Your Image Description Your Image Description
Your Image Alt Text

പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കൻ വിക്കറ്റ്‌ കീപ്പർ ഹെൻറിച്ച്‌ ക്ലാസെൻ ടെസ്‌റ്റ്‌ ക്രിക്കറ്റിൽനിന്ന്‌ വിരമിച്ചു. 2019ൽ അരങ്ങേറിയ മുപ്പത്തിരണ്ടുകാരൻ ആകെ നാല്‌ കളിയിൽമാത്രമാണ്‌ ഇറങ്ങിയത്‌. കഴിഞ്ഞവർഷം മാർച്ചിൽ വെസ്‌റ്റിൻഡീസിനെതിരെയായിരുന്നു അവസാന മത്സരം. ഏകദിനത്തിലും ട്വന്റി20യിലും തുടരും.

Leave a Reply

Your email address will not be published. Required fields are marked *