അമാസ്ഫിറ്റ്  പുതിയ സ്മാർട്ട് വാച്ച് യു.എസ് വിപണിയിൽ അവതരിപ്പിച്ചു
Kerala Kerala Mex Kerala mx Pravasi Top News
1 min read
94

അമാസ്ഫിറ്റ് പുതിയ സ്മാർട്ട് വാച്ച് യു.എസ് വിപണിയിൽ അവതരിപ്പിച്ചു

3 months ago
0

അമാസ്ഫിറ്റ് പുതിയ സ്മാർട്ട് വാച്ച് യു.എസ് വിപണിയിൽ അവതരിപ്പിച്ചു. 1.97 ഇഞ്ച് അമോലെഡ് സ്‌ക്രീൻ, ബ്ലൂടൂത്ത് കോളിംഗ്, ഹൃദയമിടിപ്പ്, ഉറക്കം, രക്ത-ഓക്‌സിജൻ, സ്ട്രെസ് ട്രാക്കറുകൾ തുടങ്ങിയ ആരോഗ്യ നിരീക്ഷണ സവിശേഷതകളുമായാണ് അമാസ്ഫിറ്റ് ബിപ് 6 ( Amazfit Bip 6 ) എന്ന സ്മാർട്ട് വാച്ച് വരുന്നത്. ഓഫ്‌ലൈൻ, ഡൗൺലോഡ് ചെയ്യാവുന്ന മാപ്പുകൾ ഉപയോഗിച്ച് ജിപിഎസ് ട്രാക്കിംഗും ഈ സ്മാർട്ട് വെയറബിൾ പിന്തുണയ്ക്കുന്നു. നടത്തം, ഓട്ടം, സൈക്ലിംഗ്, ഔട്ട്‌ഡോർ, കോംബാറ്റ് സ്‌പോർട്‌സ്

Continue Reading
ഇൻഫിനിക്സ് നോട്ട് 50x 5G+ വിപണിയിൽ
Kerala Kerala Mex Kerala mx Tech Top News
1 min read
76

ഇൻഫിനിക്സ് നോട്ട് 50x 5G+ വിപണിയിൽ

3 months ago
0

ഇൻഫിനിക്സ് നോട്ട് 50x 5G+ (Infinix Note 50x 5G+) ആണ് ഇന്ന് മുതൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇൻഫിനിക്സിന്റെ നോട്ട് സീരീസിൽ എത്തിയിരിക്കുന്ന ഈ പുതിയ സ്മാർട്ട്ഫോണിന്റെ കരുത്ത് മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്ടിമേറ്റ് പ്രോസസർ ആണ്. 12000 രൂപയിൽ താഴെ വിലയിൽ അ‌വിശ്വസനീയമായ ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഇൻഫിനിക്സ് നോട്ട് 50x 5G+ ന്റെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 11,499 രൂപയും 8GB

Continue Reading
ഖത്തറിൽ ഇന്ന് മുതൽ പൊടിക്കാറ്റ് ശക്തമാകും
Kerala Kerala Mex Kerala mx Pravasi Top News
1 min read
76

ഖത്തറിൽ ഇന്ന് മുതൽ പൊടിക്കാറ്റ് ശക്തമാകും

3 months ago
0

ഖത്തറിൽ ഇനിയുള്ള ദിനങ്ങളിൽ താപനില ഉയരും. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്.അൽ മുഖ്ദാം (അൽ ഹമീം അൽതാനി ) നക്ഷത്രത്തിന്റെ വരവ് അറിയിക്കുന്ന കാലമാണിതെന്ന് അധികൃതർ വിശദമാക്കി. താപനില ഗണ്യമായി ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. ഇടിമിന്നലും കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അലസരായത്ത് കാലത്താണ് അൽ മുഖ്ദാം നക്ഷത്രത്തിന്റെ സാന്നിധ്യമുണ്ടാകുന്നത്. പെട്ടെന്നുള്ള

Continue Reading
യുഎഇയിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള പണം അയയ്ക്കലിൽ വൻ വർധന
Kerala Kerala Mex Kerala mx Pravasi Top News
1 min read
75

യുഎഇയിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള പണം അയയ്ക്കലിൽ വൻ വർധന

3 months ago
0

ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ യുഎഇയിൽ നിന്ന് ഇന്ത്യൻ പ്രവാസികളുടെ നാട്ടിലേക്ക് പണമയയ്ക്കൽ ഉയർന്ന തോതിൽ രേഖപ്പെടുത്തി. ഈ വർഷം ഫെബ്രുവരി 10 ന് 23.94 ആയിരുന്ന ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹമിനെതിരെ 23.30-23.33 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഫെബ്രുവരി, മാർച്ച് ആദ്യ പാദങ്ങളിലെ നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇന്ത്യൻ രൂപയുടെ മൂല്യം ഏകദേശം ഒരു ശതമാനം വർധിച്ചു. ദിർഹത്തിനെതിരെ 23.24 രൂപ എന്ന നിലയിലാണ് ഇന്നത്തെ ദുബായ് ലുലു എക്സ്ചേഞ്ചിലെ

Continue Reading
ഖത്തറിൽ  പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ട്രോ​ളി​ങ് ഊ​ർ​ജി​ത​മാ​ക്കി മ​ന്ത്രാ​ല​യം
Kerala Kerala Mex Kerala mx Pravasi Top News
0 min read
80

ഖത്തറിൽ പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ട്രോ​ളി​ങ് ഊ​ർ​ജി​ത​മാ​ക്കി മ​ന്ത്രാ​ല​യം

3 months ago
0

ഈ​ദ് അ​വ​ധി​ക്കാ​ല​ത്ത് സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും പ്രാ​ദേ​ശി​ക ആ​വാ​സ​വ്യ​വ​സ്ഥ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി പ്ര​കൃ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലും വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്കി പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, സു​സ്ഥി​ര​ത, പൊ​തു​ജ​ന​ങ്ങ​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യം മെ​ച്ച​പ്പെ​ടു​ത്ത​ൽ എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി പ​രാ​തി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും പ​രി​സ്ഥി​തി ലം​ഘ​ന​ങ്ങ​ളും മ​ന്ത്രാ​ല​യ​ത്തി​ന്റെ മു​ഴു​സ​മ​യ ഹോ​ട്ട്‌​ലൈ​നാ​യ 16066 വ​ഴി സ​മ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കും. അ​തേ​സ​മ​യം, പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും മു​ന്നോ​ട്ട് വ​ര​ണ​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ട​ൽ​ത്തീ​ര​വും, സ​മു​ദ്ര മേ​ഖ​ല​ക​ളും സം​ര​ക്ഷി​ച്ചു​കൊ​ണ്ട് പ​രി​സ്ഥി​തി

Continue Reading
ച​ര​ക്കു നീ​ക്ക​ത്തി​ൽ റെ​ക്കോ​ഡ് കു​തി​പ്പു​മാ​യി ഖ​ത്ത​ർ
Kerala Kerala Mex Kerala mx Pravasi Top News
0 min read
81

ച​ര​ക്കു നീ​ക്ക​ത്തി​ൽ റെ​ക്കോ​ഡ് കു​തി​പ്പു​മാ​യി ഖ​ത്ത​ർ

3 months ago
0

ച​ര​ക്കു നീ​ക്ക​ത്തി​ൽ റെ​ക്കോ​ഡ് കു​തി​പ്പു​മാ​യി ഖ​ത്ത​ർ തു​റ​മു​ഖ​ങ്ങ​ൾ. ഈ ​വ​ർ​ഷം ആ​ദ്യ പാ​ദ​ത്തി​ലെ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ക​ട​ൽ മാ​ർ​ഗം രാ​ജ്യ​ത്തേ​ക്കു​ള്ള ച​ര​ക്കു​നീ​ക്കം വ​ൻ​കു​തി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി മ​വാ​നി ഖ​ത്ത​ർ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ആ​ദ്യ മൂ​ന്ന് മാ​സ​ത്തി​ൽ മൊ​ത്തം 726 ക​പ്പ​ലു​ക​ളാ​ണ് രാ​ജ്യ​ത്തെ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട​ത്. ദോ​ഹ തു​റ​മു​ഖം, ഹ​മ​ദ് തു​റ​മു​ഖം, റു​വൈ​സ് തു​റ​മു​ഖം എ​ന്നീ നാ​ലു തു​റ​മു​ഖ​ങ്ങ​ൾ വ​ഴി​യു​ള്ള ച​ര​ക്കു​ക​ളു​ടെ​യും ക​പ്പ​ലു​ക​ളു​ടെ​യും വ​ര​വാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 3.36 ല​ക്ഷം ടി.​ഇ.​യു

Continue Reading
ഫാ​ക് കു​ർ​ബ: ഒമാനിൽ 488 ആ​ളു​ക​ൾ​കൂ​ടി ജ​യി​ൽ മോ​ചി​ത​രാ​യി
Kerala Kerala Mex Kerala mx Pravasi Top News
1 min read
56

ഫാ​ക് കു​ർ​ബ: ഒമാനിൽ 488 ആ​ളു​ക​ൾ​കൂ​ടി ജ​യി​ൽ മോ​ചി​ത​രാ​യി

3 months ago
0

ഫാ​ക് കു​ർ​ബ സം​ര​ഭ​ത്തി​ലൂ​ടെ 999പേ​രെ മോ​ചി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ ജ​യി​ലി​ൽ ക​ഴി​ഞ്ഞ​വ​രാ​ണ് ഉ​റ്റ​വ​രു​ടെ അ​ടു​ത്തെ​ത്തി​യ​ത്. ര​ണ്ട്ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര​യും​പേ​രെ​മോ​ചി​പ്പി​ച്ച​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ 511പേ​രെ​യും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 488 ആ​ളു​ക​ളു​മാ​ണ് ജ​യി​ൽ മോ​ചി​ത​രാ​യ​ത്. കൂ​ടു​ത​ൽ വ്യ​ക്തി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് ഒ​മാ​നി ലോ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ഹ​മ​ദ് ബി​ൻ ഹം​ദാ​ൻ അ​ൽ-​റു​ബൈ പ​റ​ഞ്ഞു. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, ക​മ്പ​നി​ക​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ​രി​ൽ​നി​ന്ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. ഈ ​സം​രം​ഭ​ത്തി​ന്റെ

Continue Reading
മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രില്‍ 10 ന് തിയേറ്ററുകളിൽ
Cinema Kerala Kerala Mex Kerala mx Top News
1 min read
111

മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രില്‍ 10 ന് തിയേറ്ററുകളിൽ

3 months ago
0

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ഏപ്രില്‍ 10 ന് റിലീസ് ചെയ്യുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാവിലെ 10 ന് ആദ്യപ്രദര്‍ശനം ഉണ്ടാകുമെന്ന് മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് വിവരം പങ്കുവെച്ചിരിക്കുന്നത്. അതേസമയം ബസൂക്കയുടെ പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം കൊടുത്തിരിക്കുന്നത്. പലതവണയായി മാറ്റിയ ബസൂക്കയുടെ റിലീസ് ഒടുവില്‍ ഏപ്രില്‍ 10 ന് അന്തിമമായി തീരുമാനിക്കപ്പെടുകയായിരുന്നു. തമിഴ്

Continue Reading
അല്ലു അർജുൻ ചിത്രം ആര്യ 2 റി റിലീസിന് ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx Top News
1 min read
110

അല്ലു അർജുൻ ചിത്രം ആര്യ 2 റി റിലീസിന് ഒരുങ്ങുന്നു

3 months ago
0

തെലുങ്ക് മണ്ണിൽ നിന്നും എത്തി കേരളത്തിന്റെ മല്ലു അർജുനായി മാറിയ സൂപ്പർ താരമാണ് അല്ലു അർജുൻ. 2004ൽ റിലീസ് ചെയ്ത ആര്യ എന്ന ചിത്രമായിരുന്നു മലയാളികളിലേക്ക് അല്ലു അർജുനെ എത്തിച്ചത്. കൂടാതെ ചിത്രത്തിലെ ഗാനങ്ങളും അല്ലു അർജുന്‍റെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ന് പാൻ ഇന്ത്യൻ താരവും മികച്ച നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി നിൽക്കുന്ന നടന്റെ ഒരു സിനിമ റി റിലീസിന് ഒരുങ്ങുകയാണ്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള

Continue Reading
“കനവായ് നീ വന്നു”; ‘ഹിറ്റ് 3’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്
Cinema Kerala Kerala Mex Kerala mx Top News
1 min read
131

“കനവായ് നീ വന്നു”; ‘ഹിറ്റ് 3’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്

3 months ago
0

നാനി നായകനായി എത്തുന്ന ചിത്രമാണ് ‘ഹിറ്റ് 3’. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. “കനവായ് നീ വന്നു” എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. ​ഗാനം ആലപിച്ചത് അദ്ദീഫ് മുഹമ്മദ് ആണ്. ​ഗാനത്തിൻ്റെ വരികൾ ഒരുക്കിയിരിക്കുന്നത് കൈലാസ് റിഷി എന്നിവരാണ്. മിക്കി ജെ മേയർ ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിൻ്റെ ടീസറും സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ

Continue Reading