സുരക്ഷാ പദ്ധതി പൂര്‍ത്തീകരണത്തിലൂടെ കൂടുതല്‍ സുരക്ഷയിലേക്ക് വയനാട് ജില്ല
Kerala Kerala Mex Kerala mx Top News
1 min read
109

സുരക്ഷാ പദ്ധതി പൂര്‍ത്തീകരണത്തിലൂടെ കൂടുതല്‍ സുരക്ഷയിലേക്ക് വയനാട് ജില്ല

December 22, 2023
0

വയനാട് ജില്ലയില്‍ ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സുരക്ഷ 2023 പദ്ധതി കുടുംബങ്ങള്‍ക്ക് കൈതാങ്ങാകുന്നു. ഇതുവരെ 20 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പദ്ധതി പൂര്‍ത്തീകരിച്ചു. വൈത്തിരി, പൊഴുതന, മീനങ്ങാടി, അമ്പലവയല്‍, മൂപ്പൈനാട്, തരിയോട്, പടിഞ്ഞാറത്തറ, നെന്‍മേനി, പനമരം, മുള്ളന്‍ക്കൊല്ലി, എടവക, നൂല്‍പ്പുഴ, തൊണ്ടര്‍നാട് , തിരുനെല്ലി, പൂതാടി, വെങ്ങപ്പള്ളി, പുല്‍പ്പള്ളി, തവിഞ്ഞാല്‍, വെള്ളമുണ്ട എന്നീ ഗ്രാമ പഞ്ചായത്തുകളും സുല്‍ത്താന്‍ ബത്തേരി നഗരസഭയുമാണ് സുരക്ഷാ പദ്ധതി പൂര്‍ത്തീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.

Continue Reading
പുഴയും കരയും താണ്ടി, കഥകൾ കേട്ടും പറഞ്ഞും ഒരു പൈതൃക യാത്ര
Kerala Kerala Mex Kerala mx Top News
1 min read
108

പുഴയും കരയും താണ്ടി, കഥകൾ കേട്ടും പറഞ്ഞും ഒരു പൈതൃക യാത്ര

December 22, 2023
0

ബേപ്പൂരിന് ആ പേര് വന്നത് എങ്ങനെയാണ്? പ്രമുഖ സ്റ്റോറി ടെല്ലർ രജീഷ് രാഘവന്റെ ചോദ്യത്തിന് ചുറ്റും കൂടിയ വിദ്യാർത്ഥികൾക്ക് ഉത്തരങ്ങൾ പലതായിരുന്നു. എല്ലാം കേട്ട ശേഷം അദ്ദേഹം യഥാർത്ഥ ഉത്തരം പറഞ്ഞു തുടങ്ങി. തീരപ്രദേശമെന്ന അർഥം വരുന്ന ഇംഗ്ലീഷ് വാക്കായ ‘ബേ പോർട്ട്’ പറഞ്ഞു ലോപിച്ചാണ് ബേപ്പൂർ എന്ന പേര് ലഭിച്ചത്. മൂന്നാമത് അന്താരാഷ്ട്ര ബേപ്പൂർ ഫെസ്റ്റിന്റെ പ്രചാരണാർത്ഥം ബുധനാഴ്ച നടത്തിയ പൈതൃക യാത്രയായ ഹെറിറ്റേജ് ട്രെയിലിലാണ് നാടിനെ കുറിച്ച

Continue Reading
കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ-2022 പ്രഖ്യാപിച്ചു
Kerala Kerala Mex Kerala mx Top News
1 min read
67

കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ-2022 പ്രഖ്യാപിച്ചു

December 22, 2023
0

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവൽക്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ബാല ശാസ്ത്ര സാഹിത്യം,  ജനപ്രിയ ശാസ്ത്ര സാഹിത്യം, ശാസ്ത്ര പത്ര പ്രവർത്തനം, ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യം, ശാസ്ത്ര ഗ്രന്ഥ വിവർത്തനം (മലയാളം) എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാർഡിന് അർഹമായത്. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ബാല ശാസ്ത്ര സാഹിത്യത്തിനുള്ള 2022-ലെ പുരസ്‌കാരം സാഗാ ജെയിംസ്

Continue Reading
16 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ
Kerala Kerala Mex Kerala mx Top News
0 min read
70

16 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിൽ

December 22, 2023
0

എക്‌സൈസ് ഇൻസ്പെക്ടർ കെ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 16 ലിറ്റർ ചാരായവുമായി രണ്ട് പേർ പിടിയിലായി. കാട്ടാക്കട അഞ്ചുതെങ്ങിൻമൂട്ടിൽ നിന്ന് മാരുതി കാറിൽ കടത്തുകയായിരുന്നു പിടികൂടിയ അരക്ക. നിരവധി അബ്കാരി കേസുകളിൽ പ്രതിയായ നെടുമങ്ങാട് സ്വദേശി നൗഷാദ് ഖാൻ, പെരിങ്ങമല സ്വദേശി അലി ജാസിം എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ ബി വിജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി ശങ്കർ, എം വിശാഖ്,

Continue Reading
രാജ്യത്ത് ഏറ്റവും കുറവ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ
Kerala Kerala Mex Kerala mx National Top News
1 min read
79

രാജ്യത്ത് ഏറ്റവും കുറവ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ

December 22, 2023
0

ഡല്‍ഹി: സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം രാജ്യത്ത് ഏറ്റവും കുറവ് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ. പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സംബന്ധിച്ച് രാജ്യസഭയില്‍ പ്രസ്താവന നടത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരമായി വരുന്ന ഭാരതീയ ന്യായ സംഹിത പ്രകാരം ആള്‍ക്കൂട്ട കൊലപാതകത്തെ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമായി മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ ന്യായ സംഹിതക്ക്

Continue Reading
മാവോയിസ്റ്റ് നേതാവ് ഉണ്ണിമായയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Kerala Kerala Mex Kerala mx Top News
0 min read
75

മാവോയിസ്റ്റ് നേതാവ് ഉണ്ണിമായയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

December 22, 2023
0

മാവോയിസ്റ്റ് നേതാവ് ഉണ്ണിമായയെ (31) മഞ്ചേരി യുഎപിഎ പ്രത്യേക കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവർക്കെതിരെ പോത്തുകല്ല് പോലീസ് സ്റ്റേഷനിൽ മൂന്ന് കേസുകളും വഴിക്കടവ് സ്റ്റേഷനിൽ ഒരു കേസും നിലവിലുണ്ട്. സർക്കാരിനെതിരെ സായുധ വിപ്ലവം നയിക്കുമെന്ന് പ്രതിജ്ഞയെടുത്തുവെന്നാണ് യുവ നേതാവിന്റെ ആരോപണം. തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി മാവോയിസ്റ്റ് നേതാവിനെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി പരിഗണിച്ചാണ് ജഡ്ജി കെ സനിൽകുമാർ വിധി പ്രസ്താവിച്ചത്. സായുധ സേനാംഗങ്ങൾ വളഞ്ഞാണ് ഉണ്ണിമായയെ

Continue Reading
പന്തളത്ത് എബിവിപി അംഗത്തിന്റെ വീടിന് നേരെ എസ്എഫ്ഐ ആക്രമണം
Kerala Kerala Mex Kerala mx Top News
1 min read
61

പന്തളത്ത് എബിവിപി അംഗത്തിന്റെ വീടിന് നേരെ എസ്എഫ്ഐ ആക്രമണം

December 22, 2023
0

എബിവിപി പ്രവർത്തകന്റെ വീടിന് നേരെ എസ്എഫ്‌ഐ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ . എബിവിപി പ്രവർത്തകൻ ശ്രീനാഥിന്റെ വസതിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പന്തളം എൻഎസ്എസ് കോളേജിൽ എബിവിപിയും എസ്എഫ്‌ഐയും തമ്മിലുള്ള സംഘർഷവുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ ക്രിസ്മസ് ആഘോഷത്തിനിടെ പന്തളം എൻഎസ്എസ് കോളേജിൽ എബിവിപി-എസ്എഫ്ഐ സംഘർഷമുണ്ടായി. പോലീസ് ഇടപെട്ട് സംഘങ്ങളെ പിരിച്ചുവിട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

Continue Reading
2.06 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഐ.​ടി ക​മ്പ​നി മു​ൻ മേ​ധാ​വി​യ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് ചെ​ന്നൈ സ്പെ​ഷ​ൽ സി.​ബി.​ഐ കോ​ട​തി അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ചു
Kerala Kerala Mex Kerala mx Top News
0 min read
111

2.06 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഐ.​ടി ക​മ്പ​നി മു​ൻ മേ​ധാ​വി​യ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് ചെ​ന്നൈ സ്പെ​ഷ​ൽ സി.​ബി.​ഐ കോ​ട​തി അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ചു

December 22, 2023
0

ചെന്നൈ: ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യെ ക​ബ​ളി​പ്പി​ച്ച് ജീ​വ​ന​ക്കാ​രു​ടെ പേ​രി​ൽ വാ​യ്പ​യെ​ടു​ത്ത് 2.06 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഐ.​ടി ക​മ്പ​നി മു​ൻ മേ​ധാ​വി​യ​ട​ക്കം മൂ​ന്നു​പേ​ർ​ക്ക് ചെ​ന്നൈ സ്പെ​ഷ​ൽ സി.​ബി.​ഐ കോ​ട​തി അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വ് വി​ധി​ച്ചു. 2.10 കോ​ടി രൂ​പ പി​ഴ​യ​ട​ക്കു​ക​യും വേ​ണം. പാ​ൽ​പാ​പ് ഇ​ചി​നി​ചി സോ​ഫ്റ്റ്​​വെ​യ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ ലി​മി​റ്റ​ഡ് മു​ൻ സി.​ഇ.​ഒ​യും ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന പി. ​സെ​ന്തി​ൽ​കു​മാ​ർ, കൂ​ട്ടാ​ളി​ക​ളാ​യ എ​സ്. കാ​ളി​ദാ​സ​ൻ, ത​ൻ​ജ​ൻ ചെ​സ​ന​യ​ർ എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. ജീ​വ​ന​ക്കാ​രു​ടേ​തെ​ന്ന പേ​രി​ൽ ശ​മ്പ​ള

Continue Reading
സംസ്ഥാനത്തെ വ്യവസായ ഹബ്ബാക്കുക ലക്ഷ്യം : മന്ത്രി ജെ ചിഞ്ചുറാണി
Kerala Kerala Mex Kerala mx Top News
0 min read
71

സംസ്ഥാനത്തെ വ്യവസായ ഹബ്ബാക്കുക ലക്ഷ്യം : മന്ത്രി ജെ ചിഞ്ചുറാണി

December 22, 2023
0

സംസ്ഥാനത്തെ സംരംഭകർക്കു മാത്രമല്ല പുറത്തു നിന്നുള്ള സംരംഭകർക്കും ആവശ്യമായ പിന്തുണ ഉറപ്പാക്കി വ്യവസായത്തിന് എല്ലാ സാധ്യതയും തുറന്നു നൽകി ഒരു വ്യവസായ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പുതിയ സംരംഭങ്ങളാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒൻപതു മാസത്തിനകം ഈ ലക്ഷ്യം കൈവരിക്കാനായി. പൂട്ടിക്കിടന്ന വ്യവസായങ്ങൾക്ക് പുതുജീവനേകാനും സർക്കാരിന് കഴിഞ്ഞതായും മാമം മൈതാനത്ത് നടന്ന ആറ്റിങ്ങൽ മണ്ഡലത്തിന്റെ നവകേരള

Continue Reading
അർബൻ കമ്മീഷൻ രൂപീകരണം ചരിത്രപരമായ തീരുമാനം:മന്ത്രി എം ബി രാജേഷ്
Kerala Kerala Mex Kerala mx Top News
1 min read
78

അർബൻ കമ്മീഷൻ രൂപീകരണം ചരിത്രപരമായ തീരുമാനം:മന്ത്രി എം ബി രാജേഷ്

December 22, 2023
0

2035-ഓടെ കേരളത്തിലെ 93 ശതമാനം ജനങ്ങളും നഗരവാസികൾ ആയിത്തീരുമെന്ന പഠന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ നഗരവികസനത്തിനായി അർബൻ കമ്മീഷൻ രൂപീകരിച്ചു കൊണ്ടുള്ള ക്യാബിനറ്റ് തീരുമാനം ചരിത്ര സംഭവമെന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.ലൈഫ് സയൻസ് പാർക്കിൽ ചിറയിൻകീഴ് മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയുള്ള കമ്മീഷൻ നഗര സമൂഹമെന്ന രീതിയിൽ നാം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനാവശ്യമായ നടപടികൾക്ക് സംസ്ഥാനത്തെ സഹായിക്കും. നവകേരളം

Continue Reading