ക​ല്ല​ട്ക്ക പ്ര​ഭാ​ക​ർ ഭ​ട്ടി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ സം​ഗം സം​ഘ​ടി​പ്പി​ക്കും

December 29, 2023
0

ബം​ഗ​ളൂ​രു: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ ആ​ർ.​എ​സ്.​എ​സ് നേ​താ​വ് ക​ല്ല​ട്ക്ക പ്ര​ഭാ​ക​ർ ഭ​ട്ടി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൗ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ

ഭാരത് റൈസിന്റെ പ്രഖ്യാപനം ഉടൻ നടത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു

December 29, 2023
0

ഡൽഹി: ഭാരത് റൈസിന്റെ പ്രഖ്യാപനം ഉടൻ നടത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. എഫ്‌സിഐ വഴി ശേഖരിക്കുന്ന അരി കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനാണ് നീക്കം.

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട പരസ്യപ്രതികരണത്തിന് കോൺഗ്രസിൽ വിലക്ക്

December 29, 2023
0

ഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട പരസ്യപ്രതികരണത്തിന് കോൺഗ്രസിൽ വിലക്ക്. നേതാക്കളുടെ പ്രതികരണങ്ങളിൽ അതൃപ്തിയെ തുടർന്നാണ് ഹൈകമാൻഡ് തീരുമാനമെന്നാണ് റിപ്പോർട്ട്. ബി.ജെ.പിയുടെ

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ 500 ജി​ല്ല​ക​ളി​ൽ ട്രാ​ക്ട​ർ പ​രേ​ഡ് ന​ട​ത്തു​മെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച

December 29, 2023
0

ഡ​ൽ​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ രാ​ജ്യ​ത്തെ 500 ജി​ല്ല​ക​ളി​ൽ ട്രാ​ക്ട​ർ പ​രേ​ഡ് ന​ട​ത്തു​മെ​ന്ന് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച (എ​സ്‌​.കെ.​എം) അ​റി​യി​ച്ചു. ദേ​ശീ​യ ത​ല​സ്ഥാ​ന​ത്ത്

സ്വകാര്യ ബസ് ഡ്രൈവറിൽ നിന്ന് 14 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ രണ്ട് പോലീസ് കോൺസ്റ്റബിൾമാർ അറസ്റ്റിൽ

December 29, 2023
0

ഇൻഡോർ: സ്വകാര്യ ബസ് ഡ്രൈവറിൽ നിന്ന് 14 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ ചന്ദൻ നഗർ പൊലീസ്

കല്ലട്ക്ക പ്രഭാകറെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് സർക്കാർ കർണാടക ഹൈക്കോടതിയെ അറിയിച്ചു

December 29, 2023
0

ബംഗളൂരു: ആർ.എസ്.എസ് നേതാവ് കല്ലട്ക്ക പ്രഭാകറെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശ്യമില്ലെന്ന് സർക്കാർ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ അറിയിച്ചു. തനിക്കെതിരായ കേസ് രാഷ്ട്രീയ

മോഷ്ടിച്ച പശുക്കളെ കാറുകളിൽ കടത്തുകയായിരുന്ന രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു

December 29, 2023
0

മംഗളൂരു: മോഷ്ടിച്ച പശുക്കളെ കാറുകളിൽ കടത്തുകയായിരുന്ന രണ്ടു പേരെ മംഗളൂരു ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു. പടുകൊണാജെയിലെ ഇംറാൻ ഇബ്രാഹിം (24),

ബി.ജെ.പി കൊണ്ടുവന്ന ഹിന്ദുത്വ എന്നത് വ്യാജമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

December 29, 2023
0

ബംഗളൂരു: ഹിന്ദുവും ഹിന്ദുത്വയും രണ്ടാണെന്നും ബി.ജെ.പി കൊണ്ടുവന്ന ഹിന്ദുത്വ എന്നത് വ്യാജമാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് സ്ഥാപകദിനത്തിൽ ബംഗളൂരുവിലെ ഭാരത്

ക​ന്ന​ട ബോ​ർ​ഡ് നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ചേ​രും

December 29, 2023
0

ബം​ഗ​ളൂ​രു: ക​ന്ന​ട ബോ​ർ​ഡ് നി​ർ​ദേ​ശം ന​ട​പ്പാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​രും. ബി.​ബി.​എം.​പി, പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ​യും

വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കിയ കേസിൽ ജയിലിലായിരുന്ന മകൻ മരിച്ചനിലയിൽ

December 29, 2023
0

മാവേലിക്കര: മദ്യപിക്കാൻ പണം നല്‍കാത്തതിന് വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കിയ കേസിൽ ജയിലിലായിരുന്ന മകൻ മരിച്ചനിലയിൽ. വെട്ടിയാര്‍ വാക്കേലേത്ത് വീട്ടിൽ രാജനാണ്​