ഇറാ​നിൽ ​ ഭീകരാക്രമണത്തിൽ കൊല്ല​പ്പെട്ടവരുടെ എണ്ണം 103 ആയി

January 3, 2024
0

ഇറാ​നിൽ ​റെവല്യൂഷനറി ഗാർഡ്​ മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ രക്തസാക്ഷിത്വ വാർഷികത്തിനിടെ നടന്ന ഭീകരാക്രമണത്തിൽ കൊല്ല​പ്പെട്ടവരുടെ എണ്ണം 103 ആയി. പരിക്കേറ്റവരുടെ

ഗസ്സയിൽ നിന്ന് കൂ​ട്ട കു​ടി​യൊ​ഴി​പ്പി​ക്ക​ൽ പ​ദ്ധ​തി​യു​മാ​യി ഇ​സ്രാ​യേ​ൽ

January 3, 2024
0

ഗസ്സയിൽനിന്ന് കൂ​ട്ട കു​ടി​യൊ​ഴി​പ്പി​ക്ക​ൽ പ​ദ്ധ​തി​യു​മാ​യി ഇ​സ്രാ​യേ​ൽ.കോം​ഗോ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളു​മാ​യി അ​ഭ​യാ​ർ​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ര​ഹ​സ്യ​ച​ർ​ച്ച നെ​ത​ന്യാ​ഹു സ​ർ​ക്കാ​ർ തു​ട​ങ്ങി​യ​താ​യി ഇ​സ്രാ​യേ​ലി മാ​ധ്യ​മ​ങ്ങ​ൾ

അഞ്ചുരാജ്യങ്ങളെക്കൂടി ഉൾക്കൊള്ളിച്ച് കൂട്ടായ്മ വിപുലമാക്കി ബ്രിക്സ്

January 3, 2024
0

പുതുവത്സരദിനത്തിൽ അഞ്ചുരാജ്യങ്ങളെക്കൂടി ഉൾക്കൊള്ളിച്ച് കൂട്ടായ്മ വിപുലമാക്കി ബ്രിക്സ്. യു.എ.ഇ., സൗദി അറേബ്യ, ഈജിപ്ത്, എത്യോപ്യ, ഇറാൻ എന്നീ രാജ്യങ്ങൾക്കാണ് സ്ഥിരാംഗത്വം നൽകിയത്.

വാഹനാപകടം; ‘ബ്ലാക്ക് പാന്തര്‍’ താരം ക്യാരി ബെര്‍നന്‍സിന് ഗുരുതര പരിക്ക്

January 3, 2024
0

ബ്ലാക്ക് പാന്തർ താരം ക്യാരി ബെര്‍നന്‍സിന് വാഹനാപകടത്തില്‍ പരിക്ക്. മാന്‍ഹട്ടണലിലെ ഒരു റസ്റ്ററന്റിന്റെ പറത്തെ ഏരിയയിൽ ഭക്ഷണം കഴിക്കുന്നതിനിടെ നിയന്ത്രണം വിട്ട

ദുബായിൽ ഒറ്റത്തവണ മാത്രം ഉപയോ​ഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ക്യാരി ബാ​ഗുകൾക്ക് നിരോധനം

January 3, 2024
0

അബുദബി: ദുബായിൽ ഒറ്റത്തവണ മാത്രം ഉപയോ​ഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ക്യാരി ബാ​ഗുകൾക്ക് നിരോധനം. പല സൂപ്പർ മാർക്കറ്റുകളും ക്യാരി ബാ​ഗുകൾ നിരോധിച്ചു

പുതുവത്സരാഘോഷത്തിനിടെ ടൂറിസ്റ്റിന്റെ 76000 ദിർഹം നഷ്ടമായി; മിനിട്ടുകൾക്കകം കണ്ടെത്തി ദുബായ് പൊലീസ്

January 3, 2024
0

അബുദബി: പുതുവത്സരാഘോഷത്തിനിടെ വിനോദ സഞ്ചാരിയുടെ പക്കലിൽ നിന്ന് കളഞ്ഞുപോയ പണം കണ്ടെത്തി ദുബായ് പൊലീസ്. ജനുവരി ഒന്നിന് പുലർച്ചെ രണ്ടു മണിക്ക്

ലെബനനിൽ ഇസ്രയേൽ വ്യോമാക്രമണം; ഹമാസ് ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു

January 3, 2024
0

ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ ഇസ്രയേൽ വ്യോമാക്രണത്തിൽ ഹമാസ് രാഷ്ട്രീയ ഉപമേധാവി സാലിഹ് അറൂരി കൊല്ലപ്പെട്ടു.സായുധവിഭാഗത്തിന്റെ രണ്ടു കമാൻഡർമാരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ദക്ഷിണ

അബുദബിയില്‍ പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവം; ശാനിയാഴ്ച അരങ്ങിലെത്തും

January 3, 2024
0

അബുദബി: പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന്‍റെ ഭാഗമായി അബുദബി ശക്തി തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം അണിയറയില്‍ ഒരുക്കത്തില്‍. ‘സോവിയറ്റ് സ്റ്റേഷന്‍ കടവ്’

യുഎഇയില്‍ രണ്ടാംഘട്ട സ്വദേശിവത്കരണം; നിയമം ലംഘിച്ചാല്‍ വന്‍ തുക പിഴ

January 3, 2024
0

അബുദബി: യുഎഇയിൽ രണ്ടാംഘട്ട സ്വദേശിവത്കരണ നടപടികൾക്ക് തുടക്കം. 20 മുതൽ 50 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിൽ ഒരു സ്വദേശിയെ നിയമിക്കണമെന്ന

ബൈറൂത്തിൽ ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടു

January 2, 2024
0

ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽ ഇസ്രായേൽ ആക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് സാലിഹ് അറൂരി കൊല്ലപ്പെട്ടു. ദക്ഷിണ ബൈറൂത്തിലെ മശ്റഫിയ്യയിൽ ഹമാസ് ഓഫിസിനുനേരെ