എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്: ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി
Kerala Kerala Mex Kerala mx Wayanad
1 min read
25

എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്: ജനപ്രതിനിധികള്‍ക്ക് പരിശീലനം നല്‍കി

January 11, 2024
0

വയനാട് :  പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയിലെ ‘എന്റെ ക്ഷയരോഗ മുക്ത പഞ്ചായത്ത്’ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 2025 ഓടെ രാജ്യത്തെ ക്ഷയരോഗമുക്തമായി പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യം. ജനപങ്കാളിത്തത്തോടെ

Continue Reading
സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ മുന്നൊരുക്ക ശില്പശാല നടത്തി
Kerala Kerala Mex Kerala mx Wayanad
1 min read
23

സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ മുന്നൊരുക്ക ശില്പശാല നടത്തി

January 11, 2024
0

കുട്ടികളുടെ മേഖലയില്‍ നിന്നും നടപ്പാക്കേണ്ട പ്രോജക്റ്റുകള്‍ തയ്യാറാക്കുന്നതില്‍ പ്രയോഗിക പരിശീലനം നല്‍കുന്നതുമായ് ബന്ധപ്പെട്ട് സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ മുന്നൊരുക്ക ശില്പശാല നടത്തി.15 സ്‌കൂളുകളെ പ്രതിനിധീകരിച്ച് 125 കുട്ടികളും, 15 അധ്യാപകരും ശില്പശാലയില്‍ പങ്കെടുത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 12 സ്‌ക്കൂളുകളിലെ നൂതന ആശയങ്ങള്‍ക്ക് നഗരസഭ 685000 രൂപ പദ്ധതി വിഹിതം നല്‍കുകയും സ്‌കൂളുകള്‍ തനത് ഫണ്ട് കൂടി കണ്ടെത്തി 20 ലക്ഷത്തില്‍ പരം രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടത്തുകയും ചെയ്തു.

Continue Reading
ബ്ലോക്ക്തല ഗ്രാമസഭ യോഗം ചേര്‍ന്നു
Kerala Kerala Mex Kerala mx Wayanad
1 min read
25

ബ്ലോക്ക്തല ഗ്രാമസഭ യോഗം ചേര്‍ന്നു

January 11, 2024
0

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ 2024-25 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് തല ഗ്രാമസഭാ യോഗം ബ്ലോക്ക് ട്രൈസം ഹാളില്‍ നടന്നു. യോഗത്തിന്റ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യാക്ഷന്‍ മംഗലശ്ശേരി നാരായണന്‍ വാര്‍ഷിക പദ്ധതി സമീപനരേഖ അവതരിപ്പിച്ചു. 2024-25 വര്‍ഷത്തെ ഫണ്ട് സംബന്ധിച്ച വിശദീകരണം വികസനകാര്യ സ്റ്റാന്‍ഡിംഗ്

Continue Reading
ജില്ലാ ഇന്‍ക്ലൂസീവ് കായികോത്സവം : സംഘാടക സമിതി രൂപീകരിച്ചു
Kerala Kerala Mex Kerala mx Wayanad
1 min read
21

ജില്ലാ ഇന്‍ക്ലൂസീവ് കായികോത്സവം : സംഘാടക സമിതി രൂപീകരിച്ചു

January 10, 2024
0

സമഗ്രശിക്ഷാ കേരളയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി പൊതുവിദ്യാലയങ്ങളില്‍ എന്റോള്‍ ചെയ്യപ്പെട്ടിട്ടുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ജില്ലാ ഇന്‍ക്ലൂസീവ് കായികമേളക്ക് സംഘാടക സമിതി രൂപീകരിച്ചു. ജില്ലയില്‍ നിലവിലുള്ള മൂന്ന് ബി.ആര്‍.സികള്‍ കേന്ദ്രീകരിച്ച് പൊതുജന പങ്കാളിത്തത്തോടെ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് മീറ്റ് നടത്തിയിരുന്നു. ജില്ലാതല മത്സരങ്ങളുടെ നടത്തിപ്പാനായാണ് സംഘാടക സമിതി രൂപീകരിച്ചത്. കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ അനിൽകുമാർ വി

Continue Reading
ജില്ലയില്‍ 7 ആയുഷ് സ്ഥാപനങ്ങള്‍ എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക്
Kerala Kerala Mex Kerala mx Wayanad
1 min read
27

ജില്ലയില്‍ 7 ആയുഷ് സ്ഥാപനങ്ങള്‍ എന്‍.എ.ബി.എച്ച് നിലവാരത്തിലേക്ക്

January 10, 2024
0

ജില്ലയിലെ തിരഞ്ഞെടുത്ത 7 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങള്‍ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സിന്റെ (എന്‍എബിഎച്ച്) അംഗീകാര നിറവില്‍. നാഷണല്‍ ആയുഷ് മിഷനുമായി ചേര്‍ന്ന് സംസ്ഥാനത്തെ ഭാരതീയ ചികിത്സാവകുപ്പിലെയും ഹോമിയോപ്പതി വകുപ്പിലെയും തിരഞ്ഞെടുക്കപ്പെട്ട 150 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സംസ്ഥാനവ്യാപകമായ സംരംഭത്തിന്റെ ഭാഗമായാണ് ഈ അംഗീകാരം ലഭിച്ചത്. ആദ്യഘട്ടത്തില്‍ മീനങ്ങാടി, പുതുശ്ശേരി, തരിയോട്, മൂപ്പൈനാട് എന്നിവിടങ്ങളിലെ ആയുര്‍വേദ കേന്ദ്രങ്ങളും,

Continue Reading
പുതുവല്‍സര സമ്മാനവുമായി നല്ലൂര്‍നാട് എം ആര്‍ എസ്
Kerala Kerala Mex Kerala mx Wayanad
1 min read
24

പുതുവല്‍സര സമ്മാനവുമായി നല്ലൂര്‍നാട് എം ആര്‍ എസ്

January 10, 2024
0

പുതുവല്‍സര ഫ്രണ്ടിനായി കരുതിവച്ച സമ്മാനങ്ങള്‍ സ്പെഷ്യല്‍ സ്‌കൂളിലെ അന്തേവാസികള്‍ക്ക് സമ്മാനിച്ച് നല്ലൂര്‍നാട് എം ആര്‍ എസിലെ വിദ്യാര്‍ത്ഥികള്‍. പട്ടിക വര്‍ഗ്ഗ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എ എം എം ആര്‍ ജി എച്ച് എസ് എസ് നല്ലൂര്‍നാടിലെ കുട്ടികളാണ് നിര്‍മ്മല്‍ ജ്യോതി സ്പെഷ്യല്‍ സ്‌കൂളിലെത്തി സമ്മാനങ്ങള്‍ കൈമാറിയത്. എം ആര്‍ എസിലെ പ്ലസ് ടു ഹ്യുമാനിറ്റിക് ബാച്ചില്‍ പഠിക്കുന്ന 45 വിദ്യാര്‍ത്ഥികളും ആറ് അധ്യാപകരുമാണ് സോഷ്യല്‍ വര്‍ക്ക് ഫീല്‍ഡ് വിസിറ്റിന്റെ

Continue Reading
കള്‍വര്‍ട്ട് നിര്‍മ്മാണം: സുല്‍ത്താന്‍ ബത്തേരിയില്‍ ഗതാഗത നിയന്ത്രണം
Kerala Kerala Mex Kerala mx Wayanad
1 min read
29

കള്‍വര്‍ട്ട് നിര്‍മ്മാണം: സുല്‍ത്താന്‍ ബത്തേരിയില്‍ ഗതാഗത നിയന്ത്രണം

January 10, 2024
0

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എം.ജി റോഡും റഹീം മെമ്മോറിയല്‍ റോഡും (ഗാന്ധി ജംഗ്ഷന്‍) കൂടിച്ചേരുന്ന ഭാഗത്ത് കള്‍വര്‍ട്ട് നിര്‍മ്മാണം നടക്കുന്നതിനാല്‍ ടൗണില്‍ ജനുവരി അഞ്ച് മുതല്‍ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും. താളൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ ഗാന്ധി ജംഗ്ഷനില്‍ ബൈപാസിന് സമീപമായി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തതിന് ശേഷം ബൈപാസ് വഴി ചുങ്കം ഭാഗത്തേക്ക് പോവുകയും ചുങ്കം സ്റ്റാന്റില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്തതിന് ശേഷം

Continue Reading
ചങ്ങാതി പദ്ധതി; സർവ്വേ ആരംഭിച്ചു
Kerala Kerala Mex Kerala mx Wayanad
0 min read
30

ചങ്ങാതി പദ്ധതി; സർവ്വേ ആരംഭിച്ചു

January 8, 2024
0

സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പദ്ധതി ‘ചങ്ങാതി’യുടെ സർവ്വേ പനമരം ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പനമരം ഗവ.ഹയർ സെക്കന്ററി സ്കൂളിന് സമീപത്തെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു പനമരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ടി .എച്ച് സുനിൽ, വി.സി അജിത്, സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ പി. വി. ശാസ്തപ്രസാദ്, നോഡൽ പ്രേരക് കെ.എം

Continue Reading
ട്രെയിനിൽ നിന്ന് തെറിച്ചുവീണ് വയനാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Wayanad
1 min read
23

ട്രെയിനിൽ നിന്ന് തെറിച്ചുവീണ് വയനാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം

January 6, 2024
0

കൽപറ്റ: ബേക്കല്‍ പള്ളിക്കരയില്‍ ട്രെയിനില്‍ നിന്ന് തെറിച്ചുവീണ് വയനാട് കാവുംമന്ദം സ്വദേശിനിയായ യുവതി മരിച്ചു. വയനാട് കല്‍പ്പറ്റ കാവുംമന്ദം മഞ്ജുമലയില്‍ വീട്ടില്‍ എ.വി ജോസഫിന്റെ മകള്‍ ഐശ്വര്യ ജോസഫ് (30) ആണ് മരിച്ചത്. തൊട്ടടുത്ത് നിന്നും ലഭിച്ച ഹാന്റ് ബാഗും അതിനകത്തുണ്ടായിരുന്ന പഴ്‌സും പരിശോധിച്ചപ്പോഴാണ് മരിച്ചത് കല്‍പ്പറ്റയിലെ ഐശ്വര്യ ജോസഫാണെന്ന് മനസിലായത്.  ഇന്നലെ രാത്രി 9 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. പള്ളിക്കര മാസ്തിഗുഡ്ഡയിലാണ് യുവതിയെ പാളത്തില്‍ വീണുകിടക്കുന്ന നിലയില്‍

Continue Reading
വാകേരിയിൽ വീണ്ടും കടുവയുടെ ആക്രമണം; 20 പന്നികൾ ചത്തു
Kerala Kerala Mex Kerala mx Wayanad
0 min read
30

വാകേരിയിൽ വീണ്ടും കടുവയുടെ ആക്രമണം; 20 പന്നികൾ ചത്തു

January 6, 2024
0

വാകേരി മൂടക്കൊല്ലിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശത്തെ പന്നിഫാമിൽ ആക്രമണം നടത്തിയ കടുവ അമ്പത് കിലോയോളം ഭാരമുള്ള 20 പന്നികളെ കൊന്നു. ഫാമിൽ നിന്ന് അൻപത് മീറ്ററോളം അകലെ വനാതിർത്തിയിലെ കുറ്റിക്കാട്ടിലാണ് പന്നിയുടെ ജഡം കണ്ടെത്തിയത്. ഫാമിൽ രണ്ട് പന്നിക്കുട്ടികളെയും ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായതെന്ന് ഫാം ഉടമ കരികുളം ശ്രീനേഷ് പറഞ്ഞു. ആറ് വർഷം മുമ്പ് ഫാമിൽ കടുവയുടെ ആക്രമണം ഉണ്ടായിരുന്നു. ആനകളുടെ ആക്രമണവും

Continue Reading