കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി
Alappuzha Kerala Kerala Mex Kerala mx Top News
0 min read
169

കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി

May 21, 2025
0

ആലപ്പുഴ: പൂങ്കാവ് പഞ്ചായത്ത് ഗ്രൗണ്ടിന് സമീപം എക്സൈസിന്റെ നേതൃത്വത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി. ദേശീയ പാതയ്ക്ക് സമീപമുള്ള കോൺക്രീറ്റ് വഴിയിൽ നിന്നാണ് ഒന്നരമാസം പ്രായമുള്ള 30, 22 സെന്റീമീറ്റർ നീളമുള്ള രണ്ട് ചെടികൾ എക്‌സൈസ് സംഘം കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസ് എടുത്തു.

Continue Reading
എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് 5,64000 ലൈഫ് മിഷൻ വീടുകളുടെ നിർമാണം പൂർത്തിയാക്കും ; സജി ചെറിയാൻ
Alappuzha Kerala Kerala Mex Kerala mx Top News
0 min read
160

എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് 5,64000 ലൈഫ് മിഷൻ വീടുകളുടെ നിർമാണം പൂർത്തിയാക്കും ; സജി ചെറിയാൻ

May 21, 2025
0

ആലപ്പുഴ : രണ്ടാം പിണറായി വിജയൻ സർക്കാർ കാലവധി പൂർത്തിയാക്കുമ്പോൾ 5,64000 ലൈഫ് മിഷൻ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം പുന്നപ്ര മാർക്കറ്റ് ജംഗ്ഷന് സമീപമുള്ള എസ്എൻഡിപി യോഗം ശാഖാ നമ്പർ 610 ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ലൈഫ് മിഷൻ വഴി 4,64000 വീടുകളുടെ നിർമ്മാണം സംസ്ഥാനത്ത് പൂർത്തിയായെന്നും നിലവിൽ

Continue Reading
ദരിദ്രരില്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിന് കേരളം മാറും ; മന്ത്രി സജി ചെറിയാൻ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
143

ദരിദ്രരില്ലാത്ത സംസ്ഥാനമായി നവംബർ ഒന്നിന് കേരളം മാറും ; മന്ത്രി സജി ചെറിയാൻ

May 21, 2025
0

ആലപ്പുഴ : ഇന്ത്യയിൽ ഏറ്റവും കൂടുതൽ വികസന പദ്ധതികൾ നടപ്പിലാക്കുന്ന സംസ്ഥാനം കേരളമാണെന്നും നവംബർ ഒന്നിന് ഒരു ദരിദ്രർ പോലും ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ സമ്പൂർണ്ണ പാർപ്പിട പദ്ധതി നടപ്പിലാക്കിയ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച പറവൂർ അബ്ദുൾ ഖാദർ മെമ്മോറിയൽ മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം

Continue Reading
ആലപ്പുഴയുടെ വികസനത്തിന് ടൂറിസം : മന്ത്രി പി.പ്രസാദ്
Alappuzha Kerala Kerala Mex Kerala mx Top News
1 min read
130

ആലപ്പുഴയുടെ വികസനത്തിന് ടൂറിസം : മന്ത്രി പി.പ്രസാദ്

May 18, 2025
0

ആലപ്പുഴ: ആലപ്പുഴയുടെ വികസനസാദ്ധ്യതയിൽ മുൻനിരയിലുള്ളത് ടൂറിസമാണെന്ന് മന്ത്രി പി.പ്രസാദ്. പ്രസ്‌ക്ലബ് ഹാളിൽ നടന്ന പ്രവാസി സംഗമംഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനന്തമായ വികസനസാദ്ധ്യതയുള്ള ജില്ലയാണ് ആലപ്പുഴ. അത് ക്രീയാത്മകമായി പ്രയോജനപ്പെടുത്തണം. പട്ടണത്തിലെ കായൽ ടൂറിസത്തിലടക്കം കൂടുതൽ വിദേശികളെ ആകർഷിക്കാൻ കഴിയണം. മാലിന്യമുക്തമായ മനോഹരമായ പ്രദേശമായി നാട് മാറിയാലേ വിദേശ വിനോദസഞ്ചാരികളെയടക്കം ആകർഷിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയുടെ അനന്തസാദ്ധ്യതകൾ എന്ന സെമിനാർ പ്രവാസി വ്യവസായി ഹാരിസ് രാജ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്

Continue Reading
ആലപ്പുഴ തുറവൂരിൽ ലോറിയ്ക്കടിയില്‍പ്പെട്ട് യുവതി മരിച്ചു
Alappuzha Kerala Kerala Mex Kerala mx Top News
1 min read
116

ആലപ്പുഴ തുറവൂരിൽ ലോറിയ്ക്കടിയില്‍പ്പെട്ട് യുവതി മരിച്ചു

May 18, 2025
0

ആലപ്പുഴ: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടോറസ് ലോറിക്കടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. തുറവൂരില്‍ ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. അരൂര്‍ തച്ചാറ വീട്ടില്‍ ജോമോന്റെ ഭാര്യ എസ്തര്‍ (27) ആണ് മരിച്ചത് അരൂര്‍ ക്ഷേത്രം കവലയിലായിരുന്നു അപകടം. ഭര്‍ത്താവ് ജോമോനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേയാണ് അപകടം നടന്നത്.

Continue Reading
ത​ന്‍റേ​ത് ഒ​രു പ്ര​സം​ഗ ത​ന്ത്ര​മാണത് ; വി​ശ​ദീ​ക​ര​ണ​വു​മാ​യി ജി. ​സു​ധാ​ക​ര​ൻ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
133

ത​ന്‍റേ​ത് ഒ​രു പ്ര​സം​ഗ ത​ന്ത്ര​മാണത് ; വി​ശ​ദീ​ക​ര​ണ​വു​മാ​യി ജി. ​സു​ധാ​ക​ര​ൻ

May 18, 2025
0

ആ​ല​പ്പു​ഴ: ത​പാ​ൽ വോ​ട്ട് തി​രു​ത്തി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ വീ​ണ്ടും വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​ൻ. ത​ന്‍റേ​ത് ഒ​രു പ്ര​സം​ഗ ത​ന്ത്ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജി. ​സു​ധാ​ക​ര​ന്റെ പ്രതികരണം… താ​ൻ വോ​ട്ട് തി​രു​ത്തി എ​ന്ന​ല്ല പ​റ​ഞ്ഞ​ത്. വോ​ട്ട് മാ​റി ചെ​യ്യു​ന്ന​ത് അ​റി​യാ​ൻ ക​ഴി​യും എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. നെ​ഗ​റ്റീ​വ് ആ​യ കാ​ര്യം പ​റ​ഞ്ഞ് പോ​സി​റ്റീ​വ് ആ​ക്കാ​നു​ള്ള പ്ര​സം​ഗ ത​ന്ത്ര​മാ​ണ് താ​ൻ ഉ​പ​യോ​ഗി​ച്ച​ത്. താ​ൻ പ്ര​സം​ഗി​ച്ച​ത് പ​ബ്ലി​ക്കി​നോ​ട​ല്ല. ഒ​രു നേ​താ​വും

Continue Reading
ബി​ജെ​പി​യു​ടെ തി​രം​ഗാ​യാ​ത്ര​യി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം
Alappuzha Kerala Kerala Mex Kerala mx Top News
0 min read
157

ബി​ജെ​പി​യു​ടെ തി​രം​ഗാ​യാ​ത്ര​യി​ലേ​ക്ക് ബൈ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം

May 18, 2025
0

ആ​ല​പ്പു​ഴ: മാ​വേ​ലി​ക്ക​ര​യി​ൽ ബി​ജെ​പി​യു​ടെ തി​രം​ഗാ യാ​ത്ര​യ്ക്കി​ട​യി​ലേ​യ്ക്ക് ബൈ​ക്ക് ഇ​ടി​ച്ചു ക​യ​റി.അ​പ​ക​ട​ത്തി​ൽ മാ​തൃ​ഭൂ​മി മു​ൻ ലേ​ഖ​ക​ൻ എ​സ്ഡി വേ​ണു​കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. വേ​ണു​കു​മാ​റി​നെ മാ​വേ​ലി​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Continue Reading
നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാരിൻ്റെ നേരിട്ടുള്ള ഇടപെടൽ
Alappuzha Kerala Kerala Mex Kerala mx Top News
1 min read
108

നെല്ല് സംഭരണത്തിൽ സംസ്ഥാന സർക്കാരിൻ്റെ നേരിട്ടുള്ള ഇടപെടൽ

May 18, 2025
0

ആലപ്പുഴ : കുട്ടനാട്ടിൽ ഉപ്പുവെള്ളം കയറിയും അത്യുഷ്ണം മൂലവും വിളവും ഗുണനിലവാരവും കുറഞ്ഞതിനാൽ സപ്ലൈകോ മുഖാന്തിരം നെല്ലെടുപ്പ് പ്രതിസന്ധിയിലായ പാടങ്ങളിൽ നിന്ന് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നെല്ല് സംഭരിക്കുന്ന നടപടി ആരംഭിച്ചു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേനയാണ് നെല്ല് സംഭരിക്കുന്നത്. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ കാട്ടുകോണം, കോലടിക്കാട് പാടങ്ങളിൽ നിന്നാണ് കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന ശനിയാഴ്ച നെല്ല് സംഭരണം തുടങ്ങിയത്. കൃഷി

Continue Reading
ആയൂർവേദത്തിന് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യം ; മന്ത്രി വീണാ ജോർജ്
Alappuzha Kerala Kerala Mex Kerala mx Top News
0 min read
133

ആയൂർവേദത്തിന് സർക്കാർ നൽകുന്നത് വലിയ പ്രാധാന്യം ; മന്ത്രി വീണാ ജോർജ്

May 18, 2025
0

ആലപ്പുഴ : ഹോമിയോയ്ക്കും ആയുർവേദത്തിനും വലിയ പ്രാധാന്യം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നതന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. നവീകരണം പൂർത്തിയാക്കിയ ബുധനൂർ ഗ്രാമപഞ്ചായത്തിലെ എണ്ണയ്ക്കാട് ഗവ. ആയുർവേദ ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എൻ എ ബി എച്ച് അംഗീകാരം നേടാൻ കഴിയുന്ന തരത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് എണ്ണയ്ക്കാട് ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. സംസ്ഥാനത്ത് ആദ്യമായി രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം ഓഗസ്റ്റിൽ

Continue Reading
527 കിലോ സർക്കാർ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി
Alappuzha Kerala Kerala Mex Kerala mx Top News
1 min read
153

527 കിലോ സർക്കാർ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി

May 18, 2025
0

ആലപ്പുഴ : തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ല എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കായംകുളം നഗരസഭ പരിധിയില്‍ നടത്തിയ പരിശോധനയില്‍ 527 കിലോ സര്‍ക്കാര്‍ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. നിയമ ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ നിന്ന് 30000 രൂപ പിഴ ഈടാക്കാന്‍ സ്‌ക്വാഡ് ശുപാര്‍ശ ചെയ്തു. 17 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 7 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ജോയിന്റ് ബി.ഡി.ഒ ബിന്ദു വി നായര്‍, സീനിയര്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ എസ്

Continue Reading