സൗദിയിലെ മിക്ക പ്രദേശങ്ങളിലും മഴയ്ക്കും മഞ്ഞു വീഴ്ചയ്ക്കും സാധ്യത
Kerala Kerala Mex Kerala mx Pravasi
1 min read
27

സൗദിയിലെ മിക്ക പ്രദേശങ്ങളിലും മഴയ്ക്കും മഞ്ഞു വീഴ്ചയ്ക്കും സാധ്യത

January 26, 2024
0

സൗദിയിലെ മിക്ക പ്രദേശങ്ങളിലും തിങ്കള്‍ വരെ കാലാവസ്ഥാ വ്യതിയാന സാധ്യത പ്രവചിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്. വടക്കന്‍ അതിര്‍ത്തി നഗരങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്കു താഴ്‌ന്നേക്കും. തബൂക്ക് പ്രവിശ്യയുടെ മലമ്പ്രദേശങ്ങളില്‍ മഞ്ഞു വീഴ്ചയുണ്ടാകും. മക്ക പ്രവിശ്യയില്‍ പൊടിക്കാറ്റും  മഴയുമുണ്ടാകാന്‍ സാധ്യതയുണ്ട്. തായിഫ്, അല്‍ ബാഹ, അദം തുടങ്ങിയ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും വടക്കന്‍ നഗരങ്ങളിലും പൊടിക്കാറ്റുണ്ടായേക്കും. വെള്ളക്കെട്ടുകളിലും  മലവെള്ളപ്പാച്ചിലുണ്ടാകുന്ന സ്ഥലങ്ങളിലും ഉല്ലാസത്തിനും സാഹസത്തിനും മുതിരരുതെന്നും സൗദി സിവില്‍ ഡിഫന്‍സ്

Continue Reading
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് സ്വന്തമായി കെട്ടിടം
Kerala Kerala Mex Kerala mx Pravasi
0 min read
23

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് സ്വന്തമായി കെട്ടിടം

January 26, 2024
0

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് സ്വന്തമായി കെട്ടിടം. നിർമാണം ഈ വർഷം ആരംഭിക്കുമെന്ന് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. ഇതുമായി ബന്ധപ്പെട്ട നടപടികൾ അന്തിമ ഘട്ടത്തിലാണെന്നും താമസിയാതെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. മദീന റോഡിനു സമീപം തുർക്കി കോൺസുലേറ്റിനടുത്തായാണ് പുതിയ കെട്ടിട സമുച്ചയം ഉയരുക. ഓഡിറ്റോറിയം ഉൾപ്പടെ വിപുലമായ സൗകര്യം ഇവിടെ ഒരുക്കും. ഇന്ത്യൻ സമൂഹത്തിന്റെ ദീർഘകാലമായുള്ള ആഗ്രഹമാണ് സഫലീകരിക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading
അബുദാബിയിൽ ആരോഗ്യമേഖലയിൽ  1200-ലേറെ സ്വദേശികൾ ജോലിചെയ്യുന്നുണ്ടെന്ന്  ആരോഗ്യവകുപ്പ്
Kerala Kerala Mex Kerala mx Pravasi
1 min read
40

അബുദാബിയിൽ ആരോഗ്യമേഖലയിൽ 1200-ലേറെ സ്വദേശികൾ ജോലിചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ്

January 26, 2024
0

അബുദാബിയിൽ ആരോഗ്യമേഖലയിൽ 1200-ലേറെ സ്വദേശികൾ ജോലിചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ്.തവ്ത്തീൻ സംരംഭമാരംഭിച്ച് ആറുമാസത്തിനകമാണ് ഇത്രയേറെ സ്വദേശികളെ നിയമിച്ചത്. ഇമിറാത്തി പ്രതിഭകൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് തവ്ത്തീൻ സംരംഭം. ആരോഗ്യമേഖലയിൽ പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ നൽകാനായി എമിറേറ്റിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളും സ്വദേശിവത്കരണ ലക്ഷ്യങ്ങൾ കൈവരിക്കാൻ ബാധ്യസ്ഥരാണ്. അബുദാബി കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പിന്തുണയോടെയാണ് ഇമിറാത്തികളെ ആരോഗ്യ രംഗത്തേക്ക്

Continue Reading
ദുബായിൽ നികുതിതട്ടിപ്പ് പ്രതിയെ പിടികൂടി
Kerala Kerala Mex Kerala mx Pravasi
1 min read
34

ദുബായിൽ നികുതിതട്ടിപ്പ് പ്രതിയെ പിടികൂടി

January 26, 2024
0

ദുബായിൽ പതിനാറുകോടി ദിർഹം നികുതിതട്ടിപ്പ് നടത്തിയ പ്രതിയെ പിടികൂടാൻ അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുമായി ദുബായ് പോലീസ് സഹകരിച്ചു. 15 രാജ്യങ്ങളിൽനിന്നുള്ള അന്വേഷണ ഏജൻസികൾ പങ്കെടുത്ത ‘പിറ്റ് സ്റ്റോപ്പ്’ ദൗത്യത്തിൽ കുറ്റവാളിയെ അറസ്റ്റ് ചെയ്തതുൾപ്പടെ ദുബായ് പോലീസ് നിർണായക പങ്കുവഹിച്ചു. ഇറ്റലിക്കാരനായ പ്രതി സ്പെയിൻ, റൊമാനിയ, എസ്തോണിയ എന്നിവിടങ്ങളിലെ കമ്പനികൾ വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള എമിറേറ്റിലെ തുറമുഖങ്ങളിലെ ഉദ്യോഗസ്ഥരുടെ ജാഗ്രതയെ പോലീസ് കമാൻഡർ –

Continue Reading
അഹ്‌ലൻ മോദി സമ്മേളനത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 30,000 കവിഞ്ഞു
Kerala Kerala Mex Kerala mx Pravasi
1 min read
33

അഹ്‌ലൻ മോദി സമ്മേളനത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 30,000 കവിഞ്ഞു

January 26, 2024
0

അഹ്‌ലൻ മോദി സമ്മേളനത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 30,000 കവിഞ്ഞു. ഇന്ത്യൻ എംബസിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന സമ്മേളനം വൻവിജയമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.സമ്മേളനത്തിൽ പങ്കെടുക്കാനും ഫെബ്രുവരി 14-ന് നടക്കുന്ന ക്ഷേത്ര ഉദ്ഘാടനത്തിനുമായി 13-ന് ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ. യിലെത്തും. വൈകീട്ട് നടക്കുന്ന സമ്മേളനത്തിന് മുൻപായി 700 ഇന്ത്യൻ സാംസ്കാരിക സംഘങ്ങൾ അവതരിപ്പിക്കുന്ന പരിപാടിയുണ്ടാകും. 90 മിനിറ്റോളം പരിപാടി നീണ്ടുനിൽക്കും. പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുന്ന സ്വീകരണ പരിപാടിയാണ് അഹ്‌ലൻ

Continue Reading
ഒമാനിൽ  വീ​ടു​ക​ളി​ൽ മോ​ഷ​ണം; വി​ദേ​ശ വ​നി​ത പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi
1 min read
35

ഒമാനിൽ വീ​ടു​ക​ളി​ൽ മോ​ഷ​ണം; വി​ദേ​ശ വ​നി​ത പി​ടി​യി​ൽ

January 26, 2024
0

ഒമാനിൽ വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ദേ​ശ വ​നി​ത​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ൽ​നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളും മോ​ഷ്ടി​ച്ച​തി​ന് ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള യു​വ​തി​യെ മ​സ്‌​ക​ത്ത് പൊ​ലീ​സാ​ണ്​ പി​ടി​കൂ​ടി​യ​ത്. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. അതേസമയം റോ​ഡി​ന്റെ തെ​റ്റാ​യ വ​ശ​ത്ത് വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഒ​രാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലി​സ്​ അ​റ​സ്റ്റു ചെ​യ്​​തു. ഇ​തി​​ന്‍റെ വി​ഡി​യോ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നു

Continue Reading
ല​ഖ്​​നോ​വി​ലേ​ക്ക്​ പു​തി​യ സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്
Kerala Kerala Mex Kerala mx Pravasi
0 min read
19

ല​ഖ്​​നോ​വി​ലേ​ക്ക്​ പു​തി​യ സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്

January 26, 2024
0

ല​ഖ്​​നോ​വി​ലേ​ക്ക്​ പു​തി​യ സ​ർ​വി​സു​മാ​യി എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ്. മാ​ർ​ച്ച് 15 മു​ത​ൽ പ്ര​തി​ദി​ന സ​ർ​വി​സ്​ ന​ട​ത്തും. മാ​ർ​ച്ച് 15ന് ​രാ​വി​ലെ 7.30ന് ​ല​ഖ്‌​നോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന വി​മാ​നം 9.35ന് ​ആ​ണ്​ മ​സ്‌​ക​ത്തി​ൽ എ​ത്തു​ക. ഇ​വി​ടെ​നി​ന്നും 10.35 ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ല​ക്‌​നോ​വി​ൽ എ​ത്തി​ച്ചേ​രും. മാ​ർ​ച്ച് 30 വ​രെ ഈ ​സ​മ​യ​ക്ര​മം അ​നു​സ​രി​ച്ചാ​യി​രി​ക്കും സ​ർ​വി​സ്. 31 മു​ത​ൽ സ​മ​യ ക്ര​മ​ത്തി​ൽ മാ​റ്റ​മു​ണ്ട്. രാ​ത്രി 9.30ന്​ ​ല​ഖ്നോ​വി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വി​മാ​നം

Continue Reading
അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​നം; ഒമാനിൽ 11 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ
Kerala Kerala Mex Kerala mx Pravasi
0 min read
22

അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​നം; ഒമാനിൽ 11 പ്ര​വാ​സി​ക​ൾ പി​ടി​യി​ൽ

January 26, 2024
0

ഒമാനിൽ വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സു​ഹാ​റി​ലെ വി​ലാ​യ​ത്തി​ൽ അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 11 പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) അ​റ​സ്റ്റ് ചെ​യ്തു. ഒ​രു ഫാ​മി​ൽ പൊ​തു ധാ​ർ​മി​ക​ത​ക്ക്​ വി​രു​ദ്ധ​മാ​യ പ്ര​വൃ​ത്തി​ക​ൾ ചെ​യ്ത​തി​നു മൂ​ന്നു സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള 11 പേ​രെ​യാ​ണ്​ പി​ടി​കൂ​ടി​യ​ത്. അ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

Continue Reading
സൗദി അറേബ്യയിൽ ആഡംബര ട്രെയിൻ വരുന്നു
Kerala Kerala Mex Kerala mx Pravasi
1 min read
24

സൗദി അറേബ്യയിൽ ആഡംബര ട്രെയിൻ വരുന്നു

January 26, 2024
0

സൗദി അറേബ്യയിൽ ആഡംബര ട്രെയിൻ വരുന്നു. മധ്യപൂർവേഷ്യൻ-ഉത്തരാഫ്രിക്കൻ മേഖലയിൽ ആദ്യ ആഡംബര ട്രെയിൻ സർവീസ് ആയി മാറും​. ‘ഡെസേർട്ട് ഡ്രീം’. സൗദി റെയിൽവേ കമ്പനിയും ആഡംബര ട്രെയിൻ യാത്രകൾ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ദ്ധരായ ഇറ്റാലിയൻ ആഴ്​സനാലെ ഗ്രൂപ്പും ​ഇതിനായുള്ള കരാറിൽ ഒപ്പുവെച്ചു​. 40 ലക്ഷ്വറി കാബിനുകൾ അടങ്ങുന്ന ‘ഡെസേർട്ട് ഡ്രീം’ ട്രെയിൻ ഈ വർഷം അവസാനം പ്രവർത്തന സജ്ജമാകുമെങ്കിലും അടുത്ത വർഷം അവസാന പാദത്തിൽ ഓടി തുടങ്ങും. സീറ്റ് ബുക്കിങ്

Continue Reading
നി​ര്‍മി​ത​ബു​ദ്ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹൈ​ബ്രി​ഡ് വാ​ഹ​നം നി​ര്‍മി​ച്ച് അ​ബൂ​ദ​ബി സ്റ്റാ​ര്‍ട്ട​പ്പ് ക​മ്പ​നി
Kerala Kerala Mex Kerala mx Pravasi
1 min read
26

നി​ര്‍മി​ത​ബു​ദ്ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹൈ​ബ്രി​ഡ് വാ​ഹ​നം നി​ര്‍മി​ച്ച് അ​ബൂ​ദ​ബി സ്റ്റാ​ര്‍ട്ട​പ്പ് ക​മ്പ​നി

January 26, 2024
0

സൈ​നി​കാ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി നി​ര്‍മി​ത​ബു​ദ്ധി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഹൈ​ബ്രി​ഡ് വാ​ഹ​നം നി​ര്‍മി​ച്ച് അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ സ്റ്റാ​ര്‍ട്ട​പ്പ് ക​മ്പ​നി. അ​ണ്‍മാ​ന്‍ഡ് സി​സ്റ്റം​സ് (യു​മെ​ക്‌​സ്), സി​മു​ലേ​ഷ​ന്‍ ആ​ന്‍ഡ് ട്രെ​യി​നി​ങ് (സിം​ടെ​ക്‌​സ്) എ​ക്‌​സി​ബി​ഷ​നി​ലാ​ണ് കി​ന്‍സ്റ്റു​ഗി എ​ന്ന അ​ബൂ​ദ​ബി ടെ​ക് ക​മ്പ​നി മാ​ഗ്ന​സ് എ​ന്ന നി​ര്‍മി​ത​ബു​ദ്ധി സൈ​നി​ക​വാ​ഹ​നം അ​വ​ത​രി​പ്പി​ച്ച​ത്. ആ​റു സീ​റ്റു​ക​ളു​ള്ള 4X4 സ്വ​യം​നി​യ​ന്ത്രി​ത വാ​ഹ​ന​മാ​ണ് മാ​ഗ്ന​സ്. ആ​റു ഡ്രോ​ണു​ക​ളും നി​ര്‍മി​ത​ബു​ദ്ധി​യു​ള്ള റോ​ബോ​ട്ടു​മൊ​ക്കെ​യു​ള്ള വാ​ഹ​ന​ത്തി​ന് 2000 കി.​ഗ്രാം വ​ഹി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. 805 എ​ച്ച്.​പി ഇ​ല​ക്ട്രി​ക് മോ​ട്ടോ​റു​ള്ള വാ​ഹ​ന​ത്തി​ന് മ​ണി​ക്കൂ​റി​ല്‍ 130

Continue Reading