളവർക്കായി ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ഐസിഐസിഐ...
8
കൊച്ചി:  250 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള ഇംഗ്ലീഷ് സുഗന്ധദ്രവ്യ ബ്രാന്‍ഡായ യാര്‍ഡ്ലി ലണ്ടന്‍, ഹോം കെയറിനായി സമര്‍പ്പിച്ചിരിക്കുന്ന ഒരു പുതിയ ഉപ-ബ്രാന്‍ഡായ...
7
കൊച്ചി: ഉത്സവ സീസണില്‍ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി, സാംസ്‌കാരികമായി വേരൂന്നിയ ഓണം കാമ്പെയ്‌നിനൊപ്പം ബ്രാന്‍ഡ് നയിക്കുന്ന സ്‌മോള്‍ ഡൊമസ്റ്റിക് അപ്ലയന്‍സസ് (എസ്ഡിഎ) ഫിലിമും സംയോജിപ്പിച്ച് സുജാത അപ്ലയന്‍സസ് കേരളത്തില്‍ ഒരു സംയോജിത പ്രചാരണം ആരംഭിച്ചു. സുജാത മള്‍ട്ടിമിക്‌സ് 2ഇന്‍1 മിക്‌സര്‍ ഗ്രൈന്‍ഡര്‍ വിത്ത് ഫ്രെഷ് ജ്യൂസ് മേക്കര്‍, സുജാത എംജി03 നാലു ജാര്‍ മിക്‌സര്‍ ഗ്രൈന്‍ഡര്‍ എന്നിവയാണ് പ്രധാനമായി അവതരിപ്പിക്കുന്നത്. സുജാതയുടെ ഡബിള്‍ ബോള്‍ ബെയറിംഗ് മോട്ടോര്‍ ടെക്‌നോളജി ഉപയോഗിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘായുസ്, ശക്തമായ പ്രവര്‍ത്തനം, സ്ഥിരതയാര്‍ന്ന ഗ്രൈന്‍ഡിംഗ് എന്നിവ ഉറപ്പുനല്‍കുന്നു. ‘വ്യത്യസ്തത’യെ ആഘോഷിക്കുന്ന ലളിതവും രസകരവുമായ ആശയത്തിലൂടെയാണ് സുജാത തങ്ങളുടെ സ്‌മോള്‍ ഡൊമസ്റ്റിക് അപ്ലയന്‍സസ് ശ്രേണി അവതരിപ്പിക്കുന്നത്. സുജാത ഗ്രില്ലര്‍ 180 ഡിഗ്രി വരെ പൂര്‍ണമായി തുറക്കാവുന്ന രൂപകല്‍പ്പനയും ക്രമീകരിക്കാവുന്ന ഉയരവും നല്‍കുന്നതിനാല്‍ വിവിധ രീതിയിലുള്ള പാചകത്തിന് അനുയോജ്യമാണ്. സുജാത കെറ്റില്‍ സുരക്ഷയും വിശ്വാസ്യതയും വര്‍ധിപ്പിക്കുന്ന സ്ട്രിക്‌സ് ടെക്‌നോളജിയും ത്രീവേ ഓട്ടോ ഷട്ട്ഓഫ് സംവിധാനവും ഉള്‍ക്കൊള്ളുന്നു. സുജാത ഡ്രൈ അയണ്‍ എളുപ്പത്തില്‍ സ്ലൈഡ് ചെയ്യാനും ദീര്‍ഘകാല പ്രകടനം ഉറപ്പാക്കാനും സഹായിക്കുന്ന ഡബിള്‍ ഗോള്‍ഡന്‍ കോട്ടഡ് സോള്‍പ്ലേറ്റ് ഉപയോഗിച്ചാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ ഹാന്‍ഡ് ബ്ലെന്‍ഡറുകള്‍, ടോസ്റ്ററുകള്‍, സ്മൂത്തി മേക്കറുകള്‍, എയര്‍ ഫ്രയറുകള്‍, സ്ലോ ജ്യൂസറുകള്‍ എന്നിവയും ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. ‘കേരളം സുജാതയ്ക്ക് വളരെ പ്രധാനപ്പെട്ട വിപണിയാണ്. നവീകരണത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത അവതരിപ്പിക്കാനും ഏറ്റവും അനുയോജ്യമായ...
1
കൊച്ചി:  മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുഖ്യസ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന് ദി ഇക്കണോമിക് ടൈംസ് ഏർപ്പെടുത്തിയ ‘ഫാമിലി ബിസിനസ് ഓഫ്...