കനത്ത മഴയില്‍ റെയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞു; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി, അധികൃതര്‍

May 18, 2024
0

ഊട്ടി: കനത്ത മഴയില്‍ റെയില്‍വേ പാളത്തില്‍ മണ്ണിടിഞ്ഞു വീണതിനാല്‍ ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയെന്ന് അധികൃതര്‍. മേട്ടുപ്പാളയം-ഉദഗമണ്ഡലം (06136) ട്രെയിനാണ് റദ്ദാക്കിയത്.

പെരുമാറ്റച്ചട്ട ലംഘനങ്ങളെ തടയാൻ സി വിജില്‍ ആപ്ലിക്കേഷന്‍ ഫലപ്രദം; തെരഞ്ഞെടുപ്പ് കമ്മീഷൻ

May 18, 2024
0

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അറിയിക്കാനായി ജനങ്ങളുടെ പക്കലുള്ള ഫലപ്രദമായ സങ്കേതമായി സി വിജില്‍ ആപ്ലിക്കേഷന്‍ മാറിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.

ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തി; ഭർത്താവിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് കർണാടക ഹൈക്കോടതി

May 18, 2024
0

ബെംഗളൂരു: ഭാര്യയ്ക്കും 23 വയസ്സുള്ള ഭിന്നശേഷിക്കാരനായ മകനും ജീവനാംശം നൽകുന്നതിൽ വീഴ്ച വരുത്തിയ ഭർത്താവിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ട് കർണാടക ഹൈക്കോടതി.

‘മോദി സമൂഹത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കുന്നു’, ‘ഞങ്ങൾ ആർക്കുമെതിരെ ബുൾഡോസർ ഉപയോഗിച്ചിട്ടില്ല’; ഖർഗെ

May 18, 2024
0

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹത്തെയും ജനങ്ങളെയും ഭിന്നിപ്പിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. മുംബൈയിൽ ഇന്ത്യാസഖ്യം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഖർഗെയുടെ

സ്വാതി മലിവാളിനെ മർദിച്ച കേസിൽ ബൈഭവ് കുമാർ അറസ്റ്റിൽ

May 18, 2024
0

ന്യൂഡൽഹി: സ്വാതി മലിവാൾ എംപിയെ മർദിച്ചെന്ന പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാർ അറസ്റ്റിൽ. കേജ്‌രിവാളിന്റെ വീട്ടിൽ

ഓ​ട്ടോ​യാ​ത്ര​ക്കാ​രി​യാ​യ 47 കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സ്; ഓ​ട്ടോ​ഡ്രൈ​വ​റ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

May 18, 2024
0

മാ​ഹി: ന്യൂ​മാ​ഹി പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മാ​ട​പ്പീ​ടി​ക​ക്ക​ടു​ത്ത് പാ​റാ​ലി​ൽ ഓ​ട്ടോ​യാ​ത്ര​ക്കാ​രി​യാ​യ 47 കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഓ​ട്ടോ​ഡ്രൈ​വ​റ​ട​ക്കം ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ലാ​യി.

കേജ്‍രിവാളിന്റെ വീട്ടിൽനിന്നും സ്വാതി ഇറങ്ങിവരുന്ന ദൃശ്യങ്ങൾ പുറത്ത്

May 18, 2024
0

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വീട്ടിൽ നിന്ന് സ്വാതി മലിവാൾ എംപി പുറത്തേയ്ക്കു വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേജ്‌രിവാളിന്റെ

കനത്ത മഴ: ഊട്ടിയിൽ റെയിൽപ്പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണു; ട്രെയിൻ സർവീസ് റദ്ദാക്കി

May 18, 2024
0

ഊട്ടി: കനത്തമഴയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെത്തുടർന്ന് ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസ് റദ്ദാക്കി. കല്ലാർ–ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ് മണ്ണിടിഞ്ഞു വീണത്.

പ്രായപൂർത്തിയാകാത്ത വിവാഹം; ഭർത്താവും ഭാര്യയും പൊലീസ് കസ്റ്റഡിയിലിരിക്കെ ആത്മഹത്യ ചെയ്തു; നാട്ടുകാർ പൊലീസ് സ്റ്റേഷൻ കത്തിച്ചു

May 18, 2024
0

പട്ന: ബിഹാറിലെ അരാരിയ ജില്ലയിലെ താരാബാരിയിൽ ഭർത്താവും പ്രായപൂർത്തിയാകാത്ത ഭാര്യയും പൊലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തുവെന്നാരോപിച്ച് നാട്ടുകാർ പൊലീസ് സ്റ്റേഷൻ കത്തിച്ചു.

ഹരിയാനയിൽ തീർഥാടകസംഘം സഞ്ചരിച്ച ബസിന് തീപിടിച്ച് 8 മരണം; നിരവധിപ്പേർക്ക് പൊള്ളലേറ്റു

May 18, 2024
0

നൂഹ്: ഹരിയാനയിലെ നൂഹിൽ ബസിന് തീപിടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം. കുണ്ടലി–മനേസർ–പൽവാൾ എക്സ്പ്രസ് ഹൈവേയിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉത്തർപ്രദേശിലെ മഥുര, വൃന്ദാവൻ