അഫ്‌ഗാന് ഇരുട്ടടി; റാഷിദ് ഖാന്‍ ഇന്ത്യക്കെതിരായ ട്വന്‍റി 20 പരമ്പരയില്‍ നിന്ന് പുറത്ത്, പക്ഷേ മുന്നറിയിപ്പ്

January 10, 2024
0

മൊഹാലി: ഇന്ത്യക്കെതിരായ മൂന്ന് ട്വന്‍റി 20കളുടെ പരമ്പരയ്ക്ക് മുമ്പ് കനത്ത തിരിച്ചടിയേറ്റ് അഫ്‌ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം. അഫ്ഗാന്‍റെ ഏറ്റവും മികച്ച ബൗളറായ വിസ്മയ

ബാറ്റിംഗിനിടെ പിച്ചില്‍ കുഴഞ്ഞുവീണ് 34കാരൻ, ഓടിയെത്തി സിപിആര്‍ നല്‍കി എതിര്‍ ടീം താരങ്ങൾ; ഒടുവില്‍ മരണം-വീഡിയോ

January 10, 2024
0

നോയ്ഡ: മുംബൈയില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പന്ത് തലയില്‍ കൊണ്ട് 52കാരന്‍ മരിച്ചതിന്‍റെ ഞെട്ടല്‍ മാറും മുമ്പ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിന്ന് മറ്റൊരു മരണവാര്‍ത്ത

‘തല’ തലപോലെ വരും; ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫാന്‍സ് ഹാപ്പി, റാഞ്ചിയില്‍ ഐപിഎല്‍ ഒരുക്കം തുടങ്ങി എം എസ് ധോണി

January 10, 2024
0

റാഞ്ചി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തിലെ ഏറ്റവും മികച്ച നായകരിലൊരാളും ഇതിഹാസ താരവുമായ എം എസ് ധോണി ഇനിയെത്ര കാലം ഐപിഎല്‍ കളിക്കും?

സഞ്ജുവോ ജിതേഷോ, സീനിയേഴ്സ് തിരിച്ചെത്തുമ്പോള്‍ ആരൊക്കെ പുറത്താവും; അഫ്ഗാനെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍

January 10, 2024
0

മൊഹാലി: ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരക്ക് നാളെ മൊഹാലിയില്‍ തുടക്കമാകും. 2022ലെ ടി20 ലോകകപ്പ് സെമി ഫൈനല്‍ തോല്‍വിക്ക് ശേഷം വിരാട് കോലിയും രോഹിത്

സൂപ്പർ കപ്പിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്-ഷില്ലോങ് ലജോങ് പോരാട്ടം

January 10, 2024
0

ഭു​വ​നേ​ശ്വ​ർ: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്നു മു​ത​ൽ സൂ​പ്പ​ർ ക​പ്പ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക്. ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ൽ ഗ്രൂ​പ് ബി​യി​ലെ ആ​ദ്യ ക​ളി​യി​ൽ ഐ ​ലീ​ഗ്

ഏകദിനങ്ങളുടെ പരമ്പരയിൽ സ്റ്റീവ് സ്‌മിത്ത് ക്യാപ്റ്റൻ; 13 അംഗ സ്ക്വാഡ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

January 10, 2024
0

സിഡ്‌നി: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ സ്റ്റീവ് സ്‌മിത്തിനെ ക്യാപ്റ്റനാക്കി ക്രിക്കറ്റ് ഓസ്ട്രേലിയ. ഫെബ്രുവരി രണ്ടിന് മെല്‍ബണ്‍, നാലിന് സിഡ്‌നി,

പ്ര​ഥ​മ അ​ന്താ​രാ​ഷ്ട്ര കാ​യി​ക ഉ​ച്ച​കോ​ടി 23 മു​ത​ല്‍ ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ഹ​ബി​ല്‍

January 10, 2024
0

തി​രു​വ​ന​ന്ത​പു​രം: പ്ര​ഥ​മ അ​ന്താ​രാ​ഷ്ട്ര കാ​യി​ക ഉ​ച്ച​കോ​ടി തി​രു​വ​ന​ന്ത​പു​രം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്‌​പോ​ര്‍​ട്‌​സ് ഹ​ബി​ല്‍ 23 മു​ത​ല്‍ 26 വ​രെ ന​ട​ത്തും. പ​രി​പാ‌​ടി  23ന്

വനിതാ ടി 20: ഇന്ത്യക്കെതിരായ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ജയം, പരമ്പര

January 9, 2024
0

മുംബൈ : ആദ്യ കളിയിലെ ആധികാരിക ജയത്തിന് ശേഷം പിന്നീടുള്ള രണ്ട് കളികളും തോറ്റ് ഓസ്‌ട്രേലിയക്കെതിരായ ടി 20 പരമ്പര കൈവിട്ട്

ഇഷാന്‍ കിഷനെ സഹതാരങ്ങൾക്ക് പോലും ബന്ധപ്പെടാനാകുന്നില്ല; താരം അജ്ഞാതവാസത്തിൽ

January 9, 2024
0

മുംബൈ: വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനം വരെ ഇഷാന്‍ കിഷന്‍ ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റിലെയും ആദ്യത്തെയോ രണ്ടാമത്തെയോ ചോയ്സായിരുന്നു.

ദക്ഷിണാഫ്രിക്കൻ വിക്കറ്റ്‌ കീപ്പർ ഹെൻറിച്ച്‌ ക്ലാസെൻ ടെസ്‌റ്റ്‌ ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചു

January 9, 2024
0

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കൻ വിക്കറ്റ്‌ കീപ്പർ ഹെൻറിച്ച്‌ ക്ലാസെൻ ടെസ്‌റ്റ്‌ ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചു. 2019ൽ അരങ്ങേറിയ മുപ്പത്തിരണ്ടുകാരൻ ആകെ നാല്‌ കളിയിൽമാത്രമാണ്‌ ഇറങ്ങിയത്‌.