യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി

December 29, 2023
0

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. 2024ലെ തെരഞ്ഞെടുപ്പിൽ മെയ്ൻ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി. 2021ല്‍ ​യു.​എ​സ്

ഇസ്രായേൽ ചാരസംഘടനയായ മൊസാദുമായി ബന്ധമുള്ള നാലു പേർക്ക് വധശിക്ഷ നൽകി ഇറാൻ

December 29, 2023
0

തെഹ്റാൻ: ഇസ്രായേൽ ചാരസംഘടന മൊസാദുമായി ബന്ധമുള്ള നാലു പേർക്ക് വധശിക്ഷ നൽകിയതായി ഇറാൻ. കുറ്റക്കാരെന്ന് കണ്ടെത്തിയ ഒരു സ്ത്രീയടക്കം നാലു പേരെ

ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുന്നു

December 29, 2023
0

ലണ്ടൻ: ഗെറിറ്റ് കൊടുങ്കാറ്റിനെ തുടർന്ന് ബ്രിട്ടന്‍റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും കനത്ത മഴയും തുടരുകയാണ്. ഇത് വിമാന സർവീസുകളെയും ട്രെയിൻ

യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി

December 29, 2023
0

വാഷിങ്ടൺ: യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. 2024ലെ തെരഞ്ഞെടുപ്പിൽ മെയ്ൻ സംസ്ഥാനത്തുനിന്ന് മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തി. 2021ല്‍ ​യു.​എ​സ്

ഇസ്രായേൽ ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ മൂന്നുഘട്ട കർമപദ്ധതി മുന്നോട്ടുവെച്ചതായി ഈജിപ്ത്

December 29, 2023
0

കൈറോ: ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ മൂന്നുഘട്ട കർമപദ്ധതി മുന്നോട്ടുവെച്ചതായി ഈജിപ്ത്. ഇരുകൂട്ടരുടെയും പരിഗണനക്കായി പദ്ധതി സമർപ്പിച്ചതായും മറുപടി കാക്കുകയാണെന്നും ഈജിപ്ത് സ്റ്റേറ്റ്

പരിക്കറ്റ് മടങ്ങുന്ന ഇസ്രായേൽ സൈനികരുടെ എണ്ണം അനുദിനം കൂടുന്നു

December 29, 2023
0

ജറൂസലം: ഗസ്സ യുദ്ധം ഇസ്രായേലിന് തീരാബാധ്യതയാകുന്നു. ഗസ്സയിലെ ചെറുത്തുനിൽപുമൂലം പരിക്കറ്റ് മടങ്ങുന്ന ഇസ്രായേൽ സൈനികരുടെ എണ്ണം അനുദിനം കൂടിവരുകയാണ്. ഇതിൽ ഗുരുതര

പുതുവൽസരാഘോഷം: ദുബായിലെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം

December 28, 2023
0

പുതുവൽസരാഘോഷത്തിന്റെ ഭാഗമായി പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. ആഘോഷത്തിന്റെ ഭാഗമായി കൂടുതൽ സേനയെ രംഗത്തിറക്കാനും സുരക്ഷ ശക്തമാക്കാനും തീരുമാനിച്ചു.

ഇറാഖിലെ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം

December 28, 2023
0

ബാഗ്ദാദ്: ഇറാഖിലെ മൂന്നു കേന്ദ്രങ്ങളിൽ യു.എസ് ആക്രമണം. ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ഉൾപ്പെടെയുള്ള ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. യു.എസ് സൈനികരെ

യുഎസിൽ കാറിന് നേരെ വെടിയുതിർത്തതിനെ തുടർന്ന് യുവതി കൊല്ലപ്പെട്ടു, ഡ്രൈവർക്ക് പരിക്കേറ്റു

December 28, 2023
0

ബുധനാഴ്ച ന്യൂയോർക്കിലെ ക്യൂൻസിൽ മൂന്ന് തോക്കുധാരികൾ കാറിനുനേരെ പതിയിരുന്ന് ആക്രമിച്ച സംഭവത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. സംഭവത്തിൽ കാർ ഓടിച്ചിരുന്നയാൾക്ക് പരിക്കേറ്റതായി

പു​തു​വ​ത്സ​രത്തെ​ വ​ര​വേ​ൽ​ക്കാ​ൻ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളുമായി ബ​ഹ്‌​റൈ​ൻ

December 28, 2023
0

മ​നാ​മ: ഐ​ശ്വ​ര്യ​ത്തി​ന്റെ​യും സ​മൃ​ദ്ധി​യു​ടെ​യും അ​തി​ര​റ്റ പ്ര​തീ​ക്ഷ​ക​ളു​മാ​യി 2024 പ​ടി​ക​ട​ന്നെ​ത്തു​മ്പോ​ൾ, വ​ര​വേ​ൽ​ക്കാ​ൻ ​ വ്യ​ത്യ​സ്ത പ​രി​പാ​ടി​ക​ളൊ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ് ബ​ഹ്‌​റൈ​ൻ. പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് അ​ർ​ധ​രാ​ത്രി​യി​ൽ ഏ​ഴു