”നടന്ന കാര്യങ്ങൾ മാത്രമാണ് എമ്പുരാനിലുള്ളത്,മലയാളത്തിൽ ഇത്രയും വലിയ ഒരു ചിത്രം വന്നത് അഭിമാനിക്കേണ്ട കാര്യമാണ്;നടി ഷീല
Cinema Kerala Kerala Mex Kerala mx Top News
1 min read
124

”നടന്ന കാര്യങ്ങൾ മാത്രമാണ് എമ്പുരാനിലുള്ളത്,മലയാളത്തിൽ ഇത്രയും വലിയ ഒരു ചിത്രം വന്നത് അഭിമാനിക്കേണ്ട കാര്യമാണ്;നടി ഷീല

April 2, 2025
0

മോഹന്‍ലാല്‍ പൃഥ്വിരാജ്   ചിത്രമായ എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പ്രതികരിച്ച് നടി ഷീല.നടന്ന കാര്യങ്ങൾ മാത്രമാണ് എമ്പുരാൻ സിനിമയിൽ ഉള്ളതെന്ന് നടി പറഞ്ഞു. “നടന്ന കാര്യങ്ങൾ വെച്ച് എത്ര ചിത്രങ്ങൾ എടുക്കുന്നു. ആ ഗർഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങൾ അല്ലേ. മലയാളത്തിൽ ഇത്രയും വലിയ ഒരു ചിത്രം വന്നത് തന്നെ അഭിമാനിക്കേണ്ട കാര്യമാണ്. വ്യക്തിപരമായി എനിക്ക് ചിത്രം വളരെ ഇഷ്ടപ്പെട്ടു,” ഷീല വ്യക്തമാക്കി. അതേ സമയം എമ്പുരാൻ റീ എഡിറ്റ് ചെയ്ത

Continue Reading
രണ്ട് ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിയൽമി
Kerala Kerala Mex Kerala mx Tech Top News
1 min read
132

രണ്ട് ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിയൽമി

April 2, 2025
0

രണ്ട് ബജറ്റ് ഫ്രണ്ട്‌ലി സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് റിയൽമി.കഴിഞ്ഞ വർഷത്തെ നാർസോ 70 പ്രോ, നാർസോ 70x എന്നിവയുടെ പിൻഗാമികളായാണ് ഈ രണ്ട് കിടിലൻ ഫോണുകൾ എത്തുന്നത്. ലോഞ്ചിന് മുമ്പായി തന്നെ പുതിയ ഫോണുകളുടെ വിലയും സ്പെസിഫിക്കേഷനും ലീക്കായിട്ടുണ്ട്. റിയൽമി നാർസോ 80 പ്രോ 5ജിയും നാർസോ 80എക്സും ഏപ്രിൽ ഒമ്പതിന് ഉച്ചയ്ക്ക് 12 മണിക്കാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. ലോഞ്ച് കഴിഞ്ഞാൽ രണ്ട് ഫോണുകളും ആമസോണിൽ നിന്ന്

Continue Reading
ഗാസയില്‍ കരയാക്രമണം വ്യാപിപ്പിക്കാന്‍ പോവുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി
Kerala Kerala Mex Kerala mx Top News World
1 min read
151

ഗാസയില്‍ കരയാക്രമണം വ്യാപിപ്പിക്കാന്‍ പോവുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി

April 2, 2025
0

ഗാസയില്‍ ഇസ്രയേല്‍ സൈന്യം കരയാക്രമണം വ്യാപിപ്പിക്കാന്‍ പോവുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് വ്യക്തമാക്കി. ഗാസയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചടക്കുന്നതിന് വേണ്ടിയാണ് ആക്രമണം വ്യാപിപ്പിക്കുന്നതെന്നാണ് കാറ്റ്സ് തന്‍റെ പ്രസ്താവനയില്‍ പറയുന്നത്. ഈ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ഏകമാര്‍ഗം ഹമാസിനെ ഇല്ലാതാക്കുകയും ബന്ദികളെ മോചിപ്പിക്കുകയുമാണെന്നും കാറ്റ്സ് ഗാസയിലെ ജനങ്ങളോട് പറഞ്ഞു. എന്നാല്‍ എത്ര ഭൂമിയാണ് പിടിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കാറ്റ്സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഇസ്രയേല്‍ ഗാസയില്‍

Continue Reading
റമദാൻ; മക്ക ഹറം പള്ളിയിലെ ഗോൾഫ് കാർട്ട് സേവനം 10 ലക്ഷത്തിലധികം പേർ ഉപയോഗിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
106

റമദാൻ; മക്ക ഹറം പള്ളിയിലെ ഗോൾഫ് കാർട്ട് സേവനം 10 ലക്ഷത്തിലധികം പേർ ഉപയോഗിച്ചു

April 2, 2025
0

റമദാനിൽ മക്ക ഹറം പള്ളിയിലെ ഗോൾഫ് കാർട്ട് സേവനം 10 ലക്ഷത്തിലധികം പേർ ഉപയോഗിച്ചു. 27ാം രാവിൽ മാത്രം അരലക്ഷത്തിലധികം തീർഥാടകരാണ് ഗോൾഫ് വാഹനങ്ങൾ ഉപയോഗിച്ചത്. ഭിന്നശേഷിക്കാർക്ക് സൗജന്യമായിരുന്നു സേവനം. വാർധക്യ സഹജമായ പ്രയാസങ്ങളുനുഭവിക്കുന്നവരും രോഗികളുമായ വിശ്വാസികളെ സഹായിക്കുന്നതിനായാണ് മക്കയിലെ മസജ്ദുൽ ഹറമിൽ ഗോൾഫ് കാർട്ട് സേവനം ആരംഭിച്ചത്. ഇക്കഴിഞ്ഞ റമദാനിൽ 10 ലക്ഷത്തിലധികം പേർ ഈ സേവനം ഉപയോഗിച്ചതായി ഇരുഹറം കാര്യാലയമാണ് അറിയിച്ചത്. റമദാൻ 27-ാം രാവിൽ മാത്രം

Continue Reading
റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നു; അബുദാബിയില്‍ ചില റോഡുകള്‍ അടച്ചിടും
Kerala Kerala Mex Kerala mx Pravasi Top News
1 min read
129

റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നു; അബുദാബിയില്‍ ചില റോഡുകള്‍ അടച്ചിടും

April 2, 2025
0

അബുദാബിയില്‍ ചില റോഡുകൾ അടച്ചിടുമെന്നും ചിലയിടങ്ങളില്‍ ട്രാഫിക് വഴിതിരിച്ചു വിടുമെന്നും ഇന്‍റഗ്രേറ്രഡ് ട്രാന്‍സ്പോര്‍ട്ട് സെന്‍റര്‍ (എഡി മൊബിലിറ്റി) അറിയിച്ചു. നഗരത്തിലെ റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ താല്‍ക്കാലിക നിയന്ത്രണങ്ങൾ. സാദിയത്ത് ഐലന്‍ഡിലെ ജാക്വഡ് ചിരാക് സ്ട്രീറ്റ് മാര്‍ച്ച് 29 ശനിയാഴ്ച മുതല്‍ മൂന്ന് മാസത്തേക്ക് അടച്ചിടും. ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് എഡി മൊബിലിറ്റി എക്സ് പ്ലാറ്റ്‍ഫോമില്‍ പങ്കുവെച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു ട്രാഫിക് വഴിതിരിച്ചുവിടല്‍

Continue Reading
ഐപിഎൽ;  റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും
Kerala Kerala Mex Kerala mx Sports Top News
1 min read
206

ഐപിഎൽ; റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും

April 2, 2025
0

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ബെംഗളൂരുവിന്റെ തട്ടകമായ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം.  ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഞെട്ടിക്കുന്ന പ്രകടനമാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പുറത്തെടുത്തത്. രണ്ട് മത്സരങ്ങളിലും ഗംഭീര വിജയം സ്വന്തമാക്കിയ ആര്‍സിബി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 175 റൺസ് വിജയലക്ഷ്യം അനായാസമായി ചേസ് ചെയ്ത ആര്‍സിബി

Continue Reading
ആലപ്പുഴ ജിംഖാനയിലെ രണ്ടാം ഗാനം പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
0 min read
199

ആലപ്പുഴ ജിംഖാനയിലെ രണ്ടാം ഗാനം പുറത്ത്

April 2, 2025
0

നസ്ലിനെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാനയുടെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. പഞ്ചാര പഞ്ച് എന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസനാണ്. വിഷ്ണു വിജയ് ഈണമിട്ടിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് സുഹൈൽ കോയയാണ്. ചിത്രത്തിൽ നസ്ലിന്റെ നായികയായ അനഘ രവിയുടെ ബോക്സിങ് രംഗങ്ങളും അവയുടെ മേക്കിങ് വിഡിയോയുമാണ് ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ പത്തിന് വിഷു റിലീസായി തിയറ്ററുകളിലെത്തുന്ന ചിത്രം ആക്ഷൻ കോമഡി സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ബോക്‌സിംഗ് പശ്ചാത്തലമാക്കി

Continue Reading
”ഇത് കെട്ടിച്ചമച്ച മൊഴിയാണ്”; ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന്  ശ്രീനാഥ്‌ ഭാസി
Cinema Kerala Kerala Mex Kerala mx Top News
1 min read
131

”ഇത് കെട്ടിച്ചമച്ച മൊഴിയാണ്”; ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന് ശ്രീനാഥ്‌ ഭാസി

April 2, 2025
0

ആലപ്പുഴയിൽ യുവതിയെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ കേസിൽ യുവതിയുടെ മൊഴി പുറത്ത്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധം ഉണ്ടെന്നാണ് എക്സൈസിന് മൊഴി നൽകിയത്.വിഷയത്തിൽ പ്രതികരണവുമായി നടൻ ശ്രീനാഥ്‌ ഭാസി രംഗത്തെത്തി. ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ലെന്ന് നടൻ ശ്രീനാഥ്‌ ഭാസി 24നോട് പറഞ്ഞു. ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു. ഇത് കെട്ടിച്ചമച്ച മൊഴിയാണ്. ഇല്ലാത്ത കാര്യങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്നും ശ്രീനാഥ്‌ ഭാസി വ്യക്തമാക്കി. അതേസമയം വിദേശത്ത് നിന്ന് എത്തിച്ച

Continue Reading
‘ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി’;ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി
Cinema Kerala Kerala Mex Kerala mx Top News
1 min read
120

‘ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി’;ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി

April 2, 2025
0

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ യുവതിയുടെ മൊഴി പുറത്ത് . നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി എന്നാണ് യുവതി എക്സൈസിന് നല്‍കിയ മൊഴി. രണ്ടുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന തസ്ലീന സുൽത്താന പിടിയിലാകുന്നത്. സിനിമാതാരങ്ങളുമായുള്ള ബന്ധത്തിന്റെ ഡിജിറ്റൽ തെളിവുകൾ എക്സൈസിന്ലഭിച്ചിട്ടുണ്ട്. പ്രതിക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും എക്സൈസ് പറയുന്നു. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്താണ് പ്രതികള്‍

Continue Reading
റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നു
Kerala Kerala Mex Kerala mx Top News World
0 min read
140

റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നു

April 2, 2025
0

റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നു.നേരിയ പനി, ശരീരവേദന പോലുള്ള ലക്ഷണങ്ങളോടെയാണ് രോ​ഗത്തിന്റെ തുടക്കം. എന്നാൽ മൂന്നോ നാലോ ദിവസമാകുന്നതോടെ കടുത്ത പനി, രക്തം കലർന്ന ചുമ എന്നിവ മൂലം സ്ഥിതി ​ഗുരുതരമാകും. കോവിഡ് ബാധയാണെന്ന സംശയത്തെ തുടർന്ന് കോവിഡ് 19, ഇൻഫ്ലുവൻസ പരിശോധന നടത്തിയെങ്കിലും നെ​ഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പുതിയ വൈറസ് ബാധ കണ്ടെത്തിയിട്ടില്ലെന്നും പകർച്ചവ്യാധി നിയന്ത്രണത്തിലാണെന്നും റഷ്യൻ ആരോ​ഗ്യ ഏജൻസി

Continue Reading