മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ച് ഇൻഡിഗോ
Kerala Kerala Mex Kerala mx Pravasi Top News
1 min read
165

മസ്‌കത്ത്-കണ്ണൂർ റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിച്ച് ഇൻഡിഗോ

April 2, 2025
0

കണ്ണൂർ- മസ്‌കത്ത് റൂട്ടിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇൻഡിഗോ എയർലൈൻസ്. മലബാർ മേഖലയ്ക്കും ഗൾഫിനും ഇടയിലുള്ള വ്യോമഗതാഗതം ഇതോടെ കൂടുതൽ ശക്തിപ്പെടും. പുതിയ റൂട്ടിൽ ചൊവ്വ,വ്യാഴം,ശനി എന്നീ മൂന്ന് ദിവസങ്ങളിൽ ആണ് സർവീസ് ഉണ്ടാവുക. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി അതിവേഗം വളർന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്‌കത്തിനെ ഇൻഡിഗോയുടെ ശൃംഖലയിൽ ചേർക്കുന്നത് ഒരു സുപ്രധാന നാഴികക്കല്ലാണ്. കണ്ണൂരിൽ നിന്ന് അർദ്ധരാത്രി 12.40 ന്

Continue Reading
ജര്‍മനിയില്‍ പണപ്പെരുപ്പ നിരക്കിൽ കുറവ് രേഖപ്പെടുത്തി
Kerala Kerala Mex Kerala mx Top News World
1 min read
180

ജര്‍മനിയില്‍ പണപ്പെരുപ്പ നിരക്കിൽ കുറവ് രേഖപ്പെടുത്തി

April 2, 2025
0

ജര്‍മനിയില്‍ പണപ്പെരുപ്പ നിരക്കിൽ കുറവ് രേഖപ്പെടുത്തി. ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് പുറത്തുവിട്ട പ്രാഥമിക കണക്കുകൾ പ്രകാരം, രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 2.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഉപഭോക്തൃ വിലകൾ 2.2 ശതമാനം വർധിച്ചതായും എസ്റ്റിമേറ്റിൽ പറയുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ ഇത് 2.3 ശതമാനമായിരുന്നു. എന്നാൽ മുൻ മാസത്തെ അപേക്ഷിച്ച് മാർച്ചിൽ വിലകൾ 0.3 ശതമാനം ഉയർന്നു. കണക്കുകൾ വ്യക്തമാക്കുന്നത് അനുസരിച്ച്, ഭക്ഷ്യവിലകൾ 2.4 ശതമാനം

Continue Reading
യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടൻ സന്ദർശിക്കുന്നതിനുള്ള ഇലക്ട്രോണിക് പെര്‍മിറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ
Kerala Kerala Mex Kerala mx Top News World
1 min read
161

യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടൻ സന്ദർശിക്കുന്നതിനുള്ള ഇലക്ട്രോണിക് പെര്‍മിറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ

April 2, 2025
0

യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബ്രിട്ടൻ സന്ദർശിക്കുന്നതിനുള്ള ഇലക്ട്രോണിക് പെര്‍മിറ്റ് ഇന്ന് മുതല്‍ പ്രാബല്യത്തിൽ.ഇയുവിലും, ഇഎഫ്ടിഎയിലും ഉൾപ്പെടുന്ന 30 ഓളം യൂറോപ്യൻ രാജ്യങ്ങളിൽ, അയർലൻഡ് പൗരർക്ക് മാത്രമാണ് ഇടിഎ പെർമിറ്റിൽ ഇളവുള്ളത്. ഇൻഫന്റ്, മൈനർ വിഭാഗങ്ങൾക്കും ഇത് നിർബന്ധം. രണ്ട് വർഷം കാലാവധിയുള്ള ഇടിഎ പെർമിറ്റിന് നിലവില്‍ 10 പൗണ്ടാണ് ഫീസെങ്കിലും, ഏപ്രില്‍ 9 മുതല്‍ ഇത് 16 പൗണ്ടായി ഉയരും. പെർമിറ്റുള്ളവർക്കു ഒറ്റ സന്ദർശനത്തിൽ ആറ് മാസം വരെ ബ്രിട്ടനില്‍

Continue Reading
പത്തനംതിട്ട ജില്ലയിൽ ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടയ്ക്കാൻ അദാലത്തുകൾ
Kerala Kerala Mex Kerala mx Pathanamthitta Top News
0 min read
140

പത്തനംതിട്ട ജില്ലയിൽ ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടയ്ക്കാൻ അദാലത്തുകൾ

April 2, 2025
0

പത്തനംതിട്ട : മോട്ടോർ വാഹന നിയമലംഘനങ്ങളുടെ പിഴ വേഗത്തിൽ അടച്ച് തീർപ്പാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ വിവിധകേന്ദ്രങ്ങളിൽ ഈമാസം ഇ ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. മോട്ടോർ വാഹനവകുപ്പ് പത്തനംതിട്ട എൻഫോഴ്സ്‌മെന്റ് വിഭാഗവും ജില്ല പൊലീസും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തുകളിൽ കേരളത്തിലെവിടെയും രജിസ്റ്റർ ചെയ്ത ഗതാഗത നിയമലംഘന കേസുകൾ പിഴ അടച്ച് തീർപ്പാക്കാം. റഗുലർ കോടതിയിലായതിനാൽ പിഴ അടയ്ക്കാൻ സാധിക്കാത്ത കേസുകൾ ഉൾപ്പടെയുള്ളവ എളുപ്പത്തിൽ തീർപ്പാക്കാൻ സാധിക്കും.പിഴ അടയ്ക്കുന്നതിന് വാഹന നമ്പർ മാത്രം

Continue Reading
ഐ.പി.എൽ; രാജസ്ഥാൻ റോയൽസിന്‍റെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ തിരിച്ചെത്തുന്നു
Kerala Kerala Mex Kerala mx Sports Top News
1 min read
185

ഐ.പി.എൽ; രാജസ്ഥാൻ റോയൽസിന്‍റെ വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ തിരിച്ചെത്തുന്നു

April 2, 2025
0

ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്‍റെ വിക്കറ്റ് കീപ്പറായി സൂപ്പർതാരം സഞ്ജു സാംസൺ തിരിച്ചെത്തുന്നു. ബി.സി.സി.ഐയുടെ സെന്‍റർ ഓഫ് എക്സലൻസ് താരത്തിന് ഫിറ്റ്നസ് ക്ലിയറൻസ് നൽകി. ഐ.പി.എലിന്റെ ആദ്യ ഘട്ടത്തിൽ ബാറ്റിങ്ങിന് അനുമതി ലഭിച്ചിരുന്നെങ്കിലും, വിക്കറ്റ് കീപ്പർ ജോലിയിൽനിന്ന് താരത്തെ വിലക്കിയിരുന്നു. ആദ്യ മൂന്നു മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായാണ് സഞ്ജു കളത്തിലിറങ്ങിയത്. റിയാൻ പരാഗാണ് ടീമിനെ നയിച്ചിരുന്നത്. വിക്കറ്റ് കീപ്പിങ്ങിന് അനുമതി ലഭിച്ചതോടെ ടീമിന്‍റെ നായക സ്ഥാനത്തേക്കും മലയാളി താരം മടങ്ങിയെത്തും. ഈമാസം

Continue Reading
‘സിനിമ നൽകിയ ദൃശ്യാനുഭവം തന്നെ വിട്ടുപോകുന്നില്ല’;എമ്പുരാനെ പ്രശംസിച്ച് നടൻ റഹ്മാൻ
Cinema Kerala Kerala Mex Kerala mx Top News
1 min read
151

‘സിനിമ നൽകിയ ദൃശ്യാനുഭവം തന്നെ വിട്ടുപോകുന്നില്ല’;എമ്പുരാനെ പ്രശംസിച്ച് നടൻ റഹ്മാൻ

April 2, 2025
0

മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എമ്പുരാനെ പ്രശംസിച്ച് നടൻ റഹ്മാൻ. ആ സിനിമ നൽകിയ ദൃശ്യാനുഭവം തന്നെ വിട്ടുപോകുന്നില്ല. ഗംഭീരമായ സ്റ്റോറി ലൈനും എൻഗേജ് ചെയ്യിപ്പിക്കുന്ന തിരക്കഥയുമാണ് സിനിമയുടേത്. എമ്പുരാന്‍ മസ്റ്റ് വാച്ചാണെന്നും ഒരിക്കലും മിസ് ചെയ്യരുതെന്നും ചിത്രം കണ്ട റഹ്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ‘എല്ലാവര്‍ക്കും ഈദ് ആശംസകള്‍. ഞാന്‍ എമ്പുരാന്‍ കണ്ട് ഇറങ്ങിയതേ ഉള്ളൂ. അത് നല്‍കിയ അനുഭവത്തില്‍ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല. ഗംഭീരമാണ് ചിത്രത്തിന്‍റെ സ്റ്റോറിലൈന്‍. ചിന്തിപ്പിക്കുന്നതും അതേസമയം

Continue Reading
മദ്യപിച്ച് ബാറിൽ സ്റ്റീൽ ജഗ്ഗ് കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു; സഹോദരങ്ങൾ പിടിയിൽ
Ernakulam Kerala Kerala Mex Kerala mx Top News
0 min read
155

മദ്യപിച്ച് ബാറിൽ സ്റ്റീൽ ജഗ്ഗ് കൊണ്ട് യുവാവിന്റെ തലയ്ക്കടിച്ചു; സഹോദരങ്ങൾ പിടിയിൽ

April 2, 2025
0

മദ്യപിച്ച് ബാറിൽ ആക്രമണം നടത്തി യുവാവിന്റെ തല സ്റ്റീൽ ജഗ്ഗുകൊണ്ട് അടിച്ചുപൊട്ടിച്ച കേസിൽ സഹോദരങ്ങളെ റിമാൻഡ് ചെയ്തു. വെള്ളൂർക്കുന്നം പെരുമറ്റം വാലടിത്തണ്ട് പോണാക്കുടി വീട്ടിൽ ഷറഫ് (33), സഹോദരൻ മുബീൻ (27) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ബാറിൽനിന്ന് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ വെള്ളൂർക്കുന്നം സ്വദേശിയായ യുവാവ് സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ്.

Continue Reading
നെടുങ്കണ്ടത്ത് 1500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
Idukki Kerala Kerala Mex Kerala mx Top News
0 min read
145

നെടുങ്കണ്ടത്ത് 1500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

April 2, 2025
0

നെടുങ്കണ്ടത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടിച്ചെടുത്തു. നെടുങ്കണ്ടം കാക്കരവിളയിൽ വിജയകുമാറിനെതിരേ (38) കേസെടുത്ത് പിഴ ഈടാക്കി. ഇയാളുടെ കടയിലും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലും നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സ്‌കൂൾ കുട്ടികൾക്കടക്കം വിൽപന നടത്തുന്നു എന്ന പരാതിയിലാണ് പരിശോധന നടത്തിയത്.

Continue Reading
ലോകത്തിലെ ഏറ്റവും വലിയ ബാർബർഷോപ് മക്കയിലെ ക്ലോക്ക് ടവറിൽ സജ്ജമായി
Kerala Kerala Mex Kerala mx Pravasi Top News
0 min read
157

ലോകത്തിലെ ഏറ്റവും വലിയ ബാർബർഷോപ് മക്കയിലെ ക്ലോക്ക് ടവറിൽ സജ്ജമായി

April 2, 2025
0

ലോകത്തിലെ ഏറ്റവും വലിയ ബാർബർഷോപ് മക്കയിലെ ക്ലോക്ക് ടവറിൽ സജ്ജമായി. അന്താരാഷ്ട്ര നിലവാരത്തിൽ രൂപകൽപന ചെയ്‌തിരിക്കുന്ന ഷോപ്പിൽ ഒരേസമയം 170 പേർക്ക് സേവനം ചെയ്യാൻ സൗകര്യം ഒരുക്കിയിരിക്കുന്നു. മക്കയിലെത്തുന്ന തീർഥാടകർക്ക് ഏറെ പ്രയോജനപ്പെടുന്ന ഷോപ് വഴി പ്രതിദിനം 15,000 ത്തിലധികം പേർക്ക് സേവനം ചെയ്യാൻ കഴിയുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്നത്. ഒരു സന്ദർശകന് ശരാശരി മൂന്നു മിനിറ്റിൽ താഴെ സേവന സമയം ആവശ്യമായി വരുന്ന വിധത്തിലാണ് നടപടികൾ പൂർത്തിയാക്കുന്നത്. മക്കയിലെ

Continue Reading
രാം ചരൺ ചിത്രം ‘പെഡി’യിലെ  ആദ്യ വിഷ്വല്‍സ് ഉടൻ എത്തും
Cinema Kerala Kerala Mex Kerala mx Top News
1 min read
150

രാം ചരൺ ചിത്രം ‘പെഡി’യിലെ ആദ്യ വിഷ്വല്‍സ് ഉടൻ എത്തും

April 2, 2025
0

ടൻ രാം ചരണിന്റെ വരാനിരിക്കുന്ന ചിത്രം  പെഡി. താരത്തിന്‍റെ 40-ാം ജന്മദിനം പ്രമാണിച്ചാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം നടന്നത്. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ഈ പാൻ-ഇന്ത്യ ചിത്രത്തില്‍  നടിയായി എത്തുന്നത് ബോളിവുഡ് നടി ജാൻവി കപൂറാണ്.രാമനവമിക്ക് ചിത്രത്തിന്‍റെ ആദ്യ വിഷ്വല്‍സ് അണിയറക്കാര്‍ പുറത്തുവിടുമെന്ന വിവരമാണ് എത്തുന്നത്. ഗെയിം ചേഞ്ചര്‍ എന്ന വമ്പന്‍ പരാജയത്തിന് ശേഷം രാം ചരണിന്‍റെതായി എത്തുന്ന ചിത്രത്തില്‍ വളരെ റോ ആയ ലുക്കിലാണ് താരം

Continue Reading