സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു
Business Kerala Kerala Mex Kerala mx Top News
0 min read
83

സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു

August 9, 2025
0

കൊച്ചി: സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു. പവന് 200 രൂപയുടെ കുറവാണ് ഉണ്ടായത്. 75,560 രൂപയായാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപയുടെ കുറവാണ് ഉണ്ടായത്. 9445 രൂപയായാണ് വില കുറഞ്ഞത്. അതേസമയം, സ്വർണത്തിന്റെ ഭാവിവിലകളിൽ വൻ വർധനയാണ് ഉണ്ടാവുന്നത്. ഗോൾഡ് ഫ്യൂച്ചർ നിരക്ക് 3,534.10 ഡോളറായാണ് ഉയർന്നത്. അതേസമയം, സ്​പോട്ട് ഗോൾഡിന്റെ വിലയിൽ ഇന്ന് വർധനവുണ്ടായിട്ടില്ല. ഔൺസിന് 3,396.8 ഡോളറായാണ് വില തുടരുന്നത്. ഈ ഒരാഴ്ചയിൽ ഒരു ശതമാനം

Continue Reading
ബഹ്റൈനിലെ ആദ്യ സൗരോർജ്ജ നിലയത്തിന്‍റെ പ്രവർത്തനം ആരംഭിച്ചതായി ഇവ
Kerala Kerala Mex Kerala mx Pravasi Top News
1 min read
56

ബഹ്റൈനിലെ ആദ്യ സൗരോർജ്ജ നിലയത്തിന്‍റെ പ്രവർത്തനം ആരംഭിച്ചതായി ഇവ

August 9, 2025
0

ആദ്യത്തെ സൗരോർജ്ജ നിലയത്തിന്‍റെ പ്രവർത്തനം ആരംഭിച്ചതായി ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇവ) പ്രഖ്യാപിച്ചു. 150 മെഗാവാട്ട് വരെ ഉൽപ്പാദന ശേഷിയുള്ള ഈ പദ്ധതി, സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് വികസിപ്പിക്കുന്നത്. ബഹ്റൈനിന്റെ ഊർജ്ജ മേഖലയിൽ നിർണായക ചുവടുവെപ്പായും പദ്ധതിയെ വിലയിരുത്തുന്നുണ്ട്. 2060 ഓടെ നെറ്റ്-സീറോ കാർബൺ ഉദ്‌വമനം എന്ന ബഹ്റൈനിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണിത്. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് വർധിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിൽ ഒന്നാണിതെന്ന്

Continue Reading
കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേള നവംബറിൽ
Kerala Kerala Mex Kerala mx Pravasi Top News
0 min read
77

കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേള നവംബറിൽ

August 9, 2025
0

48ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേള നവംബർ 19 മുതൽ 29 വരെ നടക്കും. പുസ്തകമേള ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി അബ്ദുൾറഹ്മാൻ അൽ മുതൈരിയുടെ നേതൃത്വത്തിൽ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രാലയം ഉന്നതതല കമ്മിറ്റി യോഗം ചേർന്നു. കുവൈത്തിന്റെ സാംസ്കാരിക നിലവാരത്തെ പ്രതിഫലിപ്പിക്കുന്നതും വിജ്ഞാന, വിവര കൈമാറ്റങ്ങളുടെ പ്രധാന ഇടവുമാകും മേളയെന്ന് മന്ത്രി പറഞ്ഞു. സാംസ്കാരിക പരിപാടികളും മേളയുടെ ഭാഗമാകും. കുട്ടികൾക്കും യുവാക്കൾക്കും വേണ്ടി ‘ദി യംഗ് ഓതർ’ എന്ന

Continue Reading
ചൈനയിൽ ഡെങ്കി പെരുകുന്നു
Kerala Kerala Mex Kerala mx Top News World
0 min read
584

ചൈനയിൽ ഡെങ്കി പെരുകുന്നു

August 9, 2025
0

ചൈനയിൽ ഡെങ്കി പെരുകുന്നു.എറ്റവും വലിയ കണക്കാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്; 7000 കേസുകൾ. തെക്കൻ ചൈനയിലെ നിർമാണ ഹബ്ബായ ഫൊഷാനിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഹോംകോങ്ങിൽ നിന്ന് 170 കിലോമീറ്റർ ദൂരെയാണ് ഫൊഷാൻ. ചൈനയുടെ മെയിൻ ലാന്റിൽ നേരത്തെ ഡെങ്കി റിപ്പോർട്ട് ചെയ്തിരുന്നില്ല എന്നത് അധികൃതരെ ആശങ്കയിലാക്കുന്നു. നിലവിൽ ഡെങ്കി വരാത്തതിനാൽ ജനങ്ങൾക്ക് ഇതിനെതിരായ പ്രതി​രോധം ഉണ്ടായിരിക്കില്ല. അതിനാൽത്തന്നെ ​രോഗം വേഗം പടർന്നുപിടിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ

Continue Reading
ഗസ്സ നഗരം പൂർണമായി പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കത്തിൽ ശക്തമായി അപലപിച്ച് കുവൈത്ത്
Kerala Kerala Mex Kerala mx Pravasi Top News
0 min read
51

ഗസ്സ നഗരം പൂർണമായി പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കത്തിൽ ശക്തമായി അപലപിച്ച് കുവൈത്ത്

August 9, 2025
0

ഗസ്സ നഗരം പൂർണമായി പിടിച്ചെടുക്കാനുള്ള ഇസ്രായേൽ നീക്കത്തിൽ ശക്തമായി അപലപിച്ച് കുവൈത്ത്. ഇസ്രായേൽ പദ്ധതിയെ പൂർണമായി നിരസിച്ച കുവൈത്ത്, തീരുമാനം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും അന്താരാഷ്ട്ര നിയമസാധുതയെ പരിഹസിക്കുന്നതുമാണെന്ന് ചൂണ്ടികാട്ടി. ഇ​സ്രായേൽ നീക്കം ദ്വിരാഷ്ട്ര പരിഹാര സാധ്യതകളെ ദുർബലപ്പെടുത്തുകയും സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെ തടസ്സപ്പെടുത്തുകയും ചെയ്യും. വിഷയത്തിൽ അന്താരാഷ്ട്ര സമൂഹവും യു.എൻ രക്ഷാ കൗൺസിലും ഉടനടി ഇടപെടണം. ഗസ്സയിലെ അതിക്രമങ്ങൾ നിർത്താൻ ഇസ്രായേലിനെ നിർബന്ധിക്കണം. ഗസ്സയിലേക്ക് അടിയന്തിരമായി

Continue Reading
സൂഖ് വാഖിഫിൽ നടന്ന പത്താമത് പ്രാദേശിക ഈത്തപ്പഴ മേളക്ക് സമാപനം
Kerala Kerala Mex Kerala mx Pravasi Top News
0 min read
51

സൂഖ് വാഖിഫിൽ നടന്ന പത്താമത് പ്രാദേശിക ഈത്തപ്പഴ മേളക്ക് സമാപനം

August 9, 2025
0

സൂഖ് വാഖിഫിൽ നടന്ന പത്താമത് പ്രാദേശിക ഈത്തപ്പഴ മേളക്ക് സമാപനം. 90,600 സന്ദർശകരാണ് രണ്ടാഴ്ച നീണ്ട മേളയിലെത്തിയത്. പ്രാദേശിക ഈത്തപ്പഴങ്ങളുടെ പ്രദർശനവും വിൽപനയും ലക്ഷ്യമിട്ട് നടത്തുന്ന മേളയിൽ വിറ്റു പോയത് 170,403 കിലോഗ്രാം ഈത്തപ്പഴങ്ങളാണ്. 90,600 സന്ദർശകരാണ് ആകെയെത്തിയത്. ഖലാസ് ഈത്തപ്പഴത്തിനായിരുന്നു ആവശ്യക്കാർ കൂടുതൽ. 75,658 കിലോഗ്രാം ഖലാസ് ആണ് വിറ്റുപോയത്. ഷീഷി ഈത്തപ്പഴമാണ് രണ്ടാമത്. വിറ്റത് 33,057 കിലോഗ്രാം. മറ്റു ഇനങ്ങളായ ഖനീസി 31,232 കിലോഗ്രാമും ബർഹി 18,772

Continue Reading
ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു
Kerala Kerala Mex Kerala mx Top News World
0 min read
607

ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു

August 9, 2025
0

കി​ഴ​ക്ക​ൻ ല​ബ​നാ​നി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.മ​സ്‌​ന​യി​ലെ ല​ബ​നാ​ൻ അ​തി​ർ​ത്തി​ക്കു സ​മീ​പം വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ പോ​പു​ല​ർ ഫ്ര​ണ്ട് ഫോ​ർ ദ ​ലി​ബ​റേ​ഷ​ൻ ഓ​ഫ് ഫ​ല​സ്തീ​നി​ന്റെ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം മു​ഹ​മ്മ​ദ് വി​സാ​ഹും അം​ഗ​ര​ക്ഷ​ക​നും കൊ​ല്ല​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

Continue Reading
സ​ഹ​ക​ര​ണ​സം​ഘം/​ബാ​ങ്കു​ക​ളി​ൽ 253 ഒ​ഴി​വു​ക​ൾ
Career Kerala Kerala Mex Kerala mx Top News
1 min read
110

സ​ഹ​ക​ര​ണ​സം​ഘം/​ബാ​ങ്കു​ക​ളി​ൽ 253 ഒ​ഴി​വു​ക​ൾ

August 9, 2025
0

സ​ഹ​ക​ര​ണ സ​ർ​വി​സ് പ​രീ​ക്ഷാ ​ബോ​ർ​ഡ് (ഡി.​പി.​ഐ ജ​ങ്ഷ​ൻ, തൈ​ക്കാ​ട് പി.​ഒ, തി​രു​വ​ന​ന്ത​പു​രം 14) വി​വി​ധ സ​ഹ​ക​ര​ണ​സം​ഘം/​ബാ​ങ്കു​ക​ളി​ൽ താ​ഴെ പ​റ​യു​ന്ന ത​സ്തി​ക​ക​ളി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​ന് ഓ​ൺ​ലൈ​നി​ൽ ആ​ഗ​സ്റ്റ് 31 വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. പ​രീ​ക്ഷാ​ബോ​ർ​ഡ് ന​ട​ത്തു​ന്ന ഒ.​എം.​ആ​ർ/​ഓ​ൺ​ലൈ​ൻ/​എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ഭി​മു​ഖ​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കു​ന്ന റാ​ങ്ക്‍ലി​സ്റ്റി​ൽ​നി​ന്ന് നേ​രി​ട്ട് നി​യ​മ​നം ന​ൽ​കും. ത​സ്തി​ക​ക​ളും യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​ട​ക്കം സം​ക്ഷി​പ്ത വി​വ​ര​ങ്ങ​ൾ ചു​വ​ടെ: ജൂ​നി​യ​ർ ക്ല​ർ​ക്ക്/​കാ​ഷ്യ​ർ (സ്​​പെ​ഷ​ൽ ഗ്രേ​ഡ്, ക്ലാ​സ്-1 ബാ​ങ്കു​ക​ൾ) ഒ​ഴി​വു​ക​ൾ

Continue Reading
നിരക്ക്​ വർധനക്കൊരുങ്ങി ​ജിയോയും എയർടെലും
Kerala Kerala Mex Kerala mx Tech Top News
0 min read
66

നിരക്ക്​ വർധനക്കൊരുങ്ങി ​ജിയോയും എയർടെലും

August 9, 2025
0

സ്വ​കാ​ര്യ ടെ​ലി​കോം ക​മ്പ​നി​ക​ളാ​യ റി​ല​യ​ൻ​സ്​ ജി​യോ​യും ഭാ​ര​തി എ​യ​ർ​ടെ​ലും അ​ടു​ത്ത നി​ര​ക്ക്​ വ​ർ​ധ​ന​ക്ക്​ ഒ​രു​ങ്ങു​ന്ന​താ​യി സൂ​ച​ന. ഈ​വ​ർ​ഷം അ​വ​സാ​ന​ത്തി​ന്​ മു​മ്പ്​ ര​ണ്ട്​ ക​മ്പ​നി​ക​ളും നി​ര​ക്ക്​ കൂ​ട്ടി​യേ​ക്കു​മെ​ന്ന്​ ടെ​ലി​കോം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു. അ​തേ​സ​മ​യം, ഇ​​പ്പോ​ഴും 4ജി ​സം​വി​ധാ​ന​മി​ല്ലാ​ത്ത ബി.​എ​സ്.​എ​ൻ.​എ​ല്ലും പ്ര​തി​സ​ന്ധി​ക​ളി​ൽ നീ​ങ്ങു​ന്ന വോ​ഡ​ഫോ​ൺ ഐ​ഡി​യ​യും (വി​ഐ) നി​ര​ക്ക്​ വ​ർ​ധി​പ്പി​ക്കാ​നി​ട​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​​ലൈ​യി​ൽ എ​യ​ർ​ടെ​ലാ​ണ്​ ആ​ദ്യം നി​ര​ക്ക്​ വ​ർ​ധി​പ്പി​ച്ച​ത്. പി​​ന്നാ​ലെ ജി​യോ​യും വി​ഐ​യും വ​ർ​ധി​പ്പി​ച്ചു. 27 ശ​ത​മാ​നം വ​രെ​യാ​ണ്​

Continue Reading
വ​നി​ത​ക​ൾ​ക്ക് എ.​ഐ പ്രോ​ഗ്രാ​മി​ങ്: അ​സി​സ്റ്റ​ന്റ് ട്രേ​ഡി​ൽ പ്ര​വേ​ശ​നം
Career Kerala Kerala Mex Kerala mx Top News
1 min read
115

വ​നി​ത​ക​ൾ​ക്ക് എ.​ഐ പ്രോ​ഗ്രാ​മി​ങ്: അ​സി​സ്റ്റ​ന്റ് ട്രേ​ഡി​ൽ പ്ര​വേ​ശ​നം

August 9, 2025
0

കേ​​ന്ദ്ര സ​ർ​ക്കാ​റി​നു​കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​രം ക​ഴ​ക്കൂ​ട്ട​ത്തു​ള്ള വ​നി​ത നാ​ഷ​ന​ൽ സ്കി​ൽ ട്രെ​യി​നി​ങ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പു​തി​യ​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഏ​ക​വ​ർ​ഷ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (എ.​ഐ) പ്രോ​ഗ്രാ​മി​ങ് അ​സി​സ്റ്റ​ന്റ് ട്രേ​ഡി​ൽ പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നി​ൽ ആ​ഗ​സ്റ്റ് 14 വ​രെ അ​പേ​ക്ഷി​ക്കാം. ട്യൂ​ഷ​ൻ ഫീ​സി​ല്ല. വ​നി​ത​ക​ൾ​ക്കാ​ണ് അ​വ​സ​രം. ​പ്ര​വേ​ശ​ന വി​ജ്ഞാ​പ​നം, ഓ​ൺ​ലൈ​ൻ അ​പേ​ക്ഷാ ഫോ​റം എ​ന്നി​വ https://nstiwtrivandrum.dgt.gov.inൽ ​ല​ഭി​ക്കും. നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ വൊ​ക്കേ​ഷ​ന​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നി​ങ്ങി​ന്റെ (എ​ൻ.​സി.​വി.​ഇ.​ടി) ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. പ്ര​വേ​ശ​ന യോ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി/​പ​ത്താം​ക്ലാ​സ്

Continue Reading