Your Image Description Your Image Description
Your Image Alt Text

ബം​ഗ​ളൂ​രു: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ ആ​ർ.​എ​സ്.​എ​സ് നേ​താ​വ് ക​ല്ല​ട്ക്ക പ്ര​ഭാ​ക​ർ ഭ​ട്ടി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പൗ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ബം​ഗ​ളൂ​രു​വി​ൽ വെ​ള്ളി​യാ​ഴ്ച പ്ര​തി​ഷേ​ധ സം​ഗം സം​ഘ​ടി​പ്പി​ക്കും. ഫ്രീ​ഡം പാ​ർ​ക്കി​ൽ വൈ​കീ​ട്ട് നാ​ലു മു​ത​ൽ അ​ഞ്ചു​വ​രെ​യാ​ണ് പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റു​ക.

മ​ണ്ഡ്യ ശ്രീ​രം​ഗ​പ​ട്ട​ണ​യി​ൽ വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ പ്ര​ഭാ​ക​ർ ഭ​ട്ടി​നെ​തി​രെ മ​ണ്ഡ്യ പൊ​ലീ​സ് ചൊ​വ്വാ​ഴ്ച ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ആ​ഞ്ജ​നേ​യ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ഹ​നു​മാ​ൻ ജ​യ​ന്തി ആ​ഘോ​ഷ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സ​ങ്കീ​ർ​ത്ത​ന യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യ​വേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ന​ജ്മ ന​സീ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സ്.

മു​ത്ത​ലാ​ഖ് എ​ന്ന കു​റ്റ​കൃ​ത്യം 2019ൽ ​പാ​ർ​ല​മെ​ന്റ് പാ​സാ​ക്കി​യ ബി​ല്ലി​ലൂ​ടെ ന​രേ​ന്ദ്ര മോ​ദി ഇ​ല്ലാ​താ​ക്കി​യ​തോ​ടെ​യാ​ണ് മു​സ്‌​ലിം സ്ത്രീ​ക​ൾ​ക്ക് സ്ഥി​രം ഭ​ർ​ത്താ​വ് ല​ഭി​ച്ച​ത് എ​ന്നും അ​തു​വ​രെ മു​സ്‍ലിം വ​നി​ത​ക​ൾ​ക്ക് ഉ​റ​ച്ച വി​വാ​ഹം ഇ​ല്ലാ​യി​രു​ന്നെ​ന്നു​മാ​ണ് ക​ല്ല​ട്ക്ക പ്ര​ഭാ​ക​ർ പ​റ​ഞ്ഞ​ത്.

ഹി​ജാ​ബ് വി​ല​ക്ക് നീ​ങ്ങി​യാ​ൽ കോ​ള​ജ് പ​ഠ​നം തു​ട​രും എ​ന്ന് പ​റ​ഞ്ഞ വി​ദ്യാ​ർ​ഥി മു​സ്കാ​ൻ ഖാ​നെ വെ​ല്ലു​വി​ളി​ക്കു​ക​യും ചെ​യ്തു. ക​ല്ല​ട്ക്ക പ്ര​ഭാ​ക​ർ ഭ​ട്ടി​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ദ​ക്ഷി​ണ ക​ന്ന​ട-​ഉ​ഡു​പ്പി ജി​ല്ല മു​സ്‌​ലിം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *