കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ചെന്നാൽ മൂക്ക് പൊത്തണം
Kerala Kerala Mex Kerala mx Pathanamthitta
0 min read
44

കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ ചെന്നാൽ മൂക്ക് പൊത്തണം

December 26, 2023
0

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി. പത്തനംതിട്ട ഡിപ്പോയിലെ പുതിയ കെട്ടിടത്തിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നു. ശൗചാലയത്തിന് പിന്നിലായി സ്ഥാപിച്ചിട്ടുള്ള ടാങ്കിൽ നിന്നുമാണ് മാലിന്യം പുറത്തേക്ക് ഒഴുകുന്നത്. വെള്ളം ഒഴുകിപ്പോകാനുള്ള െഡ്രയിനേജ് വഴി സ്റ്റാൻഡിന്റെ മുൻവശം വരെ മാലിന്യം ഒഴുകിയെത്തുന്നുണ്ട്. ഇതോടെ സ്റ്റാൻഡിൽ ബസ് കയറാനെത്തുന്നവർ മൂക്ക് പൊത്തി നിൽക്കേണ്ട അവസ്ഥയാണുള്ളത്. ശബരിമല തീർഥാടനം തുടരുന്ന സാഹചര്യത്തിൽ തീർഥാടകർ അടക്കം നിരവധി ആളുകൾ ഡിപ്പോയിലേക്ക് എത്തുമ്പോഴാണ് ഇൗ സ്ഥിതി. പണം

Continue Reading
വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കർശന നടപടി
Kerala Kerala Mex Kerala mx Pathanamthitta
0 min read
44

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കർശന നടപടി

December 24, 2023
0

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിയായ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടി നടപടി. തിരുവല്ലയിൽ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ബ്രാഞ്ച് സെക്രട്ടറി സിസി സജിമോനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നടപടി.

Continue Reading
എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി
Kerala Kerala Mex Kerala mx Pathanamthitta
1 min read
67

എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി

December 23, 2023
0

പ​ത്ത​നം​തി​ട്ട: എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. റാ​ന്നി ഉ​തി​മൂ​ട് ഡി​പ്പോ​പ​ടി തോ​പ്പി​ൽ മു​രു​പ്പേ​ൽ പ​രേ​ത​നാ​യ ജോ​ൺ​സ​ണി​ന്‍റെ മ​ക​ൾ ആ​ഷ്മി ജോ​ൺ​സ​ൺ (12) ആ​ണ് മ​രി​ച്ച​ത്. കു​മ്പ​ളാം​പൊ​യ്ക സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് ആ​ഷ്മി ജോ​ൺ​സ​ൺ. താ​മ​സി​ക്കു​ന്ന വാ​ട​ക വീ​ട്ടി​ലെ ജ​ന​ലി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. മാ​താ​വ് ഷൈ​ല​ജ​യ്ക്കും സ​ഹോ​ദ​ര​നും മു​ത്ത​ച്ഛ​നും മു​ത്ത​ശ്ശി​ക്കു​മൊ​പ്പ​മാ​ണ് കു​ട്ടി വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. പാ​ച​ക വാ​ത​ക​ത്തി​നു​ള്ള ബു​ക്ക് മ​ക​ളെ

Continue Reading
നിലക്കലിലെ പെട്രോൾ പമ്പിലെ​ പണം തട്ടിയ ദേവസ്വം ജീവനക്കാരൻ പിടിയിൽ
Kerala Kerala Mex Kerala mx Pathanamthitta
0 min read
48

നിലക്കലിലെ പെട്രോൾ പമ്പിലെ​ പണം തട്ടിയ ദേവസ്വം ജീവനക്കാരൻ പിടിയിൽ

December 22, 2023
0

പ​ത്ത​നം​തി​ട്ട: നി​ല​ക്ക​ലി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്ന്​ പ​ണം ത​ട്ടി​യ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ. ദേ​വ​സ്വം ബോ​ർ​ഡ് പ​മ്പ അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​ർ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നും നി​ല​ക്ക​ൽ സ്വാ​മി അ​യ്യ​പ്പാ ഫ്യൂ​വ​ൽ​സി​ന്റെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല​യു​ള്ള​യാ​ളു​മാ​യ തി​രു​വ​ന​ന്ത​പു​രം മ​ല​യ​ൻ​കീ​ഴ് മൂ​ഴി​ന​ട ചി​ത്തി​ര വീ​ട്ടി​ൽ അ​നൂ​പ് കൃ​ഷ്ണ (44)യെ​യാ​ണ് വെ​ച്ചൂ​ച്ചി​റ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി. ​രാ​ജ​ഗോ​പാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ​മാ​സം16 ന് ​ദേ​വ​സ്വം ബോ​ർ​ഡ് നി​ല​ക്ക​ൽ മ​രാ​മ​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് എ​ൻ​ജി​നീ​യ​റു​ടെ ചു​മ​ത​ല​യു​ള്ള ബി.

Continue Reading
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം; സംഭവം കോന്നിയില്‍
Kerala Kerala Mex Kerala mx Pathanamthitta
1 min read
59

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം; സംഭവം കോന്നിയില്‍

December 22, 2023
0

പത്തനംതിട്ട; കോന്നി ഇളകൊള്ളൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരം. അപകടത്തില്‍പ്പെട്ട കാറില്‍ അഞ്ച് യാത്രക്കാരാണുണ്ടായിരുന്നത്. ശബരിമലയില്‍ നിന്ന് മടങ്ങുകയായിരുന്നു ഇവര്‍. കാര്‍ ടിപ്പര്‍ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സുമെത്തി കാറിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുള്ളവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടവര്‍ തമിഴ്നാട്ടില്‍ നിന്ന് എത്തിയവരാണെന്ന്

Continue Reading