ചാമ്പ്യന്‍സ് ട്രോഫി; കുതിപ്പിന് ശേഷം കിതച്ച് ന്യൂസിലന്‍ഡ്

March 9, 2025
0

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലൻഡിന് 15 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 83

കോഹ്ലിയെ നോക്കി കൈ വീശി അനുഷ്ക; ചിത്രങ്ങൾ വൈറൽ

March 9, 2025
0

ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഫൈനൽ മത്സരം കാണാൻ ദുബായ് ഇൻർനാഷണൽ സ്റ്റേഡിയത്തിലെത്തി ബോളിവുഡ് താരം അനുഷ്ക ശർമ്മ.

പിന്തിരിപ്പന്‍മാരായ വിഡ്ഢികള്‍ പറയുന്നതൊന്നും ശ്രദ്ധിക്കേണ്ട: മുഹമ്മദ് ഷമിക്ക് പിന്തുണയുമായി ജാവേദ് അക്തര്‍

March 9, 2025
0

ഡല്‍ഹി: റമദാന്‍ നോമ്പിന്റെ സമയത്തും ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഗ്രൗണ്ടില്‍ വെള്ളം കുടിച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയല്‍ വിവാദമായിരിക്കുകയാണ്.

ഫൈനലിൽ തിളങ്ങുക ഓൾറൗണ്ടർമാരായിരിക്കും; ചാമ്പ്യൻസ് ട്രോഫി ഫൈനൽ താരങ്ങളെ പ്രവചിച്ച് രവി ശാസ്ത്രി

March 9, 2025
0

ഐ.സി.സി. ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടുമ്പോൾ, ഈ ഫൈനൽ കൂടി വിജയിച്ച് ഒരു കിരീടം ഇന്ത്യയിലേക്കെത്തിക്കാനാരിക്കും രോഹിത് ശർമയുടെയും സംഘത്തിന്റെയും

ചാമ്പ്യൻസ് ട്രോഫി: ഇന്ത്യ-ന്യൂസിലന്‍ഡ് കിരീടപ്പോരാട്ടത്തിനുള്ള പിച്ച് തെരഞ്ഞെടുത്ത് ഐസിസി

March 8, 2025
0

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനലിനുള്ള പിച്ച് തെരഞ്ഞെടുത്ത് ഐസിസി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന അതേ പിച്ച് തന്നെയാണ് ഫൈനലിനും

ബ്ലാസ്റ്റേഴ്‌സിൽ തുടരുന്ന കാര്യം സീസണ്‍ അവസാനിച്ചതിന് ശേഷം തീരുമാനിക്കും: അഡ്രിയാന്‍ ലൂണ

March 8, 2025
0

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ തേടി വീണ്ടും നിരാശാജനകമായ വാര്‍ത്തയെത്തിയിരിക്കുകയാണ്. കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമോ എന്ന ചോദ്യത്തിന് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് ടീം

ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ടുപോയതായി തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല: ഷാരൂഖ് ഖാന്‍

March 8, 2025
0

ഗൗതം ഗംഭീര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ടുപോയതായി തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന് കെകെആര്‍ ഉടമയും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ ഷാരൂഖ് ഖാന്‍. കൊല്‍ക്കത്ത

ചാമ്പ്യൻസ് ട്രോഫി: ശുഭ്മൻ ഗില്ലും ശ്രേയസ് അയ്യരും മികച്ച പ്രകടനം നടത്തും: ആകാശ് ചോപ്ര

March 8, 2025
0

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ ശുഭ്മൻ ഗില്ലിന്‍റെയും മധ്യനിര ബാറ്റർ ശ്രേയസ് അയ്യരിന്‍റെയും പ്രകടനമായിരിക്കും മികച്ചതെന്ന് മുൻ ഇന്ത്യൻ

ലോ​ക ജൂ​നി​യ​ർ ചെ​സ് ചാ​മ്പ്യ​ൻ കി​രീ​ടം പ്ര​ണ​വ് വെ​ങ്ക​ടേ​ഷി​ന്

March 8, 2025
0

പെ​ട്രോ​വാ​ക്: ഇ​ന്ത്യ​ക്ക് അ​ഭി​മാ​ന​ നിമിഷം. മോ​ണ്ടെ​നെ​ഗ്രോ​യി​ലെ പെ​ട്രോ​വാ​ക്കി​ൽ ന​ട​ന്ന ലോ​ക ജൂ​നി​യ​ർ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 18 വ​യ​സു​കാ​ര​ൻ പ്ര​ണ​വ് വെ​ങ്ക​ടേ​ഷ് കേടീരം

മഴപെയ്താൽ എന്ത് സംഭവിക്കും? അറിയാം ചാംപ്യൻസ് ട്രോഫി ഫൈനലിലെ നിയമങ്ങൾ

March 7, 2025
0

മാർച്ച് ഒമ്പതിനാണ് ചാംപ്യന്‍സ് ട്രോഫി ഫൈനൽ പോരാട്ടം അരങ്ങേറുന്നത്. കലാശപ്പോരിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യയും മിച്ചൽ സാന്റ്‌നറുടെ നേതൃത്വത്തിലുള്ള ന്യൂസിലൻഡും