തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ

February 19, 2024
0

ഇസ്‍ലാമാബാദ്: പാക്കിസ്ഥാനിലെ പൊതു തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാനുള്ള ക്രമക്കേടിനു മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണറും ചീഫ് ജസ്റ്റിസും കൂട്ടുനിന്നെന്ന ആരോപണത്തിനു പിന്നാലെ തിരഞ്ഞെടുപ്പു കമ്മിഷൻ

യുക്രെയ്നിന് യു.എസിന്റെ സഹായത്തുടർച്ച വാഗ്ദാനം നൽകി ജോ ബൈഡൻ

February 19, 2024
0

വാഷിങ്ടൺ: യുക്രെയ്നിന് യു.എസിന്റെ സഹായത്തുടർച്ച വാഗ്ദാനം നൽകി പ്രസിഡന്റ് ബൈഡൻ. 6000 കോടി ഡോളറിന്റെ സൈനികസഹായം നൽകാൻ യു.എസ് കോൺഗ്രസിന്റെ അംഗീകാരം

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2024 കമ്മിറ്റി നിലവിൽ വന്നു

February 19, 2024
0

റ്റാമ്പാ : പതിനൊന്നാം വർഷത്തിലേക്കു കടക്കുന്ന  റ്റാമ്പായിലെ മലയാളി ഹിന്ദു കൂട്ടായ്മയായ ആത്മയുടെ 2024 കമ്മിറ്റി നിലവിൽ വന്നു.  ചാരിറ്റി പ്രവർത്തനങ്ങളിലും

തായ് മുൻ പ്രധാനമന്ത്രി താക്സിൻ ഷിനാവത്രക്ക് പരോൾ

February 19, 2024
0

ബാങ്കോക്: ശതകോടീശ്വരനും തായ്‍ലൻഡ് മുൻ പ്രധാനമന്ത്രിയുമായ താക്സിൻ ഷിനാവത്രക്ക് (74) പരോൾ അനുവദിച്ചു. സ്വയം പ്രവാസം അവസാനിപ്പിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് അദ്ദേഹം

ഐസ്ക്രീമിന് വേണ്ടി വാശിപിടിച്ചു; 2 വയസുള്ള ദത്തുപുത്രിയെ ഭിത്തിയിൽ തലയടിച്ച് കൊന്ന് യുവാവ്

February 19, 2024
0

കെന്റ്: മകനുമായി ഐസ്ക്രീമിന് വേണ്ടി വഴക്കുണ്ടാക്കിയ രണ്ട് വയസുകാരി ദത്ത് മകളെ ഭിത്തിയിൽ തലയടിച്ച് കൊന്ന് 33കാരൻ. രണ്ട് വയസുകാരി  തലയോട്ടി

അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്; ര​ണ്ടു ​പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​ പേ​ർ കൊ​ല്ല​പ്പെ​ട്ടു

February 19, 2024
0

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ര​ണ്ടു ​പോ​ലീ​സു​കാ​രും ഒ​രു അ​ഗ്നി​ശ​മ​ന സേ​ന​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നും കൊ​ല്ല​പ്പെ‌​ട്ടു. മി​ന​സോ​ട്ട സം​സ്ഥാ​ന​ത്തി​ലെ ബേ​ൺ​സ്‌​വി​ല്ലെ​യി​ലാ​ണ്

പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം; 53 പേ​ർ കൊ​ല്ല​പ്പെ​ട്ടു

February 19, 2024
0

പാ​പു​വ ന്യൂ ​ഗി​നി​യ​: പാ​പു​വ ന്യൂ ​ഗി​നി​യ​യി​ൽ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 53 പേ​ർ കൊ​ല്ല​പ്പെ​ട്ടു. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും സൈ​നി​ക​രും ചേ​ർ​ന്ന്

​ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കൊലയില്‍ ഇരട്ടത്താപ്പുമായി വീണ്ടും അമേരിക്ക

February 18, 2024
0

ഗാസയിലെ ഇസ്രയേല്‍ കൂട്ടക്കൊലയില്‍  ഇരട്ടത്താപ്പുമായി വീണ്ടും അമേരിക്ക. ഒരുവശത്ത് വെടിനിർത്തലിന് ആഹ്വാനം ചെയ്യുമ്പോള്‍ പിന്‍വാതിലിലൂടെ റാഫയെ തകര്‍ക്കാന്‍ ഇസ്രയേലിനെ ആയുധമണിയിക്കുന്നു.  ഉഗ്രപ്രഹരശേഷിയുള്ള

യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തി

February 18, 2024
0

ജർമ്മനിയിലെ മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിനോടനുബന്ധിച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കി യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസുമായി ശനിയാഴ്ച കൂടിക്കാഴ്ച നടത്തി.

5 വയസുള്ള വളർത്തുമകനെ കൊന്ന് അഴുക്കുചാലിൽ തള്ളി അമ്മ; അറസ്റ്റ്

February 18, 2024
0

മാർസ്ഡേൽ അവന്യൂ: അഞ്ച് വയസുള്ള വളർത്തുമകനെ കൊലപ്പെടുത്തി അഴുക്കു ചാലിൽ തള്ളിയ സംഭവത്തിൽ 48കാരിയായ വളർത്തമ്മ അറസ്റ്റിൽ. അമേരിക്കയിലെ മാർസ്ഡേൽ അവന്യൂവിലാണ്