എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
163

എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി

June 11, 2025
0

ആലപ്പുഴ : തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ചെന്നിത്തല ഗ്രാമപഞ്ചായത്ത് പരിധിയില്‍ നടത്തിയ പരിശോധനയില്‍ മുപ്പത്തഞ്ച് കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യല്‍, അജൈവ മാലിന്യങ്ങള്‍ കൂട്ടിയിടുക തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് 7000 രൂപ പിഴ ഈടാക്കാന്‍ സ്‌ക്വാഡ് ശുപാര്‍ശ ചെയ്തു. ഇരുപത്തിമൂന്ന് സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ജോയിന്റ് ബി.

Continue Reading
ഓട്ടോ ഡ്രൈവറെ തോട്ടില്‍ വീണ് മരിച്ച നിലയില്‍
Alappuzha Kerala Kerala Mex Kerala mx Top News
0 min read
172

ഓട്ടോ ഡ്രൈവറെ തോട്ടില്‍ വീണ് മരിച്ച നിലയില്‍

June 10, 2025
0

ചേർത്തല : ഓട്ടോ ഡ്രൈവറെ തോട്ടില്‍ വീണ് മരിച്ച നിലയില്‍. മുനിസിപ്പൽ നാലാം വാർഡിൽ ആശാരിശ്ശേരിയിൽ പി ഷാജികുമാർ (62) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് തോട്ടിൽ മരിച്ച നിലയിൽ കണ്ടത്. ചൂണ്ടയിടാൻ പോയതാണെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു. ചേർത്തല പൊലീസ് നടപടികൾ സ്വീകരിച്ചു.

Continue Reading
ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
170

ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം

June 9, 2025
0

ആലപ്പുഴ: ആലപ്പുഴയിൽ കുടുംബം സഞ്ചരിച്ച കാറിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണമെന്ന് പരാതി. ചാരുംമൂട്ടിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. ആക്രമിക്കപ്പെട്ട കുടുംബത്തിൻ്റെ പരാതിയിൽ ചാരുംമൂട് പൊലീസ് ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ട് ചാരുംമൂട്ടിൽ കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെസി വേണുഗോപാലിന് അഭിവാദ്യമർപ്പിച്ചായിരുന്നു മാർച്ച്. ഇതിനിടെ ഇതുവഴി കടന്നുപോയ പത്തനാപുരം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പത്തനാപുരം

Continue Reading
ഓ​ട​യി​ൽ വീ​ണ് അ​ഞ്ചാം ക്ലാ​സു​കാ​ര​ന് ദാരുണാന്ത്യം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
190

ഓ​ട​യി​ൽ വീ​ണ് അ​ഞ്ചാം ക്ലാ​സു​കാ​ര​ന് ദാരുണാന്ത്യം

June 9, 2025
0

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ഓ​ട​യി​ൽ വീ​ണ് അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ മ​രി​ച്ചു. കാ​യം​കു​ളം പു​തി​യ​വി​ള സ്വ​ദേ​ശി പ്ര​ദീ​പി​ന്‍റെ മ​ക​ൻ അ​ഭി​നീ​ത്(​ഒ​ൻ​പ​ത്) ആ​ണ് മരണപ്പെട്ടത്. വീ​ടി​ന് സ​മീ​പ​ത്തെ ഓ​ട​യി​ൽ വീ​ണാ​ണ് കു​ട്ടി മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പല്ലന കുമാരനാശാൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. അപകടമരണമെന്നാണ് സംശയം.

Continue Reading
കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണു; കായംകുളത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
188

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണു; കായംകുളത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

June 8, 2025
0

ആലപ്പുഴ: കായംകുളത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ്സുകാരന് ദാരുണാന്ത്യം. കായംകുളം പുതിയവിള പ്രദീപിൻ്റെ മകൻ അഭിനീത് ആണ് മരിച്ചത്. പല്ലന കുമാരനാശാൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വീടിനടുത്തുള്ള വെള്ളക്കെട്ടിലേക്ക് കുട്ടി വീഴുകയായിരുന്നു. തുടർന്ന് കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading
സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തതിന് പിന്നാലെ രക്തസ്രാവം; വെന്റിലേറ്ററിലേക്ക് മാറ്റിയ ഉടനെ യുവതി മരിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
179

സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തതിന് പിന്നാലെ രക്തസ്രാവം; വെന്റിലേറ്ററിലേക്ക് മാറ്റിയ ഉടനെ യുവതി മരിച്ചു

June 7, 2025
0

ആലപ്പുഴ: ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിന് പിന്നാലെ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് തൃക്കാർത്തികയിൽ കെ.ജെ മോഹനന്റെ മകൾ നിത്യ മോഹനൻ (28) ആണ് മരിച്ചത്. ഇന്നലെ രാവിലെ ആറ് മണിക്കാണ് നിത്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 11 മണിയോടെ സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പിന്നീട് രക്തസ്രാവം നിൽക്കാത്തതിനാൽ യൂട്രസ് നീക്കം ചെയ്യണമെന്ന് വീട്ടുകാരെ അറിയിച്ചു. പിന്നീട് മൂന്ന് മണിയോടെ ഹൃദയത്തിന് തകരാർ ഉണ്ടെന്ന്

Continue Reading
ആലപ്പുഴ നഗരമധ്യത്തിൽ വീടുകൾക്കു തീപിടിച്ച് വൻനാശം
Alappuzha Kerala Kerala Mex Kerala mx Top News
1 min read
244

ആലപ്പുഴ നഗരമധ്യത്തിൽ വീടുകൾക്കു തീപിടിച്ച് വൻനാശം

June 6, 2025
0

ആലപ്പുഴ: നഗരമധ്യത്തിൽ വീടുകൾക്കു തീപിടിച്ച് വൻനാശം. രണ്ടുവീട് പൂർണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചു. മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിനു തെക്കുവശത്ത് ബ്രാഹ്മണ സമൂഹമഠത്തോടുചേർന്ന അഗ്രഹാരത്തിലെ വീടുകൾക്കാണ് തീപിടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറേമുക്കാലോടെയായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. മഠത്തുംമുറി അഗ്രഹാരത്തിലെ കൈലാസിൽ ഉഷാ മോഹനന്റെ വീടിനാണ് ആദ്യം തീപിടിച്ചത്. ഇതോടുചേർന്നുള്ള മകൻ അരവിന്ദ് മോഹനന്റെ വീട്ടിലേക്കും തീപടർന്നു. ഈ വീടുകളാണ് പൂർണമായും കത്തിയത്. തുടർന്ന് തൊട്ടടുത്ത രണ്ടുവീടുകളിലേക്കും തീ

Continue Reading
ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
165

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

June 6, 2025
0

കായംകുളം: ആലപ്പുഴ പൂച്ചാക്കലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഇന്നലെ വെളുപ്പിന് മണിക്ക് പാണാവള്ളി കണ്ണാട്ട് കലുങ്കിന് സമീപമായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. അരുക്കുറ്റി നദ്‌വത്ത് നഗർ കൊട്ടാരത്തിൽ പരേതനായ നകുലന്റെ മകൻ കെ.എൻ. രാഹുൽ (24) ആണ് മരിച്ചത്. രാഹുൽ സഞ്ചരിച്ച ബൈക്കിൽ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Continue Reading
കൃഷിയാകണം പുതുതലമുറയുടെ ലഹരി: ജില്ലാ കളക്ടർ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
162

കൃഷിയാകണം പുതുതലമുറയുടെ ലഹരി: ജില്ലാ കളക്ടർ

June 5, 2025
0

കൃഷി എന്റെ അഭിമാനമാണെന്നും കൃഷിയാണ് എന്റെ ലഹരിയെന്നും പുതുതലമുറ പറഞ്ഞും പ്രവർത്തിച്ചും പഠിച്ചു തുടങ്ങണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. ജില്ലാ അഗ്രി ഹോൾട്ടി സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനത്തില്‍ കളക്ടറേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിളിഞാവൽ വൃക്ഷത്തൈയാണ് കളക്ടര്‍ നട്ടത്. ചടങ്ങിൽ ജില്ലാ അഗ്രി ഹോൾട്ടി സൊസൈറ്റി ജനറൽ സെക്രട്ടറി രവി പാലത്തുങ്കൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എ.എൻ.പുരം

Continue Reading
ലോക പരിസ്ഥിതി ദിനം: ജില്ലാതല ഉദ്ഘാടനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
0 min read
148

ലോക പരിസ്ഥിതി ദിനം: ജില്ലാതല ഉദ്ഘാടനവും വൃക്ഷത്തൈ നടലും സംഘടിപ്പിച്ചു

June 5, 2025
0

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്തു . പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ സ്ഥാപിച്ചിട്ടുള്ള 65 എയ്‌റോബിക് ബിന്നുകള്‍ പ്രവര്‍ത്തനക്ഷമമാക്കല്‍ കാമ്പയിന്‍ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്തി. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് എന്നിവര്‍ കളക്ടറേറ്റ് വളപ്പില്‍ വൃക്ഷതൈകള്‍ നട്ടു. ശുചിത്വമിഷന്‍ ജില്ലാ കോ ഓർഡിനേറ്റര്‍

Continue Reading