പിക്സൽ 9a ഇന്ത്യയിൽ ഏപ്രിൽ 16ന് വിൽപ്പന തുടങ്ങും
Kerala Kerala Mex Kerala mx Tech Top News
1 min read
113

പിക്സൽ 9a ഇന്ത്യയിൽ ഏപ്രിൽ 16ന് വിൽപ്പന തുടങ്ങും

April 1, 2025
0

ഇന്ത്യയിൽ ലോഞ്ച് ചെയ്ത പിക്സൽ 9എ (Google Pixel 9a) ഏപ്രിൽ 16 ന് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും എന്ന് ഇപ്പോൾ ഗൂഗിൾ ​ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യയിലെ മാത്രമല്ല, മറ്റ് വിവിധ രാജ്യങ്ങളിൽ ഈ ഫോൺ ലഭ്യമാകുന്ന തിയതിയും ഇപ്പോൾ ഗൂഗിൾ വെളിപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പിക്സൽ 9എ ലോഞ്ച് ചെയ്തെങ്കിലും എപ്പോഴാണ് ഇത് വിൽപ്പനയ്ക്ക് എത്തുക എന്ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നില്ല. അ‌തിനാലാണ് ഇപ്പോൾ വിവിധ രാജ്യങ്ങളിലെ ഓപ്പൺ സെയിൽ

Continue Reading
ഇന്ത്യയിൽ ഇലക്ട്രിക്ക് കാർ വില കുത്തനെ കുറയും
Auto Kerala Kerala Mex Kerala mx Top News
0 min read
134

ഇന്ത്യയിൽ ഇലക്ട്രിക്ക് കാർ വില കുത്തനെ കുറയും

April 1, 2025
0

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ലോകത്തിലെ മുൻനിര ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ രാജ്യത്ത് പ്രവേശിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ് നമ്മുടെ ഇവി വിപണി. അമേരിക്കൻ വാഹന ഭീമനായ ടെസ്‌ലയും ഇന്ത്യയിലേക്ക് വരികയാണ്. അതേസമയം ചൈനീസ് വാഹന ബ്രാൻഡായ ബിവൈഡി (ബിൽറ്റ് യുവർ ഡ്രീം) ഇതിനകം തന്നെ രാജ്യത്തെ പ്രീമിയം ഉൽപ്പന്ന ശ്രേണിയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ആഗോള ഇലക്ട്രിക് വാഹന വിപണിയിലെ കടുത്ത എതിരാളികളാണ് ബിവൈഡിയും ടെസ്‌ലയും.

Continue Reading
വിവോ വൈ 300 പ്രോ പ്ലസ് ലോഞ്ച് ചെയ്തു
Kerala Kerala Mex Kerala mx Tech Top News
1 min read
133

വിവോ വൈ 300 പ്രോ പ്ലസ് ലോഞ്ച് ചെയ്തു

April 1, 2025
0

വിവോ വൈ 300 പ്രോ പ്ലസ് ലോഞ്ച് ചെയ്തു. 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഉള്ള ഫുൾ HD AMOLED സ്‌ക്രീൻ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ ഫീച്ചറുകളും ഇതോടൊപ്പം എത്തുന്നു. 2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ

Continue Reading
ഈ​ദ് അ​വ​ധി; സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി  പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
110

ഈ​ദ് അ​വ​ധി; സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം

April 1, 2025
0

ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളു​മാ​യി ഒ​മാ​ൻ എ​ക്രോ​സ് ഏ​ജ​സ് മ്യൂ​സി​യം. വെ​ർ​സൈ​ൽ​സ്ഈ​ദി​ന്റെ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ, വി​വി​ധ നാ​ട​ൻ ക​ലാ​സം​ഘ​ങ്ങ​ളു​ടെ പ്ര​ക​ട​ന​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. ഈ ​വ​ർ​ഷ​ത്തെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം സൂ​റി​ൽ നി​ന്നു​ള്ള ഫ​ത്ത് അ​ൽ ഖൈ​ർ ഗ്രൂ​പാ​ണ്. അ​വ​ർ സ​മു​ദ്ര​ക​ല​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. ഈ ​സാം​സ്കാ​രി​ക പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് പു​റ​മേ, മ്യൂ​സി​യം ഒ​രു ഭ​ക്ഷ്യ ശി​ൽ​പ​ശാ​ല, എ​ൻ​ജി​നീ​യ​റി​ങ് ഗ്രാ​മം, എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള സ​ന്ദ​ർ​ശ​ക​രെ ര​സി​പ്പി​ക്കു​ന്ന​തി​നും പ​ഠി​പ്പി​ക്കു​ന്ന​തി​നു​മാ​യി രൂ​പ​ക​ൽ​പ​ന

Continue Reading
മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ ലോ​ഞ്ച്  ഉ​ദ്ഘാ​ട​നം ചെ​യ്തു
Kerala Kerala Mex Kerala mx Pravasi Top News
1 min read
128

മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ ലോ​ഞ്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു

April 1, 2025
0

മ​ദീ​ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പു​തി​യ ലോ​ഞ്ച് ഗ​വ​ർ​ണ​ർ അ​മീ​ർ സ​ൽ​മാ​ൻ ബി​ൻ സു​ൽ​ത്താ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. 1,200 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള ‘അ​ൽ ത​ൻ​ഫീ​ത്തി’ ലോ​ഞ്ചി​ൽ പ്ര​തി​വ​ർ​ഷം 2,40,000-ല​ധി​കം യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ ദു​വൈ​ലേ​ജും അ​ൽ ത​ൻ​ഫീ​ത്തി ക​മ്പ​നി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് അ​ൽ​ഖു​റൈ​സി​യും പ്രാ​ദേ​ശി​ക സി​വി​ൽ, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Continue Reading
‘പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല’; എമ്പുരാന്‍ വിവാദത്തിൽ പ്രതികരണവുമായി ആന്റണി പെരുമ്പാവൂര്‍
Cinema Kerala Kerala Mex Kerala mx Top News
1 min read
119

‘പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല’; എമ്പുരാന്‍ വിവാദത്തിൽ പ്രതികരണവുമായി ആന്റണി പെരുമ്പാവൂര്‍

April 1, 2025
0

എമ്പുരാന്‍ സിനിമ വിവാദത്തിലും അണിയറ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിലും പ്രതികരണവുമായി നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. സമ്മര്‍ദത്തിന് വഴങ്ങിയല്ല റീ എഡിറ്റെന്നും തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും മോഹന്‍ലാലിന് മുഴുവന്‍ കഥയും സംഭവങ്ങളും അറിയില്ലെന്നുമുള്ള മേജര്‍ രവി ഉള്‍പ്പെടെയുള്ളവരുടെ വാദം ആന്റണി പെരുമ്പാവൂര്‍ പൂര്‍ണമായി തള്ളി. കഥ ആര്‍ക്കും അറിയാതെയില്ലെന്ന്

Continue Reading
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു
Business Kerala Kerala Mex Kerala mx Top News
1 min read
169

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

April 1, 2025
0

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു. സിലിണ്ടറിന് 42 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. വിവിധ നഗരങ്ങളില്‍ ഈ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും. രാജ്യാന്തരതലത്തില്‍ എല്‍പിജി വിലയില്‍ വന്നമാറ്റമാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത്.

Continue Reading
ഡൊണാള്‍ഡ് ട്രംപ്  മെയ് പകുതിയോടെ സൗദി അറേബ്യ സന്ദര്‍ശിച്ചേക്കും
Kerala Kerala Mex Kerala mx Pravasi Top News
1 min read
132

ഡൊണാള്‍ഡ് ട്രംപ് മെയ് പകുതിയോടെ സൗദി അറേബ്യ സന്ദര്‍ശിച്ചേക്കും

April 1, 2025
0

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ രണ്ടാം ടേമിലെ ആദ്യ വിദേശ യാത്രയില്‍ മെയ് പകുതിയോടെ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നു.യുഎസ് വിദേശനയത്തില്‍ സൗദി അറേബ്യ കൂടുതല്‍ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ആഗ്രഹിക്കുന്നതിനാല്‍ അമേരിക്കയും റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് രാജ്യം ആതിഥേയത്വം വഹിച്ചിട്ടുണ്ട്. കൂടാതെ അബ്രഹാം കരാറുകളില്‍ ഒരു പങ്കാളിയായി വൈറ്റ് ഹൗസ് സൗദി അറേബ്യയെ തിരഞ്ഞെടുത്തിട്ടുണ്ട്. സൗദി അറേബ്യയിലേക്കുള്ള തന്റെ ആദ്യ വിദേശയാത്ര നടത്തുമെന്ന്

Continue Reading
ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം 2 വിക്ഷേപണം വിജയം
Kerala Kerala Mex Kerala mx Tech Top News
1 min read
133

ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം 2 വിക്ഷേപണം വിജയം

April 1, 2025
0

ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം 2 വിക്ഷേപണം വിജയം.സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ‘റെസിലിയൻസ്’ എന്ന ഡ്രാഗൺ ക്രൂ ക്യാപ്സൂളിലാണ് നാല് ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്. ആദ്യമായാണ് ഭൂമിയുടെ ധ്രുവപ്രദേശങ്ങളെ കടന്നുപോകുന്ന പോളാർ ഓർബിറ്റിൽ ബഹിരാകാശ യാത്രികരെ എത്തിക്കുന്നത്. സ്പേസ് എക്സിന്റെ ഫാൽകൺ 9 റോക്കറ്റിൽ ഇന്ത്യൻ സമയം രാവിലെ 7.16 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപണം നടന്നു.

Continue Reading
രാജ് ബി ഷെട്ടിയുടെ പാൻ ഇന്ത്യൻ ചിത്രം ‘45’ ന്റെ ടീസർ പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
148

രാജ് ബി ഷെട്ടിയുടെ പാൻ ഇന്ത്യൻ ചിത്രം ‘45’ ന്റെ ടീസർ പുറത്ത്

April 1, 2025
0

കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘45’ ന്റെ ടീസർ പുറത്ത്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉമാ രമേശ് റെഡ്ഡി, എം രമേശ് റെഡ്ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും

Continue Reading